Archive

Back to homepage
FK Special

മോണിംഗ് ഡ്രിംങ്ക് എന്ന പുതിയ സങ്കല്‍പം അവതരിപ്പിച്ച് ക്വാക്കര്‍

കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ശീലമാക്കിയ ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് പോഷകസമൃദ്ധമായ പാക്കേജ്ഡ് ഡ്രിങ്ക് അവതരിപ്പിച്ചിരിക്കുകയാണ് മുന്‍നിര ബ്രാന്‍ഡായ പെപ്‌സികോ. ഓട്‌സിന്റെയും പാലിന്റെയും ഗുണങ്ങളെ ഒന്നിച്ചുചേര്‍ത്തുകൊണ്ട് തയാറാക്കിയിരിക്കുന്ന പുതിയ ഉല്‍പ്പന്നത്തിന്റെ പ്രധാനവിപണികളില്‍ ഒന്നാണ് കേരളമെന്നും ദേശീയ ലക്ഷ്യത്തിന്റെ 50 ശതമാനവും കേരളത്തില്‍ നിന്നായിരിക്കും നേടുകയെന്നും പെപ്‌സികോ

FK Special

കാറ്റാടിപ്പാടങ്ങളില്‍ കണ്ണുംനട്ട് ഇന്ത്യ

കാറ്റില്‍ നിന്നുള്ള പുനര്‍നിര്‍മിത ഊര്‍ജ്ജോല്‍പ്പാദനത്തില്‍ ഇന്ത്യ മികച്ച നേട്ടം കൈവരിക്കുന്നുണ്ട്. ഈ മേഖലയില്‍ വാര്‍ഷികശേഷി വര്‍ധിപ്പിച്ച് ലോകനിലവാരത്തില്‍ ഇന്ന് ഇന്ത്യക്ക് നാലാം സ്ഥാനമാണ് ന്യൂഡല്‍ഹിയില്‍ അടുത്തിടെ നടന്ന വിന്‍ഡര്‍ജീ ഇന്ത്യ 2017 എന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സിന്റെ അന്തരീക്ഷം തീര്‍ത്തും തിളക്കമാര്‍ന്നതായിരുന്നു. വ്യാവസായിക

Education FK Special

വിജയത്തിളക്കവുമായ് ഹോളിക്രോസ്

പഠന പാഠ്യേതര വിഷയങ്ങളിലെ മികവുറ്റ നേട്ടവുമായ് ഈ അധ്യയന വര്‍ഷവും ഹോളിക്രോസ് മുന്‍നിരയിലാണ് ആര്യാ ചന്ദ്രന്‍ വിദ്യാഭ്യാസ രംഗത്ത് രണ്ടു ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും മികച്ച വിജയശതമാനത്തോടെ മുന്നേറുകയാണ് ഹോളിക്രോസ്. 1994 ല്‍ എംഎച്ച്ആര്‍ഡിയുടെ കീഴില്‍ വെറും നാല് ഡിപ്ലോമ കോഴ്‌സുകളുമായി പ്രവര്‍ത്തനമാരംഭിച്ച

Top Stories

ഞാനിപ്പോഴും ആവര്‍ത്തിക്കുന്നു 2024ല്‍ സെന്‍സെക്‌സ് ഒരു ലക്ഷത്തിലെത്തും: മാര്‍ക് ഗാലസിയേവ്‌സ്‌കി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാവി പ്രകടനം പ്രവചിച്ച് എലിയറ്റ് വേവ് ഇന്റര്‍നാഷണല്‍ അനലിസ്റ്റ് മാര്‍ക് ഗാലസിയേവ്‌സ്‌കി രംഗത്ത്. 2024 ഓടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,00,000 എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അനുകൂല സമയമാണിത്. അടുത്ത

Top Stories

വിലക്ക് ലംഘിച്ച് പ്രവര്‍ത്തനം തുടര്‍ന്ന് ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി

കൊച്ചി: സ്റ്റോപ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തനം തുടര്‍ന്ന കൊച്ചിയിലെ ഒബ്‌റോണ്‍മാള്‍ കൊച്ചി കാര്‍പ്പറേഷന്‍ അടച്ചുപൂട്ടി. മെയ് 16ന് ഉണ്ടായ അഗ്നിബാധയെ തുടര്‍ന്ന് മാളില്‍ നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. അടിയന്തരമായി സുരക്ഷാ

Top Stories

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലംഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡെല്‍ഹി: ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ചൈനയുമായി തര്‍ക്കത്തിലിരിക്കുന്ന അതിര്‍ത്തി മേഖലയിലെ 4056 കിലോ മീറ്റര്‍ ദൂരത്ത് റോഡുകളുടെ നിര്‍മാണത്തിന്

Top Stories

അടിസ്ഥാന മാറ്റങ്ങള്‍ക്കുള്ള അടിത്തറയൊരുക്കി: മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 131.60 കോടിയായിരുന്നത് 71.34 കോടിയായി കുറഞ്ഞു, നഷ്ടത്തിലായിരുന്ന നിരവധി വ്യവസായങ്ങള്‍ ലാഭത്തിലായി തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷക്കാലാവധി പിന്നിട്ടു. ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ സര്‍ക്കാരിന്റെ ഒരു