Archive

Back to homepage
Politics

രാഹുല്‍ ഷെഹ്‌രാന്‍പൂര്‍ സന്ദര്‍ശിക്കും; പ്രവേശനം അനുവദിക്കില്ലെന്നു ജില്ലാ ഭരണകൂടം

ന്യൂഡല്‍ഹി: ജാതി സംഘട്ടനം റിപ്പോര്‍ട്ട് ചെയ്ത ഷെഹ്‌രാന്‍പൂരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി  സന്ദര്‍ശനം നടത്തുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രിലിലും ഈ മാസത്തിലെ ആദ്യ ആഴ്ചകളിലും ഇവിടെ ദളിതരും രജപുത്ര വിഭാഗങ്ങളും തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ഈ മാസം അഞ്ചാം തീയതി

Politics

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് സോണിയയുടെ വിരുന്ന് സത്കാരം

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആചരിച്ച ദിവസം തലസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിരുന്ന് സത്കാരം. വിരുന്നിലെ പ്രധാന ‘മെനു’ ജുലൈയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് തന്നെയായിരുന്നെന്നാണു സൂചന. ബിജെപിക്കു സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയെ

World

റഷ്യന്‍ ബന്ധം: ജാരദ് കഷ്‌നറെ കേന്ദ്രീകരിച്ചും അന്വേഷണം

വാഷിംഗ്ടണ്‍: ട്രംപിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്ന ഏജന്‍സി, വൈറ്റ് ഹൗസില്‍ ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനായി പ്രവര്‍ത്തിക്കുന്ന ജാരദ് കഷ്‌നറെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് കൂടിയാണു ജാരദ് കഷ്‌നര്‍. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ്

Top Stories

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യമില്ല: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

സിഎജി റിപ്പോര്‍ട്ട് നിയമപരമായി പരിശോധിക്കും  തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന തുറമുഖം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. നിലവില്‍ പദ്ധതി നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ല. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ

Top Stories

ടെലികോം ഓപ്പറേറ്റര്‍മാരുടെ വായ്പ വന്‍ ബാധ്യതയിലേക്ക് നയിക്കുമെന്ന് മുന്‍നിര ബാങ്കുകള്‍

മുംബൈ: ടെലികോം മേഖലയിലെ വര്‍ധിക്കുന്ന കടത്തിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പുമായി രാജ്യത്തെ മുന്‍നിര ബാങ്കുകള്‍. 8 ലക്ഷം കോടിയാണ് ടെലികോം മേഖലയിലെ മൊത്തം കടം. സ്ഥിരമായ ടെലികോം വായ്പകള്‍ക്ക് പോലും കൂടുതല്‍ കരുതല്‍ തുക (പ്രൊവിഷന്‍) നീക്കിവെക്കണമെന്ന് ബാങ്കുകളോട് ആര്‍ബിഐ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

Top Stories

ഏഷ്യ-ആഫ്രിക്ക വികസന ഇടനാഴി പദ്ധതിക്ക് മാര്‍ഗരേഖ അവതരിപ്പിച്ച് ഇന്ത്യ

ജപ്പാന്റെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക ന്യൂഡെല്‍ഹി: ഇന്ത്യ- ജപ്പാന്‍ സഹകരണത്തില്‍ ‘ഏഷ്യ-ആഫ്രിക്ക വികസന ഇടനാഴി’ (എഎജിസി) പദ്ധതി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ ഗുജറാത്തില്‍ നടക്കുന്ന ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്ക് വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യ അവതരിപ്പിച്ചു. വണ്‍ ബെല്‍റ്റ് വണ്‍റോഡ് പദ്ധതിയിലൂടെ ഇന്ത്യക്ക് വെല്ലുവിളി

Life

ഡെമു സര്‍വീസ് അവസാനിപ്പിച്ചതില്‍ പ്രതിഷേധം ശക്തം

കൊച്ചി: അങ്കമാലി-എറണാകുളം സിറ്റി ഡെമു സര്‍വീസ് അവസാനിപ്പിച്ചതിനെതിരേ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ വിവിധ റെയ്ല്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ചൊവ്വര റെയ്ല്‍വേ സ്റ്റേഷനില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി പ്രസിഡന്റ് ബെന്നി പെരുമായന്‍ ഉദ്ഘാടനം

World

ഐഎസിനെതിരേ പോരാട്ടത്തിനു പങ്കാളിയാകും: നാറ്റോ

ബ്രസല്‍സ്: ഐഎസിനെതിരേയുള്ള പോരാട്ടത്തിനുള്ള ആഗോളകൂട്ടായ്മയില്‍ നാറ്റോ മുഴുവന്‍ സമയ അംഗമായിരിക്കുമെന്നു സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് പറഞ്ഞു. വ്യാഴാഴ്ച ബ്രെസല്‍സില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐഎസിനെതിരേ പോരാടാന്‍ ആഗോളസമൂഹത്തോടൊപ്പം ഉണ്ടാകുമെന്ന പ്രസ്താവനയ്ക്ക് അര്‍ഥം നാറ്റോ യുദ്ധത്തില്‍

FK Special

രണ്ടാം ഇന്നിംഗ്‌സിന് ഒരുങ്ങുന്ന മോദി

ആരാണ് രാഷ്ട്രപതിയാകുക എന്നതിനേക്കാള്‍ ഉപരി ഭരണത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു രണ്ടാം ഇന്നിംഗ്‌സിന് മോദിയ്ക്ക് ഏറെ സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നതിനാണ് ഇപ്പോഴത്തെ പ്രസക്തി അമൂല്യ ഗാംഗുലി നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷമെത്തും മുമ്പ് നടന്ന അവസാന നിയമസഭാ തെരഞ്ഞെടുപ്പിലെ

World

എണ്ണ വിപണിയുടെ തിരിച്ചുകയറ്റം പ്രതീക്ഷിച്ച് ഒപെക്

വിയന്നയില്‍ നടന്ന അംഗങ്ങളുടെ മീറ്റിംഗിലാണ് ഒന്‍പത് മാസത്തേക്കുകൂടി എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ കരാര്‍ നീട്ടാന്‍ ധാരണയായത് വിയന്ന: എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധിയെ മറികടക്കുന്നതിനായി എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചുകൊണ്ടുള്ള ഒപെക്കിന്റെ കരാര്‍ ഒന്‍പത് മാസത്തേക്കുകൂടി നീട്ടാന്‍ തീരുമാനമായി. ആഗോള മാര്‍ക്കറ്റിലുള്ള അമിത വിതരണം

World

ഒയോ റൂംസ് നേപ്പാളില്‍ പ്രവര്‍ത്തനം തുടങ്ങി

ഈ വര്‍ഷാവസാനത്തോടെ 100 ഹോട്ടലുകള്‍ ലക്ഷ്യം കാഠ്മണ്ഡു : ബജറ്റ് ഹോട്ടല്‍ പ്ലാറ്റ്‌ഫോമായ ഒയോ റൂംസ് നേപ്പാളില്‍ പ്രവര്‍ത്തനം തുടങ്ങി. ഈ വര്‍ഷം അവസാനത്തോടെ നേപ്പാളില്‍ 100 പ്രോപ്പര്‍ട്ടികളെ ഒയോ റൂംസ് ശൃംഖലയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. മലേഷ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെയാണ് ഒയോ

Business & Economy

എയര്‍ടെല്‍,വോഡഫോണ്‍, ഐഡിയ: വോള്‍ട്ടി സേവനം സെപ്റ്റംബറില്‍ എത്തും

വോയ്‌സ് കോള്‍ സേവനങ്ങളില്‍ ചെലവു കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും ന്യൂഡെല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവയുടെ വോള്‍ട്ടി സേവനങ്ങള്‍ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും. സാങ്കേതിക വിദ്യ നവീകരിക്കുന്നതിനൊപ്പം വിപണിയിലെ മുഖ്യ എതിരാളിയായ

Business & Economy

ടെലികോം മേഖലയില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്: മനോജ് സിന്‍ഹ

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി ഇന്ത്യന്‍ ടെലികോം രംഗത്തെ എങ്ങനെ സ്വാധീനിക്കുമെന്നതില്‍ ടെലികോം വകുപ്പ് സൂക്ഷ്മ പരിശേധന നടത്തുന്നതായി കേന്ദ്ര മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. 18 ശതമാനം എന്ന നിരക്കിനു കീഴിലാണ് ടെലികോം മേഖലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതു

World

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് യുഎന്നിന്റെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി ദക്ഷിണ-മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുണ്ടാക്കാവുന്ന സാമ്പത്തിക അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. അടുത്തിടെ യുഎന്‍ ഇക്ക്‌ണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദ പസഫിക് (യുനെസ്‌കാപ്) പഠനത്തിലാണ് മുന്നറിയിപ്പുള്ളത്. ബെല്‍റ്റ്

Business & Economy

ഐഒസിയുടെ അറ്റാദായം 85 ശതമാനം ഉയര്‍ന്നു

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) അറ്റാദായത്തില്‍ വന്‍ ഉയര്‍ച്ച. മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഐഒസിയുടെ അറ്റാദായം 85 ശതമാനം ഉയര്‍ന്ന് 3721 കോടി രൂപ നേടി. 2015-16 സാമ്പത്തിക