Archive

Back to homepage
Business & Economy

അസൂസിന്റെ സെന്‍ഫോണ്‍ ലൈവ് വിപണിയില്‍

ബ്യൂട്ടിലൈവ് സഹിതം ലോകത്തിലെ ആദ്യത്തെ ലൈവ് സ്ട്രീമിംഗ് ബ്യൂട്ടിഫിക്കേഷന്‍ സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രത്യേകതയെന്ന് കമ്പനി കൊച്ചി: മൊബീല്‍ സാങ്കേതികവിദ്യയില്‍ പ്രമുഖരായ തയ്‌വനിലെ അസൂസ് സെന്‍ഫോണ്‍ ലൈവ് എന്ന പേരില്‍ ബ്യൂട്ടിലൈവ് ആപ് സഹിതമുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി. ഗ്ലാമര്‍ നിറഞ്ഞ ലൈവ്

Trending

ഫേസ്ബുക്കില്‍ നടന്ന ഐപിഎല്‍ സംവാദങ്ങള്‍ 350 മില്ല്യണ്‍

ഏറ്റവുമധികം സംസാര വിഷയമായ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ടീം മുംബൈ ഇന്ത്യന്‍സും ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താമത് സീസണ്‍ അവസാനിച്ചപ്പോഴേക്കും ഏറ്റവും കൂടുതല്‍ ആളുകള്‍ ഐപിഎല്ലിനെ കുറിച്ച് സംസാരിച്ച വേദികളിലൊന്നായി ഫേസ്ബുക് മാറി. ഈ സീസണില്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട്

Business & Economy

അശോക് ലൈലാന്‍ഡിന്റെ അറ്റാദായം ഉയര്‍ന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അറ്റാദായം 476 കോടി രൂപയായി ചെന്നൈ: രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലൈലാന്‍ഡ് ലിമിറ്റഡി(എഎല്‍എല്‍)ന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 476 കോടി രൂപയായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്.

Business & Economy

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും റെയ്ല്‍വേ ട്രാക്കിലായി

2016-17 കാലയളവില്‍ യാത്രക്കാരുടെ എണ്ണം ഒരു ശതമാനം വര്‍ധിച്ച് 822.1 കോടിയിലെത്തി ന്യൂഡെല്‍ഹി: 2016-17 കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവുണ്ടായെന്ന് റെയ്ല്‍വേ മന്ത്രാലയം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടത്തിയ സുസ്ഥിര ശ്രമങ്ങള്‍ പ്രതികൂല സാഹചര്യങ്ങളെ ചെറുക്കുന്നതിനും യാത്രക്കാരില്‍ നിന്നുള്ള വരുമാനം ഉറപ്പാക്കുന്നതിനും

Business & Economy

ടിടിഎസ്എല്ലിലെ ഓഹരി ഏറ്റെടുക്കാന്‍ ടാറ്റ സണ്‍സിന് അനുമതി

2009ലാണ് എന്‍ടിടി ഡോകോമോ ടിടിഎസ്എല്ലില്‍ പങ്കാളിയായത്. 26.5 ശതമാനം ഓഹരികള്‍ക്കായി ഡോകോമ 2.7 ബില്ല്യണ്‍ ഡോളര്‍ (12,740 കോടി രൂപ) ചെലവിട്ടു ന്യൂഡെല്‍ഹി: ടാറ്റ ടെലിസര്‍വീസ് ലിമിറ്റഡി(ടിടിഎസ്എല്‍)ലെ എന്‍ടിടി ഡോകോമോയുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ടാറ്റ

Business & Economy

സാംസംഗ് ഇലക്ട്രോണിക്‌സ് നിക്ഷേപ സ്ഥാപനം തുടങ്ങുന്നു

ലക്ഷ്യം വിതരണക്കാരെ സഹായിക്കല്‍ സോള്‍: ബഹുരാഷ്ട്ര കമ്പനി സാംസംഗ് ഇലക്ട്രോണിക്‌സ് ചെറുകിട വിതരണക്കാരെ സഹായിക്കുന്നതിലേക്കായി 445 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ സ്ഥാപനം തുടങ്ങുന്നു. ചെറുകിട ബിസിനസുകളെ സംരക്ഷിക്കണമെന്ന പുതിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. കമ്പനിയിലെ കരാര്‍ ജോലികള്‍

Business & Economy

പിരിച്ചുവിടല്‍ വാര്‍ത്ത നിഷേധിച്ച് കോഗ്നിസെന്റ്

മറ്റ് പ്രധാന ഐടി കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ടെക്മഹീന്ദ്ര, കാപ്‌ജെമിനി തുടങ്ങിയ കമ്പനികളും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു ബെംഗളൂരു: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഐടി കമ്പനിയായ കോഗ്നിസെന്റ് ജീവനക്കാരുടെ പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തി. ജീവനക്കാരെ നിയമിക്കുന്നത്

Top Stories

ഇന്ത്യ- റഷ്യ സാമ്പത്തിക സഹകരണത്തിന് രൂപരേഖ തയാറാകും

ജൂണ്‍ 1, 2 തീയതികളിലാണ് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തത്തിനു വേണ്ടിയുള്ള സംയുക്ത പദ്ധതി രേഖ പുറത്തിറക്കിയേക്കും. ജൂണ്‍ 1, 2 തീയതികളിലാണ് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്.

Top Stories

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉറി സെക്ടറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിനു നേരെ പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം(BAT) ആക്രമണം നടത്തി. ആക്രമണത്തിന് ഇന്ത്യന്‍ സൈന്യവും തക്ക മറുപടി നല്‍കി. ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ രണ്ട് ബിഎടി സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സൈനിക

World

ഈജിപ്റ്റില്‍ ബസ് ആക്രമിച്ച് 23 പേരെ കൊലപ്പെടുത്തി

കെയ്‌റോ: ഈജിപ്റ്റില്‍ കോപ്റ്റിക് ക്രിസ്ത്യാനികളുമായി സഞ്ചരിച്ച ബസ് ആക്രമിച്ച് 23 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 25-ാളം പേര്‍ക്കു പരിക്കേറ്റതായും സൂചനയുണ്ട്. തലസ്ഥാന നഗരിയായ കെയ്‌റോയില്‍നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള മിന്യ പ്രവിശ്യയിലുള്ള സെന്റ് സാമുവല്‍ ആശ്രമത്തിലേക്കു സഞ്ചരിക്കുകയായിരുന്ന ബസാണ് ആക്രമണത്തിന് ഇരയായത്.

Top Stories World

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബ പദ്ധതി

ന്യൂഡല്‍ഹി: ലഷ്‌കര്‍-ഇ-തൊയ്ബയുടെ 20-21 പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തീവ്രവാദ വിരുദ്ധ വിഭാഗങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചിരിക്കുന്നതെന്നും ഇന്റലിജന്‍സ് അറിയിച്ചു.

Auto

നിലവിലെ വാഹന ഉടമകളെ കൈവിടില്ല ; ജനറല്‍ മോട്ടോഴ്‌സ് മഹീന്ദ്രയെ സമീപിച്ചു

ജനറല്‍ മോട്ടോഴ്‌സ്-മഹീന്ദ്ര അധികൃതര്‍ ചര്‍ച്ച നടത്തുന്നു ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് നിലവിലെ വാഹന ഉടമകളെ കൈവിടില്ല. ജനറല്‍ മോട്ടോഴ്‌സിന്റെ ഷെവര്‍ലെ വാഹനങ്ങള്‍ ഉള്‍പ്പെടെ വാങ്ങിയവര്‍ക്ക് ആഫ്റ്റര്‍ സെയ്ല്‍സ്

Auto

മാരുതി സുസുകിയുടെ ഓഹരി വില 7,000 ഭേദിച്ചു

ചരക്ക് സേവന നികുതി ഇന്ത്യന്‍ വാഹന വിപണിക്ക് കരുത്ത് പകരുമെന്നതിന്റെ ആവേശമാണ് ഓഹരി വിപണിയില്‍ കണ്ടത് മുംബൈ : മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡിന്റെ ഓഹരി വില ഇതാദ്യമായി 7,000 രൂപയെന്ന റെക്കോഡ് ഭേദിച്ചു. വാഹന നിര്‍മ്മാണ കമ്പനിയുടെ ഓഹരി വില

Business & Economy

ഉന്നത ഉദ്യോഗസ്ഥര്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വിട്ടു

ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ സെയ്ല്‍സ് ഡിവിഷന്‍ ഇപ്പോള്‍ നാഥനില്ലാത്ത കളരി മുംബൈ/ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍നിന്ന് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍

Top Stories

31,000 പോയ്ന്റ് മറികടന്ന് സെന്‍സെക്‌സ്

വന്‍കിട കമ്പനികളുടെ നാലാം പാദ റിപ്പോര്‍ട്ട് വിപണിക്ക് ഉണര്‍വേകി മുംബൈ: ഓഹരി വിപണിയില്‍ ആവേശ കുതിപ്പ് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 31,000 പോയ്ന്റ് കടന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9600 പോയ്ന്റിലേക്കെത്തുകയും ചെയ്തു. ഇന്നലെ

Politics

രാഹുല്‍ ഷെഹ്‌രാന്‍പൂര്‍ സന്ദര്‍ശിക്കും; പ്രവേശനം അനുവദിക്കില്ലെന്നു ജില്ലാ ഭരണകൂടം

ന്യൂഡല്‍ഹി: ജാതി സംഘട്ടനം റിപ്പോര്‍ട്ട് ചെയ്ത ഷെഹ്‌രാന്‍പൂരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി  സന്ദര്‍ശനം നടത്തുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രിലിലും ഈ മാസത്തിലെ ആദ്യ ആഴ്ചകളിലും ഇവിടെ ദളിതരും രജപുത്ര വിഭാഗങ്ങളും തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ഈ മാസം അഞ്ചാം തീയതി

Politics

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് സോണിയയുടെ വിരുന്ന് സത്കാരം

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആചരിച്ച ദിവസം തലസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിരുന്ന് സത്കാരം. വിരുന്നിലെ പ്രധാന ‘മെനു’ ജുലൈയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് തന്നെയായിരുന്നെന്നാണു സൂചന. ബിജെപിക്കു സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയെ

World

റഷ്യന്‍ ബന്ധം: ജാരദ് കഷ്‌നറെ കേന്ദ്രീകരിച്ചും അന്വേഷണം

വാഷിംഗ്ടണ്‍: ട്രംപിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്ന ഏജന്‍സി, വൈറ്റ് ഹൗസില്‍ ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനായി പ്രവര്‍ത്തിക്കുന്ന ജാരദ് കഷ്‌നറെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് കൂടിയാണു ജാരദ് കഷ്‌നര്‍. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ്

Top Stories

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യമില്ല: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

സിഎജി റിപ്പോര്‍ട്ട് നിയമപരമായി പരിശോധിക്കും  തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന തുറമുഖം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. നിലവില്‍ പദ്ധതി നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ല. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ

Top Stories

ടെലികോം ഓപ്പറേറ്റര്‍മാരുടെ വായ്പ വന്‍ ബാധ്യതയിലേക്ക് നയിക്കുമെന്ന് മുന്‍നിര ബാങ്കുകള്‍

മുംബൈ: ടെലികോം മേഖലയിലെ വര്‍ധിക്കുന്ന കടത്തിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പുമായി രാജ്യത്തെ മുന്‍നിര ബാങ്കുകള്‍. 8 ലക്ഷം കോടിയാണ് ടെലികോം മേഖലയിലെ മൊത്തം കടം. സ്ഥിരമായ ടെലികോം വായ്പകള്‍ക്ക് പോലും കൂടുതല്‍ കരുതല്‍ തുക (പ്രൊവിഷന്‍) നീക്കിവെക്കണമെന്ന് ബാങ്കുകളോട് ആര്‍ബിഐ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.