Archive

Back to homepage
Auto

പുതിയ മാറ്റ് നിറങ്ങളില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110

50,448 രൂപയാണ് സ്‌കൂട്ടി സെസ്റ്റ് 110 ന്റെ മുംബൈ എക്‌സ് ഷോറൂം വില ന്യൂ ഡെല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ മാറ്റ് നിറങ്ങളില്‍ സ്‌കൂട്ടി സെസ്റ്റ് 110 സ്‌കൂട്ടര്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് വേരിയന്റിലെ ടര്‍ക്ക്വോയസ് ബ്ലൂ, പേള്‍ പീച്ച്,

World

മാഞ്ചസ്റ്റര്‍ ആക്രമണം ; അക്രമി വിദേശപരിശീലനം നേടിയിരുന്നു

മാഞ്ചസ്റ്റര്‍: 22 പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ ചാവേറായി പ്രവര്‍ത്തിച്ചെന്നു കരുതപ്പെടുന്ന 22-കാരന്‍ സല്‍മാന്‍ അബേദി വിദേശപരിശീലനം നേടിയിരുന്നെന്നും അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ടിരുന്നെന്നും യുഎസ് ഇന്റലിജന്‍സ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 10.30യ്ക്ക് മാഞ്ചസ്റ്റര്‍ അരീനയില്‍ അമേരിക്കന്‍ ഗായിക ഏരിയാനയുടെ സംഗീത നിശ സമാപിച്ചയുടന്‍

Banking Business & Economy

പേടിഎം പേമെന്റ്‌സ് ബാങ്കിന് തുടക്കമായി

എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിനും പോസ്റ്റ് പേമെന്റ്‌സ് ബാങ്കിനും ശേഷമുള്ള രാജ്യത്തെ മൂന്നാമത്തെ സംരംഭം ന്യൂഡെല്‍ഹി: പേടിഎം പേമെന്റ്‌സ് ബാങ്ക് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തങ്ങളുടെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉത്തരേന്ത്യയിലാണ് എന്ന കാരണത്താലാണ് നോയിഡയില്‍ ആദ്യപ്രവര്‍ത്തനം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത്

Education FK Special

പഠനത്തിലും കലാകായിക രംഗത്തും മികവിന്റെ മുന്നേറ്റവുമായി ക്രൈസ്റ്റ് കോളെജ്

പരമ്പരാഗതമായി പാഠ്യരംഗത്തു മുന്‍പന്തിയില്‍ നില്‍ക്കുന്ന ക്രൈസ്റ്റ് കോളെജ് ഗവേഷണ, കായികരംഗങ്ങളില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്നു ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം… അത്ര പെട്ടെന്നൊന്നും ഒരാള്‍ക്കും ഒ എന്‍ വിയുടെ വരികളെ മറക്കാന്‍ സാധിക്കില്ല. അത്രമേല്‍ ആഴത്തില്‍

Business & Economy FK Special

പെപ്‌സികോ ക്വാക്കര്‍ ഓട്ട്‌സ് പ്ലസ് മില്‍ക്ക് പുറത്തിറക്കി

കൊച്ചി: പ്രഭാത ഭക്ഷണ ശ്രേണിയിലേക്ക് പുതിയ ഉല്‍പ്പന്നങ്ങളുമായി പെപ്‌സികോ ക്വാക്കര്‍ ഓട്ട്‌സ് പ്ലസ് മില്‍ക്ക് കേരളത്തില്‍ അവതരിപ്പിച്ചു. ഓട്ട്‌സ്, ഫൈബര്‍, പാല്‍ എന്നിവയുടെ മിശ്രിതമാണ് ഈ ഉല്‍പ്പന്നം. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പെപ്‌സികോ ഇന്ത്യയും സഹകരിച്ചാണ് ക്വാക്കര്‍ ഓട്ട്‌സ്

Auto FK Special

ഫോസില്‍ ഇന്ധനങ്ങള്‍ക്കുമേല്‍ ഉയരുന്ന ഇലക്ട്രിക് വിപ്ലവം

ഡ്രൈവറില്ലാ കാറുകളടക്കം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് തുടച്ചു നീക്കപ്പെടും. പകരം അന്തരീക്ഷമലിനീകരണം കുറയ്ക്കുന്ന, അതിജീവനശേഷി കൂടുതലുള്ള വാഹനങ്ങളാകും പുറത്തിറങ്ങുക പെട്രോളും ഡീസലും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ അധികമൊന്നും അടുത്ത എട്ടു വര്‍ഷത്തിനിടയില്‍ ലോകത്ത് ഒരിടത്തും

FK Special

കിണറുകളിലെ അലങ്കാര പരീക്ഷണങ്ങള്‍

കോണ്‍ക്രീറ്റ് സംസ്‌കാരം നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കെത്തുമ്പോള്‍ വീടുകളിലെ   കിണര്‍ അലങ്കാര പണികളോടെ പ്രദര്‍ശന വസ്തുവാകുന്നു ആര്യ ചന്ദ്രന്‍ കോഴിക്കോട്: മലയാളി സംസ്‌കാരത്തിന് വീടുകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കിണര്‍. എന്നാല്‍ ജീവിതത്തില്‍ എന്തും ആഘോഷവും അലങ്കാരവുമാക്കുന്ന നമ്മുടെ ആധുനിക സമൂഹം

FK Special

എല്‍എന്‍ജിയില്‍ റെക്കോഡിട്ട് ഗെയില്‍

പ്രതിദിനം 28 ലക്ഷം ഘനമീറ്റര്‍ വാതകം ഒരാഴ്ച തുടര്‍ച്ചയായി വിതരണം ചെയ്ത്‌ ഗെയില്‍ റെക്കോഡ് നേടി. ഇതേ അളവില്‍ ഒരു വര്‍ഷം വിതരണം തുടര്‍ന്നാല്‍ സര്‍ക്കാരിന് ലഭിക്കുന്നത് 285 ലക്ഷം രൂപ നീതു.കെ കേരളത്തില്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) ലഭ്യമായിട്ട്

World

യൂറോപ്പിനെ മാറ്റിമറിച്ച അങ്കം

യൂറോപ്പിന് യുദ്ധങ്ങള്‍ പുത്തരിയല്ല. അവയില്‍ സുപ്രധാനമായ ഒന്നാണ് മുപ്പതു വര്‍ഷ യുദ്ധം. 1618ല്‍ തുടങ്ങി 1648 അവസാനിച്ച ആ പോരാട്ടം യൂറോപ്പിനെ ആകെ മാറ്റിമറിച്ചു. ജര്‍മനിയായിരുന്നു മുപ്പതു വര്‍ഷ യുദ്ധത്തിന്റെ പ്രധാന കളം. പക്ഷേ, പല അവസരങ്ങളിലായി യൂറോപ്പിലെ മറ്റു രാജ്യങ്ങളും

Editorial

എണ്ണ വിപണിയിലെ പ്രതിസന്ധി

ഈ ആഴ്ച്ച വിയന്നയില്‍ ചേരുന്ന ഒപെക് രാജ്യങ്ങളുടെ യോഗം എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നതിനുള്ള കരാര്‍ നീട്ടാനാണ് സാധ്യത. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഒപെക് രാജ്യങ്ങളുടെ വിപണി വിഹിതം വീണ്ടും കുറയ്ക്കുന്നതിന് ഇടവരുത്തുമോയെന്ന് അവര്‍ കാര്യമായി ചിന്തിക്കേണ്ടതുണ്ട് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്)