Archive

Back to homepage
World

നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ട രാജിവയ്ക്കുന്നു

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ഡഹാല്‍ പ്രചണ്ട രാജിവയ്ക്കുന്നു. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബ പുതിയ പ്രധാനമന്ത്രിയാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് രാജി. 2018 ഫെബ്രുവരി വരെ റൊട്ടേഷന്‍ സമ്പ്രദായത്തില്‍ അധികാരം പങ്കുവയ്ക്കാന്‍

World

ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: ആദ്യ വിദേശപര്യടനത്തിന്റെ ഭാഗമായി റോം സന്ദര്‍ശിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപ്, ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. 29 മിനിറ്റ് നേരം ദൈര്‍ഘ്യമുള്ളതായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. ട്രംപും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ആരെയും പങ്കെടുപ്പിച്ചില്ല.

Top Stories

റബര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റുന്നതിനെതിരേ നിയമസഭാ പ്രമേയം

തിരുവനന്തപുരം: റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. റബറിന്റെ താങ്ങുവില 200 രൂപയാക്കി നിശ്ചയിക്കണമെന്ന ആവശ്യവും പ്രമേയത്തിലുണ്ട്. കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേനയാണ് സഭ പാസാക്കിയത്. റബറിന്റെ

Top Stories

നാലില്‍ മൂന്ന് ഐഒടി പദ്ധതികളും പരാജയം: സിസ്‌കോ

ലണ്ടന്‍: നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) പദ്ധതികളില്‍ നാലില്‍ മൂന്ന് ഭാഗം പദ്ധതികളും പരാജയമെന്ന നിലയിലാണ് വിവിധ സംരംഭങ്ങള്‍ പരിഗണിക്കുന്നതെന്ന് സര്‍വെ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ആവാസവ്യവസ്ഥ കൈയ്യടി നേടുന്നുണ്ടെങ്കിലും ഭൂരിഭാഗം പദ്ധതികളും വിജയം

Top Stories

ക്രെഡിറ്റ് റേറ്റിംഗില്‍ ചൈനയെ മൂഡീസ് തരംതാഴ്ത്തി

അഞ്ചു വര്‍ഷത്തിനുള്ളില്‍ ചൈനയുടെ വളര്‍ച്ചാശതമാനം അഞ്ചിലേക്കെത്തും ന്യൂഡെല്‍ഹി: 1989ന് ശേഷം ആദ്യമായി ചൈനയെ തരംതാഴ്ത്തിയും ക്രെഡിറ്റ് റേറ്റിംഗ് കുറച്ചും ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ത്യയ്ക്കും ചൈനയ്ക്കും റേറ്റിംഗ് നല്‍കുമ്പോള്‍ അനൗചിത്യപരമായ നിലപാടാണ് ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്നും ചൈനയ്ക്ക് അനുകൂലമായാണ് മാനദണ്ഡള്‍ കണക്കാക്കുന്നതെന്നും

Auto

ബോഷും ഡുക്കാറ്റിയും ചേര്‍ന്ന് ഡിജിറ്റല്‍ പ്രൊട്ടക്റ്റീവ് ഷീല്‍ഡ് വികസിപ്പിക്കുന്നു

മോട്ടോര്‍സൈക്കിളും കാറും പരസ്പരം സംസാരിക്കും സ്റ്റുട്ട്ഗാര്‍ട്ട് : നിരത്തുകളെ കുരുതിക്കളമാക്കുന്നതില്‍ പ്രധാന ഉത്തരവാദികള്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നവരാണെന്നാണ് ലോകമെമ്പാടുമുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. റോഡപകടങ്ങളില്‍ ഒരു കാര്‍ ഡ്രൈവര്‍ മരിക്കുന്നതിനേക്കാള്‍ പതിനെട്ട് മടങ്ങ് അധിക സാധ്യതയാണ് മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നയാള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍

Top Stories

ഓസ്‌ട്രേലിയന്‍ കല്‍ക്കരി ഖനി പദ്ധതി അദാനി ഗ്രൂപ്പ് ഉപേക്ഷിച്ചേക്കും

നികുതി സംബന്ധിച്ച അവ്യക്തതയാണ് നിലവില്‍ പദ്ധതിക്ക് തടസം ന്യൂഡെല്‍ഹി: ഓസ്‌ട്രേലിയയില്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി സ്ഥാപിക്കാനുള്ള 16.6 ബില്യണ്‍ ഡോളറിന്റെ പദ്ധതിയില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്മാറിയേക്കുമെന്ന് സൂചന. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ റിസോഴ്‌സസ് മന്ത്രി മാത്യു കാനവന്‍ ആണ്

Top Stories

വിഴിഞ്ഞം കരാര്‍, പരിശോധനയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

സിഎജി റിപ്പോര്‍ട്ടിലുള്ളത് അതീവ ഗൗരവമായി പരിഗണിക്കേണ്ട കാര്യങ്ങള്‍ തിരുവനന്തപുരം: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് അതീവ ഗൗരവമായി പരിഗണിക്കേണ്ട വിഷയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ കരാര്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരാണെന്നും

World

സിയാച്ചിനില്‍ പാക് വ്യോമസേനയുടെ പരിശീലനം ; അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: തന്ത്രപരവും നിര്‍ണായകവുമായ സൈനിക നീക്കം നടത്തുന്നതിനുള്ള മിലിട്ടറി ബേസായ ഓപറേറ്റിംഗ് ഫോര്‍വേര്‍ഡ് ബേസ് പാകിസ്ഥാന്‍ സജീവമാക്കി. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയെ തുടര്‍ന്നാണിത്. അതേസമയം പാകിസ്ഥാന്റെ ഫൈറ്റര്‍ ജെറ്റുകള്‍ സിയാച്ചിനിലൂടെ കഴിഞ്ഞ ദിവസം പറന്നെന്ന് അവകാശവാദമുന്നയിച്ച് പാകിസ്ഥാന്‍

World

ഏഴിമലയില്‍ പാസിംഗ് ഔട്ട് പരേഡ് 27ന്

കൊച്ചി: ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ 27ാം തീയതി ശനിയാഴ്ച പാസിംഗ് ഔട്ട് പരേഡ് നടക്കും. 25 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 338 കേഡറ്റുകളാണു പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. കേഡറ്റുകളില്‍ ഒരാള്‍ ടാന്‍സാനിയയും ഒരാള്‍ ബെനിനില്‍നിന്നുള്ളവരുമാണ്. ശ്രീലങ്കന്‍ നേവിയുടെ മേധാവി വൈസ് അഡ്മിറല്‍

World

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ് ഖലീഫയും ഈഫല്‍ ഗോപുരവും

മാഞ്ചസ്റ്റര്‍: ലണ്ടനിലെ മാഞ്ചസ്റ്ററില്‍ തിങ്കളാഴ്ച നടന്ന തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായും ബ്രിട്ടന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ യൂണിയന്‍ ജാക്ക് (യുകെയുടെ പതാക) നാട്ടി. കെട്ടിടത്തിന്റെ മുകള്‍ നില മുതല്‍ താഴെ വരെയാണു

World

മാഞ്ചസ്റ്റര്‍ ആക്രമണം ; വെളിപ്പെട്ടത് ഐഎസിന്റെ ആഗോളസ്വാധീനം

ബ്രിട്ടനെ ഞെട്ടിച്ച മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 10.30-ക്കു മാഞ്ചസ്റ്റര്‍ അരീനയിലെ വിശാലമായ 21,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ 22 പേരുടെ ജീവനെടുത്ത സ്‌ഫോടനം നടത്തിയത് 22 കാരന്‍ യുവാവാണെന്നും തെളിവ്

Business & Economy

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 9.1% വര്‍ധിച്ചു

മുംബൈ: നടപ്പു വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലോകവ്യാപകമായി നടന്ന സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9.1 ശതമാനത്തിന്റെ വളര്‍ച്ച നിരീക്ഷിച്ചതായി വിപണി ഗവേഷണ സംരംഭമായ ഗാര്‍ട്ണറിന്റെ റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 380 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ലോക വിപണികള്‍ വിറ്റഴിച്ചത്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍

Banking

വ്യത്യസ്ത പലിശ നിരക്കുകള്‍ക്ക് അനുമതി തേടി പേമെന്റ് ബാങ്കുകള്‍

മുംബൈ: ഒരു ലക്ഷം രൂപയില്‍ താഴെ ബാലന്‍സ് ഉള്ള സേവിംഗ്‌സ് എക്കൗണ്ടുകള്‍ക്ക് വ്യത്യസ്ത പലിശനിരക്കുകള്‍ നിശ്ചയിക്കാനുള്ള അനുമതി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് പേമെന്റ് ബാങ്കുകള്‍. ഒരു വ്യക്തിക്ക് 1 ലക്ഷം രൂപ വരെ മാത്രമേ പേമെന്റ് ബാങ്കില്‍ നിക്ഷേപിക്കാന്‍

Business & Economy Top Stories

252 ലയന-ഏറ്റെടുക്കല്‍ കരാറുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ ധാരണയിലെത്തി

ഐഡിയ- വോഡഫോണ്‍ കരാര്‍ ടെലികോം രംഗത്തെ ഏകീകരണ പ്രവണതകളുടെ പ്രതിഫലനം ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 15.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 252 ലയന-ഏറ്റെടുക്കല്‍ കരാറുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇതേ