Archive

Back to homepage
Auto

മഹീന്ദ്ര ഇലക്ട്രിക് ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചു

ഇലക്ട്രിക് വാഹന രംഗത്ത് കമ്പനി ഇതുവരെ ആറ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി ന്യൂ ഡെല്‍ഹി : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന ഡിവിഷനായ മഹീന്ദ്ര ഇലക്ട്രിക് ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചു. പുറത്തിറക്കുന്ന വാഹനങ്ങള്‍ ഭാവി സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച

Top Stories

തെലങ്കാനയില്‍ 75ാം ശുദ്ധജല ശേഖരണ സംവിധാനം തുറന്നു

ഹൈദരാബാദ്: ലാഭേച്ഛയില്ലാത്ത സംഘടനയായ സേഫ് വാട്ടര്‍ സൊലൂഷനും ബഹുരാഷ്ട്ര കമ്പനിയായ ഹണിവെല്‍ ഇന്ത്യയും ചേര്‍ന്ന് തെലങ്കാനയില്‍ 75ാം ശുദ്ധജല ശേഖരണ സംവിധാനം തുറന്നു. ഫഌറിന്‍ ഗ്യാസിന്റെ മിശ്രിതമുള്‍പ്പെടെയുള്ള ഭൂഗര്‍ഭ ജലമലിനീകരണം ബാധിച്ച സംസ്ഥാനത്തെ 2,00,000 ആളുകള്‍ക്ക് ശുദ്ധജലം നല്‍കുന്നതിനുവേണ്ടിയാണിത്. അടുത്ത വര്‍ഷം

Business & Economy

ഐഎഫ്‌സിയില്‍ നിന്ന് ജെകെ പേപ്പര്‍ 50 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കും

ജെകെ പേപ്പറിന്റെ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനും ബാലന്‍സ്ഷീറ്റ് പുനക്രമീകരിക്കുന്നതിനും നിക്ഷേപ സമാഹരണം സഹായകരമാകുമെന്ന് കരുതപ്പെടുന്നു മുംബൈ: ലോകബാങ്കിനു കീഴിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനി(ഐഎഫ്‌സി)ല്‍ നിന്ന് പ്രമുഖ പേപ്പര്‍ നിര്‍മാണ കമ്പനിയായ ജെകെ പേപ്പര്‍ 50 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കുന്നു. ജെകെ പേപ്പറിന്റെ നോണ്‍

Business & Economy

ജിന്‍ഡാല്‍ സ്റ്റീല്‍ ലാഭത്തിലേക്ക് തിരിച്ചെത്തുമെന്ന് രവി ഉപ്പാല്‍

സ്റ്റീല്‍ ഉല്‍പ്പാദനം 50 ശതമാനത്തിലെത്തിക്കാന്‍ ശ്രമം മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ജിന്‍ഡാല്‍ സ്റ്റീല്‍ (ജെഎസ്പിഎല്‍) ലാഭത്തിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നതായി കമ്പനി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവുമായ രവി ഉപ്പാല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം

Business & Economy

ഐകിയയ്ക്ക് ത്രിതല വിപണന തന്ത്രം: ജുവെന്‍സിയോ മെറ്റ്‌സു

വലിയ സ്റ്റോറുകളിലൂടെ ഇന്ത്യയില്‍ ബ്രാന്‍ഡിംഗ് സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണന ബെംഗളൂരു: സ്വീഡിഷ് ഫര്‍ണിച്ചര്‍ റീട്ടെയ്ല്‍ കമ്പനി ഐകിയ രാജ്യത്ത് മൂന്ന് ഘട്ടങ്ങളായുള്ള വിപണന തന്ത്രം പിന്തുടരുമെന്ന് കമ്പനിയുടെ ഇന്ത്യയിലെ ചീഫ് എക്‌സിക്യൂട്ടിവ് ജുവെന്‍സിയോ മെറ്റ്‌സു പറഞ്ഞു. വലിയ സ്റ്റോറുകളിലൂടെ ഇന്ത്യയില്‍ ബ്രാന്‍ഡിംഗ്

Business & Economy

അപര്‍ണ ഗ്രൂപ്പ് കിഴക്കന്‍ ഗോദാവരിയില്‍ ടൈല്‍ ഫാക്റ്ററി തുറക്കുന്നു

320 കോടി രൂപ ചെലവിടും ഹൈദരാബാദ്: റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അപര്‍ണ ഗ്രൂപ്പ് ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലെ പെഡാപുരത്ത് 320 കോടി രൂപ മുതല്‍മുടക്കി ടൈല്‍ നിര്‍മാണ യൂണിറ്റ് കമ്മീഷന്‍ ചെയ്യുന്നു. സിപിവിസി ജനലുകളുടെ നിര്‍മാണം, സാനിട്ടറിവെയര്‍, 123 റെഡി

Auto

ഇന്ത്യയുടെ ഇലക്ട്രിക് വാഹന കമ്പം ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നേട്ടമാകും

ബിവൈഡി, എസ്എഐസി തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണി പുതിയ ലക്ഷ്യസ്ഥാനമാകും ന്യൂ ഡെല്‍ഹി : രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പരിപാടികള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നേട്ടമാകും. ഇതുവരെ ഹൈബ്രിഡ് മോഡലുകള്‍

Banking

കര്‍ഷകര്‍ക്ക് കോ ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുമായി ഐഎഫ്എഫ്‌സിഒ

ന്യൂഡെല്‍ഹി: വന്‍കിട വളം നിര്‍മാണ കമ്പനിയായ ഐഎഫ്എഫ്‌സിഒ ബാങ്ക് ഓഫ് ബെറോഡയുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി കോ-ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. പദ്ധതി സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും കഴിഞ്ഞ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. കൃഷിക്കാവശ്യമായ സാധനങ്ങള്‍ കാഷ്‌ലെസ് സംവിധാനത്തിലൂടെ വാങ്ങുന്നതിന് കര്‍ഷകരെ സജ്ജരാക്കുകയാണ്

Business & Economy

ദേഖോയും ആമസോണ്‍ ഫയര്‍ ടിവിയും പങ്കാളിത്തം പ്രഖ്യാപിച്ചു

മുംബൈ: ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് വേദിയായ ദേഖോ ആമസോണുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിലേക്ക് ഉള്ളടക്കം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പങ്കാളിത്തം. വീഡിയോ സ്ട്രീമിംഗ് രംഗത്തെ മികച്ച ആപ്പുകളിലൊന്നാണ് ദേഖോ. മ്യൂസിക്, ഫുഡ്, ഫാഷന്‍, ട്രാവല്‍, ലൈഫ്‌സ്റ്റൈല്‍, കോമെഡി

Business & Economy

ആദ്യദിവസം അഞ്ച് കോടി രൂപയുടെ വില്‍പ്പനയുമായി ഷവോമി സ്‌റ്റോര്‍

ബെംഗളൂരു: രാജ്യത്തെ ആദ്യ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ ഷോപ്പ് തുടങ്ങിയ ഷവോമി ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാകുന്നു. മി ഹോം സ്‌റ്റോര്‍ ആരംഭിച്ച് 12 മണിക്കൂറിനുള്ളില്‍ അഞ്ച് കോടി രൂപയുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു. ഷവോമി വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ മാനേജിംഗ്

Business & Economy

ബോക്‌സ്8 ഏഴ് കോടി രൂപ സമാഹരിച്ചു

ന്യൂഡെല്‍ഹി: പോന്‍ചോ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബോക്‌സ്8 ഏഴ് കോടി രൂപ (വെഞ്ച്വര്‍ ഡെബ്റ്റ്) സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഐഐഎഫ്എല്‍ സീഡ് വെഞ്ച്വേഴ്‌സ് ഫണ്ടില്‍ നിന്നും നിലവിലെ നിക്ഷേപകരായ മെയ്ഫീല്‍ഡ് ഫണ്ടില്‍ നിന്നുമായി 50 കോടി രൂപയുടെ നിക്ഷേപം

Education Tech

പുതിയ ഫീച്ചറുകളോടു കൂടി ബൈജൂസ് ആപ്പ്

ബെംഗളൂരു: 2016-17 സാമ്പത്തിക വര്‍ഷം അവസാനപാദത്തില്‍ തങ്ങള്‍ ലാഭം നേടിയെന്ന് എജ്യുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പ്് വ്യക്തമാക്കി. ഈ നാഴികക്കല്ല് പിന്നിടുന്ന തുടക്കക്കാരായ കമ്പനികളിലൊന്നായി ബൈജൂസ് ഇതോടെ മാറി. ഈ വര്‍ഷം മികച്ചലാഭം നേടുന്ന ഒരു കമ്പനിയായി ബൈജൂസ് മാറുമെന്ന്

World

ഗവണ്‍മെന്റ് വാര്‍ത്ത ഏജന്‍സി അജ്ഞാതര്‍ ഹാക്ക് ചെയ്‌തെന്ന് ഖത്തര്‍

ഖത്തര്‍ ഭരണാധികാരി ഷേയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പേരില്‍ തെറ്റായ പ്രസ്താവന ക്യുഎന്‍എയിലൂടെ പ്രസിദ്ധീകരിച്ചുവെന്നും ഗവണ്‍മെന്റ് ദോഹ: ഖത്തറിന്റെ ഔദ്യോഗിക ഗവണ്‍മെന്റ് വാര്‍ത്ത ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്‌തെന്ന് ഗവണ്‍മെന്റ്. കഴിഞ്ഞ ദിവസം പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം

World

ഇന്ത്യയോടുള്ള ഒപെക് സമീപനം ഉദാരമാക്കണം: ധര്‍മേന്ദ്ര പ്രധാന്‍

ഏറ്റവും കൂടുതല്‍ ഇളവുകള്‍ക്ക് അര്‍ഹതയുള്ളത് ഇന്ത്യക്കാണെന്നും കേന്ദ്ര മന്ത്രി വിയന്ന: ഒപെക് രാജ്യങ്ങള്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ കൂടുതല്‍ ഉദാരത പുലര്‍ത്തണമെന്ന് പെട്രോളിയം പ്രകൃതിവാതക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു. മേയ് 25 ന് ഓസ്ട്രിയയിലെ വിയന്നയില്‍

Auto

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍

കംഫര്‍ട്ട്‌ലൈന്‍ വേരിയന്റിന് 27.98 ലക്ഷം രൂപയും ഹൈലൈന്‍ വേരിയന്റിന് 31.38 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില ന്യൂ ഡെല്‍ഹി : ഏറെ നാളായി കാത്തിരുന്ന ഫോക്‌സ്‌വാഗണ്‍ എസ്‌യുവിയായ ടിഗ്വാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കംഫര്‍ട്ട്‌ലൈന്‍ വേരിയന്റിന് 27.98 ലക്ഷം

World

നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ട രാജിവയ്ക്കുന്നു

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ഡഹാല്‍ പ്രചണ്ട രാജിവയ്ക്കുന്നു. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബ പുതിയ പ്രധാനമന്ത്രിയാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് രാജി. 2018 ഫെബ്രുവരി വരെ റൊട്ടേഷന്‍ സമ്പ്രദായത്തില്‍ അധികാരം പങ്കുവയ്ക്കാന്‍

World

ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: ആദ്യ വിദേശപര്യടനത്തിന്റെ ഭാഗമായി റോം സന്ദര്‍ശിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപ്, ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. 29 മിനിറ്റ് നേരം ദൈര്‍ഘ്യമുള്ളതായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. ട്രംപും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ആരെയും പങ്കെടുപ്പിച്ചില്ല.

Top Stories

റബര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റുന്നതിനെതിരേ നിയമസഭാ പ്രമേയം

തിരുവനന്തപുരം: റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. റബറിന്റെ താങ്ങുവില 200 രൂപയാക്കി നിശ്ചയിക്കണമെന്ന ആവശ്യവും പ്രമേയത്തിലുണ്ട്. കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേനയാണ് സഭ പാസാക്കിയത്. റബറിന്റെ

Top Stories

നാലില്‍ മൂന്ന് ഐഒടി പദ്ധതികളും പരാജയം: സിസ്‌കോ

ലണ്ടന്‍: നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) പദ്ധതികളില്‍ നാലില്‍ മൂന്ന് ഭാഗം പദ്ധതികളും പരാജയമെന്ന നിലയിലാണ് വിവിധ സംരംഭങ്ങള്‍ പരിഗണിക്കുന്നതെന്ന് സര്‍വെ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ആവാസവ്യവസ്ഥ കൈയ്യടി നേടുന്നുണ്ടെങ്കിലും ഭൂരിഭാഗം പദ്ധതികളും വിജയം

Top Stories

ക്രെഡിറ്റ് റേറ്റിംഗില്‍ ചൈനയെ മൂഡീസ് തരംതാഴ്ത്തി

അഞ്ചു വര്‍ഷത്തിനുള്ളില്‍ ചൈനയുടെ വളര്‍ച്ചാശതമാനം അഞ്ചിലേക്കെത്തും ന്യൂഡെല്‍ഹി: 1989ന് ശേഷം ആദ്യമായി ചൈനയെ തരംതാഴ്ത്തിയും ക്രെഡിറ്റ് റേറ്റിംഗ് കുറച്ചും ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ത്യയ്ക്കും ചൈനയ്ക്കും റേറ്റിംഗ് നല്‍കുമ്പോള്‍ അനൗചിത്യപരമായ നിലപാടാണ് ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്നും ചൈനയ്ക്ക് അനുകൂലമായാണ് മാനദണ്ഡള്‍ കണക്കാക്കുന്നതെന്നും