Archive

Back to homepage
Life

ആദ്യ അലങ്കാരമല്‍സ്യ സാങ്കേതിക പാര്‍ക്ക് ചെന്നൈയില്‍

രാജ്യത്തെ പ്രഥമ അലങ്കാരമല്‍സ്യ സാങ്കേതിക പാര്‍ക്ക് ചെന്നൈയില്‍ മൂന്നു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. അക്വാട്ടിക് റെയിന്‍ബോ ടെക്‌നോളജി പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് 10 കോടി രൂപ ചെലവിട്ടാണ്. പൊന്നേരിയിലെ ഫിഷറീസ് കോളെജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മറൈന്‍ പ്രൊഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി(എംപിഇഡിഎ)യുമായി

FK Special Women

തൊഴില്‍മേഖലയില്‍ സ്ത്രീപങ്കാളിത്തം കൂറയുന്നു!

സ്ത്രീശാക്തീകരണം കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ ജോലിയില്‍ നിന്നു പിന്തിരിയുന്നതായി പഠനം. കുടുംബ വരുമാനത്തില്‍ മെച്ചപ്പെട്ട സ്ഥിരതയുണ്ടായതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഒടുവില്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം സംബന്ധിച്ച ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ കണക്കുകള്‍ ആദ്യമായി ശരിയായിരിക്കുന്നു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കില്‍ മാത്രമല്ല, മൊത്തത്തില്‍

FK Special

കാലങ്ങള്‍ കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത പരസ്യം

2016 സെപ്റ്റംബറിലാണ് കാശ്മീരിലെ ഉറിയിലുള്ള ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനത്ത് നാല് തീവ്രവാദികള്‍ ചാവേറാക്രമണം നടത്തിയത്. ആക്രമണത്തില്‍ 17 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ രണ്ടു ദശാബ്ദമായി സംസ്ഥാനത്തെ സുരക്ഷാസേനയ്ക്കു നേരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഉറിയില്‍ നടന്നത്.

FK Special

നയതന്ത്രത്തിലെ മോദി പ്രഭാവം

നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മോദി സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന ചില   പ്രശ്‌നങ്ങളുണ്ടെങ്കിലും നയതന്ത്ര തലത്തില്‍ നേട്ടം കൈവരിക്കാനായിട്ടുണ്ട്. പ്രമുഖരുടെ അഭിപ്രായങ്ങളും വിശകലനങ്ങളും… മൂന്ന് വര്‍ഷങ്ങള്‍.. 46 രാജ്യങ്ങള്‍.. ഏകദേശം മൂന്നര ലക്ഷം കിലോമീറ്റര്‍.. വിദേശകാര്യനയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പരമ്പരാഗത വാദിയല്ലെന്നു

FK Special

കടന്നുപോയത് കഷ്ടനഷ്ടങ്ങളുടെ വര്‍ഷം

രാജീവ് ചന്ദ്രശേഖര്‍ സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശം കാലഘട്ടമായി 2016-2017നെ മാറ്റിയെടുത്താണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യവര്‍ഷം കടന്നുപോകുന്നത്. ഒരു സര്‍ക്കാരിനെ വിലയിരുത്തുന്നതിന് പന്ത്രണ്ട് മാസം കുറവാണെന്നാലും മുഖ്യമന്ത്രിയുടെ ശൈലിയും ഭരണനൈപുണ്യവും മനസിലാക്കാന്‍ ഒരു വര്‍ഷം തന്നെ ധാരാളം.

World

മഞ്ഞില്‍ ഒളിഞ്ഞിരുന്ന മരണം

ലോകം എല്ലാകാലത്തും വന്‍ ദുരന്തങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അത്തരത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ് സെന്റ് ലോറന്‍സ് നദിയില്‍ ഒരിക്കല്‍ അരങ്ങേറിയത്, രണ്ടു കപ്പലുകള്‍ കൂട്ടിമുട്ടിയപ്പോള്‍ പൊലിഞ്ഞത് 1, 073 ജീവനുകള്‍. 1914ലായിരുന്നു ഭയാനകമായ ആ അപകടം. മേയ് 28ന് ആയിരത്തിലേറെ യാത്രക്കാരും അഞ്ഞൂറോളം

Editorial Education

വേണം നമുക്ക് ആഗോള സ്ഥാപനങ്ങള്‍

ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതാണ് എന്നും ഇന്ത്യയുടെ പ്രശ്‌നം. ഈ പരിമിതി മറികടക്കാനുള്ള കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ശ്രമം സ്വാഗതാര്‍ഹമാണ് വലിയൊരു പദ്ധതിയുടെ പണിപ്പുരയിലാണ് കേന്ദ്ര മാനവ വിഭവശേഷി വികസനവകുപ്പ് (എച്ച്ആര്‍ഡി). ലോക നിലവാരത്തിലുള്ള 20 വിദ്യാഭ്യാസ

Editorial

ജിഎസ്ടിയും മോദിയും

നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികയ്ക്കുമ്പോള്‍ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുകയാണ് ചരക്കുസേവന നികുതി ഒരു രാഷ്ട്രം, ഒരു വിപണി എന്ന മഹത്തായ സന്ദേശം ഉള്‍ക്കൊണ്ടായിരുന്നു ഏകീകൃത ചരക്കു സേവന നികുതി (ജിഎസ്ടി-ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്) എന്ന ആശയം