Archive

Back to homepage
Top Stories World

2016ല്‍ വിസാ കാലവധിക്കു ശേഷവും 30,000 ഇന്ത്യക്കാര്‍ യുഎസില്‍ തങ്ങിയതായി റിപ്പോര്‍ട്ട്

24,000ഓളം പേര്‍ ഇപ്പോഴും അനധികൃത താമസക്കാരായി തുടരുന്നു വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം വിവിധ വിസകളുപയോഗിച്ച് യുഎസിലേക്ക് യാത്ര ചെയ്ത 1.4 മില്യണ്‍ ഇന്ത്യക്കാരില്‍ 30,000ല്‍ അധികം പേര്‍ വിസാ കാലാവധിക്കു ശേഷവും അമേരിക്കയില്‍ തങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയവരുടെയും യഎസില്‍ തങ്ങുന്നവരുടെയും

Top Stories

ക്രമേണ നികുതി സ്ലാബുകളുടെ എണ്ണം കുറയ്ക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ അംഗം

ഇരട്ട നികുതി പ്രശ്‌നം പൂര്‍ണമായും ഒഴിവാക്കുന്നതിന് സ്ലാബുകള്‍ കുറയ്ക്കണമെന്ന് നിര്‍ദേശമുയര്‍ന്നിട്ടുണ്ട് ന്യൂഡെല്‍ഹി: നിലവില്‍ തീരുമാനമായിട്ടുള്ള നികുതി സ്ലാബുകളുടെ എണ്ണത്തില്‍ ക്രമേണ കുറവ് വരുത്തിയേക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍. കാലക്രമേണ നികുതി സ്ലാബുകള്‍ ഒന്നോ രണ്ടോ ആക്കി കുറയ്ക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ജിഎസ്ടി കൗണ്‍സില്‍

Business & Economy

സൗരഭ് അഗര്‍വാള്‍ ടാറ്റയുടെ സിഎഫ്ഒ ആകും

മുംബൈ: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് തന്ത്രങ്ങളുടെ തലവനായിരുന്ന സൗരഭ് അഗര്‍വാള്‍ ഗ്രൂപ്പ് സിഎഫ്ഒ ആയി ടാറ്റയിലേക്ക് ചേക്കേറുന്നു. ഐഡിയ-വോഡാഫോണ്‍ ലയനം, ആദിത്യ ബിര്‍ളയുടെ അള്‍ട്രാടെക് കമ്പനി വഴി ജെപി സിമന്റുകളുടെ ആസ്തി ഏറ്റെടുക്കല്‍ തുടങ്ങിയ ചുമതലകള്‍ വിജകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ്

Business & Economy

വരുമാനവളര്‍ച്ച ലക്ഷ്യമിട്ട് മോഡേണ്‍ ഫുഡ്

കൊച്ചി : എവര്‍‌സ്റ്റോണ്‍ ഗ്രൂപ്പിന്റെ ഭാഗമായ മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ് നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഈ ലക്ഷ്യത്തോടെ കമ്പനി പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ലോഗോയില്‍ മാറ്റം വരുത്തിക്കൊണ്ട് ബ്രാന്റിംഗ് ശക്തിപ്പെടുത്തുകയും ചെയ്തു. 20-21 സാമ്പത്തിക

Business & Economy

ഇന്ത്യയിലേക്കുള്ള സോഫ്റ്റ്ബാങ്ക് നിക്ഷപങ്ങളെ വിഷന്‍ ഫണ്ട് നയിക്കും

500 മില്യണ്‍ ഡോളറിനു മുകളിലുള്ള നിക്ഷേപങ്ങള്‍ വിഷന്‍ ഫണ്ടില്‍ നിന്നാകും ന്യൂഡെല്‍ഹി: നൂതന സാങ്കേതിക സംരംഭങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള വിഷന്‍ഫണ്ടിലൂടെ ജാപ്പനീസ് ടെക് ഭീമന്‍ സോഫ്റ്റ്ബാങ്ക് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തും. നിലവില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടിലെ മൊത്തത്തിലുള്ള നിക്ഷേപം 93 ബില്യണ്‍

Business & Economy

ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന് 34.14 കോടി രൂപയുടെ നഷ്ടം

സംയോജിതാസ്ഥാനത്തില്‍ 95.23 കോടി രൂപയുടെ അറ്റാദായമാണ് നാലാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത് മുംബൈ: മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍ 34.14 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതായി ഗോദ്‌റേജ് ഇന്റസ്ട്രീസിന്റെ റിപ്പോര്‍ട്ട്. എന്നിരുന്നാലും നാലാം പാദത്തിലെ സ്റ്റാന്‍ഡ് എലോണ്‍

Business & Economy Top Stories

പുതിയ വരിക്കാരെ നേടുന്നതില്‍ എയര്‍ടെല്‍ തന്നെ മുന്നില്‍; ജിയോയ്ക്ക് തിരിച്ചടി

മുംബൈ: ടെലികോം രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഭാരതി എയര്‍ടെല്‍ ഏപ്രില്‍ മാസം 2.85 മില്യണ്‍ മൊബീല്‍ ഫോണ്‍ വരിക്കാരെ നേടിയതായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) അറിയിച്ചു. ഇതോടെ ഭാരതി എയര്‍ടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം

Business & Economy

ഫഌറ്റുകളുടെ വില അഞ്ച് ശതമാനം വരെ കുറയും

ഫിനിഷ്ഡ് ഹൗസുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ 12 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത് ന്യൂ ഡെല്‍ഹി : ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ രാജ്യത്തെ ഭവന വില അഞ്ച് ശതമാനം വരെ കുറഞ്ഞേക്കും. ഫിനിഷ്ഡ് ഹൗസുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ജിഎസ്ടി കൗണ്‍സില്‍

World

ഇസ്രയേല്‍ വിമാനത്താവളത്തില്‍ വച്ച് ട്രംപിന്റെ കൈ ഭാര്യ മെലാനിയ തട്ടി മാറ്റി

ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇസ്രയേലിലെ ബെന്‍ഗ്യൂരിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 22-ാം തീയതി തിങ്കളാഴ്ചയാണു യുഎസ് പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും എത്തിച്ചേര്‍ന്നത്. ഇരുവരെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഭാര്യ സാറയും ചുവപ്പു പരവതാനി വിരിച്ച് വരവേല്‍ക്കുകയും ചെയ്തു.

Business & Economy

ലോഗോകളുടെ അതിപ്രസരം: ഐപിഎല്ലില്‍ അടിതെറ്റി പരസ്യദാതാക്കള്‍

65 വ്യത്യസ്ത ബ്രാന്‍ഡുകള്‍  കളിക്കാരുടെ ജേഴ്‌സിയില്‍ ഇടംപിടിച്ചു മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പത്താം സീസണില്‍ താരങ്ങള്‍ ധരിച്ച ജേഴ്‌സയിലെ ലോഗോകളുടെ അതിപ്രസരംമൂലം പല ബ്രാന്‍ഡുകളുടെയും പ്രചാരണം പാളിപ്പോയെന്ന് വിലയിരുത്തല്‍. ലോഗോകള്‍ തിങ്ങിനിറഞ്ഞതു കാരണം പല പരസ്യങ്ങളും കാണികളുടെ കണ്ണില്‍പ്പെടാത

Business & Economy

സിംഗ് കമ്പനീസിന്റെ ആരോഗ്യപരിരക്ഷ ബിസിനസ് ഏറ്റെടുക്കാന്‍ മത്സരം

ഐഎച്ച്എച്ച് മുന്‍പന്തിയില്‍ മുംബൈ: വ്യവസായികളായ മല്‍വിന്ദര്‍, ശിവിന്ദര്‍ സിംഗ് എന്നിവരുടെ കീഴിലെ റെലിഗെയറിന്റെ ആരോഗ്യപരിരക്ഷ ആസ്തികള്‍ ഏറ്റെടുക്കുന്നതിന് വിവിധ കമ്പനികള്‍ തമ്മില്‍ മത്സരം. ലോകത്തിലെ രണ്ടാമത്തെ വലിയ ആരോഗ്യപരിരക്ഷ ഗ്രൂപ്പായ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത്‌കെയര്‍ ഹോള്‍ഡിംഗ്‌സാ(ഐഎച്ച്എച്ച്)ണ് അതില്‍ മുന്‍പന്തിയിലുള്ളത്. മലേഷ്യ ആസ്ഥാനമാക്കിയ ഐഎച്ച്എച്ച്

Business & Economy

കുട്ടികള്‍ക്ക് പുതിയ കളിപ്പാട്ടങ്ങളുമായി ഫണ്‍സ്‌കൂള്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടോയ് കമ്പനിയായ ഫണ്‍സ്‌കൂള്‍ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളുടെ പുതിയൊരു ശ്രേണി അവതരിപ്പിച്ചു.റോള്‍ പ്ലേയ്‌സ് സെറ്റുകള്‍, സ്റ്റേഷനറി, ആര്‍ട്ട്‌സ്-ക്രാഫ്റ്റ്‌സ്, പസില്‍സ്, ബോര്‍ഡ് ഗെയിമുകള്‍, ഡഫ്, വിദ്യാഭ്യാസപരമായ കളിപ്പാട്ടങ്ങള്‍, ഡൈ-കാസ്റ്റ് കാറുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതാണ് പുതിയ കളിപ്പാട്ട ശ്രേണി. മൂന്ന് വയസ്

Auto

കേരളത്തിലെ ആദ്യ ഡുക്കാറ്റി ഷോറൂം കൊച്ചിയില്‍

കൊച്ചി: മോട്ടോര്‍ ബൈക്ക് നിര്‍മാണ മേഖലയില്‍ മുന്‍നിരക്കാരായ ഡുക്കാറ്റി ഇന്ത്യയുടെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ ആരംഭിച്ചു. ഇവിഎം മോട്ടോര്‍സിന്റെ നേതൃത്വത്തില്‍ 12,000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക ഉപകരണങ്ങളും മികച്ച സേവനങ്ങളും ഉറപ്പു നല്‍കിയാണ് മരടില്‍ പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. ഡെല്‍ഹി,

Life

ലൈറ്റ് സിഗററ്റുകള്‍ കാന്‍സര്‍ സാധ്യത കൂട്ടും

സിഗററ്റ് വലി മൂലമുണ്ടാകാവുന്ന ദോഷവശങ്ങള്‍ കുറയ്ക്കാനെന്ന പേരില്‍ ലഭിക്കുന്ന ലൈറ്റ് സിഗററ്റുകള്‍ കൂടുതല്‍ അപകടകാരികളാകുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഇവ ശ്വാസകോശ അര്‍ബുദ സാധ്യത കൂട്ടുന്നവയാണെന്ന് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു. കുറഞ്ഞ അളവ് നിക്കോട്ടിനും

Life

അന്തരീക്ഷമലിനീകരണം ഡിഎന്‍എ തകരാറുണ്ടാക്കും

വാഹനപ്പുക ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം കുട്ടികളില്‍ ഡിഎന്‍എ തകരാറുണ്ടാക്കുമെന്നു മുന്നറിയിപ്പ്. ടെലോമിയര്‍ സങ്കോചം എന്ന ജനിതകവൈകല്യമാണ് ഉണ്ടാക്കുന്നത്. അകാലവാര്‍ധക്യത്തിലേക്കു നയിക്കുന്ന അവസ്ഥാവിശേഷമാണിത്. ആസ്ത്മ ബാധിതരായ യുവാക്കളിലാണ് ഈ വൈകല്യം കണ്ടെത്തിയിട്ടുള്ളത്. വായുമലിനീകരണം സ്രവങ്ങള്‍, പ്രോട്ടീനുകള്‍, ഡിഎന്‍എ എന്നിവയ്ക്കാണ് ദോഷം ചെയ്യുന്നത്. കുട്ടികളില്‍ ടെലോമിയര്‍