Archive

Back to homepage
Top Stories

സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ രണ്ടാമത്

ന്യൂഡെല്‍ഹി: സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയതായി റിപ്പോര്‍ട്ട്. വ്യവസായ മേഖലയുമായി സഹകരിച്ചുള്ള സുസ്ഥിര പരിശ്രമങ്ങള്‍ ഇത് സാധ്യമാക്കിയെന്ന് ഇന്ത്യന്‍ സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്റെ (ഐഎസ്എസ്ഡിഎ) റിപ്പോര്‍ട്ടില്‍ വിലയിരുത്തി. 2016ല്‍ രാജ്യത്തെ സ്റ്റീല്‍ ഉല്‍പ്പാദനം

Business & Economy Top Stories

ഖാദിയെ അന്താരാഷ്ട്ര ബ്രാന്‍ഡാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

യോഗ കഴിഞ്ഞാല്‍ വിദേശികളുടെ ശ്രദ്ധ ഏറെ ആകര്‍ഷിക്കുന്നത് ഖാദിയാണെന്ന് സര്‍വെയില്‍ കണ്ടെത്തിയിരുന്നു മുംബൈ: യോഗയുടെ ആഗോള പ്രചരണത്തിന്റെ വിജയത്തിനുശേഷം ഖാദിയെ അന്താരാഷ്ട്ര ബ്രാന്‍ഡാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ഖാദിയെ ഇന്ത്യയുടെ ആഗോള ഉല്‍പ്പന്നമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ അതിന് മുന്‍പ്,

Auto

ഒരു മാസം ഒരു ലക്ഷം വില്‍പ്പന ; ഹോണ്ട സിബി ഷൈന്‍ തിളങ്ങുന്നു

ഈ വര്‍ഷം ഏപ്രിലില്‍ വിറ്റത് 1,00,824 യൂണിറ്റ് ഹോണ്ട സിബി ഷൈന്‍ ന്യൂ ഡെല്‍ഹി : ഒരു മാസം ഒരു ലക്ഷം ഹോണ്ട സിബി ഷൈന്‍ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന നടത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ നാഴികക്കല്ല് താണ്ടി.

Politics

ആര്‍ജെഡി മുന്‍ എംപിയെ കൊലപാതക കേസില്‍ ശിക്ഷിച്ചു

പട്‌ന: 22 വര്‍ഷം മുന്‍പ് 1995ല്‍ ജനതാദള്‍ പാര്‍ട്ടി നേതാവും എംഎല്‍എയുമായിരുന്ന അശോക് സിങിനെ കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവും നാലു തവണ എംപിയുമായിരുന്ന പ്രഭുനാഥ് സിങ്ങിനെ ഹസാരിഭാഗ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ബിഹാറില്‍ ഇപ്പോള്‍ ജനതാദള്‍-ആര്‍ജെഡി സഖ്യമാണു

World

ഷെരീഫിനെതിരേ ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ട്രംപ് സൗദി സന്ദര്‍ശിച്ചപ്പോള്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സംസാരിക്കാതിരുന്നത് പാക് ജനതയുടെ പ്രതിച്ഛായക്കേറ്റ പ്രഹരമാണെന്നു തെഹ്‌രിക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ പറഞ്ഞു. 55 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള

World

നൗഷേര സെക്ടറിലുള്ള പാക് പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നൗഷേര സെക്ടറിലുള്ള പാകിസ്ഥാന്‍ സൈന്യത്തിന്റെ പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി ചൊവ്വാഴ്ച സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ സഹായിക്കുന്നതായിരുന്നു ഈ പോസ്റ്റുകള്‍. പാകിസ്ഥാന്റെ നൗഷേരയിലുള്ള പോസ്റ്റുകള്‍ എപ്പോഴാണു തകര്‍ത്തതെന്ന ചോദ്യത്തിനു സൈനിക വക്താവ് മേജര്‍

World

അഫ്ഗാനില്‍ സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണു സംഭവം. സൈന്യത്തിന്റെ ഷവാലി കോട്ട് ജില്ലയിലെ ക്യാംപ് അചാക്‌സായിയില്‍ മണിക്കൂറുകളോളം നടന്ന പോരാട്ടത്തില്‍ 12 പേരെ

World

ഇന്ത്യന്‍ വംശജന്റെ അറസ്റ്റ്: പാകിസ്ഥാനോട് ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ വച്ച് പൊലീസ് പിടികൂടിയ മുംബൈ സ്വദേശി ഷെയ്ഖ് നബി അഹ്മദുമായി നയതന്ത്ര തലത്തില്‍ ബന്ധപ്പെടാന്‍ (consular access) സൗകര്യം ചെയ്തു തരണമെന്നു പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പാകിസ്ഥാന്റെ ഫോറിന്‍ ഓഫീസു

Business & Economy

ഓഫീസ് പ്രോപ്പര്‍ട്ടി സെഗ്‌മെന്റിലേക്ക് സ്വകാര്യ ഓഹരി നിക്ഷേപത്തിന്റെ ഒഴുക്ക്

2009 നുശേഷം ഏറ്റവും വലിയ സ്വകാര്യ ഓഹരി നിക്ഷേപം 2017 ആദ്യ പാദത്തില്‍ മുംബൈ : സ്വകാര്യ ഓഹരി നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട സെഗ്‌മെന്റായി കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് മാറി. ഈ വര്‍ഷം ആദ്യ പാദത്തില്‍ 5,630 കോടി രൂപയുടെ നിക്ഷേപമാണ്

Auto

റെഡി-ഗോ ഉപയോക്താക്കള്‍ക്കായി ‘ഡാറ്റ്‌സണ്‍ കെയര്‍’ അവതരിപ്പിച്ചു

പീരിയോഡിക്, ജനറല്‍ റിപ്പയര്‍ പത്ത് ശതമാനത്തോളം ലാഭിക്കാമെന്ന് ഡാറ്റ്‌സണ്‍ ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ഡാറ്റ്‌സണ്‍ ഇന്ത്യ രാജ്യത്തെ റെഡി-ഗോ ഉപയോക്താക്കള്‍ക്കായി ‘ഡാറ്റ്‌സണ്‍ കെയര്‍’ എന്ന പേരില്‍ പുതിയ സര്‍വീസ് പാക്കേജ് ആരംഭിച്ചു. ഡാറ്റ്‌സണ്‍

Top Stories

ആരാംകോ ഐപിഒയില്‍ ഇന്ത്യനിക്ഷേപം നടത്തുമെന്ന് സൂചന

വിയന്ന: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ ഐപിഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്)യില്‍ ഇന്ത്യയിലെ പൊതു മേഖലാ റിഫൈനറികള്‍ പ്രധാന നിക്ഷേപകരാകുമെന്ന് ഫി്‌പ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന ഐപിഒയിലൂടെ സൗദി അറേബ്യന്‍ എണ്ണ കമ്പനിയുമായുള്ള ബന്ധം ശക്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.

Top Stories

വീണ്ടും വാണാക്രൈ ; തിരുവനന്തപുരം റെയ്ല്‍വേ ഡിവിഷനിലെ കംപ്യൂട്ടറുകള്‍ തകരാറിലായി

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വണാക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയ്ല്‍വേ ഡിവിഷന്‍ ഓഫീസിലെ കംപ്യൂട്ടര്‍ സംവിധാനത്തിലാണ് വൈറസ് ആക്രമണമുണ്ടായത്. എക്കൗണ്ട്‌സ് വിഭാഗത്തിലെ നാല് കംപ്യൂട്ടറുകളും ടെക്‌നിക്കല്‍ വിഭാഗത്തിലെ ഒരു കംപ്യൂട്ടറിലുമാണ് ആക്രമണം സ്ഥിരീകരിച്ചത്. ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത ശേഷം പണം ആവശ്യപ്പെട്ടുകൊണ്ടുള്ള

Top Stories

ഐടി രംഗത്തെ ആദ്യ തൊഴിലാളി യൂണിയന്‍ ഉടന്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഐടി മേഖലയില്‍ നിന്നുള്ള തൊഴിലാളികളുടെ ആദ്യത്തെ രജിസ്‌ട്രേഡ് യൂണിയന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. നിലവില്‍ ഐടി ജീവനക്കാരുടെ കൂട്ടായ്മയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് (എഫ്‌ഐടിഇ) ആണ് ഒരു തൊഴിലാളി യൂണിയന്‍ എന്ന നിലയില്‍ രജിസ്റ്റര്‍

Banking Top Stories

സൂക്ഷ്മ സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യക്കായി: മോദി

ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ 52-ാം വാര്‍ഷിക യോഗം ആരംഭിച്ചു ഗാന്ധിനഗര്‍: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എല്ലാ വിപുലമായ സാമ്പത്തിക സൂചകങ്ങളിലും പുരോഗതി കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാര്‍, ജന്‍ ധന്‍ യോജന തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍

Top Stories

21ാം നൂറ്റാണ്ട് ഏഷ്യയുടെയും ആഫ്രിക്കയുടേയും: ജയ്റ്റ്‌ലി

ഗാന്ധിനഗര്‍: ഇരുപത്തൊന്നാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേത് മാത്രമല്ല ആഫ്രിക്കന്‍ രാജ്യങ്ങളുടേത് കൂടിയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഭാവി രൂപപ്പെടുത്തുന്നതിനു വേണ്ടിയുള്ള യാത്രയില്‍ ഇന്ത്യയും ആഫ്രിക്കയും ഒരുമിച്ച് മുന്നേറണമെന്നും ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വാര്‍ഷിക സമ്മേളന വേദിയില്‍ ധനമന്ത്രി പറഞ്ഞു. വെല്ലുവളികള്‍ അഭിമുഖീകരിച്ചിരുന്ന

Top Stories

വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്ന് സിഎജി

61,095 കോടി രൂപ അധികവരുമാനം അദാനിക്കു കിട്ടും തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റല്‍ ജനറല്‍) റിപ്പോര്‍ട്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ കാലാവധി പത്ത് വര്‍ഷം കൂട്ടി നല്‍കി നാല്‍പ്പത് വര്‍ഷമാക്കിയത് സംസ്ഥാന

Business & Economy

ഡിജിസിഎ റീജിണല്‍ ഓഫീസുകളെ ശക്തിപ്പെടുത്തുന്നു

ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്റ്ററുടെ (എഫ്ഒഐ) 71 തസ്തികകളില്‍ ഒന്നര മാസത്തിനുള്ളില്‍ നിയമനം നടത്തും ന്യൂഡെല്‍ഹി: രാജ്യത്തെ വ്യോമയാന മേഖലയുടെ നിയന്ത്രണാധികാരമുള്ള ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുംബൈ, ബെംഗളൂരു, ന്യൂഡെല്‍ഹി എന്നിവിടങ്ങളിലെ മേഖല ഓഫീസുകളെ ശക്തിപ്പെടുത്താന്‍ നീക്കമിടുന്നു. ഓഫീസുകളിലെ

Auto

12 ശതമാനം നികുതി കൊണ്ടുമാത്രം ഇലക്ട്രിക് വാഹന വില്‍പ്പന വര്‍ധിക്കില്ലെന്ന് വിദഗ്ധര്‍

ആദ്യ മൂന്നുനാല് വര്‍ഷം ഇലക്ട്രിക് വാഹനങ്ങളെ ജിഎസ്ടിയില്‍നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമായിരുന്നു ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഇന്ത്യ അതിവേഗം മാറുകയാണെന്ന് വ്യക്തമായ സിഗ്നല്‍ നല്‍കിയാണ് ജിഎസ്ടി കൗണ്‍സില്‍ ഇത്തരം വാഹനങ്ങള്‍ക്ക് 12 ശതമാനം നികുതി നിശ്ചയിച്ചത്. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കും

Auto

ആള്‍ട്ടോയെ തോല്‍പ്പിച്ചു ; ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കാര്‍ മാരുതി സുസുകി സ്വിഫ്റ്റ്

മാരുതി സുസുകി ഈയിടെ പുറത്തിറക്കിയ പുതിയ ഡിസയര്‍ അടുത്ത തവണ ആദ്യ അഞ്ചിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ന്യൂ ഡെല്‍ഹി : മാരുതി സുസുകി ആള്‍ട്ടോയെ മറികടന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന കാറായി മാരുതി സുസുകി സ്വിഫ്റ്റ് മാറി. ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍

World

നടുക്കം മാറാതെ ഗായിക

ലണ്ടന്‍: മാഞ്ചസ്റ്ററിലെ സംഗീത നിശയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഗായിക ഏരിയാന ഗ്രാന്‍ഡെ അനുശോചിച്ചു. ‘broken ‘ എന്നാണ് ഏരിയാന ട്വീറ്റ് ചെയ്തത്. ‘ ഞാന്‍ ഖേദിക്കുന്നു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും. എന്റെ