Archive

Back to homepage
World

ഇന്ത്യന്‍ പ്രവാസ സമൂഹത്തെ ലക്ഷ്യമിട്ട് റിയ മണി ട്രാന്‍സ്ഫര്‍

മിഡില്‍ ഈസ്റ്റിലെ ബാങ്കിംഗ്, സാമ്പത്തിക സേവന മേഖലയിലുള്ള കമ്പനിയുടെ ബിസിനസ് പങ്കാളിത്തം ഈ വര്‍ഷം അവസാനത്തോടെ 50 ല്‍ നിന്ന് 70 ആക്കി ഉയര്‍ത്തും ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരെ ലക്ഷ്യം വച്ചുകൊണ്ട് ഇന്ത്യയിലേക്കുള്ള റെമിറ്റന്‍സ്

World

വാസല്‍ ടവറിന്റെ നിര്‍മാണ കരാര്‍ അറബ്‌ടെക് ഹോള്‍ഡിംഗിന്

300 മീറ്റര്‍ ഉയരത്തിലുള്ള ടവറിന്റെ നിര്‍മാണ കരാര്‍ 398 മില്യണ്‍ ഡോളറാണ് ദുബായ്: ദുബായില്‍ നിര്‍മിക്കാനൊരുങ്ങുന്ന വാസല്‍ ടവറിന്റെ 398 മില്യണ്‍ ഡോളറിന്റെ നിര്‍മാണ കരാര്‍ അറബ്‌ടെക് ഹോള്‍ഡിംഗിന്. വാസല്‍ അസറ്റ് മാനേജ്‌മെന്റാണ് ദുബായ് മാളിന്റെ എതിര്‍വശത്തെ ഷേയ്ഖ് സയീദ് റോഡില്‍

World

ഖത്തര്‍ എയര്‍വേയ്‌സ് ഇനിയും സര്‍ക്കാരിനെ സമീപിച്ചില്ല

ഖത്തര്‍ ഗവണ്‍മെന്റിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ടുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആഭ്യന്തര വിമാനകമ്പനി ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ സിഇഒ അക്ബര്‍ അല്‍ ബാകെര്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ വിമാനകമ്പനി ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ഇതുവരെ ഗവണ്‍മെന്റിന്

World

സൗദിയുടെ പരിഷ്‌കരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കമ്പനികള്‍ ബുദ്ധിമുട്ടിയെന്ന് വനിത സംരംഭക

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സൗദി വിഷന്‍ 2030 നെക്കുറിച്ചു നടന്ന യുഎസ്-സൗദി ഫോറത്തിലായിരുന്നു ലുബ്‌ന അല്‍ ഒലയന്റെ പ്രതികരണം റിയാദ്: എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിനായി ആവിഷ്‌കരിച്ച സൗദി വിഷന്‍ 2030 മുന്നോട്ടുവച്ച പരിഷ്‌കരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍

World

ലോക്ഹീഡിന്റെ സൈനിക കപ്പലുകള്‍ വാങ്ങുന്നതിനുള്ള 6 ബില്യണ്‍ ഡോളര്‍ കരാറില്‍ സൗദി ഒപ്പുവെക്കും

അമേരിക്കന്‍ ഗ്ലോബല്‍ എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷന്റെ നാല് ലിറ്റോറല്‍ കോംബാറ്റ് കപ്പലുകളാണ് സൗദി വാങ്ങാന്‍ ഒരുങ്ങുന്നത്. റിയാദ്: അമേരിക്കന്‍ ഗ്ലോബല്‍ എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷന്റെ നാല് സൈനിക കപ്പലുകള്‍ സൗദി അറേബ്യക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

World

സൗദി വിഷന്‍ 2030 നെ പ്രശംസിച്ച് ജെപി മോര്‍ഗന്‍

അടുത്ത 20 മുതല്‍ 30 വരെയുള്ള വര്‍ഷങ്ങളില്‍ സൗദിയില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ ജെപി മോര്‍ഗന് കഴിയുമെന്ന് ജെയിംസ് ഡിമണ്‍ റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030 നെ പ്രശംസിച്ച് ജെപി മോര്‍ഗന്‍ ചേസിന്റെ ആഗോള ചെയര്‍മാനും

World

ജക്കാര്‍ത്തയില്‍ ‘ഗേ’ ക്ലബ്ബില്‍ റെയ്ഡ്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലുള്ള വിനോദ കേന്ദ്രത്തില്‍ സ്വവര്‍ഗാനുരാഗികള്‍ വ്യഭിചാരം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച നടത്തിയ പൊലീസ് റെയ്ഡില്‍ 141 പേരെ തടഞ്ഞുവച്ചു. ക്ലബ്ബിന്റെ ഉടമ, ജീവനക്കാര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരേ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Movies Politics Top Stories

രജനികാന്തിന്റെ കോലം കത്തിച്ചു

ചെന്നൈ: രജനികാന്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി കൊണ്ടു തമിഴ്‌വാദം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയായ പദുക്കാപ്പു പടൈ രജനികാന്തിന്റെ കോലം കത്തിച്ചു. ചെന്നൈയില്‍ പോയ്‌സ് ഗാര്‍ഡനു സമീപമുള്ള കത്തീഡ്രല്‍ റോഡില്‍ രജനിയുടെ വസതിക്കു മുന്‍പിലാണു സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനു ശേഷം കോലം

Politics

അരുന്ധതിക്കെതിരേ പരേഷ് റാവല്‍

ന്യൂഡല്‍ഹി: എഴുത്തുകാരി അരുന്ധതി റോയിയ്‌ക്കെതിരേ വിവാദ പരാമര്‍ശവുമായി ബിജെപി എംപിയും ബോളിവുഡ് നടനുമായി പരേഷ് റാവല്‍. കശ്മീരില്‍ സൈനികര്‍ക്ക് എതിരായ കല്ലേറ് തടയാന്‍ അരുന്ധതി റോയിയെ ജീപ്പിന് മുന്നില്‍ കെട്ടിയിടുന്നതാണ് നല്ലത് എന്നാണ് പരേഷ് സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടത്. കശ്മീരില്‍ ഏപ്രിലില്‍

Top Stories World

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് ആക്രമണം

ടാസ്മാനിയ(ഓസ്‌ട്രേലിയ): ഇന്ത്യക്കാരനെതിരേ ഓസ്‌ട്രേലിയയില്‍ വംശീയാക്രമണം. ഇന്ത്യന്‍ വംശജനായ ടാക്‌സി ഡ്രൈവര്‍ക്കാണു ടാസ്മാനിയയിലുള്ള സാന്‍ഡി ബേയില്‍ വച്ച് മര്‍ദ്ദനമേറ്റത്. ഓസ്‌ട്രേലിയന്‍ സ്വദേശികളായ ദമ്പതികളാണ് ആക്രമിച്ചത്. വെള്ളിയാഴ്ചച രാത്രി 10.30 ഓടെയായിരുന്ന സംഭവം. നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താനാവില്ലെന്ന് ആക്രമണത്തിനു വിധേയനായ ഡ്രൈവര്‍ എഎന്‍ഐ

Top Stories

കല്‍ക്കരി അഴിമതി , മുന്‍ സെക്രട്ടറിക്ക് രണ്ട് വര്‍ഷം തടവ്

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ സെക്രട്ടറി എച്ച് സി ഗുപ്തക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ. ഗുപ്തയും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഗുപ്തയോടൊപ്പം രണ്ട് ഉദ്യോഗസ്ഥരെയും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷക്കു വിധിച്ചു.

Politics

ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം ഒഴിവാക്കി വിപണിയിലും ഓണ്‍ലൈനിലും ലഭ്യം

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഒഴിവാക്കി. ഇന്നലെ വൈകുന്നേരം അഞ്ചിനു മുഖ്യമന്ത്രിയായിരുന്നു പുസ്തകം പ്രകാശനം ചെയ്യാന്‍ ഉദ്ധേശിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ നിന്നും പിന്‍മാറി. ഇതേ തുടര്‍ന്നാണു

World

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം: നിലപാടില്‍ മാറ്റമില്ലെന്നു ചൈന

ബെയ്ജിംഗ്: ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ വിതരണ സംഘത്തില്‍(എന്‍എസ്ജി) അംഗത്വം നല്‍കുന്നതിനെ എതിര്‍ക്കുമെന്നു ചൈന ആവര്‍ത്തിച്ചു. ഇതോടെ എന്‍എസ്ജിയില്‍ അംഗത്വം പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ സാധ്യത ഇപ്രാവിശ്യവും ഇല്ലാതാകുമെന്ന് ഏറെ കുറെ ഉറപ്പായി. അടുത്ത മാസം സ്വിറ്റ്‌സര്‍ലാന്‍ഡ് തലസ്ഥാനമായ ബേണിലാണ് 48

Politics Top Stories

വിഴിഞ്ഞം കരാറില്‍ മാറ്റംവരുത്തണം:വിഎസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറിനെതിരെ അഴിമതി ആരോപണവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. നിയമസഭയില്‍ സബ്മിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ശരിയല്ല. കേന്ദ്രവും ഉമ്മന്‍ചാണ്ടിയും അദാനിയും ചേര്‍ന്നാണ് വിഴിഞ്ഞം

Top Stories

കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും: മുഖ്യമന്ത്രി

പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചത് ഏപ്രില്‍ 11ന് തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ് ഉചിതമെന്ന് അദ്ദേഹത്തിന്റെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top Stories

ഐടി രംഗത്തെ നിയമനങ്ങളില്‍ 24% ഇടിവ്

നൗക്രി ഡോട്ട് കോം ആണ് സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത് ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ രാജ്യത്തെ ഐടി വ്യാവസായിക രംഗത്ത് നടന്നിട്ടുള്ള നിയമനങ്ങളില്‍ 24 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി സര്‍വെ. ഐടി രംഗം അഭിമുഖീകരിക്കുന്ന

Top Stories

ദാരിദ്ര്യ നിര്‍മാര്‍ജനം ; മിഷന്‍ അന്ത്യോദയ പദ്ധതി മാനദണ്ഡങ്ങളില്‍ തീരുമാനമായി

20,000 രൂപ വരെ വായ്പ ലഭിച്ച കുടുംബങ്ങളുടെ എണ്ണവും ദാരിദ്ര്യ നിര്‍മാജ്ജനത്തിന്റെ  അളവുകോല്‍ ന്യൂഡെല്‍ഹി: 2019നു മുന്‍പ് 50,000 ഗ്രാമപഞ്ചായത്തുകളെ ദാരിദ്ര്യമുക്തമാക്കുന്നതിനുള്ള മിഷന്‍ അന്ത്യോദയ പദ്ധതി മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപമായെന്ന് റിപ്പോര്‍ട്ട്. ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തുകളെ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലാണ് തീരുമാനമായത്.

Business & Economy

ഫോര്‍ഡ് സിഇഒ സ്ഥാനത്തുനിന്ന് മാര്‍ക് ഫീല്‍ഡ്‌സിനെ മാറ്റി ; ജെയിംസ് ഹാക്കറ്റ് പുതിയ സിഇഒ

നിക്ഷേപകരുടെയും ഫോര്‍ഡ് ഭരണസമിതിയുടെയും നിശിത വിമര്‍ശനം മാര്‍ക് ഫീല്‍ഡ്‌സ് ഏറ്റുവാങ്ങിയിരുന്നു ഡിയര്‍ബോണ്‍, മിഷിഗണ്‍ : ഫോര്‍ഡ് മോട്ടോര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് മാര്‍ക് ഫീല്‍ഡ്‌സിനെ നീക്കം ചെയ്തു. ഫോര്‍ഡിന്റെ ഓട്ടോണമസ് വെഹിക്ക്ള്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ജെയിംസ് ഹാക്കറ്റ്

Auto

മുംബൈയില്‍ പത്ത് വര്‍ഷത്തിനിടെ സ്വകാര്യ വാഹന റൈഡ് ഇരട്ടിയായി വര്‍ധിച്ചു

2005-06 ല്‍ പ്രതിദിന സ്വകാര്യ കാര്‍ റൈഡുകള്‍ 10.9 ശതമാനമായിരുന്നെങ്കില്‍ 2015-16 ല്‍ 22.9 ശതമാനമായി വര്‍ധിച്ചു മുംബൈ : നഗരത്തില്‍ പ്രതിദിനം സ്വകാര്യ കാര്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചു. പൊതു ഗതാഗത

Top Stories

റെറ നിയമത്തില്‍ വെള്ളം ചേര്‍ക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

നിയമത്തിന്റെ അന്ത:സത്ത ചോര്‍ത്തുന്നവിധം സംസ്ഥാനങ്ങള്‍ ചട്ടങ്ങള്‍ കൊണ്ടുവന്നാല്‍ റെറ നിയമത്തിന്റെ സാധുത കോടതികളില്‍ ചോദ്യം ചെയ്യപ്പെടും ന്യൂ ഡെല്‍ഹി : റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമത്തിന്റെ (റെറ) വകുപ്പുകള്‍ ലംഘിക്കുന്നതരത്തിലുള്ള ചട്ടങ്ങള്‍ കൊണ്ടുവരരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ