Archive

Back to homepage
Life

വൈദ്യശാസ്ത്രരംഗത്തെ നിയമക്കുരുക്കുകളെക്കുറിച്ച് ഏകദിന ശില്‍പ്പശാല

എഎച്ച്പിഐയുടെ നേതൃത്വത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത് കൊച്ചി: ഇന്ത്യയിലെ ഒട്ടുമിക്ക ആശുപത്രികളെയും പ്രതിനിധീകരിക്കുന്ന അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ (എഎച്ച്പിഐ)യുടെ നേതൃത്വത്തില്‍ വൈദ്യശാസ്ത്രരംഗത്തെ ബാധ്യതകളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് കൊച്ചിയില്‍ മേയ് 20-ന് ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഹോട്ടല്‍ അവന്യൂ റീജന്റിലാണ് ശില്‍പ്പശാല.

Banking Education

ഇസാഫില്‍ സൗജന്യ നഴ്‌സിംഗ് പഠനം

സാമൂഹിക വികസനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇസാഫ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഐഎന്‍സി/കെഎന്‍സി അംഗീകാരമുള്ള പാലക്കാട് തച്ചമ്പാറയിലെ ദീനബന്ധു സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലേയ്ക്ക് മൂന്നര വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എതെങ്കിലും വിഭാഗത്തില്‍

Business & Economy

അതിവേഗ ഇന്റര്‍നെറ്റ് സേവന വാഗ്ദാനവുമായി ഏഷ്യാനെറ്റിന്റെ ഗിഗ ഫൈബര്‍ 200

45000 വീടുകളെയാണ് ആദ്യഘട്ടത്തില്‍ ബന്ധിപ്പിക്കുക കോഴിക്കോട്: അതിവേഗ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി ഗിഗ ഫൈബര്‍ 200 ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് രംഗത്ത്. കോഴിക്കോട് നഗരത്തിലാണ് ആദ്യമായി ഗിഗ ഫൈബര്‍ 200 ആവിഷ്‌കരിക്കുന്നത്. 45000 വീടുകളെയാണ് ആദ്യഘട്ടത്തില്‍ ബന്ധിപ്പിക്കുക. നഗരത്തിലും സമീപപ്രദേശങ്ങളിലുമായി

FK Special Life

തൊഴിലില്‍ സന്തോഷം കണ്ടെത്താന്‍

സോഷ്യല്‍ മീഡിയയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ തോന്നും നാമൊഴികെ ബാക്കിയെല്ലാവര്‍ക്കും നല്ല ജോലിയാണ് ലഭിച്ചിരിക്കുന്നതെന്നും ആശിച്ച ജോലികളാണ് അവര്‍ ചെയ്യുന്നതെന്നും. ഈ ധാരണ തെറ്റൊന്നുമല്ല. കാരണം സോഷ്യല്‍ മീഡിയയില്‍ സ്വന്തം ജോലി വെറുക്കുന്നു എന്നുപറയുന്നതിനേക്കാള്‍ അഞ്ച് മടങ്ങു പേരാണ് ജോലിയെ സ്‌നേഹിക്കുന്നു എന്നു

FK Special

ഇവര്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

ഏഷ്യയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളായി എടുത്തുപറയുന്നത് 31 ദശലക്ഷത്തോളം ആളുകളുളള തെക്കുകിഴക്കന്‍ രാജ്യങ്ങളെയാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഈ സാധ്യത നഷ്ടമാകാന്‍ കാരണം ഭൂമിക്കും തൊഴിലാളികള്‍ക്കും വരുന്ന പണച്ചെലവാണ്. ഉദാഹരണത്തിന് ജപ്പാന് സംരക്ഷണവാദ നയങ്ങള്‍ നടപ്പാക്കുന്നവര്‍ എന്ന പേരുണ്ട്.

Education FK Special

ബയോടെക്‌നോളജി ഗവേഷണ രംഗത്ത് മുദ്രപതിപ്പിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യസര്‍വ്വകലാശാല

അനുദിനം വികസിക്കുന്ന ശാസ്ത്രശാഖയാണ് ബയോടെക്‌നോളജി. എന്നാല്‍ ഈ മേഖലയെ സംബന്ധിച്ച വലിയ ഗവേഷണകേന്ദ്രങ്ങളില്ലാത്തത് സംസ്ഥാനത്തിന്റെ നൂതന വൈദ്യ-കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കു കാരണമാകുന്നു. നൂറുള്‍ ഇസ്ലാം സര്‍വ്വകലാശാലയുടെ ഗവേഷണസ്ഥാപനം ഇതിനു പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്നു രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതില്‍ ശാസ്ത്ര-സാങ്കേതിക

FK Special World

പുതിയ തൊഴില്‍ സ്വാതന്ത്യം ; അവകാശമായി, ഇനി വിശ്രമിക്കാം

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ജോലി സമയം ദക്ഷിണ കൊറിയയിലാണ്.ഇവിടെ  ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള അവകാശം വാഗ്ദാനം ചെയ്ത് ലെഷര്‍ ടൈം ഉറപ്പ് വരുത്തുകയാണ് പുതിയ പ്രസിഡന്റ് ദക്ഷിണ കൊറിയയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അവിടുത്തെ ദൈര്‍ഘ്യമേറിയ ജോലി സമയത്തിന് നിര്‍ണായക പങ്കാണുള്ളത് . എന്നാല്‍

FK Special

സോഫ്റ്റ് വെയര്‍ അത്ര സോഫ്റ്റല്ല

ഐടി, ടെലികോം, ധനകാര്യ സേവനങ്ങള്‍, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ വന്‍ തോതില്‍ തൊഴിലുകള്‍ അപ്രത്യക്ഷമാകുന്നു. അതിയന്ത്രവല്‍കരണം തൊഴിലുകള്‍ ഇല്ലാതാക്കും സോഫ്റ്റ്‌വെയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ വന്‍തോതില്‍ തൊഴിലുകള്‍ അപ്രത്യക്ഷമാകുന്ന ഭീകരമായ അവസ്ഥയാണ് ഇന്ത്യയിപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, കോഗ്നിസെന്റ്,

World

ഒന്നായ യെമന്‍

പടിഞ്ഞാറന്‍ ഏഷ്യയിലെ അറബ് രാജ്യങ്ങളില്‍ പ്രമുഖമാണ് യെമന്‍. 150 വര്‍ഷത്തോളം രണ്ടു ഭാഗങ്ങളായി വിഘടിച്ചു നിന്ന തെക്കന്‍ യെമനും വടക്കന്‍ യെമനും 1990ലാണ് ലയിച്ച് റിപ്പബ്ലിക് ഓഫ് യെമന്‍ എന്ന രാഷ്ട്രമായിമാറിയത്. അറേബ്യന്‍ ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന യെമനെ ബ്രിട്ടീഷുകാരും ഓട്ടോമാന്‍

Top Stories

കൂടുതല്‍ രംഗങ്ങളില്‍ എഫ്ഡിഐ ഇളവുകള്‍

കണ്‍സ്ട്രക്ഷന്‍, ഫുഡ് റീട്ടെയ്ല്‍ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചിന്ത വിപണിയെ സംബന്ധിച്ച് ഗുണകരമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ 2014 മേയ് മാസത്തില്‍ അധികാരമേറ്റ ശേഷം രാജ്യത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ പ്രകടമായ ഉയര്‍ച്ചയാണുണ്ടായത്.

Editorial

ഐടി മേഖല ‘ഡെയ്ഞ്ചര്‍ സോണില്‍’

ഐടി അടക്കമുള്ള മേഖലകളിലെ വ്യാപകമായ പിരിച്ചുവിടല്‍ ഭീഷണിയെക്കുറിച്ച് ശരിയായ പഠനം നടത്തേണ്ടതുണ്ട്. വരാനിരിക്കുന്ന ആപത് കാലത്തിന്റെ സൂചനയാണിതെങ്കില്‍ അതിന് പ്രതിരോധം തീര്‍ക്കുകയും വേണം ഇന്ത്യയിലെ ഐടി മേഖല നിലവില്‍ 3.7 ദശലക്ഷം തൊഴിലുകളാണ് പ്രദാനം ചെയ്യുന്നത്. ജനുവരിയില്‍ ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ