Archive

Back to homepage
Top Stories

പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടി സച്ചിന്‍

ന്യൂഡല്‍ഹി: സച്ചിന്റെ ജീവചരിത്രം ആസ്പദമാക്കിയെടുത്ത സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ റിലീസിനു മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സച്ചിന്‍ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. രാജ്യസഭാംഗം കൂടിയായ സച്ചിന്‍ ഇക്കാര്യം ചിത്രം സഹിതം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. രവി ഭാഗ്ചന്ദ,

Banking

യുബിഐ വായ്പാ വിതരണത്തില്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ടുവരും

കൊല്‍ക്കത്ത: യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) യുടെ ശാഖകള്‍ വികസിപ്പിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തും. വായ്പാ ബാധ്യതകള്‍ ഉയരുന്നത് തടയാന്‍ കൂടുതല്‍ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുമെന്നും ഒരു മുതിര്‍ന്ന ബാങ്കിംഗ് അനലിസ്റ്റ് പറഞ്ഞു. വായ്പകള്‍

Business & Economy

പേടിഎമ്മില്‍ 1.4 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി സോഫ്റ്റ്ബാങ്ക്

ഇതോടെ പേടിഎമ്മില്‍ 20 ശതമാനം ഓഹരികള്‍ സോഫ്റ്റ്ബാങ്കിന് സ്വന്തമാകും ബൈംഗളൂരു: മൊബീല്‍ പേമെന്റ് സേവനദാതാക്കളായ പേടിഎം ജാപ്പനീസ് ഇന്റെര്‍നെറ്റ്, ടെലികോം ഭീമന്‍ സോഫ്റ്റ്ബാങ്കില്‍ നിന്നും 9,000 കോടി രൂപ (1.4 ബില്യണ്‍ ഡോളര്‍) നിക്ഷേപം സ്വരൂപിച്ചു. ഇന്ത്യയിലെ ഒരു ഡിജിറ്റല്‍ സംരംഭത്തില്‍

Top Stories

ജിഎസ്ടിയില്‍ നികുതി നിരക്ക് ഇങ്ങനെ

ശ്രീനഗര്‍: ചരക്കു സേവന നികുതി സമ്പ്രദായത്തിനു കീഴില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കു ചുമത്തേണ്ട നികുതി നിരക്ക് സംബന്ധിച്ച് ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഭൂരിഭാഗം ഉല്‍പ്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിനു കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 80 ശമാനത്തോളം ഉല്‍പ്പന്നങ്ങള്‍ ഈ

Top Stories

കുല്‍ഭൂഷണ്‍ ജാദവ് കേസ്‌ ; പാകിസ്ഥാന്‍ പുതിയ അഭിഭാഷകരെ നിയമിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അഭിഭാഷകരുടെ പുതിയ സംഘത്തെ നിയോഗിക്കാന്‍ പാകിസ്ഥാന്‍ ഭരണകൂടം ഒരുങ്ങുന്നു. ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വ്യാഴാഴ്ചയിലെ ഇടക്കാല വിധി തിരിച്ചടിയായതോടെയാണു തീരുമാനം. പാക് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സര്‍താജ് അസീസാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. അന്താരാഷ്ട്ര കോടതിയുടെ

Top Stories World

യുഎസില്‍ 58-കാരനായ ഇന്ത്യന്‍ വംശജന്‍ കസ്റ്റഡിയില്‍ വച്ച് മരിച്ചു

വാഷിംഗ്ടണ്‍: മതിയായ കുടിയേറ്റ രേഖകള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നു കഴിഞ്ഞയാഴ്ച യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സമെന്റ് അധികൃതര്‍ തടഞ്ഞുവച്ച 58-കാരനായ ഇന്ത്യന്‍ വംശജന്‍ അറ്റ്‌ലാന്റ ആശുപത്രിയില്‍ വച്ചു മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായി പട്ടേലാണു ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ വച്ചു മരിച്ചത്.

Business & Economy

എമിറേറ്റ്‌സ് ഇക്കുറിയും റമദാന് ഇഫ്താര്‍ വിരുന്നൊരുക്കും

ഗള്‍ഫ് രാജ്യങ്ങളിലേ്ക്കുള്ളതും തിരികെയും സര്‍വീസ് നടത്തുന്ന എല്ലാ തെരഞ്ഞെടുക്കപ്പെട്ട എമിറേറ്റ്‌സ് വിമാനങ്ങളിലേയും എല്ലാ കാബിന്‍ ക്ലാസുകളിലും ജിദ്ദയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്ന ഉംറ സംഘങ്ങള്‍ക്കും പ്രത്യേക ആഹാരസാധനങ്ങള്‍ ലഭ്യമാക്കും കൊച്ചി: മേയ് 27 മുതല്‍ ആരംഭിക്കുന്ന വിശുദ്ധമാസത്തില്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്കായി പ്രത്യേക

Auto

സ്‌കോഡ കറോക്ക് അനാവരണം ചെയ്തു

ആഗോളതലത്തില്‍ അഞ്ച് എന്‍ജിന്‍ വേരിയന്റുകളിലാണ് സ്‌കോഡ കറോക്ക് ലഭ്യമാക്കുന്നത് ന്യൂ ഡെല്‍ഹി : സ്‌കോഡ കറോക്ക് കോംപാക്റ്റ് എസ്‌യുവി ആഗോളതലത്തില്‍ അനാവരണം ചെയ്തു. സ്‌കോഡ കോഡിയാക്കിനുശേഷം ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് കറോക്ക്. സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന സെഗ്‌മെന്റിലാണ്

Top Stories World

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതി വിധി ഇന്ത്യയ്ക്ക് അനുകൂലമായത് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ മോശമാകും

തൂക്കു മരത്തില്‍നിന്നും സ്വന്തം പൗരനെ ഇന്ത്യ രക്ഷിച്ചെടുത്തെന്നു മാത്രമല്ല, പാക് പ്രവിശ്യയായ ബലോചിസ്ഥാനില്‍ അനാവശ്യമായി ഇടപെടുന്ന രാജ്യമെന്ന ദുഷ്‌പേരും ഇന്ത്യ അന്താരാഷ്ട്ര കോടതി വിധിയിലൂടെ മാറ്റിയെടുത്തു. ചാരപ്രവര്‍ത്തനം നടത്തവേ ബലോചിസ്ഥാനില്‍നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണു പാകിസ്ഥാന്‍ വാദിച്ചത്. പാകിസ്ഥാനില്‍നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടു

Business & Economy

സമഗ്ര വ്യാവസായിക നയം പ്രഖ്യാപിക്കണമെന്ന് പഞ്ചാബ് സര്‍ക്കാരിനോട് അസോചം

നികുതി സന്തുലിതമാകണം, കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം ചണ്ഡീഗഡ്: ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) വളര്‍ച്ചയ്ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യ വര്‍ധനയ്ക്കും വേണ്ടി സമഗ്ര വ്യാവസായിക നയം പ്രഖ്യാപിക്കണമെന്ന് വ്യവസായ വാണിജ്യ സംഘടനയായ അസോചം പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അസോചവും തോട്ട്

Banking

ഐഡിബിഐ ബാങ്കിന് 3,200 കോടി രൂപയുടെ നഷ്ടം

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഐഡിബിഐ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ പ്രകടനഫലം പുറത്തുവിട്ടു. നാലാം പാദത്തില്‍ സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍ 3,199.76 കോടി രൂപയുടെ അറ്റ നഷ്ടമാണ് ബാങ്ക് രേഖപ്പെടുത്തിയത്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം

Auto

ചെറു കാറുകള്‍ക്ക് വില കൂടിയേക്കും; ആഢംബര കാറുകള്‍ക്ക് നികുതി കുറയും

15 ശതമാനം സെസ് ചുമത്തിയാലും ആഢംബര വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ നികുതി കുറവായിരിക്കും ന്യൂഡെല്‍ഹി: രാജ്യത്ത് ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുന്നതോടെ ചെറുകാറുകള്‍ക്ക് വില കൂടും. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാറുകള്‍ക്ക് പുതിയ നികുതി സംവിധാനത്തിനു കീഴില്‍ അധിക

Business & Economy

സിഇഎസ്‌സി ലിമിറ്റഡ് പുനര്‍സംഘടിപ്പിക്കുമെന്ന് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്

നാലു കമ്പനികളായി വിഭജിക്കും; ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഊര്‍ജ വിതരണത്തില്‍ കൊല്‍ക്കത്ത: തങ്ങളുടെ ഉടമസ്ഥതയിലുള്ള കല്‍ക്കട്ട ഇലക്ട്രിക് സപ്ലൈ കോര്‍പ്പറേഷന്‍ പുനഃസംഘടിപ്പിച്ച് നാല് കമ്പനികളായി വിഭജിക്കുമെന്ന് ആര്‍ പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. ഗ്രൂപ്പിന്റെ ഊര്‍ജ വിതരണം സിഇഎസ്‌സി ലിമിറ്റഡിന്റെ കീഴിലും ഊര്‍ജ്ജ

Auto

ഇന്ത്യന്‍ ജിഡിപിയുടെ 12 ശതമാനം ഓട്ടോമൊബീല്‍ വ്യവസായം സംഭാവന ചെയ്യുമെന്ന് അനന്ത് ഗീതേ

നിലവില്‍ 7.1 ശതമാനമാണ് ഓട്ടോമൊബീല്‍ വ്യവസായത്തിന്റെ പങ്ക് ചെന്നൈ : രാജ്യത്തെ ഓട്ടോമൊബീല്‍ വ്യവസായം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 12 ശതമാനം സംഭാവന ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അനന്ത് ഗീതേ. നിലവില്‍ 7.1 ശതമാനമാണ് ഓട്ടോമൊബീല്‍ വ്യവസായത്തിന്റെ

Life

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കടുത്ത രക്തസമ്മര്‍ദ്ദം

ഐഎംഎ, ഹാര്‍ട്ട്‌കെയര്‍ ഫൗണ്ടേഷന്‍, ഏറിസ് പഠനമാണ് ഇത് വ്യക്തമാക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്ന 50% ഡോക്റ്റര്‍മാരും അനിയന്ത്രിത രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ കൊച്ചി: ലോക രക്തസമ്മര്‍ദ്ദ ദിനത്തില്‍ ആംബുലേറ്ററി ബ്ലഡ് പ്രഷര്‍ മോണിറ്ററിംഗിന്റെ സവിശേഷതകളെക്കുറിച്ചും, രക്തസമ്മര്‍ദ്ദം കൃത്യസമയത്ത് തിരിച്ചറിഞ്ഞു ചികിത്സിക്കുന്നതിനെക്കുറിച്ചുമുള്ള ബോധവത്ക്കരണത്തിന്റെ