Archive

Back to homepage
Auto Business & Economy

ഫോര്‍ഡിന്റെ ആഗോള പിരിച്ചുവിടല്‍ ഇന്ത്യയില്‍ വലിയ ആഘാതമുണ്ടാക്കാനിടയില്ല

കമ്പനിയുടെ ലാഭം കൂട്ടുന്നതിനും ഓഹരി മൂല്യം ഉയര്‍ത്തുന്നതിനുമായാണ് നടപടി ന്യൂഡെല്‍ഹി: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു. വടക്കേ അമേരിക്കയില്‍ നിന്നും ഏഷ്യാ- പസഫിക് റീജണില്‍ നിന്നുമായി 1,400 തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കാനാണ് കമ്പനിയുടെ നീക്കം.

Business & Economy

7 ശതമാനം വളര്‍ച്ച നേടിയെന്ന് എച്ച്‌യുഎല്‍

ഗ്രാമീണ മേഖലയിലെ ഉപഭോഗ വളര്‍ച്ച മന്ദഗതിയില്‍ മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇടിവ് നേരിട്ട ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍) മാര്‍ച്ച് പാദത്തില്‍ 7 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതേത്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ എച്ച്‌യുഎല്ലിന്റെ ഓഹരികള്‍

Business & Economy World

ജപ്പാന്റെ സാമ്പദ്‌വ്യവസ്ഥ അതിവേഗം വളര്‍ച്ച കൈവരിച്ചു

തുടര്‍ച്ചയായ അഞ്ചാം പാദത്തിലാണ് സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നത് ടോക്കിയോ: ജപ്പാനിലെ സാമ്പത്തിക വളര്‍ച്ച 2017 ആദ്യപാദത്തില്‍ അതിവേഗം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകത വീണ്ടെടുക്കുന്നതിനും സ്ഥിരമായ വളര്‍ച്ചയ്ക്കും ഇത് അടിത്തറയൊരുക്കും. ബാങ്ക് ഓഫ് ജപ്പാനിലെ നയനിര്‍മ്മാതാക്കള്‍ളെ സംബന്ധിച്ചിടത്തോളം

Business & Economy

ഉദാന്‍ പദ്ധതിക്കു കീഴില്‍ സര്‍വീസ് നടത്താനുള്ള ആദ്യ ലൈസന്‍സ് ട്രൂജെറ്റിന്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉദാന്‍ പദ്ധതിക്കു കീഴില്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നേടുന്ന ആദ്യ സ്വകാര്യ എയര്‍ലൈന്‍ എന്ന ബഹുമതി ടര്‍ബോ മേഘ എയര്‍വെയ്‌സ് (ട്രൂജെറ്റ്) സ്വന്തമാക്കി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കും വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്

Business & Economy

ഇന്ത്യയുടെ വിപണി മൂലധനം രണ്ട് ട്രില്യണ്‍ കോടി കടന്നതായി റിപ്പോര്‍ട്ട്

വികസ്വര വിപണികളില്‍ ചൈനയ്ക്കു പിന്നാലെ രണ്ടാം സ്ഥാനത്ത് ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഓഹരി വിപണി മൂലധനം രണ്ട് ട്രില്യണ്‍ കോടി കടന്നതായി റിപ്പോര്‍ട്ട്. ഇതോടെ ആഗോള തലത്തില്‍ ഒന്‍പതാമത്തെ ഏറ്റവും വലിയ ഓഹരി വിപണിയെന്ന സ്ഥാനം ഇന്ത്യ സ്വന്തമാക്കിയതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Business & Economy

സോഫ്റ്റ്ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഒല

സ്‌നാപ്ഡീല്‍-ഫഌപ്കാര്‍ട്ട് ഇടപാടിന്റെ സ്വാധീനമെന്ന് വിലയിരുത്തല്‍ ബെംഗളൂരു: ഇന്ത്യന്‍ കാബ് സേവനദാതാക്കളായ ഒല തങ്ങളുടെ ഓഹരി പങ്കാളിത്ത വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നു. കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ അവകാശങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സ്ഥാപകരുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് അറിയുന്നത്. രാജ്യത്തെ

Tech

സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തണം

തിരുവനന്തപുരം: കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെയും വിദൂര വിവരവിനിമയ സംവിധാനങ്ങളുടെയും ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നും സേവനങ്ങളും വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സാങ്കേതിക വിദ്യകള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. വിവിധ വകുപ്പുകളുടെ കാര്യക്ഷമമമായ പ്രവര്‍ത്തനത്തിനും ഫലപ്രദവും വേഗതയേറിയതുമായ നയവിന്യാസത്തിനും

Business & Economy Tech

ഐഫോണ്‍ എസ്ഇ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നു

ബെംഗളൂരു: ഇന്ത്യയിലെ വളര്‍ന്നു വരുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ബെംഗളൂരില്‍ ഐഫോണ്‍ എസ്ഇ മോഡലുകളുടെ പ്രാരംഭഘട്ട നിര്‍മാണം ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഫോണ്‍ വിപണികളില്‍ ഏറ്റവും പ്രമുഖമായതും ശക്തമായതുമാണ്

FK Special Women

കാഴ്ച്ചയില്ലാത്ത അവള്‍ പഠിക്കണം എന്നു പറഞ്ഞു, വീട്ടുകാര്‍ തെരുവിലേക്കിറക്കിവിട്ടു…

ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞാല്‍ ഉടന്‍ കല്ല്യാണം നടത്തി ‘ബാധ്യത’ ഒഴിവാക്കണമെന്ന ചിന്തയായിരുന്നു അവര്‍ക്ക്. എന്നാല്‍ അതിന് അവള്‍ വഴങ്ങിയില്ല. പഠിക്കാനായിരുന്നു അവളുടെ ആഗ്രഹം. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് നികിത ശാഠ്യം പിടിച്ചപ്പോള്‍ ഇതായിരുന്നു മാതാപിതാക്കളുടെ മറുപടി, എന്നാല്‍ നീ വീട് വിട്ടിറങ്ങിക്കോ.

Top Stories

ഡെങ്കിപ്പനി പടരുന്നു

കോഴിക്കോട്: വേനല്‍ കനത്തതോടെ കോഴിക്കോട് നഗരത്തില്‍ ഡെങ്കിപ്പനി പടരുന്നു. ആറു ദിവസത്തിനിടെ ജില്ലയില്‍ 16 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂരാച്ചുണ്ട്, കാരപ്പറമ്പ്, ചേളന്നൂര്‍, പൂക്കാട്, കുതിരവട്ടം, നടുവണ്ണൂര്‍, ബാലുശ്ശേരി, കാക്കൂര്‍, എലത്തൂര്‍, എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നടപടികളുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ടെങ്കിലും പനി

Business & Economy

ആലിബാബ പാക്കിസ്താനിലേക്ക്

ഇസ്ലാമബാദ്: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ പാക്കിസ്താനിലേക്ക് ചുവടുവെക്കുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ(എസ്എംഇ) ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കുന്ന പദ്ധതിയുമായാണ് ആലിബാബ പാക്കിസ്താനിലെത്തുന്നത്. പാക് വാണിജ്യ മന്ത്രി ഖുറാം ദാസ്ഗീറും ആലിബാബയുടെ പ്രതിനിധിയായ ഗ്ലോബല്‍ ബിസിനസ് ഓഫ് ആന്റ് ഫിനാന്‍ഷ്യല്‍ സീനിയര്‍

Movies Top Stories

അമ്മ വേഷങ്ങളില്‍ തിളങ്ങിയ റീമ ലഗു അന്തരിച്ചു

മുംബൈ: ബോളിവുഡില്‍ അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ റീമ ലഗു ഹൃദയാഘാതത്തെ തുടര്‍ന്നു വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലുള്ള കോകില ബെന്‍ ആശുപത്രിയില്‍ വച്ചു മരിച്ചു. 59 വയസായിരുന്നു. Hum Aapke Hain Koun, Hum Saath-Saath Hain, Maine Pyar Kiya and

Market Leaders of Kerala

രുചിയും ഗുണനിലവാരവും ഉറപ്പുവരുത്തി എംപിഐ ; മാംസാഹരങ്ങളുടെ കലവറ

ഗുണനിലവാരമുള്ള മാംസ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് മീറ്റ് പ്രൊഡകറ്റ്‌സ് ഓഫ് ഇന്ത്യ(എംപിഐ) ഏറ്റെടുത്തിരിക്കുന്നത്. മാംസാഹാരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഇന്ന് പിന്തുടരുന്ന അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടയിടുക കൂടിയാണ് ഇവരുടെ ലക്ഷ്യം. കേരളീയരുടെ ആഹാരപ്രിയം കൂടിവരുന്ന കാലമാണിത്. രുചികരമായ ഭക്ഷണം വീടുകളില്‍ തയാറാക്കുന്നതില്‍

FK Special Women

സാമ്പത്തിക ശക്തികളായി സ്ത്രീകരങ്ങള്‍

സ്ത്രീസാമ്പത്തിക ശാക്തീകരണത്തിന് ലോകമെമ്പാടും വന്‍പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കി മുമ്പോട്ട് വരുന്നതിനുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായിക്കഴിഞ്ഞു ആഗോള സാമ്പത്തിക പ്രശ്‌നം, സാമ്പത്തിക സ്ഥിരത, ലിംഗ സമത്വം എന്നീ അജണ്ടകളുമായി ജി-7 രാജ്യങ്ങളുടെ ഉച്ചകോടി ഇറ്റലിയിലെ ബാരിയില്‍ സമാപിച്ചു. സ്ത്രീകളുടെ

FK Special

ഊര്‍ജമേഖലയില്‍ കണ്ണും നട്ട് ഏഷ്യ

ഏഷ്യയിലെ ഊര്‍ജനിക്ഷേപ തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നും കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഈ മേഖല വളരെ പ്രാധാന്യമര്‍ഹിക്കുന്നു രാജ്യാന്തര ഊര്‍ജ ഏജന്‍സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററാണ് ഫെയ്ത്ത് ബിറോള്‍. ലോകത്തിലെ ഊര്‍ജരംഗത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന താരങ്ങളിലൊരാളാണ് ഇദ്ദേഹമെന്നാണ് ഫോബ്‌സ് മാഗസിനിന്‍ പുറത്തുവിട്ടിരിക്കുന്നത്. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ സഹകരണകരാര്‍