Archive

Back to homepage
Top Stories

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ (60)അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ന്യൂഡെല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ദവെ ഏറെക്കാലമായി ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. 2016 ജൂലൈയില്‍ നടന്ന മന്ത്രിസഭാ

Movies Top Stories

മലയാള സിനിമയില്‍ വനിതകള്‍ക്കായി സംഘടന രൂപീകരിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയില്‍ ആദ്യമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകല്‍ക്കായി ഒരു സംഘടന രൂപീകരിക്കുന്നു. ‘വുമണ്‍ കളക്റ്റിവ് ഇന്‍ സിനിമ’ എന്നാണ് സംഘടനയുടെ പേര്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന

Top Stories

9 ചട്ടങ്ങള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി

ഓരോ ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്ക് സംബന്ധിച്ച് യോഗം വ്യക്തത വരുത്തും ശ്രീനഗര്‍: രാജ്യത്തെ സാധന-സേവനങ്ങളെ വിവിധ നികുതി സ്ലാബുകളില്‍ ഉള്‍പ്പെടുത്തികൊണ്ട് അന്തിമ പട്ടിക തയാറാക്കുന്നതിനു വേണ്ടിയുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം ശ്രീനഗറില്‍ ആരംഭിച്ചു. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി അനില്‍

Auto

ഇസ്രായേലില്‍ പുതിയ പരീക്ഷണം ; ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ റോഡുതന്നെ ചാര്‍ജ് ചെയ്യും

ഇസ്രായേല്‍ സര്‍ക്കാരും ഇലക്ട്രോഡ് (Electroad) എന്ന സ്റ്റാര്‍ട്ടപ്പും ചേര്‍ന്ന് ടെല്‍ അവീവില്‍ പുതിയ ബസ് റൂട്ട് പ്രവര്‍ത്തിപ്പിക്കും ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങളെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പാത ഇസ്രായേലില്‍ ഒരുങ്ങുന്നു. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കേ ഈ പാത തന്നെ വാഹനങ്ങളെ

World

ഡിഡബ്ല്യുസിയുടെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിനായുള്ള കാത്തിരിപ്പ് നീളും

ഡിഡബ്ല്യൂസിയുടെ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ പ്രതിവര്‍ഷ പാസഞ്ചര്‍ കപ്പാസിറ്റി 26 മില്യണ്‍ ആക്കി ഉയര്‍ത്തുന്നതിനാണ് നവീകരണം നടക്കുന്നത് ദുബായ്: ദുബായിലെ അല്‍ മക്തൗം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (ഡിഡബ്ല്യുസി) നിര്‍മിക്കുന്ന പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ പൂര്‍ത്തീകരണം 2018 ലേക്ക് നീട്ടി. ഡിഡബ്ല്യുസിയുടേയും ദുബായ്

World

ന്യുയോര്‍ക്കിലെ ഏറ്റവും വലിയ കൊമേഷ്യല്‍ പ്രോപ്പര്‍ട്ടി ഉടമകളില്‍ ഖത്തറും

ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ കൊമേഷ്യല്‍ പ്രോപ്പര്‍ട്ടി ഉടമകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഖത്തറിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ദോഹ: ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും വലിയ കൊമേഷ്യല്‍ പ്രോപ്പര്‍ട്ടി ഉടമകളില്‍ ഒന്ന് ഖത്തറാണെന്ന് പുതിയ റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ഏറ്റവും

World

നൂണിന്റെ ആസ്ഥാനം സൗദിയില്‍ ; പ്രവര്‍ത്തനം 2017 ല്‍ ആരംഭിക്കും

ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബലത്തിലാണ് നൂണ്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഇതില്‍ പകുതി സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നാണ്. റിയാദ്: പുതുതായി ആരംഭിക്കാനിരിക്കുന്ന ഇ-കൊമേഴ്‌സ് സംരംഭമായ നൂണിന്റെ പ്രവര്‍ത്തനം റിയാദിലേക്ക് മാറ്റുമെന്ന് ചെയര്‍മാന്‍ മൊഹമ്മദ് അലബ്ബാര്‍ പറഞ്ഞു. ഈ

FK Special

ഉഴിയുന്ന കളങ്കം

സി കെ ഗുപ്തന്‍ ഉഴിഞ്ഞുകളയുക. അതൊരു അന്ധവിശ്വാസമാണ്. അതൊരു വിശ്വാസമായിരുന്നു പണ്ട്. ശാസ്ത്രത്തിന്റെ ഗതിവേഗം ശബ്ദത്തെക്കാള്‍ വളരെ വേഗത്തിലാണല്ലോ. അതനുസരിച്ചു നാട് മാറിയേ തീരൂ. അല്ലെങ്കില്‍ മാറ്റണം. പക്ഷേ, ഇന്നും 1959 ആവര്‍ത്തിക്കാം എന്ന് കരുതുന്നവര്‍ ഉണ്ട്. ഭാവന ഒരു കണ്ണാടിയാണ്.

World

പാരീസിലെ ഓഫീസ് കെട്ടിടം വില്‍ക്കാന്‍ ഒരുങ്ങി അബുദാബി ഫണ്ട്

1.7 ബില്യണ്‍ ഡോളര്‍ മതിപ്പുവിലയുള്ള കെട്ടിടമാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വില്‍ക്കാന്‍ ഒരുങ്ങുന്നത് പാരീസ്: ലോകത്തിലെ ഏറ്റവും വലിയ സോവറൈന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നായ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) പാരീസിലെ അവരുടെ ഓഫീസ് കെട്ടിടം വില്‍ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. 1.7 ബില്യണ്‍

Top Stories World

യുഎസില്‍നിന്നും ഇന്ത്യന്‍ സേനയ്ക്ക് ഹോവിറ്റ്‌സേഴ്‌സ് തോക്കുകളെത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്ക് ഇന്നലെ രണ്ടു പുതിയ പീരങ്കി തോക്കുകള്‍ (artillery guns ) ലഭിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണു പീരങ്കി തോക്കുകള്‍ ഇന്ത്യന്‍ സേനയ്ക്ക് ലഭിച്ചത്. M-777 അള്‍ട്ര-ലൈറ്റ് ഹോവിറ്റ്‌സേഴ്‌സ് എന്ന വിഭാഗത്തില്‍പ്പെട്ടതാണു പീരങ്കി തോക്കുകള്‍. ഇവ അമേരിക്കയില്‍നിന്നുമാണ് ഇറക്കുമതി

Top Stories World

പലസ്തീന്‍-ഇസ്രയേല്‍ ബന്ധം ; ഇന്ത്യയുടെ സൗഹൃദം ഊഷ്മളമാകുന്നു

ഇന്ന് വന്‍ശക്തികള്‍ തമ്മില്‍ give-and-take നയം പിന്തുടരുന്ന സാഹചര്യമാണുള്ളത്. ഒരേ സമയത്തു നിരവധി സഖ്യകക്ഷികളുമായി ബന്ധം നിലനിര്‍ത്തേണ്ട ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നു. ഇന്ത്യ പോലൊരു മധ്യവിഭാഗത്തില്‍പ്പെടുന്ന ശക്തിക്ക് zero-sum diplomacy ഒട്ടും അനുയോജ്യവുമല്ല . പലസ്തീന്‍, ഇസ്രയേല്‍ രാഷ്ട്രങ്ങളുമായി സൗഹൃദം ഊഷ്മളമാക്കാനുള്ള ഇന്ത്യയുടെ

Tech

ആന്‍ഡ്രോയിഡ് ഒഎസ് 2 ബില്ല്യണ്‍ ഉപകരണങ്ങളില്‍

സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ ബിസിനസിലെ ഏറ്റവും വലിയ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം. ആഗോളതലത്തില്‍ മാസം തോറും 2 ബില്ല്യണ്‍ ആക്റ്റീവ് ഉപകരണങ്ങളാണ് തങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം രംഗത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടമാണിതെന്ന് ഗൂഗിളിന്റെ

Tech

പുതിയ മൊബീല്‍ ആപ്പുമായി നാസ്‌കോം

ബെംഗളൂരു: ടെക് പ്രൊഫഷണലുകളെ ജോലി ഒഴിവുകള്‍ അറിയിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ജോബ്‌സ് എന്ന പുതിയ മൊബീല്‍ ആപ്ലിക്കേഷന്‍ നാസ്‌കോം അവതരിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകളിലെ വിവിധ ഒഴിവുകള്‍ അറിയിച്ചുകൊണ്ടുള്ളതാണ് പുതിയ ആപ്ലിക്കേഷന്‍. സ്റ്റാര്‍ട്ടപ്പുകളിലെ ടെക്‌നോളജി, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് വിഭാഗത്തില്‍പ്പെട്ട തൊഴിലവസരങ്ങളായിരിക്കും ഈ ആപ്ലിക്കേഷന്‍ മുഖേന

Business & Economy

പേസെന്‍സ് 5.3 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ പേസെന്‍സ് 5.3 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. ജംഗിള്‍ വെഞ്ച്വേഴ്‌സ്, നാസ്‌പെര്‍ ഗ്രൂപ്പ്, നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് നിക്ഷേപകര്‍. പുതിയ നിക്ഷേപം ടെക്‌നോളജി വികസനത്തിനും കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുമായിരിക്കും സ്ഥാപനം വിനിയോഗിക്കുയെന്ന് പേസെന്‍സ് സഹസ്ഥാപകന്‍ സയാലി

Business & Economy

1,100 ജീവനക്കാരെ പിരിച്ച് വിടുമെന്ന് സിസ്‌കോ സിസ്റ്റംസ്

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ വമ്പന്മാരായ സിസ്‌കോ സിസ്റ്റംസ് പുനഃക്രമീകരണത്തിന്റെ ഭാഗമായി 1,100 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. തങ്ങളുടെ മുഖ്യപരിഗണനാ മേഖലകളില്‍ വീണ്ടും നിക്ഷേപം നടത്തുന്നതിനായി 2016 ഓഗസ്റ്റിലാണ് സിസ്‌കോ പുനഃക്രമീകരണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി 5,500 ജീവനക്കാരെ അല്ലെങ്കില്‍ തൊഴില്‍ശക്തിയുടെ