Archive

Back to homepage
Politics Top Stories

ബാലകൃഷ്ണ പിള്ളയ്ക്ക് സ്ഥാനം ; തെരഞ്ഞെടുപ്പ് ധാരണപ്രകാരമെന്നു കാനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ധാരണപ്രകാരമാണു കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പ് സമയത്തു പിന്തുണ നല്‍കിയപ്പോള്‍ ബാലകൃഷ്ണപിള്ളയ്ക്കു കൊടുത്ത ഉറപ്പാണതെന്നും കാനം പറഞ്ഞു.  ബുധനാഴ്ച ചേര്‍ന്ന

Movies Top Stories

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷണം ആരംഭിച്ചു

കൊച്ചി: ചാലക്കുടി പൊലീസില്‍നിന്നും കേസ് ഫയല്‍ വാങ്ങി കൊണ്ടു നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണു കേസ് അന്വേഷിക്കുന്നത്. ചാലക്കുടി സിഐയുടെ പക്കല്‍നിന്നുമാണു

Business & Economy Top Stories

ഫുഡ് ടെക്‌നോളജി സ്ഥാപനമായ സൊമാറ്റോയുടെ ഡേറ്റകള്‍ മോഷ്ടിച്ചു

ന്യൂഡല്‍ഹി: റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിനു മുന്‍പു മറ്റൊരു സൈബര്‍ ആക്രമണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഫുഡ് ടെക്‌നോളജി സ്ഥാപനമായ സൊമാറ്റോയുടെ ഡേറ്റ ബേസ്(കമ്പ്യൂട്ടറില്‍ ശേഖരിച്ചു വച്ചിട്ടുള്ള വസ്തുതകള്‍) മോഷ്ടിച്ചതായി കമ്പനി ബ്ലോഗിലൂടെ അറിയിച്ചു. 17 മില്യന്‍(1 കോടി 70

Business & Economy

വേദാന്ത പ്ലാന്റുകളെ ഡിജിറ്റല്‍ സംവിധാനം വഴി ബന്ധിപ്പിക്കാന്‍ സീമെന്‍സ്

പഞ്ചാബിലെ തല്‍വാന്തി സാബോ പവര്‍ പ്ലാന്റ് (ടിഎസ്പിഎല്‍), ഭാരത് അലുമിനിയം കമ്പനി (ബാല്‍കോ) എന്നീ ഊര്‍ജ്ജ യൂണിറ്റുകളെയാണ് ഡിജിറ്റല്‍ ഉപാധി വഴി നിരീക്ഷണ കേന്ദ്രവുമായി ബന്ധിപ്പിക്കുന്നത് മുംബൈ: ആഗോള ലോഹ, ഖനന കമ്പനിയായ വേദാന്തയുടെ ഇന്ത്യയിലെ രണ്ട് ഊര്‍ജ്ജ പ്ലാന്റുകളെ മോണിറ്ററിംഗ്

Business & Economy

ഉഡാന്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നു

ആദ്യ ഘട്ട ലേലത്തില്‍ വ്യോമയാന മന്ത്രാലയത്തിന് തൃപ്തി ന്യൂഡെല്‍ഹി: രണ്ടാം ഘട്ട ലേല നടപടികള്‍ക്ക് മുമ്പായി, പ്രാദേശിക വ്യോമയാന ബന്ധ വിപുലീകരണ പദ്ധതിയായ ഉഡാനില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പദ്ധതി കൂടുതല്‍ ബിസിനസ് സൗഹൃദവും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമായി വാണിജ്യപരമായി ലാഭകരമായ റൂട്ടുകളില്‍

Business & Economy

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് പെട്രോനെറ്റ്

അറ്റലാഭം 92 ശതമാനം ഉയര്‍ന്ന് 471 കോടി രൂപയിലെത്തി മുംബൈ: പൊതുമേഖല ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി പെട്രോനെറ്റ് എല്‍എന്‍ജി ആദ്യ സാമ്പത്തിക പാദത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ധനകാര്യ വര്‍ഷം മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ ആദ്യ മൂന്നു

Business & Economy

2,500 നിയമനങ്ങള്‍ക്ക് എല്‍ആന്‍ഡ്ടി

അതിയന്ത്രവല്‍ക്കരണത്തിന്റെ ആഘാതം കമ്പനി ഒഴിവാക്കി ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിംഗ്, നിര്‍മാണ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൗബ്രോയുടെ (എല്‍ആന്‍ഡ്ടി) ഐടി സേവന ശാഖ എല്‍ആന്‍ഡ്ടി ടെക്‌നോളജി സര്‍വീസസ് 2,500 ജീവനക്കാരെ നിയമിക്കാന്‍ ആലോചിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 20 ശതമാനം

Business & Economy

കാപ്പിറ്റല്‍ ഫസ്റ്റിലെ 25 ശതമാനം ഓഹരികള്‍ വാര്‍ബെര്‍ഗ് പിന്‍കസ് വിറ്റു

വാര്‍ബെര്‍ഗിന്റെ ഓഹരി പങ്കാളിത്തം 36 ശതമാനത്തോളമായി കുറഞ്ഞു മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം കാപ്പിറ്റല്‍ ഫസ്റ്റിലെ 25 ശതമാനം ഓഹരികള്‍ യുഎസ് ആസ്ഥാനമാക്കിയ സ്വകാര്യ നിക്ഷേപകരായ വാര്‍ബെര്‍ഗ് പിന്‍കസ് വിറ്റു. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണ് ഓഹരി വില്‍പ്പന. ഇതോടെ കാപ്പിറ്റല്‍ ഫസ്റ്റിലെ

Auto

641 എച്ച്പി കരുത്തുമായി ലംബോര്‍ഗിനി യൂറസ്, ഹൈബ്രിഡ് വേര്‍ഷനിലും വരും

2018 രണ്ടാം പാദത്തില്‍ ലംബോര്‍ഗിനി യൂറസ് യൂറോപ്പില്‍ അവതരിപ്പിക്കും ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ യൂറസ് എസ്‌യുവിയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവന്നു. പുതുതായി വികസിപ്പിച്ച ട്വിന്‍-ടര്‍ബോ V8 എന്‍ജിനാണ് യൂറസിന് കരുത്ത് പകരുകയെന്ന് ലംബോര്‍ഗിനി സിഇഒ

World

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് യുഎഇ

മേഖലയിലെ മൂന്നില്‍ ഒന്ന് നിക്ഷേപകരുള്ളത് യുഎഇയില്‍ ദുബായ്: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ടെക് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് എന്ന സ്ഥാനം നാലാം വര്‍ഷവും യുഎഇ നിലനിര്‍ത്തി. മേഖലയിലെ മൂന്നില്‍ ഒന്ന് നിക്ഷേപകരുള്ളത് യുഎഇയിലാണ്. വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകളുടെ എണ്ണത്തിലും മേഖല മുന്‍പിലാണ്.

Auto

വോള്‍വോ കാര്‍സ് ബെംഗളൂരുവില്‍ അസ്സംബ്ലി പ്ലാന്റ് സ്ഥാപിക്കും

ആദ്യം വാഹനം ഈ വര്‍ഷം പുറത്തിറക്കും ബെംഗളൂരു : സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് ഇന്ത്യയില്‍ ഈ വര്‍ഷം വാഹന അസ്സംബ്ലിംഗ് തുടങ്ങും. ബെംഗളൂരുവിലാണ് അസ്സംബ്ലി യൂണിറ്റ് സ്ഥാപിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വോള്‍വോയുടെ എസ്പിഎ മോഡുലാര്‍ വെഹിക്ക്ള്‍ ആര്‍ക്കിടെക്ച്ചര്‍

Auto

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു; കയറ്റുമതിയില്‍ ശ്രദ്ധിക്കും

ഇന്ത്യയില്‍നിന്ന് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഇനി തലേഗാവ് പ്ലാന്റ് ഉപയോഗിക്കും ന്യൂ ഡെല്‍ഹി : ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന് ജനറല്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പകരം പൂര്‍ണ്ണമായും കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍

Business & Economy

5ജിക്ക് വേണ്ടി സ്‌പെക്ട്രം സംവരണം വേണമെന്ന് കമ്പനികള്‍

കൊല്‍ക്കത്ത: വാണിജ്യപരമായ 5ജി സേവനങ്ങള്‍ക്ക് കാര്യക്ഷമമായ 614-698 മെഗാഹെട്‌സ് ഫ്രിക്വന്‍സി ബാന്‍ഡിലുള്ള സബ്-1 ജിഗാഹെട്‌സ് സ്‌പെക്ട്രം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് പ്രമുഖ മൊബീല്‍ ഫോണുകളുടെയും ബ്രോഡ്ബാന്റ് സേവനദാതാക്കളുടെയും പ്രതിനിധികള്‍. ഇക്കാര്യം ഉന്നയിച്ച് ഇതുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയെ സമീപിക്കാനൊരുങ്ങുകയാണ്

Top Stories

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര കോടതിയുടെ സ്‌റ്റേ

ഹേഗ്: ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും ഉറ്റുനോക്കിയ വിധിയില്‍ പാക്കിസ്ഥാന്റെ എല്ലാ വാദങ്ങളും

Top Stories

എറണാകുളം സൗത്തും ആലുവയും വൃത്തിയുള്ള സ്റ്റേഷനുകള്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയ്ല്‍വേ സ്റ്റേഷനുകളില്‍ ആന്ധ്രയിലെ വിശാഖപട്ടണവും, പഞ്ചാബിലെ ബീസും ഒന്നാമത്. എ വിഭാഗത്തില്‍ ദേശീയതലത്തില്‍ 719 പോയ്‌ന്റോടെ 61-ാം റാങ്ക് നേടിയ ആലുവയാണ് പോയിന്റ് അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വൃത്തിയുള്ള സ്‌റ്റേഷന്‍. എ1 വിഭാഗത്തില്‍ എറണാകുളം സൗത്ത്

Top Stories

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ (60)അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ന്യൂഡെല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ദവെ ഏറെക്കാലമായി ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. 2016 ജൂലൈയില്‍ നടന്ന മന്ത്രിസഭാ

Movies Top Stories

മലയാള സിനിമയില്‍ വനിതകള്‍ക്കായി സംഘടന രൂപീകരിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയില്‍ ആദ്യമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകല്‍ക്കായി ഒരു സംഘടന രൂപീകരിക്കുന്നു. ‘വുമണ്‍ കളക്റ്റിവ് ഇന്‍ സിനിമ’ എന്നാണ് സംഘടനയുടെ പേര്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന

Top Stories

9 ചട്ടങ്ങള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി

ഓരോ ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്ക് സംബന്ധിച്ച് യോഗം വ്യക്തത വരുത്തും ശ്രീനഗര്‍: രാജ്യത്തെ സാധന-സേവനങ്ങളെ വിവിധ നികുതി സ്ലാബുകളില്‍ ഉള്‍പ്പെടുത്തികൊണ്ട് അന്തിമ പട്ടിക തയാറാക്കുന്നതിനു വേണ്ടിയുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം ശ്രീനഗറില്‍ ആരംഭിച്ചു. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി അനില്‍

Auto

ഇസ്രായേലില്‍ പുതിയ പരീക്ഷണം ; ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ റോഡുതന്നെ ചാര്‍ജ് ചെയ്യും

ഇസ്രായേല്‍ സര്‍ക്കാരും ഇലക്ട്രോഡ് (Electroad) എന്ന സ്റ്റാര്‍ട്ടപ്പും ചേര്‍ന്ന് ടെല്‍ അവീവില്‍ പുതിയ ബസ് റൂട്ട് പ്രവര്‍ത്തിപ്പിക്കും ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങളെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പാത ഇസ്രായേലില്‍ ഒരുങ്ങുന്നു. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കേ ഈ പാത തന്നെ വാഹനങ്ങളെ

World

ഡിഡബ്ല്യുസിയുടെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിനായുള്ള കാത്തിരിപ്പ് നീളും

ഡിഡബ്ല്യൂസിയുടെ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ പ്രതിവര്‍ഷ പാസഞ്ചര്‍ കപ്പാസിറ്റി 26 മില്യണ്‍ ആക്കി ഉയര്‍ത്തുന്നതിനാണ് നവീകരണം നടക്കുന്നത് ദുബായ്: ദുബായിലെ അല്‍ മക്തൗം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (ഡിഡബ്ല്യുസി) നിര്‍മിക്കുന്ന പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ പൂര്‍ത്തീകരണം 2018 ലേക്ക് നീട്ടി. ഡിഡബ്ല്യുസിയുടേയും ദുബായ്