Archive

Back to homepage
World

ജപ്പാന്‍ രാജകുമാരി വിവാഹിതയാവുന്നു; വരന്‍ സാധാരണക്കാരന്‍

ടോക്യോ: ജപ്പാനിലെ ചക്രവര്‍ത്തി അകിഹിതോയുടെ ചെറുമകളായ 25-കാരി മാകോ രാജകുമാരി വിവാഹിതയാവുന്നു. മാകോയുടെ സഹപാഠിയും സാധാരണ കുടുംബത്തില്‍നിന്നുമുള്ള കെയ് കെമോറുവാണു വരന്‍. ടോക്യോയിലെ നിയമ കാര്യാലയത്തിലാണ് കെമോറു ജോലി ചെയ്യുന്നത്. ബുധനാഴ്ച വാര്‍ത്ത പുറത്തുവന്നപ്പോഴാണ് ഇദ്ദേഹം കാമറയ്ക്കു മുന്‍പിലെത്തിയത്. എന്നാല്‍ മാധ്യമ

Politics

ആര്‍ജെഡി – ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

പട്‌ന: രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട ബിനാമി കേസിന്റെ ഭാഗമായി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ആദായനികുതി (ഐടി) വകുപ്പ് വിഭാഗം നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് ഇന്നലെ ബിജെപിയുടെ പട്‌ന കാര്യാലയത്തിനു പുറത്ത് ആര്‍ജെഡി-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബിഹാറിലെ ബിജെപിയുടെ

Top Stories

സിആര്‍പിഎഫ് മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ബസ്തറിലെ ദന്തേവാദയില്‍ ചൊവ്വാഴ്ച സിആര്‍പിഎഫ് നടത്തിയ റെയ്ഡില്‍ 15-ാളം മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ട്. സിആര്‍പിഎഫ്, കോബ്ര, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഡിസട്രിക്റ്റ് റിസര്‍വ് ഗ്രൂപ്പ് തുടങ്ങിയ സുരക്ഷാ സേനകള്‍ സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്. വനത്തിനുള്ളിലേക്ക് രാത്രിയില്‍ സേന നടത്തിയ ഓപ്പറേഷനില്‍

Business & Economy

ബിസ് സ്‌റ്റോണ്‍ ട്വിറ്ററിലേക്ക് തിരികെയെത്തുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ പ്രമുഖ മൈക്രോബ്ലോഗിംഗ് സര്‍വ്വീസായ ട്വിറ്ററിന്റെ സഹസ്ഥാപകനായ ബിസ് സ്റ്റോണ്‍ കമ്പനിയിലേക്ക് തിരിച്ചു വരുന്നു. മുഴുവന്‍ സമയവും ട്വിറ്റര്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ വെയ്ക്കുന്നതിനു വേണ്ടിയാണ് സ്റ്റോണ്‍ തിരിച്ചെത്തുന്നത്. എന്നാല്‍ ഏത് പദവിയിലായിരിക്കും അദ്ദേഹം നിയമിതനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. കമ്പനിയുടെ

Auto

പുതിയ ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നത് വോള്‍വോ നിര്‍ത്തുന്നു

നിലവിലെ ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നത് വോള്‍വോ തുടരും ന്യൂ ഡെല്‍ഹി : വോള്‍വോ പുതിയ ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഹകന്‍ സാമുവല്‍സണ്‍ പ്രഖ്യാപിച്ചു. ഡീസല്‍ എന്‍ജിനുകളിലെ നൈട്രജന്‍ ഓക്‌സൈഡ് ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരുന്നതിലുള്ള ചെലവ് വര്‍ധിച്ചതാണ് തീരുമാനത്തിനുപിന്നിലെന്ന് അദ്ദേഹം

Auto

കാറുകളിലും ഇനി ആന്‍ഡ്രോയ്ഡ്

ടച്ച്‌സ്‌ക്രീന്‍ കാര്‍ കണ്‍സോളിന്റെയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെയും ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഗൂഗ്ള്‍ അവതരിപ്പിച്ചു ന്യൂ ഡെല്‍ഹി : ഗൂഗ്ള്‍ ആന്‍ഡ്രോയ്ഡിലാണ് ഭൂമിയിലെ മിക്ക സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡിന്റെ വിജയഗാഥ അവിടം കൊണ്ടുതീരില്ല. തങ്ങളുടെ മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കാറുകളിലേക്ക് ആനയിക്കുകയാണ് ഗൂഗ്ള്‍.

Top Stories

മാളുകളിലെ സുരക്ഷ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മാളുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാളുകള്‍ക്കെതിരേ നടപടി സ്വീകരിക്കാനും എറണാകുളം ജില്ലാ കളക്റ്റര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒബ്‌റോണ്‍ മാളിലുണ്ടായ

Auto

ആപ്പിള്‍ ഐ കാര്‍ ഒരു സംഭവമായിരിക്കും

കാലിഫോര്‍ണിയയില്‍ സെല്‍ഫ്-ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം നടത്തുന്നതിന് കമ്പനിക്ക് ഈയിടെ അനുമതി ലഭിച്ചുകഴിഞ്ഞു ന്യൂ ഡെല്‍ഹി : അനിതരസാധാരണമായ ഒരു കാറിന്റെ പണിപ്പുരയിലാണ് സാങ്കേതികവിദ്യാ ഭീമനായ ആപ്പിള്‍. വാഹന നിര്‍മ്മാണ വ്യവസായത്തില്‍ തങ്ങളുടെ സാമര്‍ത്ഥ്യവും ശേഷിയും മാറ്റുരച്ചുനോക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ആപ്പിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന

Top Stories World

ഇന്ത്യയ്ക്കു ചൈനീസ് കോടീശ്വരന്റെ പ്രശംസ

ബെയ്ജിംഗ്: ചൈനയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറം (ബിആര്‍എഫ്) ഉച്ചകോടിയില്‍ വിട്ടുനിന്നെങ്കിലും ഇന്ത്യയ്ക്കു ചൈനീസ് കോടീശ്വരന്റെ പ്രശംസ. വാന്‍ഡ ഗ്രൂപ്പ് തലവന്‍ വാങ് ജിയാന്‍ലിന്നാണു ബെയ്ജിംഗ് ഉച്ചകോടിയില്‍ ഇന്ത്യയ്ക്കു സാമ്പത്തികമായുള്ള അന്തര്‍ലീന ശക്തിയെ കുറിച്ചു വാചാലനായത്.

Top Stories

വൈദ്യുതി മേഖലയ്ക്കായി പുതിയ കല്‍ക്കരി നയം

ന്യൂഡെല്‍ഹി: വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട കല്‍ക്കരി ഉപയോഗം സംബന്ധിച്ച പുതിയ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ‘ശക്തി’ എന്നു പേരിട്ടിരിക്കുന്ന നയം ഇന്ത്യയില്‍ കല്‍ക്കരി വിതരണം തര്‍ക്കങ്ങളില്ലാതെയും സുതാര്യമായും നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രിസഭ അഭിപ്രായപ്പെട്ടു. വൈദ്യുതി മേഖലയിലാകെ പ്രകൃതി

Top Stories

ഐഒടി പ്രയോഗിക്കുന്നതില്‍ ഇന്ത്യ മുന്‍നിരയിലെത്തുമെന്ന് ഐടി സെക്രട്ടറി

2023ഓടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഏകദേശം 1.9 ബില്യണ്‍ ആയിരിക്കും ന്യൂഡെല്‍ഹി: വിവിധ മേഖലകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതില്‍ മുന്‍നിര രാജ്യമാകാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നതെന്ന് ഐടി സെക്രട്ടറി അരുണാ

Business & Economy Top Stories

അഞ്ച് മാസത്തില്‍ അംബാനിയുടെ സമ്പാദ്യത്തില്‍ 7 ബില്യണ്‍ ഡോളര്‍ വര്‍ധന

ഫോബ്‌സ് മാസികയുടെ ഗ്ലോബല്‍ ഗെയിം ചേഞ്ചേഴ്‌സ് പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത് ന്യൂഡെല്‍ഹി: ഏപ്രില്‍ മാസത്തില്‍ ബിഎസ്ഇയില്‍ ഏറ്റവും മൂല്യമുള്ള ഓഹരിയായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍). ടാറ്റാ ഗ്രൂപ്പിന്റെ ടിസിഎസിനെ മറികടന്നാണ് ഈ നേട്ടം. മുകേഷ് അംബാനിയുടെ സമ്പത്തില്‍

Top Stories

റാന്‍സംവെയറിനു പുറകെ ഡിജിറ്റല്‍ മെഷീനുകള്‍ ലക്ഷ്യമിട്ട് ‘അദില്‍ക്കസ്സ്’ ആക്രമണം

പതിനായിരക്കണക്കിന് കംപ്യൂട്ടറുകള്‍ ‘അദില്‍കസ്സ്’ ആക്രമണത്തിനിരയായിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട് സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്തിയ വാണാക്രൈ സൈബര്‍ ആക്രമണത്തിനു പുറകെ മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയറിന്റെ ദൗര്‍ബല്യം മുതലെടുത്ത് മറ്റൊരു വൈറസ് (‘അദില്‍കസ്സ്’) വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 സോഫ്റ്റ്‌വെയറിന്റെ പരിമിതികള്‍ മുതലെടുത്ത്

Top Stories World

എന്‍എസ്ജിയില്‍ അംഗത്വം ലഭിച്ചില്ലെങ്കില്‍ റഷ്യയുമായി സഹകരണം അവസാനിപ്പിക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) മുഴുവന്‍ സമയ അംഗത്വം നേടാന്‍ സാധിച്ചില്ലെങ്കില്‍ സിവില്‍ ന്യൂക്ലിയര്‍ പദ്ധതിയില്‍ റഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി സഹകരണം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇക്കാര്യം റഷ്യയെ ഇന്ത്യ അറിയിച്ചത്. ജൂണ്‍ ഒന്നിനു നടക്കാനിരിക്കുന്ന

Editorial

ചൈനയെ പ്രതിരോധിക്കാന്‍ വേണ്ടത് ഇന്ത്യ-ജപ്പാന്‍ സഖ്യം

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലൂടെ ചൈന പുതിയ ആഗോള സമവാക്യങ്ങള്‍ തീര്‍ക്കുമ്പോള്‍ ഇന്ത്യയും ജപ്പാനും കൂടുതല്‍ അടുക്കേണ്ടത് അനിവാര്യതയാണ് ആഫ്രിക്ക, ഇറാന്‍, ശ്രീലങ്ക, ദക്ഷിണ കിഴക്കന്‍ ഏഷ്യ തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ച് ഇന്ത്യയും ജപ്പാനും വന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക്

World

അഗ്നിബാധ സിംഗപ്പൂരില്‍ വിമാനത്താവളം അടച്ചു

സിംഗപ്പൂര്‍ സിറ്റി(സിംഗപ്പൂര്‍): അഗ്നിബാധയെ തുടര്‍ന്നു സിംഗപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ അടച്ചിട്ടത് ആയിരക്കണക്കിനു യാത്രക്കാരെ ബാധിച്ചു. ബുധനാഴ്ചയാണു ചാംഗി എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2-ലെ എയര്‍ കണ്ടീഷനിംഗ് സംവിധാനം സജ്ജീകരിച്ചിരിക്കുന്ന മുറിയില്‍ തീ ആദ്യം കാണപ്പെട്ടത്. തുടര്‍ന്നു പുക പുറപ്പെടല്‍ ഹാളിലേക്ക് പടരുകയായിരുന്നു.

Top Stories World

കാബൂളില്‍ ടിവി സ്റ്റേഷന്‍ ആക്രമിച്ചു

കാബൂള്‍: അഫ്ഗാനില്‍ കിഴക്കന്‍ നഗരമായ ജലാലാബാദില്‍ ആയുധധാരികള്‍ അഫ്ഗാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സമുച്ചയത്തില്‍ ആക്രമണം നടത്തിയതിനു ശേഷം സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതായി പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. അക്രമികളുടെ ലക്ഷ്യമെന്തായിരുന്നെന്നോ, അവര്‍ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ലെന്നു ഗവര്‍ണറുടെ വക്താവ് അതാഉള്ള കുഖയാനി

World

ഫഌന്നിനെതിരേയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു

ഫഌന്നിനെതിരേയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്ബിഐ മേധാവിയോട് ആവശ്യപ്പെട്ട ട്രംപ്, ഭരണഘടനാപരമായ മര്യാദകള്‍ ലംഘിച്ചോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. ട്രംപിന്റെ പ്രവര്‍ത്തികള്‍ നിയമപാലനത്തെ ത ടസപ്പെടുത്തലാണെന്നു (obstruction of justice) നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതാകട്ടെ, കുറ്റവിചാരണ നേരിടാന്‍ തക്കവിധമുള്ള കുറ്റമാണെന്നും നിയമലോകം

Auto

രാജ്യത്തെ വിന്റേജ് കാര്‍ വിപണിയില്‍ വന്‍ വളര്‍ച്ച

ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്കുവെച്ചിരിക്കുന്ന മിക്ക ക്ലാസ്സിക് കാറുകളും 50-60 വര്‍ഷം പഴക്കമുള്ളവയാണ് ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ പ്രമുഖ യൂസ്ഡ് കാര്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസായ ഒഎല്‍എക്‌സ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിന്റേജ്, ക്ലാസിക് കാര്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കുകയാണ്. ക്ലാസിക് കാര്‍ റാലികളും ക്ലബ്ബുകളും

Auto

ബിഎംഡബ്ല്യു M760Li V12 ഇന്ത്യയില്‍ അവതരിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില 2.27 കോടി രൂപ ന്യൂ ഡെല്‍ഹി : പുതിയ M760Li* Drive ബിഎംഡബ്ല്യു ഇന്ത്യയില്‍ പുറത്തിറക്കി. ബിഎംഡബ്ല്യുവിന്റെ എക്കാലത്തെയും കരുത്തനായ ഈ പുതിയ ടോപ്-ഓഫ്-ദ-ലൈന്‍ സെവന്‍ സീരീസ് ഇന്ത്യയില്‍ സ്റ്റാന്‍ഡേഡ്, V12 എക്‌സലന്‍സ് വേരിയന്റുകളില്‍ ലഭിക്കും. 2.27