പാലക്കാട് റെയ്ല്‍വേ ഡിവിഷനിലും വാണാക്രൈ

പാലക്കാട് റെയ്ല്‍വേ ഡിവിഷനിലും വാണാക്രൈ

പാലക്കാട്: കേരളത്തില്‍ പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ കടന്നുകയറിയ വാണാക്രൈ റെയ്ല്‍വേ കംപ്യൂട്ടര്‍ ശൃംഖലയിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട് സതേണ്‍ ഡിവിഷണല്‍ ഓഫീസിലെ 23 കംപ്യൂട്ടറുകളിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. റാന്‍സംവെയര്‍ ആക്രമണം പേഴ്‌സണല്‍ എക്കൗണ്ട്‌സ് വിഭാഗങ്ങളെ ബാധിച്ചു. സംസ്ഥാനത്ത് പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിരുന്നു.

Comments

comments

Categories: Top Stories

Related Articles