Archive

Back to homepage
Top Stories World

വാനാ ക്രൈ സൈബര്‍ ആക്രമണം: സംശയമുന നീളുന്നത് ഉത്തര കൊറിയയിലേക്ക്

2014 നവംബര്‍ 24-നു സോണി പിക്‌ച്ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിനെതിരേയും 2016 ഫെബ്രുവരിയില്‍ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിനെതിരേയും സൈബര്‍ ആക്രമണം നടത്താന്‍ വാനാ ക്രൈ എന്ന മാല്‍വേറാണ് ഉപയോഗിച്ചത്. ഈ രണ്ട് സൈബര്‍ ആക്രമണങ്ങളും നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഉത്തര കൊറിയയാണെന്ന് യുഎസ് ആരോപിക്കുന്നു.

Auto

ചായയും കാപ്പിയുമല്ല, സിംഗപ്പുരിലെ വെന്‍ഡിംഗ് മെഷീന്‍ ഫെറാരിയും ലംബോര്‍ഗിനിയും തരും

യൂസ്ഡ് കാര്‍ സെല്ലറായ ഓട്ടോബാഹ്ന്‍ മോട്ടോഴ്‌സാണ് പതിനഞ്ച് നില ഷോറൂം തുറന്നത് സിംഗപ്പുര്‍ : ചായയും കാപ്പിയും സോഫ്റ്റ് ഡ്രിങ്കുകളും മറ്റും വെന്‍ഡിംഗ് മെഷീനിലൂടെ വാങ്ങിക്കഴിച്ചല്ലേ നമുക്ക് ശീലം ? എന്നാല്‍ സിംഗപ്പുരിലെ ഒരു വെന്‍ഡിംഗ് മെഷീനെ സമീപിച്ചാല്‍ ഇതൊന്നുമായിരിക്കില്ല നിങ്ങള്‍ക്ക്

Auto

ഹോണ്ട ആഫ്രിക്ക ട്വിന്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 12.9 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : സിആര്‍എഫ് 1000L ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ ടൂറര്‍ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചു. 12.9 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനില്‍ മാത്രമാണ് ആഫ്രിക്ക ട്വിന്‍

World

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചത് യുഎഇ മാര്‍ക്കറ്റിനെ ബാധിക്കില്ല

ജോര്‍ദാന്‍, ഈജിപ്റ്റ്, ഒമാന്‍, ലെബനന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് വിലക്കിയത് അബുദാബി: അറബ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം റംസാന്‍ മാസത്തെ ഉല്‍പ്പന്ന വിതരണത്തേയോ ഉല്‍പ്പന്നങ്ങളുടെ വിലയേയോ ബാധിക്കില്ലെന്ന് പാരിസ്ഥിതിക മന്ത്രാലയം പറഞ്ഞു.

Auto

മോഡിഫൈഡ് വാഹനങ്ങള്‍ പുതിയ സുരക്ഷ നിയമങ്ങള്‍ പാലിക്കണമെന്ന് യുഎഇ

ഡ്രൈവറുടെ സുരക്ഷയ്ക്കും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടി 2016 നവംബറിലാണ് ആദ്യമായി നിയമം പുറത്തിറക്കിയത് ദുബായ്: യുഎഇയിലെ മോഡിഫൈഡ് കാര്‍ ഉടമകള്‍ ജൂണ്‍ 1 നുള്ളില്‍ അവരുടെ വാഹനങ്ങള്‍ പുതിയ സുരക്ഷാ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എമിറേറ്റ്‌സ്

World

ആദ്യ പാദത്തില്‍ ഡമാക്കിന്റെ അറ്റലാഭത്തില്‍ ഇടിവ്

അറ്റ ലാഭത്തില്‍ 16.20 ശതമാനം ഇടിവുണ്ടായിട്ടുണ്ടെങ്കിലും വരുമാനം 20 ശതമാനം വര്‍ധിച്ചു ദുബായ്: 2017ന്റെ ആദ്യ പാദത്തില്‍ ദുബായിലെ പ്രമുഖ ബില്‍ഡറായ ഡമാക് പ്രോപ്പര്‍ട്ടിയുടെ അറ്റലാഭത്തില്‍ 16.20 ശതമാനത്തിന്റെ ഇടിവ് വന്നതായി കമ്പനി അറിയിച്ചു. എന്നാല്‍ വരുമാനത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

Videos

മൗണ്ടെയ്‌നറിംഗ് പ്രേമികള്‍ക്കായി…

മൗണ്ടെയ്‌നറിംഗിന് ബുദ്ധിമുട്ടുള്ള ചില ഇടങ്ങള്‍ ഇതാ… സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പോലും ഇതല്‍പ്പം കടുക്കും

Top Stories

നേരിട്ട് ആനൂകൂല്യം എത്തിക്കല്‍ മന്ദഗതിയിലെന്ന് രാം വിലാസ് പാസ്വാന്‍

ന്യൂഡെല്‍ഹി: ഗ്രാമീണ മേഖലയിലെ മോശം ബാങ്കിംഗ് സൗകര്യങ്ങള്‍ മൂലം ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതി നടപ്പാക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണെന്ന് കേന്ദ്ര ഭക്ഷ്യ- ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍. ഉപഭോക്താക്കളുടെ ബാങ്ക് എക്കൗണ്ടില്‍ ഭക്ഷണ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് നിക്ഷേപിക്കുന്ന

Business & Economy

ഫ്‌ളിപ്കാര്‍ട്ട് – സ്‌നാപ്ഡീല്‍ കരാറിന് ടാറ്റയുടെയും പ്രേംജിയുടെയും അംഗീകാരം വേണ്ടി വന്നേക്കാം

ജൂണില്‍ അന്തിമ കരാര്‍ സാധ്യമായേക്കുമെന്ന് സൂചന ന്യൂഡെല്‍ഹി: ഫഌപ്കാര്‍ട്ട് – സ്‌നാപ്ഡീല്‍ ലയന ചര്‍ച്ച ഏകദേശം അന്തിമഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ലയനത്തിന് സ്‌നാപ്ഡീലിലെ മൂന്ന് പ്രധാന നിക്ഷേപകരുടെ പിന്തുണ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കരാറിന് ഇന്ത്യയുടെ അതിശക്തന്മാരായ രണ്ട് ബിസിനസുകാരുടെ കൂടി

Business & Economy

2017-18 ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ 7.4 ശതമാനമാകുമെന്ന് ഫിക്കി സര്‍വെ

സാര്‍വത്രിക അടിസ്ഥാന വരുമാനം (യുബിഐ) ഇന്ത്യയില്‍ നടപ്പാക്കുക പ്രയാസകരം ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ഈ വര്‍ഷം

Business & Economy

ഏപ്രിലില്‍ ഇന്ത്യയുടെ കയറ്റുമതി 20% വര്‍ധിച്ചതായി റിപ്പോര്‍ട്ട്

വ്യാപാരക്കമ്മി 4.84 ബില്യണ്‍ ഡോളറില്‍ നിന്ന് 173.47 ശതമാനം ഉയര്‍ന്ന് 13.24 ബില്യണ്‍ ഡോളറായി ന്യൂഡെല്‍ഹി: ഏപ്രിലില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 20 ശതമാനത്തിന്റെ വളര്‍ച്ച നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ കയറ്റുമതിയില്‍ തുടര്‍ച്ചയായി എട്ടാം മാസമാണ് വളര്‍ച്ച പ്രകടമാകുന്നതെന്നും കേന്ദ്ര വാണിജ്യ

Business & Economy

ഫ്‌ളിപ്പ്കാര്‍ട്ടിനും ആമസോണിനും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന നിര്‍ണ്ണായകമാകും

2016ല്‍ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍  വിപണി നിയന്ത്രിച്ചത് ഫഌപ്പ്കാര്‍ട്ട് ന്യൂഡെല്‍ഹി: വിലിക്കിഴിവിലും ഓഫറിലുമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ഫഌപ്പ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വിജയത്തിന് നിര്‍ണ്ണായകമാകുമെന്ന് വിലയിരുത്തല്‍. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മികച്ച വിഹിതത്തിനുള്ള മത്സരത്തിലാണ് ഇരുകമ്പനികളും. പ്രാഥമിക കണക്കനുസരിച്ച് 2016ല്‍ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി നിയന്ത്രിച്ചത് ഫഌപ്പ്കാര്‍ട്ടാണ്.

Business & Economy

പഞ്ചാബും ഹരിയാനയും സംഭരിച്ചത് 192 ലക്ഷം ടണ്‍ ഗോതമ്പ്

ചണ്ഡീഗഡ്: രാജ്യത്തെ പ്രധാന ഉല്‍പ്പാദകരായ പഞ്ചാബും ഹരിയാനയും ചേര്‍ന്ന് ഈ സീസണില്‍ സംഭരിച്ചത് 192 ലക്ഷം ടണ്‍ ഗോതമ്പ്. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഏപ്രില്‍ ഒന്നിനാണ് പഞ്ചാബും ഹരിയാനയും ഗോതമ്പ് സംഭരണം തുടങ്ങിയത്.  പഞ്ചാബ് ഈ

Business & Economy

സ്റ്റേര്‍ലൈറ്റ് പവര്‍ ബ്രസീലിയന്‍ വിപണിയിലേക്ക്

ന്യൂഡെല്‍ഹി: ബ്രസീലില്‍ വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്റ്റേര്‍ലൈറ്റ് പവര്‍. ബ്രസീലിലെ പവര്‍ റെഗുലേറ്റിംഗ് ഏജന്‍സിയായ നാഷണല്‍ ഡി എനര്‍ജിയ ഇലക്ട്രിക്ക സംഘടിപ്പിച്ച ലേലത്തില്‍ രണ്ട് പ്രസരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കരാറുകള്‍ കമ്പനി സ്വന്തമാക്കി. ബ്രസീലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വൈദ്യുത കമ്പനിയാണ്

Business & Economy

എയര്‍ഏഷ്യ ബജറ്റ് വിമാനക്കമ്പനി തുടങ്ങുന്നു

ചൈനയിലെ ഷെങ്‌ഷോയായിരിക്കും പുതിയ എയര്‍ലൈനിന്റെ ആസ്ഥാനം ക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യ ചൈനയിലെ ഷെങ്‌ഷോ കേന്ദ്രമാക്കി ബജറ്റ് എയര്‍ലൈന്‍ തുടങ്ങാന്‍ തയാറെടുക്കുന്നു. ഇതു സംബന്ധിച്ച കരാറില്‍ എയര്‍ഏഷ്യയും ചൈനയും ഒപ്പുവച്ചു. എയര്‍ഏഷ്യ, എവര്‍ബ്രൈറ്റ് ഗ്രൂപ്പ്, ഹെനാന്‍ ഗവണ്‍മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് എന്നിവയുമായി എയര്‍ഏഷ്യ