Archive

Back to homepage
Business & Economy

എന്താണ് ഈ ബിറ്റ്‌കോയിന്‍ ? പണമാണ്, പക്ഷെ കാണാനാകില്ല !

ഡിജിറ്റല്‍ രംഗത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം റാന്‍സം വൈറസ് അപകടഭീതി വിതച്ചത്. കംപ്യൂട്ടറുകളിലെ ഡാറ്റായിലേക്ക് പ്രവേശിക്കണമെങ്കില്‍ മെയ് 15 നു മുമ്പ് 300 ഡോളര്‍ മൂല്യം വരുന്ന ബിറ്റ്‌കോയിന്‍ മോചനദ്രവ്യമായി നല്‍കുകയെന്ന സന്ദേശവും ഉപഭോക്താക്കള്‍ക്ക് ലഭിച്ചു. അല്ലാത്ത പക്ഷം

World

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ റഷ്യ

മോസ്‌കോ: 2030 വരെ റഷ്യയുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ണായക ഉത്തരവില്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഒപ്പുവച്ചു. ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികളെയും ഭീഷണികളെയും നേരിടുന്നതിനും റഷ്യയുടെ സാമ്പത്തിക പരിമാധികാരവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും പുതിയ തന്ത്രം സഹായിക്കും- റഷ്യന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച

Business & Economy

ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ സ്വാഭാവിക നടപടിയെന്ന് നാസ്‌കോം

ബെംഗളൂരു: ഐടി മേഖലയില്‍ ഈ വര്‍ഷം വലിയതോതിലുള്ള പിരിച്ചുവിടലുകള്‍ നടന്നിട്ടില്ലെന്ന് ഇന്‍ഡസ്ട്രി ട്രേഡ് ബോഡി നാസ്‌കോം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ജീവനക്കാരുടെ മനപ്പൂര്‍വമല്ലാതുള്ള പുറത്താകലാണിതെന്ന് അവര്‍ വ്യക്തമാക്കി.  സാധാരണയായി ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ പിരിച്ചുവിടലുകള്‍ എല്ലാ

Business & Economy

സിപിപിഐബി- ഇന്‍ഡോസ്‌പേസ് സംയുക്ത സംരംഭം വരുന്നു

ഇന്‍ഡോസ്‌പേസ് കോര്‍ എന്ന സംരംഭം ഇന്ത്യയിലെ ആധുനിക ലോജിസ്റ്റിക്‌സ് സൗകര്യങ്ങളുടെ ഏറ്റെടുക്കലുകളിലും വികാസത്തിലുമായിരിക്കും ശ്രദ്ധ പതിപ്പിക്കുക മുംബൈ: പ്രമുഖ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടായ കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (സിപിപിഐബി) ഇന്‍ഡോസ്‌പേസുമായി സഹകരിച്ച് 500 മില്ല്യണ്‍ ഡോളറിന്റെ സംയുക്ത സംരംഭം

Business & Economy

തോഷിബയും വെസ്‌റ്റേണ്‍ ഡിജിറ്റലും ഒന്നിച്ചുനില്‍ക്കണമെന്ന് ജാപ്പനീസ് സര്‍ക്കാര്‍

തോഷിബയുടെ ചിപ്പ് യൂണിറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇരു കമ്പനികള്‍ക്കിടയിലും തര്‍ക്കങ്ങള്‍ ഉയരുന്നതില്‍ ആശങ്ക ടോക്കിയോ: തോഷിബയും ബിസിനസ് പങ്കാളി വെസ്റ്റേണ്‍ ഡിജിറ്റല്‍ കോര്‍പ്പറേഷനും ഒന്നിച്ചുനില്‍ക്കണമെന്ന് ജാപ്പനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തോഷിബയുടെ ചിപ്പ് യൂണിറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇരു കമ്പനികള്‍ക്കിടയിലും തര്‍ക്കങ്ങള്‍ ഉയരുന്നതിലെ

Business & Economy

ഐഡിയയുടെ വോള്‍ട്ടി സേവനം സെപ്റ്റംബറോടെ

ഏകദേശം 20 മുതല്‍ 25 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകും ന്യൂഡെല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ തങ്ങളുടെ വോള്‍ട്ടി (വോയ്‌സ്ഓവര്‍ ലോങ് ടേം എവലൂഷന്‍) സേവനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) അവതരിപ്പിച്ചേക്കും. ഏകദേശം

Auto

പുതിയ ഡിസൈര്‍ മാരുതി സുസുകി വിപണിയിലെത്തിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില തുടങ്ങുന്നത് 5.45 ലക്ഷം രൂപ മുതല്‍ ന്യൂ ഡെല്‍ഹി : മാരുതി സുസുകി പുതു തലമുറ ഡിസൈര്‍ അവതരിപ്പിച്ചു. ഇതാദ്യമായി സ്വിഫ്റ്റ് ബാഡ്ജ് ഇല്ലാതെയാണ് ഡിസൈര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. പെട്രോള്‍ വേരിയന്റുകള്‍ക്ക് 5.45 ലക്ഷം മുതല്‍ 8.41 ലക്ഷം

Politics World

പൊളിറ്റിക്കല്‍ ആക്ഷന്‍ ഗ്രൂപ്പുമായി ഹിലരി രംഗത്ത്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപിന്റെ അജന്‍ഡകള്‍ക്കെതിരേ പോരാടാനും അഞ്ച് പുരോഗമനാത്മക സംഘടനകള്‍ക്കായി തുക സ്വരൂപിക്കാനും ഹിലരി ക്ലിന്റന്‍ പുതിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. മുന്നോട്ട്, ഒരുമിച്ച് (Onward Together) എന്നാണു പുതിയ സംഘടനയുടെ പേര്. ‘ഓരോ തലത്തിലും പൗരന്മാരുടെ ഇടപെടല്‍

World

ഇന്ത്യയ്ക്ക്‌ ചൈനയുടെ വെല്ലുവിളി

ബെയ്ജിംഗ്: ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് (ബിആര്‍ഐ) പദ്ധതിയില്‍ അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് ചൈന തയാറാവണമെന്ന ഇന്ത്യയുടെ നിലപാടിനെ വെല്ലുവിളിച്ചു ചൈന രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഥവത്തായൊരു ചര്‍ച്ചയ്ക്കു ചൈന തയാറാകുമെന്നാണ് പ്രതീക്ഷയെന്നു കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ഗോപാല്‍

Politics

ലാലു ഉള്‍പ്പെട്ട ഭൂമി ഇടപാട്: ആദായ വകുപ്പ് റെയ്ഡ് നടത്തി

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട 1000 കോടി രൂപയുടെ ഭൂമി ഇടപാടില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു ഡല്‍ഹിയില്‍ 22 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തി. രാഷ്ട്രീയ ജനതാദള്‍ എംപിയുടെ മകന്‍ പി സി ഗുപ്തയുടെയും

World

മാക്രോണിനെ പരിഹസിച്ച് ബര്‍ലുസ്‌കോണി

മിലാന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ഭാര്യ ബ്രിജിറ്റിനെയും പരിഹസിച്ച് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലുസ്‌കോണി രംഗത്ത്. ഇരുവരുടെയും പ്രായത്തെയാണു ബര്‍ലുസ്‌കോണി പരിഹസിച്ചത്. ‘സുന്ദരിയായ അമ്മയുമൊത്തുള്ള ചിത്രത്തില്‍ മാക്രോണ്‍ സുന്ദരനായി കാണപ്പെടുന്നു’ എന്നാണു ബര്‍ലുസ്‌കോണി പറഞ്ഞത്. പരിഹസിക്കുന്നതിനിടെ മാക്രോണിന്റെ ഭാര്യയുടെ പേര്

Top Stories World

റഷ്യയ്ക്കു നിര്‍ണായക വിവരങ്ങള്‍ ട്രംപ് കൈമാറി

വാഷിംഗ്ടണ്‍: റഷ്യന്‍ വിദേശകാര്യമന്ത്രി, റഷ്യ അംബാസഡര്‍ എന്നിവരുമായി കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക സ്റ്റേറ്റിനെ കുറിച്ച് അമേരിക്കയുടെ സഖ്യകക്ഷിയില്‍നിന്നും ഇന്റലിജന്‍സ് ശേഖരിച്ച അതീവ രഹസ്യസ്വഭാവം ഇതോടെ നഷ്ടപ്പെട്ടെന്നും മുതിര്‍ന്ന

Politics Top Stories

ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തിയുടെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം, മകന്‍ കാര്‍ത്തി എന്നിവരുടെ ചെന്നൈയിലെ നുങ്കംപാക്കത്തുള്ള വീടുകളിലും ഓഫീസുകളിലും സിബിഐ ഇന്നലെ റെയ്ഡ് നടത്തി. മുംബൈ, ഡല്‍ഹി, ചെന്നൈ, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലുള്ള ഓഫീസുകളിലും ഇന്നലെ റെയ്ഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Top Stories

പാലക്കാട് റെയ്ല്‍വേ ഡിവിഷനിലും വാണാക്രൈ

പാലക്കാട്: കേരളത്തില്‍ പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ കടന്നുകയറിയ വാണാക്രൈ റെയ്ല്‍വേ കംപ്യൂട്ടര്‍ ശൃംഖലയിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട് സതേണ്‍ ഡിവിഷണല്‍ ഓഫീസിലെ 23 കംപ്യൂട്ടറുകളിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. റാന്‍സംവെയര്‍ ആക്രമണം പേഴ്‌സണല്‍ എക്കൗണ്ട്‌സ് വിഭാഗങ്ങളെ ബാധിച്ചു. സംസ്ഥാനത്ത് പഞ്ചായത്ത് ഓഫീസുകളിലെ

Auto Top Stories

ഇലക്ട്രിക് വാഹന നയം ഡിസംബറില്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ഇലക്ട്രിക് വാഹന നയം ഈ വര്‍ഷം ഡിസംബറോടെ തയാറാക്കുന്നതിനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ശ്രമിക്കുന്നത്. ഇലക്ട്രിക് വാഹന നയത്തിന്റെ രൂപരേഖ തയാറാക്കുന്നതിനു വേണ്ടി രൂപീകരിച്ച മന്ത്രിമാരുടെ അനൗദ്യോഗിക സംഘം തങ്ങളുടെ നിര്‍ദേശങ്ങള്‍ മന്ത്രിസഭാ