Archive

Back to homepage
FK Special

ടെലികോം വകുപ്പിന്റെ ‘ തരംഗ് സഞ്ചാര്‍’ പോര്‍ട്ടല്‍

നിങ്ങളുടെ ചുറ്റുമുള്ള മൊബീല്‍ ടവറുകള്‍ എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണോ പ്രവര്‍ത്തിക്കുന്നത്? ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ലോഞ്ച് ചെയ്ത തരംഗ് സഞ്ചാര്‍ എന്ന പുതിയ പോര്‍ട്ടല്‍ ടവറുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമറിയാന്‍ നിങ്ങളെ സഹായിക്കും ഈ നൂറ്റാണ്ടിന്റെ ഉദയം മുതല്‍, ഇന്ത്യയിലെ ടെലികോം

Education FK Special

വിജയഗാഥയുമായ് കൊളത്തറ അന്ധ-ബധിര വിദ്യാലയം

വൈകല്യങ്ങളോട് പോരാടി ജീവിതവിജയം നേടാന്‍, ആത്മവിശ്വാസം പകരാന്‍ അധ്യാപകരുണ്ടിവിടെ. അവര്‍ക്ക് അഭിമാനിക്കാന്‍ തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷം നൂറില്‍ നൂറ് ശതമാനം വിജയം നേടി പത്താംക്ലാസ് വിദ്യാര്‍ത്ഥികളും. ഷാലുജ സോമന്‍ പ്രതിസന്ധികളില്‍ പതറിപ്പോകുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ ജനിച്ചു വീഴുമ്പോള്‍ തന്നെ ശാരീരികക്ഷമത

Top Stories

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയ്ല്‍ പാളം കശ്മീരിന് അനുഗ്രഹമാകും

കത്ര: ചെനാബ് നദിക്കു കുറുകെ നിര്‍മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയ്ല്‍ പാളം കശ്മീര്‍ താഴ്‌വരയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി കശ്മീരിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാര രംഗത്ത് മികച്ച സൗകര്യങ്ങളൊരുക്കുന്നതിനും

Top Stories

ഇന്ത്യന്‍ ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ 1-2 വര്‍ഷം തുടര്‍ന്നേക്കും

പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തങ്ങളുടെ തന്ത്രങ്ങളില്‍ പുനരാലോചനകള്‍ നടത്തുകയാണ് ബെംഗളുരു: ഡിജിറ്റലൈസേഷന്‍, ഓട്ടോമേഷന്‍ എന്നിവ ക്രമാനുഗതമായി വര്‍ധിക്കുന്നതോടെ വന്‍കിട ഐടി കമ്പനികളായ ഇന്‍ഫോസിസ്, കോഗ്നിസെന്റ്, ടെക് മഹീന്ദ്ര തുടങ്ങിയവ തൊഴിലാളികളെ പിരിച്ച് വിടുന്നത് വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍. ഈ പ്രവണത

Top Stories World

ചൈനയുടെ ബെല്‍റ്റ് റോഡ് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചു

അര്‍ത്ഥവത്തായ സംവാദത്തിന് ചൈന തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ന്യൂഡെല്‍ഹി: ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒഇആര്‍) പദ്ധതിയുടെ ഭാഗമാകുന്നതിന് ഇന്ത്യ വിസമ്മതിച്ചു. ഇന്നലെ ബെയ്ജിംഗില്‍ ആരംഭിച്ച വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ദ്വിദിന ഉച്ചകോടി ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ പിന്മാറ്റം.

Top Stories

റാന്‍സംവെയര്‍ ആക്രമണ ഭീഷണിയില്‍ ലോകം ; അടുത്ത സൈബര്‍ ആക്രമണം ഇന്നെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെ 70 ശതമാനം എടിഎമ്മുകളും സുരക്ഷാഭീഷണിയില്‍ ലണ്ടന്‍: ഇന്ത്യയടക്കമുള്ള നൂറോളം രാജ്യങ്ങളെ ഞെട്ടിച്ച സൈബര്‍ ആക്രമണം തിങ്കളാഴ്ചയും ആവര്‍ത്തിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച ലോകവ്യാപകമായുണ്ടായ സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച ‘മാല്‍വെയര്‍ ടെക്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് കംപ്യൂട്ടര്‍ സുരക്ഷാ ഗവേഷകന്റേതാണ് മുന്നറിയിപ്പ്. കഴിഞ്ഞ