Archive

Back to homepage
World

ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി ചൈനയുമായി സഹകരണം വര്‍ധിപ്പിക്കുമെന്ന് നേപ്പാള്‍

കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ചൈനയുമായുള്ള റോഡ്, റെയ്ല്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നേപ്പാള്‍ ആഗ്രഹിക്കുന്നു കാഠ്മണ്ഡു: വണ്‍ ബെല്‍റ്റ് വണ റോഡ് പദ്ധതിയിലൂടെ ചൈനയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ നേപ്പാള്‍ ആഗ്രഹിക്കുന്നുവെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രകാശ് ശരണ്‍ മഹത്. സില്‍ക്ക് റോഡ് പദ്ധതിയിലേക്ക്

Top Stories

സിസേറിയന്‍ പ്രസവങ്ങളുടെ കണക്കുകള്‍ നല്‍കണം

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യപദ്ധതിക്ക് (സിജിഎച്ച്എസ്) കീഴിലുള്ള പട്ടികയില്‍ ചേര്‍ക്കുന്നതിനായി തങ്ങളുടെ സ്ഥാപനത്തിലെ സിസേറിയന്‍ പ്രസവങ്ങളുടെ കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ഉടന്‍ തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ വരുന്ന പദ്ധതിയില്‍ പ്രസവത്തിന്റെ കണക്കുകള്‍ ചേര്‍ക്കുന്നതിന് വേണ്ട നടപടികള്‍ ഒരു

Top Stories

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം മെയ് 26ന് ഉദ്ഘാടനം ചെയ്യും

2011ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന് 950 കോടി രൂപയാണ് ചെലവായത് ദിബ്രുഗഡ്: 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകള്‍ വഹിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ പാലം മേയ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അസമില്‍ ചൈനീസ് അതിര്‍ത്തി പ്രദേശത്തോട്

Business & Economy

രണ്ടാം നിര നഗരങ്ങളിലെ ഉപഭോക്തൃ നിര വര്‍ധിപ്പിച്ച് ആമസോണ്‍

പ്രൈം ഉപയോക്താക്കളുടെ വാങ്ങലില്‍ വന്‍ വര്‍ധന ബെംഗളൂരു: ഗ്രേറ്റ് ഇന്ത്യന്‍ വില്‍പ്പനയോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള രണ്ടാം നിര മൂന്നാം നിര നഗരങ്ങളില്‍ നിന്നും കൂടുതല്‍ പുതിയ ഉപഭോക്താക്കളെ നേടാനായതായി ആമസോണ്‍. മേയ് 11-14 തിയതികളിലാണ് വന്‍ ഡിസ്‌കൗണ്ട് ഓഫറില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കികൊണ്ടുള്ള

Business & Economy

ഡബ്ല്യുടിഒ സമ്മേളനത്തില്‍ നിക്ഷേപ അജണ്ട തടഞ്ഞെന്ന ആരോപണം ഇന്ത്യ തള്ളി

ആഭ്യന്തര നയവുമായി ബന്ധപ്പെട്ട ഒരു കാര്യത്തെ മാത്രമാണ് എതിര്‍ത്തത് ന്യൂഡെല്‍ഹി: വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ ആഗോളതലത്തില്‍ നിക്ഷേപ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അജണ്ട തടഞ്ഞുവെന്ന ആരോപണങ്ങളെ ഇന്ത്യ തളളി. യോഗത്തിന്റെ അജണ്ട സംബന്ധിച്ച് ഒരു കാര്യത്തില്‍ മാത്രമാണ് എതിര്‍പ്പ്

World

ലോകത്തിലെ ആദ്യത്തെ മെഴ്‌സിഡെസ് ബെന്‍സ് ആന്‍ഡ് എഎംജി ഷോറൂം യാസ് ദ്വീപില്‍

2019 ല്‍ ഷോറൂമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി അല്‍ ഫഹിം ഗ്രൂപ്പിന് കൈമാറുമെന്ന് അല്‍ധാര്‍ പ്രോപ്പര്‍ട്ടി അബുദാബി: ലോകത്തിലെ ആദ്യത്തെ മെഴ്‌സിഡെസ് ബെന്‍സ് ആന്‍ഡ് എഎംജി ഷോറൂമും എക്‌സ്പ്രസ് സര്‍വീസ് സെന്ററും യാസ് ദ്വീപില്‍ കൊണ്ടുവരുന്നതിന് അല്‍ ഫഹിം ഗ്രൂപ്പുമായി അല്‍ധാര്‍ പ്രോപ്പര്‍ട്ടി

World

ബ്രിസ്‌ബേനിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാന്‍ എമിറേറ്റ്‌സ്

ഡിസംബര്‍ 1 മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ബ്രിസ്‌ബേനിനേയും ദുബായിയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള റൂട്ടില്‍ ആഴ്ചയിലെ സിറ്റിംഗ് കപ്പാസിറ്റി 3724 ആകും ദുബായ്: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലേക്ക് മൂന്നാമത്തെ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് ദുബായ് വിമാനകമ്പനിയായ എമിറേറ്റ്‌സ് പറഞ്ഞു. ഡിസംബര്‍ 1 മുതലാണ് പുതിയ

Sports World

ബൗസ വരുന്നു, യുഎഇ ലോകകപ്പിന് യോഗ്യത നേടുമോ?

അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തുനിന്ന് കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട ബൗസ മിഡില്‍ ഈസ്റ്റുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത് അബുദാബി: 2018 ല്‍ നടക്കുന്ന ലോകകപ്പിനായി യുഎഇയുടെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പാക്കാന്‍ അര്‍ജന്റീനയുടെ മുന്‍ കോച്ച് എഡ്ഗാര്‍ഡോ ബൗസ വരുന്നു. യുഎഇക്ക് ലോകകപ്പ്

Auto Business & Economy

ലിഫ്റ്റും വേമോയും സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ കരാര്‍ ഒപ്പുവെച്ചു

ലോകത്തെ ഏറ്റവും വലിയ റൈഡ്‌ഷെയറിംഗ് കമ്പനിയായ യൂബറിന് തിരിച്ചടിയാകും ന്യൂ യോര്‍ക് : ഗൂഗഌന്റെ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ യൂണിറ്റായ വേമോയും യുഎസ് റൈഡ്‌ഷെയര്‍ കമ്പനിയായ ലിഫ്റ്റും ഓട്ടോണമസ് വാഹന സാങ്കേതികവിദ്യ സംബന്ധിച്ച സഹകരണ ഉടമ്പടി ഒപ്പുവെച്ചതായി ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ട്

Auto

ആഗോള പ്രവര്‍ത്തനങ്ങള്‍ക്ക് ഇസുസു ഇന്ത്യയില്‍നിന്ന് വാഹനഘടകങ്ങള്‍ വാങ്ങും

ഇസുസുവിനായി കയറ്റുമതി നടത്തുംമുമ്പ് ഇന്ത്യന്‍ വാഹനഘടകങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടും ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു ആഗോള ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് വന്‍ തോതില്‍ വാഹനഘടകങ്ങള്‍ വാങ്ങും. ഇന്ത്യയിലെ വാഹനഘടക നിര്‍മ്മാതാക്കളെ ഇസുസു ഇതിനകം കണ്ടുവെച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ പ്ലാന്റില്‍നിന്ന്

FK Special

അതിജീവനത്തിന്റെ വേഗത്തുരങ്കങ്ങള്‍

പി ഡി ശങ്കരനാരായണന്‍ ആദ്യമായി തുരങ്കപാത നിര്‍മ്മിച്ചത് അസുരശില്‍പ്പിയായ മയനാവണം; പാണ്ഡവര്‍ക്ക് അരക്കില്ലത്തില്‍ നിന്ന് രക്ഷപ്പെടാന്‍. അതോ, കാസര്‍ഗോഡ് കുമ്പള അനന്തപുരം ക്ഷേത്രത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ വേണ്ടി സാക്ഷാല്‍ മഹാവിഷ്ണുവോ? ഐതിഹ്യങ്ങള്‍ക്ക് കാലനിര്‍ണ്ണയം ഇല്ലാത്തതിനാല്‍ ഉത്തരം പറയുക വയ്യ. പിന്നീട്,

FK Special Life

മുന്‍ കുറ്റവാളികള്‍ക്ക് ഒരു രക്ഷകന്‍

വഞ്ചനക്കുറ്റത്തിനു പിടിയിലായ റിച്ചാര്‍ഡ് ബ്രോണ്‍സണ്‍ തന്നെപ്പോലെ തെറ്റിലേക്കു വഴുതിവീണവര്‍ക്കായി തുടങ്ങിയ സംരംഭം റിച്ചാര്‍ഡ് ബ്രോണ്‍സണ്‍ സാധാരണ സിഇഒമാരുടെ കൂട്ടത്തില്‍പ്പെടുത്താന്‍ പറ്റിയ ഒരാളല്ല. എന്നിരുന്നാലും എല്ലാവരെയും പോലെ ഇദ്ദേഹത്തിന്റെ മനസിലും ഒരു ലക്ഷ്യമുണ്ട്. 70 ദശലക്ഷം ആളുകളെ ജോലിക്കായി നിയമിക്കുക എന്ന വ്യത്യസ്തമായ

FK Special World

പാക്കിസ്താനില്‍ ചൈന തെറ്റുകള്‍ ആവര്‍ത്തിക്കുന്നു

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം പാക്കിസ്താന് കൂടുതല്‍ സ്ഥിരത നല്‍കാന്‍ സഹായിക്കില്ല പാക്കിസ്താനില്‍ 46 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് 2015-ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും കുറവ് ലഭിച്ച ഭാവമായിരുന്നു പാക്കിസ്താനുണ്ടായത്. അതിനാല്‍ ഈ പ്രസ്താവനയില്‍ അവര്‍

Business & Economy FK Special

വ്യവസായലോകത്തെ മാറ്റി മറിച്ച പത്ത് വര്‍ഷങ്ങള്‍

നിര്‍ണായകമാറ്റങ്ങളാണ് കഴിഞ്ഞ ദശകത്തിനിടെ വ്യവസായലോകത്ത് സംഭവിച്ചിരിക്കുന്നത് തന്ത്രങ്ങള്‍ നയത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു, എന്നാല്‍ അവയ്ക്കു ദര്‍ശനത്തോളം പ്രാധാന്യമില്ലതാനും. ഇന്നത്തെ വ്യവസായലോകത്തെ നിയമവ്യവസ്ഥിതികളെയാണ് ഇവ കാണിക്കുന്നത്. വമ്പന്‍ എതിരാളികളുടെ പാതപിന്തുടര്‍ന്ന് വ്യവസായസാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ എളുപ്പം സാധിക്കില്ല. സ്വന്തം പാത അവനവന്‍ പരുവപ്പെടുത്തേണ്ടതാണ്. ആഗോളവിപണിയിലെ സമ്പദ്

FK Special

മാറ്റങ്ങളുടെ അലയടിയുമായി പ്രിന്റ് മീഡിയ

പരസ്യവരുമാനം പത്രങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ഭീമന്മാരിലേക്ക് കൂടുതലായി മാറിക്കൊണ്ടിരിക്കുകയാണ് , വൈകാതെ പ്രവണത ഇന്ത്യയിലും പ്രചാരത്തിലാകും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ (2006-2016) ഇന്ത്യയുടെ അച്ചടിമാധ്യമരംഗത്ത് വന്‍ വളര്‍ച്ചയാണ് സംഭവിച്ചത്. ആഗോളതലത്തില്‍ നിന്നു വിപരീതമായി 4.87 ശതമാനം വാര്‍ഷികവളര്‍ച്ചയാണ് ഇന്ത്യന്‍ ദിനപത്രങ്ങള്‍ നേടിയത്.