Archive

Back to homepage
Editorial

കൊക്ക കോളയുടെ പ്രതിസന്ധി

മേയ് ഒന്നിന് കൊക്ക കോളയുടെ പുതിയ സിഇഒ ആയി ജെയിംസ് ക്വിന്‍സെ ചുമതലയേറ്റു. ബിസിനസ് പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ അദ്ദേഹത്തിനുള്ളത് വലിയ വെല്ലുവിളികളാണ് കാര്‍ബണേറ്റഡ് എനര്‍ജി ഡ്രിങ്കുകളുടെ ആരോഗ്യ വശങ്ങളെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുന്ന കാലമാണിത്. മുന്‍കാലങ്ങളിലെപ്പോലെ പെപ്‌സിയും കോക്കുമൊന്നും

Business & Economy

പുതിയ നിര്‍മ്മാണങ്ങളേക്കാള്‍ ഭവനങ്ങള്‍ വിറ്റുപോകുന്ന പ്രവണത തുടരുന്നു

റെറയും ജിഎസ്ടിയും പ്രാബല്യത്തിലാകുമെങ്കിലും അടുത്ത രണ്ട് സാമ്പത്തിക പാദത്തിലും പുതിയ നിര്‍മ്മാണങ്ങളേക്കാള്‍ ഭവനങ്ങള്‍ വിറ്റുപോകാനാണ് സാധ്യത മുംബൈ : രാജ്യത്ത് പുതിയ നിര്‍മ്മാണങ്ങളേക്കാള്‍ ഭവനങ്ങള്‍ വിറ്റുപോകുന്ന പ്രവണത തുടരുന്നു 2016 ലെ നാല് സാമ്പത്തിക പാദത്തിലും പുതിയ നിര്‍മ്മാണങ്ങളേക്കാള്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ

Top Stories

വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവെയര്‍ ആക്രമണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും നടന്നതായി സ്ഥിരീകരണം. വയനാട്ടിലെയും പത്തനംതിട്ടയിലെയും പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ ആക്രമണത്തിനിരയായെന്നാണ് റിപ്പോര്‍ട്ട്. വയനാട് തരിയോട് പഞ്ചായത്തിലെയും പത്തനംതിട്ട കോന്നി അരുവാപ്പുലത്തെയും കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കംപ്യൂട്ടറുകള്‍ തകരാറിലായിട്ടുണ്ട്.

Banking Top Stories

റാന്‍സംവെയര്‍ ആക്രമണം ; 60 ശതമാനത്തോളം എടിഎമ്മുകള്‍ അടിയന്തിരമായി അടയ്ക്കണമെന്ന് ആര്‍ബിഐ

വിന്‍ഡോസ് പതിപ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രമാകും ഈ എടിഎമ്മുകള്‍ തുറക്കുക ന്യൂഡെല്‍ഹി: ലോകത്തിലെ നൂറോളം രാജ്യങ്ങള്‍ക്ക് നേരെ വ്യാപകമായുണ്ടായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി പഴയ

Movies Top Stories

രാഷ്ട്രീയ പ്രവേശനം സംഭവിച്ചേക്കാമെന്ന് രജനീകാന്ത്; നിലവില്‍ ഒരു പാര്‍ട്ടിക്കും പിന്തുണയില്ല

ചെന്നൈ: തല്‍ക്കാലം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും നിലവില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും തമിഴ് സൂപ്പര്‍താരം രജനീകാന്ത്. തന്റെ നിയോഗം നടനാകാനാണ്. ഭാവിയില്‍ എന്തു സംഭവിക്കണമെന്നത് ദൈവ നിയോഗമാണ്. ഏതു നിയോഗവും താന്‍ സത്യസന്ധമായി നിറവേറ്റുമെന്നു പറഞ്ഞ രജനി നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനെതിരേ രൂക്ഷമായ

Education Top Stories

പ്ലസ്ടു വിജയശതമാനം 83.37

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.37 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 80.94 ആയിരുന്നു. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ആകെ പരീക്ഷ എഴുതിയതിയ 3,66,139 വിദ്യാര്‍ത്ഥികളില്‍ 3,05,262 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

Business & Economy

മാമ്പഴപെരുമയുമായി ലുലുവില്‍ മാമ്പഴ മഹോല്‍സവം

കൊച്ചി: നാവില്‍ വെള്ളമൂറുന്ന വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന അഞ്ചാമത് ഫെസ്റ്റിന് മികച്ച പ്രതികരണം. ഈ മാസം 21 വരെയാണ് പരിപാടി. നാടന്‍ മാങ്ങകളും രത്‌നഗിരി അല്‍ഫോന്‍സ, സൗരാഷ്ട്ര കേസര്‍, മലീഹാബാദ് ദഷേരി, വാരാണസി ലാന്‍ഗ്ര തുടങ്ങിയ മറുനാടന്‍

Top Stories

മിഠായി തെരുവ് സുരക്ഷാ ക്രമീകരണം: അന്തിമഘട്ട പരിശോധന ആരംഭിച്ചു

കോഴിക്കോട്: മിഠായി തെരുവിലെ സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള അന്തിമഘട്ട പരിശോധന ആരംഭിച്ചു. മെയ് 19 വരെയുള്ള ദിവസങ്ങളില്‍ പരിശോധനകള്‍ നടക്കുമെന്ന് കോഴിക്കോട് കളക്റ്റര്‍ അറിയിച്ചിട്ടുണ്ട്. മിഠായി തെരുവ് സൗന്ദര്യവല്‍ക്കരണത്തിന്റെ മുന്‍കരുതലിനായാണ് ഈ പരിശോധന നടത്തുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി മുമ്പ്1200

Education

എജുവിജില്‍ പദ്ധതി ഈ അധ്യയന വര്‍ഷം ആരംഭിക്കും

കൊച്ചി: പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയെ അഴിമതി വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് വിജിലന്‍സ് ആവിഷ്‌കരിച്ച എജുവിജില്‍ പദ്ധതി ഈ അധ്യയന വര്‍ഷം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 380 കോളെജുകളിലാണ് പദ്ധതി നടപ്പിലാക്കുക. പ്രൊഫഷണല്‍ കോളെജുകളില്‍ പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ നിന്ന് ഈടാക്കുന്ന തലവരിപ്പണം, അധ്യാപക അനധ്യാപക

Auto

റോയല്‍ എന്‍ഫീല്‍ഡ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും

കൊച്ചി : റോയല്‍ എന്‍ഫീല്‍ഡ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകളുടെ എണ്ണം 39 ആക്കി ഉയര്‍ത്തി. പാലായിലും കാഞ്ഞങ്ങാടും പുതിയ രണ്ട് സ്റ്റോറുകളും തുറന്നിട്ടുണ്ട്. 2010 മുതല്‍ ഓരോ വര്‍ഷവും 50 ശതമാനം സ്ഥിരതയാര്‍ന്ന

World

1.7 ബില്യണിന്റെ മെഗാ പ്രൊജക്റ്റിന് തുടക്കമായി

നാല് മില്യണ്‍ സ്‌ക്വയര്‍ഫീറ്റില്‍ വ്യാപിച്ച് കിടക്കുന്ന മര്‍സ അല്‍ അറബ് 2020 ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ദുബായ്: ദുബായില്‍ ഒരുങ്ങുന്ന 1.7 ബില്യണ്‍ ഡോളറിന്റെ മെഗാ പ്രൊജക്റ്റിന് തുടക്കം കുറിച്ചതായി ദുബായ് ഭരണാധികാരി ഷേഖ് മൊഹമ്മദ് പ്രഖ്യാപിച്ചു. ദുബായ് ഹോള്‍ഡിംഗാണ് നഗരത്തിലെ

World

സോഫ്റ്റ്ബാങ്കില്‍ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ മുബാധല പദ്ധതിയിടുന്നു

സോഫ്റ്റ്ബാങ്കിന്റെ ടെക്‌നോളജി ഫണ്ടില്‍ അഞ്ച് വര്‍ഷം കൊണ്ടായിരിക്കും നിക്ഷേപം നടത്തുന്നതെന്ന് ഇബ്രഹിം അജാമി അബുദാബി: ശതകോടീശ്വരന്‍ മസയോഷി സണിന്റെ നേതൃത്വത്തിലുള്ള ജപ്പാനിലെ ഇന്റര്‍നെറ്റ് ഭീമന്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ടെക്‌നോളജി ഫണ്ടില്‍ അഞ്ച് വര്‍ഷം കൊണ്ട് 15 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍

Business & Economy World

ഗള്‍ഫിലെ ആഡംബര ഇ-കൊമേഴ്‌സ് വില്‍പ്പന 2021 ല്‍ 1.5 ബില്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്

ചല്‍ഹൗബ് ഗ്രൂപ്പിന്റെ ആഡംബര മാര്‍ക്കറ്റിനെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ച വിശദമാക്കുന്നത് ദുബായ്: ഗള്‍ഫിലെ ആത്യാഡംബര വസ്തുക്കളുടെ ഇ-കൊമേഴ്‌സ് വില്‍പ്പന നാല് വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ ഡോളര്‍ ആകുമെന്ന് ചല്‍ഹൗബ് ഗ്രൂപ്പിന്റെ പ്രവചനം. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ ആഡംബര

World

വിദേശ നിക്ഷേപത്തിന്റെ ബലത്തില്‍ അബുദാബി റിയല്‍ എസ്റ്റേറ്റ് മേഖല

മൊത്തം വിദേശ നിക്ഷേപത്തിന്റെ 25 ശതമാനം എത്തുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കാണെന്ന് റിപ്പോര്‍ട്ട് അബുദാബി: അബുദാബിയുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വിദേശ നിക്ഷേപത്തില്‍ 25 ശതമാനത്തിലധികം എത്തിയത് റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്റ്റുകളിലേക്കാണെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍-അബുദാബിയാണ് (എസ്‌സിഎഡി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Top Stories

റാന്‍സംവെയറിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ 48-72 മണിക്കൂറിനുള്ളില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് ഇന്ത്യയില്‍ കംപ്യൂട്ടറുകളില്‍ സുരക്ഷാ പാച്ചുകള്‍ സ്ഥാപിച്ചത് ന്യൂഡെല്‍ഹി: ലോകരാജ്യങ്ങളെ ഞെട്ടിച്ച റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിനെതിരെ ജാഗ്രത നിര്‍ദേശവുമായി ഇന്ത്യയുടെ ഔദ്യോഗിക സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍).