Archive

Back to homepage
Business & Economy

റണ്ണറിനെ ഏറ്റെടുക്കാനൊരുങ്ങി യുബര്‍ഈറ്റ്‌സും സൊമാറ്റോയും

ബെംഗളൂരു: കാബ് സേവനദാതാക്കളായ യുബറിന്റെ ഫുഡ് ഡെലിവറി വിഭാഗമായ യുബര്‍ഈറ്റ്‌സും ഓണ്‍ലൈന്‍ റെസ്റ്റോറന്റ് ശൃംഖലയായ സൊമാറ്റോയും ഇന്ത്യ ഓണ്‍ ഡിമാന്റ് ഫുഡ് ഡെലിവറി പോര്‍ട്ടലായ റണ്ണറിനെ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ഇരു കമ്പനികളും റണ്ണറിന് തങ്ങളുടെ ടേം ഷീറ്റ് നല്‍കികഴിഞ്ഞു. യുഎസ് കാബ്

Banking

ഐസിഐസിഐ ഭവനവായ്പകളുടെ പലിശ കുറച്ചു

മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 30 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്കുള്ള പലിശ നിരക്ക് ബേസിക് പോയിന്റില്‍ നിന്ന് 30 ശതമാനം വരെ കുറച്ചു. കുറവ് വരുത്തിയ നടപടിയോടെ ശമ്പളക്കാരായ വായ്പ്പക്കാര്‍ക്ക് വായ്പാമേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭവനവായ്പകള്‍

Business & Economy

നോട്ട് അസാധുവാക്കല്‍ : വെള്ളിയുടെ ആവശ്യകതയില്‍ കുറവ്

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യത്തെ വെള്ളി തകിടുകളിലുള്ള ആഗോള നിക്ഷേപത്തില്‍ കുറവുണ്ടായതായി സര്‍വേ റിപ്പോര്‍ട്ട്. സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വേള്‍ഡ് സില്‍വര്‍ സര്‍വേ 2017 ലാണ് ഇക്കാര്യമുള്ളത്. ആഗോളതലത്തില്‍ വെള്ളി ഖനനത്തില്‍ ഇടിവനുഭവപ്പെട്ട 2002

Business & Economy

വാണി കോള സ്‌നാപ്ഡീല്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു

ന്യൂഡെല്‍ഹി: വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ കല്ലാരി കാപിറ്റല്‍ എംഡിയായ വാണി കോള സ്‌നാപ്ഡീലിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. പ്രതിസന്ധിയില്‍ തുടരുന്ന സ്‌നാപ്ഡീല്‍ വിപണിയിലെ എതിരാളികളായ ഫഌിപ്കാര്‍ട്ടിന് വില്‍ക്കുന്ന സാഹചര്യത്തിലാണ് രാജി. സ്‌നാപ്ഡീലില്‍ ദീര്‍ഘനാളായി സേവനമനുഷ്ഠിച്ചുവെന്നും കമ്പനി പുതിയ ഒരു ഘട്ടത്തിലേക്ക്

Business & Economy

ബൊട്ടീക് സ്‌റ്റോറുമായി ഫസ്റ്റ്‌ക്രൈ

300 ഫ്രാഞ്ചൈസി ഔട്ട്‌ലൈറ്റുകളില്‍ പോപ് അപ്പ് മാതൃകയിലാണ് സ്‌റ്റോറുകള്‍ ആരംഭിക്കുക ബെംഗളൂരു: കുട്ടികളുടെ വിഭാഗത്തിലെ ഒംമ്‌നിചാനല്‍ റീട്ടെയല്‍ കമ്പനിയായ ഫസ്റ്റ്‌ക്രൈ ഫ്രാഞ്ചൈസി ഔട്ട്‌ലൈറ്റുകളില്‍ ബൊട്ടീക് സ്റ്റോറുകള്‍ ആരംഭിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം പകുതിയോടെ 300 ഓളം ഫ്രാഞ്ചൈസി ഔട്ട്‌ലൈറ്റുകളില്‍ പോപ് അപ്പ് മാതൃകയില്‍

Life

വിപിഎസ് ലേക്‌ഷോറില്‍ ദഹനാരോഗ്യ മെഡിക്കല്‍ ക്യാമ്പ് മേയ് 18 മുതല്‍ 31 വരെ

കൊച്ചി: ലോക ഐബിഡി (ഇന്‍ഫല്‍മേറ്ററി ബവല്‍ ഡിസീസ്) ദിനം, ലോക ദഹനാരോഗ്യ ദിനം എന്നിവ പ്രമാണിച്ച് മേയ് 18 മുതല്‍ 31 വരെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഗ്യാസ് ട്രബിള്‍,

Business & Economy Movies

ദ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഫാഷന്‍ പങ്കാളിയായി സ്‌പൈകാര്‍ ലൈഫ് സ്‌റ്റൈല്‍സ്

കൊച്ചി: ഇന്ത്യന്‍ യുവത്വത്തിന്റെ ഡെനിം ഫാഷന്‍ ബ്രാന്‍ഡായ സ്‌പൈകാര്‍ ലൈഫ് സ്‌റ്റൈല്‍സ് പുതിയ ആസിഫ് അലി ചിത്രമായ ദ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ഫാഷന്‍ പങ്കാളി എന്ന നിലയില്‍ സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി ആസിഫ് അലി ലുലു മാളിലെ സ്‌പൈകാര്‍ സ്റ്റോറിലെത്തി

Banking Top Stories

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായത്തില്‍ 17.78% വര്‍ധന

കൊച്ചി: 2017 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 75.54 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ അറ്റാദായമായ 72.97 കോടി രൂപയേക്കാള്‍ 3.52 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം

World

ഫേ്‌സ്ബുക്ക് ഉപയോഗം റംസാന്‍ മാസത്തില്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

57 മില്യണ്‍ മണിക്കൂര്‍ അധികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുമെന്ന് ഫേസ്ബുക്ക് ഐക്യു പുറത്തുവിട്ട ഗവേഷണത്തില്‍ പറയുന്നു അബുദാബി: മിഡില്‍ ഈസ്റ്റിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ റംസാന്‍ മാസത്തില്‍ 57 മില്യണ്‍ മണിക്കൂര്‍ അധികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക്

Auto

വാനാക്രൈ : വാഹന നിര്‍മ്മാതാക്കളുടെ ഉറക്കം കെടുത്തുന്നു

നിസ്സാന്‍-റെനോയുടെ ചെന്നൈ പ്ലാന്റ് സൈബര്‍ ആക്രമണത്തിന് വിധേയമായതോടെയാണ് ഇന്ത്യന്‍ കമ്പനികളുടെ ആശങ്ക വര്‍ധിച്ചത് ന്യൂ ഡെല്‍ഹി : റെനോ, നിസ്സാന്‍, ഡാഷിയ തുടങ്ങിയ ആഗോള വാഹന നിര്‍മ്മാതാക്കള്‍ സൈബര്‍ ആക്രമണത്തിന് ഇരയായത് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ ഉറക്കം കെടുത്തുന്നു. വാനാക്രൈ എന്ന

Top Stories

ഭവന വായ്പാ നിരക്ക് കുറച്ചു

30 ലക്ഷം വരെയുള്ള ഭവനവായ്പകളുടെ പലിശ നിരക്കില്‍ 30 അടിസ്ഥാന പോയിന്റുകളുടെ കുറവ് വരുത്തിയതായി ഐസിഐസിഐ അറിയിച്ചു. ശമ്പളക്കാരായ സ്ത്രീകള്‍ക്ക് 8.35 ശതമാനം, മറ്റുള്ളവര്‍ക്ക് 8.40 ശതമാനം എന്ന പലിശ നിരക്കിലാണ് ഭവന വായ്പകള്‍ നല്‍കുന്നതെന്നും ഇത് ഭവനവായ്പകള്‍ക്ക് ലഭ്യമായ ഏറ്റവും

Top Stories

മുത്തലാഖ് അവസാനിപ്പിച്ചാല്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുകയാണെങ്കില്‍ മുസ്ലീം വിവാഹ മോചനത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മുത്തലാഖുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്ന പ്രത്യേക ഭരണഘടനാ ബെഞ്ചിനു മുന്നില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി

Top Stories

ഇന്ത്യയുടെ ജിഡിപി വളര്‍ 7.4 ശതമാനമാകുമെന്ന് ഫിക്കി സര്‍വെ

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.

Top Stories

ഐഐപിയില്‍ വേഗം കുറഞ്ഞ് മാനുഫാക്ചറിംഗ് രംഗം

ഡിസംബര്‍-മാര്‍ച്ച് കാലയളവില്‍ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് ന്യൂഡെല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷം ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഉല്‍പ്പാദന രംഗത്തെ വളര്‍ച്ച കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി പുതിയ വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി)

Editorial World

ഇന്ത്യയെ പരിഗണിക്കാതെ ചൈന

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച ഇന്ത്യയുടെ നിലപാട് ഉചിതമാണ്. ഇന്ത്യയുടെ ആശങ്കകള്‍ പരിഗണിക്കാന്‍ തയാറാകാത്ത ചൈനയുമായുള്ള നയതന്ത്രബന്ധത്തിലും ഇനി ഉദാരനിലപാടുകള്‍ സ്വീകരിക്കേണ്ട കാര്യമില്ല ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറം ഉച്ചകോടിക്ക് ഇന്നലെ തുടക്കമായെങ്കിലും ഇന്ത്യ

Editorial

കൊക്ക കോളയുടെ പ്രതിസന്ധി

മേയ് ഒന്നിന് കൊക്ക കോളയുടെ പുതിയ സിഇഒ ആയി ജെയിംസ് ക്വിന്‍സെ ചുമതലയേറ്റു. ബിസിനസ് പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ അദ്ദേഹത്തിനുള്ളത് വലിയ വെല്ലുവിളികളാണ് കാര്‍ബണേറ്റഡ് എനര്‍ജി ഡ്രിങ്കുകളുടെ ആരോഗ്യ വശങ്ങളെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുന്ന കാലമാണിത്. മുന്‍കാലങ്ങളിലെപ്പോലെ പെപ്‌സിയും കോക്കുമൊന്നും

Business & Economy

പുതിയ നിര്‍മ്മാണങ്ങളേക്കാള്‍ ഭവനങ്ങള്‍ വിറ്റുപോകുന്ന പ്രവണത തുടരുന്നു

റെറയും ജിഎസ്ടിയും പ്രാബല്യത്തിലാകുമെങ്കിലും അടുത്ത രണ്ട് സാമ്പത്തിക പാദത്തിലും പുതിയ നിര്‍മ്മാണങ്ങളേക്കാള്‍ ഭവനങ്ങള്‍ വിറ്റുപോകാനാണ് സാധ്യത മുംബൈ : രാജ്യത്ത് പുതിയ നിര്‍മ്മാണങ്ങളേക്കാള്‍ ഭവനങ്ങള്‍ വിറ്റുപോകുന്ന പ്രവണത തുടരുന്നു 2016 ലെ നാല് സാമ്പത്തിക പാദത്തിലും പുതിയ നിര്‍മ്മാണങ്ങളേക്കാള്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ

Top Stories

വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവെയര്‍ ആക്രമണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും നടന്നതായി സ്ഥിരീകരണം. വയനാട്ടിലെയും പത്തനംതിട്ടയിലെയും പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ ആക്രമണത്തിനിരയായെന്നാണ് റിപ്പോര്‍ട്ട്. വയനാട് തരിയോട് പഞ്ചായത്തിലെയും പത്തനംതിട്ട കോന്നി അരുവാപ്പുലത്തെയും കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കംപ്യൂട്ടറുകള്‍ തകരാറിലായിട്ടുണ്ട്.

Banking Top Stories

റാന്‍സംവെയര്‍ ആക്രമണം ; 60 ശതമാനത്തോളം എടിഎമ്മുകള്‍ അടിയന്തിരമായി അടയ്ക്കണമെന്ന് ആര്‍ബിഐ

വിന്‍ഡോസ് പതിപ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രമാകും ഈ എടിഎമ്മുകള്‍ തുറക്കുക ന്യൂഡെല്‍ഹി: ലോകത്തിലെ നൂറോളം രാജ്യങ്ങള്‍ക്ക് നേരെ വ്യാപകമായുണ്ടായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി പഴയ

Movies Top Stories

രാഷ്ട്രീയ പ്രവേശനം സംഭവിച്ചേക്കാമെന്ന് രജനീകാന്ത്; നിലവില്‍ ഒരു പാര്‍ട്ടിക്കും പിന്തുണയില്ല

ചെന്നൈ: തല്‍ക്കാലം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും നിലവില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും തമിഴ് സൂപ്പര്‍താരം രജനീകാന്ത്. തന്റെ നിയോഗം നടനാകാനാണ്. ഭാവിയില്‍ എന്തു സംഭവിക്കണമെന്നത് ദൈവ നിയോഗമാണ്. ഏതു നിയോഗവും താന്‍ സത്യസന്ധമായി നിറവേറ്റുമെന്നു പറഞ്ഞ രജനി നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനെതിരേ രൂക്ഷമായ