Archive

Back to homepage
Entrepreneurship FK Special

ബിസിനസ് വിജയം നേടാന്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ഒരു സംരംഭകന് വിജയത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. നിര്‍ഭാഗ്യവശാല്‍ അറിവ്, അഭിലാഷം, കഴിവുകള്‍ എന്നിവയ്ക്കപ്പുറം വിനാശകരമായ ചില വ്യക്തിത്വ സ്വഭാവങ്ങള്‍ നിങ്ങളില്‍ ഉണ്ടാകാം. സാധ്യതകള്‍ മുഴുവന്‍ പുറത്തെടുക്കുന്നതില്‍ നിന്നും ഇത് നിങ്ങളെ തടഞ്ഞുനിര്‍ത്തിയെന്നു വരാം. വളരെയധികം കാര്യപ്രാപ്തിയുള്ളവരില്‍പ്പോലും ഇത്തരം ചാപല്യങ്ങള്‍ കാണാറുണ്ട്.