Archive
പാക് കോടതിയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുടെ ഫോണ്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനെ വധശിക്ഷയ്ക്കു വിധിച്ചതിന്റെ പേരില്‍ ഇന്ത്യ-പാക് ബന്ധം സംഘര്‍ഷത്തിലൂടെ കടന്നുപോകവേ, പാക് കോടതിയില്‍ വച്ച് ഇന്നലെ ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയുടെ ഫോണ്‍ പിടിച്ചെടുത്തു. വിസ, കോണ്‍സുലേറ്റ് തുടങ്ങിയവയുടെ ചുമതല വഹിക്കുന്ന പീയുഷ് സിംഗിന്റെ സെല്‍ ഫോണാണു കോടതി
പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് സകലരും ബോധവാന്മാരാകണം: ശ്രീ ശ്രീ
സ്വാഭാവിക കൃഷി സമ്പ്രദായം വിഷയമാക്കി ആര്‍ട് ഓഫ് ലിവിംഗ് നാച്ചുറല്‍ ഫാമിംഗ് ദേശീയ സമ്മേളനം സംഘടിപ്പിച്ചു ബെംഗളൂരു: പ്രകൃതിദത്ത കൃഷിസമ്പ്രദായങ്ങളെക്കുറിച്ചുള്ള അതിനൂതനവും കാലാനുസൃതവുമായ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ട് വെച്ചുകൊണ്ട് ബെംഗളൂരിലെ ആര്‍ട് ഓഫ് ലിവിംഗ് ഇന്റര്‍നേഷണല്‍ സംഘടിപ്പിച്ച ആര്‍ട് ഓഫ് ലിവിംഗ് നാച്ചുറല്‍
ജിയോക്ക് പിഒഐ നിഷേധിച്ചെന്ന് കണ്ടെത്തല്‍ ; മൂന്ന് ടെലികോം കമ്പനികള്‍ക്കെതിരെ അന്വേഷണത്തിന് സിസിഐ ഉത്തരവ്
ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വൊഡാഫോണ്‍ ഇന്ത്യ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വൊഡാഫോണ്‍ ഇന്ത്യ എന്നിവ സംഘടിതമായി റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പോയ്ന്റ്സ് ഓഫ് ഇന്റര്കണക്ഷന് അഥവാ പിഒഐ നിഷേധിച്ചെന്ന്
കോട്ടക് മഹീന്ദ്ര ബാങ്ക് 5,662 കോടി രൂപ സ്വരൂപിക്കുന്നു
മുംബൈ: സ്വകാര്യ മേഖലാ ധനകാര്യ സ്ഥാപനമായ കോട്ടക് മഹീന്ദ്ര 5,662 കോടി രൂപ നിക്ഷേപം സ്വരൂപിക്കുന്നു. 6.2 കോടി ഓഹരികള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് വഴി വിറ്റഴിച്ച് നിക്ഷേപം സ്വരൂപിക്കാനാണ് നീക്കം. പ്രതി ഓഹരിക്ക് 913.24 രൂപ അടിസ്ഥാന വില നിശ്ചയിച്ച്
രാജ്യത്ത് 9.1 മില്യണ്‍ പുതിയ നികുതിദായകര്‍
നോട്ട് നിരോധനം നികുതിദായകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാന്‍ സഹായിച്ചെന്ന് വിലയിരുത്തല്‍ ന്യൂഡെല്‍ഹി: നവംബറില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യത്തെ നികുതിദായകരുടെ എണ്ണം പതിവിലും വര്ധിക്കാനിടയാക്കിയെന്ന് റിപ്പോര്‍ട്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 9.1 മില്യണ്‍ പുതിയ നികുതിദായകര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നാണ് കണക്കുകള്‍
ടിവിഎസ് അഞ്ച് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും
ടിവിഎസ് മോട്ടോര്‍ കമ്പനി മധ്യ അമേരിക്കന്‍ കമ്പനിയായ മസേസയുമായി ആഗോള സഖ്യം സ്ഥാപിച്ചു മുംബൈ : ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി മധ്യ അമേരിക്കന്‍ കമ്പനിയായ മസേസയുമായി ആഗോളതലത്തില്‍ സഖ്യം പ്രഖ്യാപിച്ചു. ഇതുവഴി മധ്യ അമേരിക്ക, ലാറ്റിന്‍ അമേരിക്ക,
ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: മാക്രോണിന്റെ പാര്‍ട്ടിക്കു സ്ഥാനാര്‍ഥി പട്ടികയായി
പാരീസ്: അടുത്ത മാസം ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന്റെ En Marche (മുന്നോട്ട്) പാര്‍ട്ടി തയാറാക്കി. 428 പേരടങ്ങുന്നതാണു പട്ടിക. സ്ഥാനാര്‍ഥി പട്ടികയില്‍ പകുതിയോളം പേര് വനിതകളാണ്. പട്ടികയിലെ ഭൂരിഭാഗം
റഷ്യന്‍ ബന്ധം: അന്വേഷണം തുടരുമെന്ന് എഫ്ബിഐ
വാഷിംഗ്ടണ്‍: വൈറ്റ്ഹൗസ് ജീവനക്കാരന് റഷ്യയുമായി പുലര്‍ത്തിയ ബന്ധത്തെ കുറിച്ചു നടക്കുന്ന അന്വേഷണം തുടരുമെന്ന് എഫ്ബി ഐയുടെ താത്കാലിക ഡയറക്ടറായി ചുമതലയേറ്റ ആന്‍ഡ്രു മക്കാബേ വ്യാഴാഴ്ച പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസിലെ ഉപരിസഭയായ സെനറ്റിലെ ഇന്റലിജന്‍സ് കമ്മിറ്റിയിലാണു മക്കാബേ ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ നടത്തുന്ന
നിക്ഷേപത്തിലൂടെ തന്ത്രമൊരുക്കുന്ന ചൈന
ചൈനീസ് പ്രസിഡന്റ് ജിന്‍പിങിന്റെ സ്വപ്ന പദ്ധതിയാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ്. പദ്ധതിയുടെ ഭാഗമായി ഈ മാസം 14,15 തീയതികളില്‍ ബീജിംഗില്‍ the Belt and Road Forum സംഘടിപ്പിച്ചിരിക്കുകയാണ്. ഫോറത്തില്‍ 29 രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇതിനു പുറമേ യുഎന്‍