Archive

Back to homepage
Business & Economy

കശ്മീരിലെ റെയ്ല്‍വേ ലൈന്‍ 2021 ല്‍ പ്രവര്‍ത്തന സജ്ജമായേക്കും

താഴ്‌വരയെ രാജ്യത്തിന്റെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കും ന്യൂഡെല്‍ഹി: കശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന റെയ്ല്‍വേ ലൈന്‍ 2021ല്‍ പ്രവര്‍ത്തന സജ്ജമായേക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ന്യൂഡെല്‍ഹിക്കും ശ്രീനഗറിനും ഇടയില്‍ 14 മണിക്കൂറും ട്രെയ്ന്‍ സര്‍വീസ് നടത്താന്‍ സാധിക്കും. നാല് വര്‍ഷത്തിനുള്ളില്‍ റെയ്ല്‍വേ ശൃംഖല

Business & Economy

ലക്ഷം കോടി രൂപയുടെ  വിറ്റുവരവ് ലക്ഷ്യമിട്ട് പതഞ്ജലി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 10,561 കോടി രൂപയുടെ വിറ്റുവരവ്  നേടിയെടുത്തിരുന്നു അഹമ്മദാബാദ്: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനി പതഞ്ജലി ആയൂര്‍വേദ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി

Politics Top Stories

ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പൊതുസ്ഥാനാര്‍ഥിയായി പ്രതിപക്ഷം പരിഗണിക്കുന്നു

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും നയതന്ത്രജ്ഞനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പൊതുസ്ഥാനാര്‍ഥിയായി പ്രതിപക്ഷം പരിഗണിക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ഗോപാല്‍ കൃഷ്ണയെ പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധിയും സീതാറാം യച്ചൂരിയും നേരില്‍ കണ്ട് അറിയിച്ചു. എന്നാല്‍

Top Stories

ബിഎസ്എഫും മാവോയ്സ്റ്റുകളും ഏറ്റുമുട്ടി

റായ്പൂര്‍: ഛത്തീസ്ഗഢിലെ പങ്കജൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും ബിഎസ്എഫ് ജവാന്‍മാരും തമ്മില്‍ ഏറ്റുമുട്ടി. പെട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാന്‍മാര്‍ക്കെതിരേ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കര്‍നറില്‍ രാവിലെ ഏഴു മണിക്കായിരുന്നു സംഭവം. വെടിവെപ്പിനെ പ്രതിരോധിച്ച ജവാന്‍മാര്‍ തിരിച്ചടിക്കുകയും ചെയതു. പ്രദേശത്തു കൂടുതല്‍ ജവാന്‍മാരെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍

Top Stories

വിധിയെ മറികടക്കാന്‍ കര്‍ണന്‍ പ്രസിഡന്റിനെ സമീപിക്കുന്നു

ചെന്നൈ: സുപ്രീം കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഒളിവിലുള്ള ജസ്റ്റിസ് കര്‍ണന്‍ അറസ്റ്റ് ഒഴിവാക്കന്‍ നേപ്പാളിലേക്കോ, ബംഗ്ലാദേശിലേക്കോ കടന്നിരിക്കാമെന്നു സൂചന. സുപ്രീം കോടതി വിധിക്കെതിരേ പ്രസിഡന്റിനെ സമീപിക്കാനുള്ള നീക്കവും കര്‍ണന്റെ ഭാഗത്തുനിന്നും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Business & Economy

PE, NBFC കമ്പനികള്‍ക്ക് ചെലവുകുറഞ്ഞ ഭവന പദ്ധതികളില്‍ താല്‍പ്പര്യം വര്‍ധിക്കുന്നു

1.87 കോടി വീടുകളുടെ കുറവാണ് രാജ്യത്ത് ഇപ്പോഴുള്ളത് ബെംഗളൂരു/മുംബൈ : വന്‍കിട സ്വകാര്യ ഓഹരി കമ്പനികള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചെലവുകുറഞ്ഞ ഭവന പദ്ധതികളില്‍ താല്‍പ്പര്യം വര്‍ധിക്കുന്നു. അടിസ്ഥാനസൗകര്യ പദവി, അതിവേഗ അനുമതികള്‍ തുടങ്ങി ഈ സെഗ്‌മെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച

Top Stories

ട്രെയ്‌നുകളില്‍ ഗാര്‍ഡുകള്‍ക്ക് പകരം ഇനി ഉപകരണം

ന്യൂഡെല്‍ഹി: ട്രെയ്‌നുകളില്‍ ഗാര്‍ഡുകളുടെ സേവനത്തിനു പകരം ഉപകരണം സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തീരുമാനിച്ചു. ലോക്കോപൈലറ്റും ട്രെയ്‌നിന്റെ ഏറ്റവും പിന്നിലുള്ള വാഗണുമായുള്ള ബന്ധം നിലവില്‍ നിര്‍വഹിക്കുന്നത് ഗാര്‍ഡുമാരാണ്. എല്ലാ വാഗണുകളും ട്രെയ്‌നിലുണ്ടെന്ന് ഉറപ്പാക്കുന്നതും ഗാര്‍ഡുമാരാണ്. ഇവരുടെ ജോലി ഉപകരണം സ്ഥാപിച്ച് അതുവഴി ചെയ്യിക്കാനാണ്

Top Stories

സര്‍വകാല ഉയരത്തില്‍ ഓഹരി വിപണി

മുംബൈ: ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് റെക്കോഡ് ഉയരത്തില്‍ കുതിച്ച് 30250.98ല്‍ ഇന്നലെ വ്യാപാരം പൂര്‍ത്തിയാക്കി. ബുധനാഴ്ച അവസാന മൂന്ന് സെഷനുകളില്‍ 389.37 പോയിന്റ് നേട്ടത്തോടെ 30248.17 എന്ന തലത്തില്‍ വ്യാപാരം വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സില്‍ ഇന്നലെ വ്യാപാരം ആരംഭിച്ച് അല്‍പസമയത്തിനകം

Top Stories

അയല്‍രാജ്യങ്ങളിലെ റോഡ് വികസനപദ്ധതികള്‍ ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡെല്‍ഹി: ദക്ഷിണേഷ്യയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം വെല്ലുവിളിയാകാതിരിക്കാന്‍ അയല്‍ രാജ്യങ്ങളിലെ റോഡുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യയുടെ നീക്കം. ഇന്ത്യയിലെ റോഡ് നിര്‍മാണ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ അപര്യാപ്തതകള്‍ നിലനില്‍ക്കുകയും ഇതു പരിഹരിക്കാനായി വിദേശ സഹായമുള്‍പ്പടെ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ്

World

ട്രംപിന്റെ സന്ദര്‍ശനം; ഉന്നതതല സമ്മേളനത്തിനായി മുസ്ലീം രാജ്യങ്ങളെ നേതാക്കളെ ക്ഷണിച്ച് സൗദി

മേയ് 20-21 തിയതികളില്‍ റിയാദില്‍ നടക്കുന്ന അറബ്-ഇസ്ലാമിക്-അമേരിക്കന്‍ സമ്മിറ്റില്‍ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് റിയാദ്: സൗദി അറേബ്യയില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വിവിധ മുസ്ലീം രാജ്യങ്ങളിലെ നേതാക്കളെ സൗദി ക്ഷണിച്ചു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള

World

സ്‌കൈ ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയായി

220 മീറ്റര്‍ ഉയരത്തില്‍ 85 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത് ദുബായ്: ദുബായിലെ ഡൗണ്‍ടൗണിലെ പുതിയ സ്‌കൈ വ്യൂ ഹോട്ടലിനേയും അഡ്രസ് റഡിഡന്‍സ് സ്‌കൈ വ്യൂവിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള സ്‌കൈ ബ്രിഡ്ജിന്റെ രൂപകല്‍പ്പനയും നിര്‍മാണവും പൂര്‍ത്തിയായെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടി അറിയിച്ചു. 220 മീറ്റര്‍

Business & Economy

എമിറേറ്റ്‌സിന്റെ ലാഭത്തില്‍ 82 ശതമാനത്തിന്റെ കുറവ്

എണ്ണ വില ഇടിഞ്ഞതും തീവ്രവാദ ഭീഷണിയുമാണ് എമിറേറ്റ്‌സിന് തീരിച്ചടിയായത് ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിയായ എമിറേറ്റ്‌സിന്റെ ലാഭത്തില്‍ വന്‍ ഇടിവ്. 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 82 ശതമാനം കുറഞ്ഞ് 1.3 ബില്യണ്‍ ദിര്‍ഹമായി. എണ്ണ വില ഇടിഞ്ഞതും

World

ട്രംപിന്റെ തീരുമാനത്തെ കുറിച്ച് ആലോചിച്ച് സമയം കളയാനില്ലെന്ന് പുറത്താക്കപ്പെട്ട എഫ്ബിഐ മേധാവി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന് തന്നെ കാരണമില്ലാതെയോ കാരണത്തോടെയോ പുറത്താക്കാനുള്ള അവകാശമുണ്ടെന്ന് ആകസ്മിക തീരുമാനത്തിലൂടെ ചൊവ്വാഴ്ച സ്ഥാനഭ്രഷ്ടനാക്കപ്പെട്ട എഫ്ബിഐ മേധാവി 56-കാരനായ ജെയിംസ് കോമി സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ വേര്‍പിരിയല്‍ കത്തില്‍ സൂചിപ്പിച്ചു. തന്നെ പുറത്താക്കിയ ട്രംപിന്റെ തീരുമാനത്തെ കുറിച്ചോ അത് നടപ്പിലാക്കിയ രീതിയെ

World

എഫ്ബിഐ മേധാവിയെ നീക്കം ചെയ്തത് റഷ്യ-യുഎസ് ബന്ധത്തെ ബാധിക്കില്ല: പുടിന്‍

മോസ്‌കോ: എഫ്ബിഐ മേധാവി ജെയിംസ് കോമിയെ യുഎസ് പ്രസിഡന്റ് ട്രംപ് പുറത്താക്കിയ നടപടി, മോസ്‌കോ-വാഷിംഗ്ടണ്‍ ബന്ധത്തെ ബാധിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വ്യക്തമാക്കി. റഷ്യന്‍ നഗരമായ സോചിയില്‍ സിബിഎസ് ന്യൂസുമായി നടത്തിയ അഭിമുഖ സംഭാഷണത്തിനിടെയാണു പുടിന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം

Top Stories World

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായമേറിയ സൈനികന്‍ 111-ാം ജന്മദിനം ആഘോഷിച്ചു

ഓസ്റ്റിന്‍ (ടെക്‌സാസ്): രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായമേറിയ സൈനികന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടെന്‍ ഇന്നലെ ടെക്‌സാസിലുള്ള വീട്ടില്‍ 111-ാം ജന്മദിനം ആഘോഷിച്ചു. 1906-ല്‍ മെയ് 11-നാണു ബാസ്‌ട്രോപ് കൗണ്ടിയില്‍ ഓവര്‍ട്ടെന്‍ ജനിച്ചത്. 1942 മുതല്‍ 1945 വരെ പസഫിക് തിയേറ്ററില്‍ പ്രവര്‍ത്തിച്ചു.

Auto

ഇസുസുവിന്റെ MU-X എസ്‌യുവി ഇന്ത്യയില്‍ അവതരിച്ചു

4*2 വേരിയന്റിന് 23.99 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില തുടങ്ങുന്നതാണ്. 4*4 വേരിയന്റിന് 25.99 ലക്ഷം രൂപ നല്‍കണം ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു MU-X എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4*2 വേരിയന്റിന് 23.99

Auto

സ്‌പെഷല്‍ എഡിഷന്‍ വെസ്പ എലഗന്റ് 150 അവതരിപ്പിച്ചു

പുണെ എക്‌സ്-ഷോറൂം വില 95,077 രൂപ ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ വെസ്പ സ്‌പെഷല്‍ എഡിഷന്‍ എലഗന്റ് 150 ഇന്ത്യയില്‍ അവതരിപ്പിച്ചു. 95,077 രൂപയാണ് പ്രീമിയം സ്‌കൂട്ടറിന്റെ പുണെ എക്‌സ്-ഷോറൂം വില. വെസ്പ SXL, VXL മോഡലുകള്‍ കമ്പനി

Top Stories

സംസ്ഥാനത്തെ ഭാഗ്യക്കുറി വില കുറച്ചു, സമ്മാന തുക വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകളുടെ വില കുറച്ചു. ലോട്ടറി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി, വ്യാഴാഴ്ച നറുക്കെടുക്കുന്ന കാരുണ്യ പ്ലസ്, വെള്ളിയാഴ്ച നറുക്കെടുക്കുന്ന നിര്‍മ്മല്‍, ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യ എന്നിവയുടെ വിലയാണ് കുറച്ചത്. 50

Business & Economy World

സ്റ്റാര്‍ട്ടപ്പ് നിക്ഷേപം കാത്ത് പാക്കിസ്ഥാന്‍

സംരംഭകത്വ മേഖലയില്‍ ഏറെ പിന്നിലാണ് പാക്കിസ്ഥാന്‍ കറാച്ചി: സ്റ്റാര്‍ട്ടപ്പ് മേഖലകളിലും മൂലധനം സമാഹരിക്കുന്ന കാര്യങ്ങളിലും ഇന്ത്യ തിളങ്ങി നില്‍ക്കുമ്പോള്‍ അയല്‍ക്കാരായ പാക്കിസ്ഥാന്റെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സംരംഭകത്വ മേഖലയില്‍ ഏറെ പിന്നിലാണ് പാക്കിസ്ഥാന്‍. തങ്ങളുടെ വൈദ്യുതിക്ഷാമത്തെയും സുരക്ഷയെയും കണക്കിലെടുത്തുകൊണ്ട് അല്‍പ്പം കരുതലോടു

Business & Economy

ഏര്‍ലി സാലറി നിക്ഷേപം സമാഹരിച്ചു

നാല് മില്ല്യണ്‍ ഡോളറാണ് സമാഹരിച്ചത് ന്യൂഡെല്‍ഹി: ഉദ്യോഗസ്ഥരായ യുവാക്കള്‍ക്ക് ഹ്രസ്വകാല ലോണുകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഏര്‍ലിസാലറി ആപ്പ് നാലു മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. ഐഡിജി വെഞ്ച്വേഴ്‌സ് ഇന്ത്യ അഡൈ്വസേഴ്‌സ്, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്