Archive

Back to homepage
World

അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ പുതിയ നിയമം ഉണ്ടാക്കുന്നു

അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരംക്ഷിക്കുന്നതിനായി രാജ്യം പുതിയ നിയമം തയ്യാറാക്കുന്നു. ചൊവാഴ്ച്ച ഭൗമ ശാസ്ത്രവകുപ്പിലെ ഉദ്യോഗസ്ഥനാണ് വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ ഇന്ത്യക്ക് അന്റാര്‍ട്ടിക്കയില്‍ നിയമങ്ങളില്ലാത്തതാണ് പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നിലുള്ള കാരണം. നിയമമന്ത്രാലയത്തില്‍ പുതിയനിയമങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചുവരികയാണ് എന്ന് ഭൗമ ശാസ്ത്രവകുപ്പ്

Life

അന്തരീക്ഷമലിനീകരണം കാന്‍സറിന് കാരണമാകുന്നു

അന്തരീക്ഷ മലിനീകരണം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി പുതിയ ഗവേഷണഫലം. ഭൂമി, ജലം വായു എന്നിവയുടെ മലിനീകരണം വര്‍ധിക്കുന്നതാണ് കാന്‍സര്‍ രോഗങ്ങള്‍ പെരുകാന്‍ കാരണമാകുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ ഗവേഷകര്‍ നേതൃത്വം നല്‍കിയിരിക്കുന്ന പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. മോശം അന്തരീക്ഷം സ്തനാര്‍ബുദത്തിനും പ്രോസ്‌റ്റേറ്റ്

Education FK Special

വിദ്യാഭ്യാസാവകാശ നിയമം പേടിസ്വപ്‌നമാകുമ്പോള്‍

സ്വപ്‌നങ്ങള്‍ക്കു ചിറകു മുളപ്പിക്കാന്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസാവകാശ നിയമം ഇന്ന് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുമ്പോള്‍ പിഴയൊടുക്കേണ്ടി വരുന്നത് നമ്മുടെ കുരുന്നുകളാണ് ”രാജ്യത്തെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസത്തിന്റെ വെളിച്ചം സ്പര്‍ശിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ ഭാരതീയനും മെച്ചപ്പെട്ട ഭാവിയെക്കുറിച്ച് സ്വപ്‌നം കാണണമെന്നും

FK Special World

അടിസ്ഥാന സൗകര്യവികസനത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം

ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഏഷ്യയില്‍ നിക്ഷേപത്തിന്റെ ആവശ്യകത പ്രസക്തമാണ് സുസ്ഥിരവികസനത്തിന് ആവശ്യമായ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നിക്ഷേപം വളരെ ആവശ്യമാണ്. പക്ഷെ ദീര്‍ഘകാലാടിസ്ഥാനത്തിലായാല്‍പ്പോലും അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് ഉയര്‍ന്ന തോതിലുള്ള നിക്ഷേപം തിരികെ കിട്ടുമെന്നു കരുതാനാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരത്തിനായി തുല്യപരിഗണന

FK Special

കേരളം കണികണ്ടുണരുന്ന നന്മ

ക്ഷീരകര്‍ഷകര്‍ക്കു കൈത്താങ്ങായി 1980-ല്‍ രൂപീകരിച്ച മില്‍മ എന്ന സഹകരണ സംഘം ഇന്ന് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായി മാറിയിരിക്കുന്നു കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ ഓപ്പറേഷന്‍ ഫഌ് എന്ന ദേശീയ ക്ഷീരവികസന പദ്ധതിയുടെ ഭാഗമായാണ് 1980-ല്‍ മില്‍മ പ്രവര്‍ത്തനം ആരംഭിച്ചത്. ഒമ്പതു ലക്ഷത്തിനു

Trending World

ബീബര്‍ മുംബൈയിലെത്തി

മുംബൈ: 23-കാരനും ഗ്രാമി അവാര്‍ഡ് ജേതാവുമായ പോപ്പ് സെന്‍സേഷന്‍ ജസ്റ്റിന്‍ ബീബര്‍ ബുധനാഴ്ച രാവിലെ രണ്ടിന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. എയര്‍പോര്‍ട്ടില്‍നിന്നും ദക്ഷിണ മുംബൈയിലെ സെന്റ് റീജസ് ഹോട്ടലിലേക്ക് പോയി. ഇസഡ് പ്ലസ് സുരക്ഷയാണു ബീബറിന് ഒരുക്കിയിരിക്കുന്നത്.

FK Special

അവധിക്കാല തിരക്കുകളുമായി കുടുംബശ്രീ മൊബീല്‍ തട്ടുകട

ആഹാരം, അത് കലര്‍പ്പില്ലാതെ തനിനാടന്‍ രുചിയില്‍ കിട്ടിയാല്‍ ആവശ്യക്കാര്‍ കൂടും. ഇതൊരു സഞ്ചരിക്കുന്ന തട്ടുകട കൂടിയായാലോ? ഇവിടെ ചില വീട്ടമ്മമാരാണ് ഈ മൊബീല്‍ തട്ടുകടയ്ക്കു പിന്നിലെ അണിയറ പ്രവര്‍ത്തകര്‍. കുടുംബശ്രീ കൂട്ടായ്മയിലെ ആറോളം വീട്ടമ്മമാര്‍ ചോര്‍ന്ന് തയാറാക്കുന്ന കലര്‍പ്പില്ലാത്ത ഭക്ഷ്യവിഭവങ്ങള്‍ കോഴിക്കോട്ടെ

FK Special

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് മലബാറില്‍ പുതിയ ജലയാന പദ്ധതി

ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ചാലിയാര്‍ പുഴയിലൂടെ നടപ്പിലാക്കിയ ഉല്ലാസബോട്ടിംഗ് കോഴിക്കോടിന്റെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകും കോഴിക്കോടിന്റെ ടൂറിസം മേഖല ആകര്‍ഷകമാക്കാന്‍ പുതിയ ജലയാന പദ്ധതി. ബേപ്പൂര്‍ തുറമുഖം വഴി ചാലിയാറിലൂടെയുള്ള ഉല്ലാസ ബോട്ടിംഗ് സര്‍വീസിനു തുടക്കം കുറിച്ചതോടെ ഇനി ഒഴിവ്

FK Special World

ലാദന്റെ പതനം

ലോക രാജ്യങ്ങളില്‍ ഒട്ടുമിക്കവയും അനുഭവിക്കുന്ന അല്ലെങ്കില്‍ ഏറെ ഭയപ്പെടുന്ന ഒന്നാണ് ഭീകരവാദം. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ വര്‍ഷങ്ങളായി അവര്‍ എല്ലാം ചേര്‍ന്ന് ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായ ഒരു മോചനം ഇതില്‍ നിന്നുണ്ടായിട്ടില്ല. അതേസമയം, ഭീകരവാദം പല കോണിലും ശക്തിപ്രാപിച്ച് വരികയാണ് ചെയ്യുന്നത്. ലോക

FK Special

കുറ്റിക്കാട്ടൂരിലെ ശമ്പളമില്ലാത്ത പോസ്റ്റ്മാന്‍

കുറ്റിക്കാട്ടൂരുകാരുടെ മെയില്‍ ബോക്‌സാണ് മരക്കാര്‍കുട്ടി. സന്ദേശങ്ങളും വിലകൂടിയ പൊതിക്കെട്ടുകളും ഈ കൈകളില്‍ സുരക്ഷിതം കുറ്റിക്കാട്ടൂരെന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ അറിയാത്ത പോസ്റ്റ്മാനാണ് മെയില്‍. മെയില്‍ എന്നത് വിളിപ്പേരാണ്, പറക്കൂളില്‍ മരക്കാര്‍കുട്ടി എന്ന 57 കാരന് നാട്ടുകാര്‍ സ്‌നേഹത്തോടെ നല്‍കിയ പേര്. ഏത് നാട്ടിലേക്കും

Editorial

ഭീകരത കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന്‍

മറ്റ് രാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുകയാണ് പാക്കിസ്ഥാന്‍ എന്ന ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ അടിവരയിടുകയാണ് ഇറാന്‍. ഇനിയെങ്കിലും അടിസ്ഥാനപരമായി മാറാന്‍ പാക്കിസ്ഥാന്‍ തയാറാകണം ഇറാന്റെ സൈനിക മേധാവി ഒടുവില്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഭീകരത കയറ്റുമതി ചെയ്യുന്ന ഏര്‍പ്പാട് ഇനിയും നിര്‍ത്തിയില്ലെങ്കില്‍

Editorial

സംരക്ഷണവാദത്തിന് തിരിച്ചടി

ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ആഗോളവല്‍ക്കരണത്തിന് ഗുണം ചെയ്യും ബ്രെക്‌സിറ്റിനും അമേരിക്കന്‍ തെരഞ്ഞെടുപ്പിനും ശേഷം ആശങ്കയിലായ ആഗോളവല്‍ക്കരണ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് അല്‍പ്പം ആശ്വാസകരമാണ് ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇമ്മാനുവല്‍ മാക്രോണ്‍ വന്‍ വിജയമാണ് നേടിയത്. കടുത്ത