Archive

Back to homepage
Business & Economy Top Stories

ഓഹരി വിപണിയില്‍ പ്രകടമായത് വലിയ കുതിപ്പ് ; നിഫ്റ്റി ക്ലോസ് ചെയ്തത് 9,392.5 ലെവലില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനികള്‍ മികച്ച പ്രകടനം തുടരുന്നു. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ കമ്പനികളും കാര്‍ഷിക മേഖലയെ അധികരിച്ച് പ്രവര്‍ത്തന നടത്തുന്ന കമ്പനികളും മികച്ച നിലയിലാണ് വ്യാപാരം നടത്തിയത്. ഈ മേഖലകളിലെ കമ്പനികളുടെ ഓഹരിയില്‍ വന്‍ഉയര്‍ച്ച പ്രകടമായി. നല്ല മണ്‍സൂണ്‍ ലഭിക്കുമെന്നുള്ള

Politics

കെജ്‌രിവാളിന്റെ ബന്ധുവിന്റെ കമ്പനിക്കെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്‍ സുരേന്ദ്ര കുമാര്‍ ബന്‍സാലിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിക്കെതിരേ, തലസ്ഥാന നഗരിയില്‍ ചെയ്ത പൊതുമരാമത്ത് പ്രവൃത്തിയില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നു ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച

Women World

ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റംഗം സഭയില്‍ വച്ചു മുലയൂട്ടി

മാതൃത്വത്തിന് മഹത്വം പാര്‍ലമെന്റില്‍  സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റിന്റെ അധോസഭയായ സെനറ്റില്‍ സഭാ നടപടികള്‍ പുരോഗമിക്കവേ, ലാരിസ വാട്ടേഴ്‌സ് എന്ന ഗ്രീന്‍സ് പാര്‍ട്ടിയുടെ സെനറ്റര്‍ കുഞ്ഞിനു മുലയൂട്ടി. ചൊവ്വാഴ്ചയാണു സംഭവം നടന്നത്. ഈ ചിത്രം ലാരിസ തന്നെയാണു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയന്‍

Top Stories

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ ; പാക് കോടതി വിധിക്കെതിരേ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ വംശജന്‍ കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാകിസ്ഥാനിലെ കോടതിയുടെ തീരുമാനത്തിനെതിരേ ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള തീരുമാനം ശ്രദ്ധാപൂര്‍വ്വമെടുത്തതാണെന്നു ബുധനാഴ്ച ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലേ അറിയിച്ചു. അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന, ജീവനു ഭീഷണി

Top Stories

ഉമര്‍ ഫയാസ് റോള്‍ മോഡല്‍: അരുണ്‍ ജെയ്റ്റ്‌ലി

കൊച്ചി: കശ്മീര്‍ താഴ്‌വരയിലെ യുവാക്കള്‍ക്കു വീരമൃത്യു വരിച്ച സൈനികന്‍ ഉമര്‍ ഫയാസ് ഭാവിയില്‍ പ്രചോദനമായിരിക്കുമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. ഉമറിന്റെ ജീവത്യാഗത്തിലൂടെ തീവ്രവാദം കശ്മീര്‍ താഴ്‌വരയില്‍നിന്നും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയാണെന്നും മന്ത്രി സൂചിപ്പിച്ചു. തീവ്രവാദികളെന്നു സംശയിക്കുന്നവരാല്‍ ഇന്ത്യന്‍ സൈനികന്‍

Tech

എലൈറ്റ് സ്റ്റാറിന്റെ പുതിയ വേരിയന്റുകളുമായി സൈ്വപ്പ് ; ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാത്രം ലഭ്യം

ഇന്‍ഡസ് ഓപ്പറേറ്റിംഗ് സിസ്റ്റം കരുത്ത് പകരുന്ന എലൈറ്റ് സ്റ്റാറി(1+8GB)ന്റെ ഗോള്‍ഡ് വേരിയന്റ് 3699 രൂപയ്ക്കും എലൈറ്റ് സ്റ്റാര്‍ (1+16GB) ബ്ലാക്ക് ആന്റ് വൈറ്റ് വേരിയന്റ് 3999 രൂപയ്ക്കും ലഭിക്കും പുനെ: ജനപ്രിയ എലൈറ്റ് സ്റ്റാര്‍ സീരീസിന്റെ മുന്‍ പതിപ്പുകളുടെ വന്‍ വിജയത്തില്‍

Auto Business & Economy

സുസുകി ഇന്ത്യയില്‍ 88 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ഗുജറാത്ത് പ്ലാന്റില്‍ പുതിയ പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കും ന്യൂ ഡെല്‍ഹി : സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുകിയുടെ ഗുജറാത്ത് പ്ലാന്റില്‍ ജാപ്പനീസ് കമ്പനി 100 ബില്യണ്‍ യെന്‍ (88 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കും. പുതിയ അസ്സംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിനാണ്

Top Stories

സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വന്‍ കുറവെന്ന് ബെവ്‌കോ

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിക്കു ശേഷം സംസ്ഥാനത്തെ മദ്യ വില്‍പ്പനയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി ബിവ്‌റെജസ് കോര്‍പറേഷന്‍ (ബെവ്‌കോ) പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രിലില്‍ 972 കോടി രൂപയുടെ വില്‍പ്പന

Top Stories

ഓണ്‍ലൈന്‍ ട്രെയ്ന്‍ ടിക്കറ്റ് ബുക്കിംഗിന് ഇനി പണം നേരിട്ട് നല്‍കാം

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ട്രെയ്ന്‍ ടിക്കറ്റ് ബുക്കിംഗിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവെറി സേവനവും ലഭിക്കും. ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ടിക്കറ്റ് ലഭിക്കുമ്പോള്‍ നേരിട്ട് പണം നല്‍കിയാല്‍ മതി. ഈ സംവിധാനം ഉപയോഗിക്കാന്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

Top Stories World

നേപ്പാളിന്റെ വികസന പങ്കാളികളില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ

2014-2015 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു ന്യൂഡെല്‍ഹി: നേപ്പാളിന് മികച്ച രീതിയിലുള്ള വികസന സഹായം (ഒഫിഷ്യല്‍ ഡെവലപ്‌മെന്റ് അസിസ്റ്റന്‍സ്-ഒഡിഎ) വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍ നിരയില്‍ സ്ഥാനമുറപ്പിച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും മികച്ച ഉഭയകക്ഷി വികസന പങ്കാളികളുടെ

Business & Economy Top Stories

ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയും കീഴടക്കാന്‍ ലക്ഷ്യമിട്ട് മുജി

അടുത്ത വര്‍ഷം മുംബൈയില്‍ പ്രധാനപ്പെട്ട സ്റ്റോര്‍ തുറക്കും ന്യൂെഡല്‍ഹി: ശക്തമായ വളര്‍ച്ചയും ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ചൈനയ്ക്ക് ശേഷമുള്ള തങ്ങളുടെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര വിപണിയായി മാറുമെന്ന് മുജി റീട്ടെയ്ല്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ റ്യോഹിന്‍ കെയ്കാകുവിന്റെ പ്രസിഡന്റ് സതോരു

Top Stories

കൊച്ചി മെട്രോ സര്‍വീസ് ട്രയല്‍ തുടങ്ങി

ഉദ്ഘാടനം ഈ മാസം നടത്താന്‍ ആലോചന കൊച്ചി: കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയലിനു തുടക്കമായി. ഒന്നിലധികം ട്രെയ്‌നുകള്‍ ഉപയോഗിച്ചുളള സര്‍വീസ് ട്രയലാണ് തുടങ്ങിയത്. ഇന്ന്‌ രാവിലെ ആറു മുതല്‍ ആലുവയില്‍ നിന്ന് രണ്ട് ട്രാക്കുകളിലാണ് സര്‍വീസ് ട്രയല്‍ ആരംഭിച്ചത്. മെട്രോയുടെ സംവിധാനങ്ങളെല്ലാം

Top Stories

കശ്മീരില്‍ വെടിയേറ്റ നിലയില്‍ സൈനിക ഓഫീസറുടെ മൃതദേഹം കണ്ടെത്തി

കശ്മീരികളായ യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ തീവ്രവാദികള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടു പോയി വധിച്ചതെന്നു സൂചന ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വികൃതമായ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുള്ള ഹെര്‍മന്‍ പ്രദേശത്തുനിന്നും

Business & Economy

ഇറാന്‍ ഖോദ്രോയുമായി 70 മില്യണ്‍ യൂറോയുടെ വാണിജ്യ കരാര്‍ ഒപ്പുവെച്ച് പിനിന്‍ഫാറിന

മോഡുലാര്‍ ഓട്ടോമോട്ടീവ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിന്‍ഫാറിന ഇറാന്‍ കമ്പനിയുമായി കൈകോര്‍ക്കുന്നത് ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ ഡിസൈനിംഗ് ആന്‍ഡ് എന്‍ജിനീയറിംഗ് കമ്പനിയായ പിനിന്‍ഫാറിന ഇറാന്‍ ഖോദ്രോയുമായി 70 മില്യണ്‍ യൂറോയുടെ വാണിജ്യ കരാര്‍ ഒപ്പിട്ടു. മോഡുലാര്‍

Auto

ഫോര്‍ഡ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കള്‍

ഇന്ത്യയില്‍നിന്നുള്ള ഫോര്‍ഡിന്റെ കയറ്റുമതി 43 ശതമാനമായാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ധിച്ചത് ന്യൂ ഡെല്‍ഹി : അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ 2016-17 ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് കമ്പനികളേക്കാള്‍ കൂടുതല്‍ കാറുകള്‍ നിര്‍മ്മിച്ചു. ഇതോടെ രാജ്യത്തെ