Archive

Back to homepage
Business & Economy

ഒലയുടെ ഏറ്റെടുക്കല്‍ വാഗ്ദാനം നിരസിച്ച് സ്‌പോട്ട്‌പ്ലേ

ഇന്ത്യയിലെ പ്രമുഖ കാബ് സേവനദാതാക്കളായ ഒലയുടെ ഏറ്റെടുക്കല്‍ വാഗ്ദാനം നിരസിച്ച് ഇന്‍ഡസ്ട്രിയെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിമോട്ട് എന്റര്‍ടെയ്ന്‍മെന്റ് സ്റ്റാര്‍ട്ടപ്പായ സ്‌പോട്ട്‌പ്ലേ. ഒലയുടെ പ്ലേ സര്‍വീസുമായി സ്‌പോട്ട്‌പ്ലേയെ ലയിപ്പിക്കാനുള്ള ബിസിനസ് പ്രപ്പോസലാണ് ഒല നടത്തിയത്. എന്നാല്‍ ഇത് തങ്ങള്‍

Business & Economy

വീഡൂലി നിക്ഷേപം സമാഹരിച്ചു

ന്യൂഡെല്‍ഹി: വീഡിയോ അനലിറ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ വിഡൂലി 1.4 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു. ഗുജറാത്ത് വെഞ്ച്വര്‍ ഫിനാന്‍സ് ലിമിറ്റഡ്, അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം, നിലവിലെ നിക്ഷേപകരായ ടൈംസ് ഇന്റര്‍നെറ്റ് തുടങ്ങിയവരില്‍ നിന്നുമാണ് കമ്പനി നിക്ഷേപം സമാഹരിച്ചത്. തെക്കു

Tech

വേഗത്തിലുള്ള തര്‍ജ്ജമയുമായി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തങ്ങളുടെ സാമൂഹ്യ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ കൃത്യമായി തര്‍ജ്ജമ ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗം ഗവേഷകര്‍ കണ്ടെത്തിയതായി ഫേസ്ബുക്ക് അറിയിച്ചു. ഇതുവഴി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ഭാഷയിലേക്ക് കാര്യങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിന് സാധിക്കുമെന്നാണ് കമ്പനി

Trending

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല ഒരു ബില്ല്യണിലേക്ക്

മുംബൈ: പ്രാരംഭഘട്ടത്തിലുള്ള ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല 2021 ആകുമ്പോഴേക്കും ഒരു ബില്ല്യണ്‍ ഡോളറിലേക്കെത്തുമെന്ന പ്രതീക്ഷയില്‍. ഇപ്പോള്‍ ഈ മേഖലയുടെ മൂല്യം 360 മില്ല്യണ്‍ ഡോളറാണ്. 20 ശതമാനം വളര്‍ച്ചാ നിരക്കോടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ സൃഷ്ടിക്കുന്ന ആള്‍ക്കാരുടെ എണ്ണം 2021 ആകുമ്പോഴേക്കും

Tech

ഇക്‌സിഗോ ആപ്പ് സ്റ്റോറിലേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ ആപ്ലിക്കേഷനായ ഇക്‌സിഗോ ആപ്പിള്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള തങ്ങളുടെ ട്രെയിന്‍ ആപ്പ് പ്രഖ്യാപിച്ചു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇനി ഉപഭോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് സാധിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ മെയ്ഡ് ഇന്‍ ഇന്ത്യ

Business & Economy

ബെഡിറ്റിനെ ആപ്പിള്‍ ഏറ്റെടുത്തു

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍മാരായ ആപ്പിള്‍ സ്ലീപ് മോണിറ്ററിംഗ് ഉപകരണവും ആപ്ലിക്കേഷനുമായ ബെഡിറ്റിനെ ഏറ്റെടുത്തു. എന്നാല്‍ ഏറ്റെടുക്കല്‍ നടന്നത് എത്ര തുകയ്ക്കാണ് എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐഫോണ്‍ വഴി ദൈനംദിന ഉറക്കവുമായി ബന്ധപ്പെട്ട ശീലങ്ങള്‍ നിരീക്ഷിക്കുന്നതിനു വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന

Top Stories

സെന്‍കുമാറിനെതിരേ ആഭ്യന്തര സെക്രട്ടറിക്ക് പരാതി

തിരുവനന്തപുരം: ഡിജിപി ടി പി സെന്‍കുമാറിനെതിരേ ചീഫ് സെക്രട്ടറിക്കു പരാതി ലഭിച്ചു. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍നിന്നും സ്ഥലം മാറ്റപ്പെട്ട ജൂനിയര്‍ സൂപ്രണ്ട് വി എന്‍ കുമാരി ബീനയാണു തന്നെ അന്യായമായി സെന്‍കുമാര്‍ സ്ഥലം മാറ്റിയെന്നു ചൂണ്ടിക്കാണിച്ചു ആഭ്യന്തര സെക്രട്ടറിക്കു പരാതി

Business & Economy

മേക്ക് ഇന്‍ ഇന്ത്യ: ഉയര്‍ന്ന മൂല്യമുള്ള സ്റ്റീലിന്റെ ആവശ്യമുയരും

ആഭ്യന്തര കമ്പനികള്‍ക്ക് വളര്‍ച്ച  കൈവരിക്കുന്നതിന് സഹായകരമാകും കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ പ്രതിരോധം, കപ്പല്‍ നിര്‍മാണം, പാരമ്പര്യേത ഊര്‍ജ്ജ പദ്ധതികള്‍, ഓട്ടോമൊബീല്‍ വ്യവസായം എന്നിവ വഴിയുള്ള ഉല്‍പ്പാദനം വര്‍ധിക്കുകയാണെങ്കില്‍ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള സ്റ്റീലിന്റെ ആവശ്യത്തില്‍

Top Stories

പുതിയ ഉല്‍പ്പാദന നയം സെപ്റ്റംബറോടെ: നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: സാങ്കേതികവിദ്യ അതിവേഗം തൊഴിലവസരങ്ങളെ മാറ്റി പ്രതിഷ്ഠിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജോലി ലഭ്യമാക്കാന്‍ പാകത്തിലെ ഇന്ത്യയുടെ പുതിയ ഉല്‍പ്പാദന നയം ഉടനെന്ന് കേന്ദ്ര തൊഴില്‍, വാണിജ്യ, വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍. ഇന്‍ഡസ്ട്രി 4.0യുടെ ആവിര്‍ഭാവത്തോടെ, ചില തൊഴിലുകള്‍ ഇല്ലാതാവുകയാണ്.

Business & Economy

വൈദ്യുതി പ്രതിസന്ധി: കേന്ദ്രത്തിന് ഗുജറാത്തിന്റെ കത്ത്

മുന്ദ്ര പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അദാനി പവര്‍ ഗുജറാത്ത് സര്‍ക്കാരിനെ അറിയിച്ചു ന്യൂഡെല്‍ഹി: സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നെന്ന് കാട്ടി ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതി. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള മുന്ദ്രയിലെ വൈദ്യുതി സ്റ്റേഷന്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന്

Trending

ഡിസ്‌കവറിയുടെ വിനോദ ചാനല്‍ വര്‍ഷാന്ത്യത്തില്‍

പുരുഷന്മാരെ ലക്ഷ്യമിട്ടുള്ള ഹിന്ദി ചാനലായിരിക്കും ഡിസ്‌കവറി വര്‍ഷാന്ത്യത്തില്‍ ലോഞ്ച് ചെയ്യുക മുംബൈ: യുഎസ് ആസ്ഥാനമാക്കിയ ആഗോള മാസ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയിലെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ (ജിഇസി) വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു. രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങി 21 ലധികം

Business & Economy

നാലാം പാദത്തിലും എയര്‍ടെല്ലിന്റെ വരുമാനം ഇടിഞ്ഞു

ജിയോയുടെ സ്വാധീനം എയര്‍ടെല്ലിന്റെ പിന്നോട്ടുപോക്കിന് കാരണം ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ സ്വാധീനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലും എയര്‍ടെല്ലിന്റെ വരുമാനവും അറ്റാദായവും ഇടിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍

Top Stories

പൊലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം; സംഭവം യുപിയില്‍

ലക്‌നൗ (യുപി): പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഇറ്റായില്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ രമേഷ് യാദവിന്റെ ബന്ധു മോഹിത് യാദവ് പൊലീസ് സ്റ്റേഷനിലെത്തി എസ്‌ഐയെയും മറ്റു പൊലീസുകാരെയും മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പുറത്ത്. മോശമായ ഭാഷ ഉപയോഗിച്ച് അലറി കൊണ്ടും ഭീഷണി മുഴക്കിയുമാണു 24-കാരനായ മോഹിത്

Auto

പുതിയ നിറങ്ങളില്‍ ഹോണ്ട ഹോര്‍ണെറ്റ് 160R

പുതുതായി അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ് നിറങ്ങളില്‍ ഹോണ്ട ഹോര്‍ണെറ്റ് 160R ലഭിക്കും ന്യൂ ഡെല്‍ഹി : കൂടുതല്‍ കളര്‍ ഓപ്ഷനുകളില്‍ ഹോണ്ട ഹോര്‍ണെറ്റ് 160R അവതരിപ്പിച്ചു. നിലവിലെ സ്‌ട്രൈക്കിംഗ് ഗ്രീന്‍, മാര്‍സ് ഓറഞ്ച് നിറങ്ങള്‍ കൂടാതെ പുതുതായി അത്‌ലറ്റിക്

Business & Economy

ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് തുക ചെലവഴിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചാവേഗം നിര്‍ണ്ണയിക്കുമെന്ന് നൊമൂറ

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്നതെന്ന് നൊമൂറ അസ്സറ്റ് മാനേജ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം മേധാവി വിപുല്‍ മേഹ്ത്ത ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത 2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന

Business & Economy Top Stories

ഓഹരി വിപണിയില്‍ പ്രകടമായത് വലിയ കുതിപ്പ് ; നിഫ്റ്റി ക്ലോസ് ചെയ്തത് 9,392.5 ലെവലില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനികള്‍ മികച്ച പ്രകടനം തുടരുന്നു. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ കമ്പനികളും കാര്‍ഷിക മേഖലയെ അധികരിച്ച് പ്രവര്‍ത്തന നടത്തുന്ന കമ്പനികളും മികച്ച നിലയിലാണ് വ്യാപാരം നടത്തിയത്. ഈ മേഖലകളിലെ കമ്പനികളുടെ ഓഹരിയില്‍ വന്‍ഉയര്‍ച്ച പ്രകടമായി. നല്ല മണ്‍സൂണ്‍ ലഭിക്കുമെന്നുള്ള

Politics

കെജ്‌രിവാളിന്റെ ബന്ധുവിന്റെ കമ്പനിക്കെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്‍ സുരേന്ദ്ര കുമാര്‍ ബന്‍സാലിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിക്കെതിരേ, തലസ്ഥാന നഗരിയില്‍ ചെയ്ത പൊതുമരാമത്ത് പ്രവൃത്തിയില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നു ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച

Women World

ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റംഗം സഭയില്‍ വച്ചു മുലയൂട്ടി

മാതൃത്വത്തിന് മഹത്വം പാര്‍ലമെന്റില്‍  സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റിന്റെ അധോസഭയായ സെനറ്റില്‍ സഭാ നടപടികള്‍ പുരോഗമിക്കവേ, ലാരിസ വാട്ടേഴ്‌സ് എന്ന ഗ്രീന്‍സ് പാര്‍ട്ടിയുടെ സെനറ്റര്‍ കുഞ്ഞിനു മുലയൂട്ടി. ചൊവ്വാഴ്ചയാണു സംഭവം നടന്നത്. ഈ ചിത്രം ലാരിസ തന്നെയാണു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയന്‍

Top Stories

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ ; പാക് കോടതി വിധിക്കെതിരേ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ വംശജന്‍ കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാകിസ്ഥാനിലെ കോടതിയുടെ തീരുമാനത്തിനെതിരേ ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള തീരുമാനം ശ്രദ്ധാപൂര്‍വ്വമെടുത്തതാണെന്നു ബുധനാഴ്ച ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലേ അറിയിച്ചു. അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന, ജീവനു ഭീഷണി

Top Stories

ഉമര്‍ ഫയാസ് റോള്‍ മോഡല്‍: അരുണ്‍ ജെയ്റ്റ്‌ലി

കൊച്ചി: കശ്മീര്‍ താഴ്‌വരയിലെ യുവാക്കള്‍ക്കു വീരമൃത്യു വരിച്ച സൈനികന്‍ ഉമര്‍ ഫയാസ് ഭാവിയില്‍ പ്രചോദനമായിരിക്കുമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. ഉമറിന്റെ ജീവത്യാഗത്തിലൂടെ തീവ്രവാദം കശ്മീര്‍ താഴ്‌വരയില്‍നിന്നും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയാണെന്നും മന്ത്രി സൂചിപ്പിച്ചു. തീവ്രവാദികളെന്നു സംശയിക്കുന്നവരാല്‍ ഇന്ത്യന്‍ സൈനികന്‍