Archive

Back to homepage
Auto

ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വെയ്റ്റിംഗ് പിരീഡ് കുറയും

വര്‍ഷം തോറും ഒരു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള കര്‍ണ്ണാടക ബിഡദിയിലെ ഒന്നാം പ്ലാന്റിന്റെ 90-95 ശതമാനം ഉല്‍പ്പാദനശേഷിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് ചെന്നൈ : സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്ക്‌ളായ (എസ്‌യുവി) ഫോര്‍ച്യൂണറിന്റെയും മള്‍ട്ടി-പര്‍പ്പസ് വെഹിക്ക്‌ളായ (എംപിവി) ഇന്നോവ ക്രിസ്റ്റയുടെയും വെയ്റ്റിംഗ് പിരീഡ്

Auto

ഫോര്‍ഡിന്റെ പാര്‍ട്‌സ് ഡെലിവറി സര്‍വീസ് ശ്രദ്ധേയം

ഓര്‍ഡര്‍ സ്വീകരിക്കുന്ന കമ്പനി രണ്ട് മണിക്കൂറിനുള്ളില്‍ മെയിന്റനന്‍സ് റിപ്പയര്‍ പാര്‍ട്‌സ് എത്തിച്ചുകൊടുക്കും ഡിയര്‍ബോണ്‍, മിഷിഗണ്‍ : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ഹോട്ട് ഷോട്ട് എക്‌സ്പ്രസ് പാര്‍ട്‌സ് ഡെലിവറി ഡീലര്‍മാര്‍ക്കിടയില്‍ ജനപ്രിയമാകുന്നു. കാര്യങ്ങളെല്ലാം പെട്ടെന്ന് നടക്കണമെന്ന് ആഗ്രഹിക്കുന്ന സമൂഹത്തില്‍

Top Stories World

ട്രംപ് ഭരണകൂടത്തിലേക്ക് വീണ്ടും ഇന്ത്യന്‍ വംശജന്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനെ സുപ്രധാന പദവിയില്‍ നിയമിച്ച് ട്രംപ്. യുഎസിലെ ഫെഡറല്‍ എനര്‍ജി റഗുലേറ്ററി കമ്മീഷനിലേക്ക് ഇന്തോ-അമേരിക്കക്കാരനായ നീല്‍ ചാറ്റര്‍ജിയെയാണ് ട്രംപ് കഴിഞ്ഞ ദിവസം നിയമിച്ചത്. വൈദ്യുതി, പ്രകൃതി വാതകം, എണ്ണ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നത് ഫെഡറല്‍ എനര്‍ജി റഗുലേറ്ററി കമ്മീഷനാണ്.

Top Stories

സെന്‍കുമാര്‍ കേസ് അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ ഡിജിപി ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. കോടതി വിധി നടപ്പാക്കി സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കിയതിനെ തുടര്‍ന്നാണു കേസ് അവസാനിപ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെയാണു കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിരുന്നത്. ജഡ്ജിമാരായ മദന്‍ ബി.ലൊക്കൂര്‍, ദീപക്

Top Stories

ഈശ്വര നിന്ദ: ജക്കാര്‍ത്ത ഗവര്‍ണര്‍ക്ക് തടവ്ശിക്ഷ

ജക്കാര്‍ത്ത: ഈശ്വര നിന്ദയുടെ പേരില്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയുടെ ഗവര്‍ണര്‍ ബസൂക്കി ജഹാജ പുര്‍നാമയെ കോടതി രണ്ട് വര്‍ഷം തടവിനു ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പ്രചാരണപരിപാടിയില്‍ പങ്കെടുക്കവേ, പുര്‍നാമ വിശുദ്ധ ഖുറാനിലെ വാക്യം ഉദ്ധരിച്ചത് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തും വിധമായിരുന്നെന്നു കണ്ടെത്തുകയുണ്ടായി.

Politics Top Stories

കെജ്‌രിവാളിനെതിരേയുള്ള തെളിവുകള്‍ സിബിഐക്കു കൈമാറി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ കലാപം രൂക്ഷമായതോടെ, മന്ത്രിസഭയില്‍നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര ചൊവ്വാഴ്ച സിബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിനു വേണ്ടിയാണു മിശ്ര സിബിഐ ഉദ്യോഗസ്ഥരെ സമീപിച്ചത്. കെജ്‌രിവാളിനെതിരേയുള്ള തെളിവുകള്‍ സിബിഐ

World

ഇവാന്‍കയ്ക്കു പിന്നാലെ ടിഫാനി ട്രംപും

വാഷിംഗ്ടണ്‍: ഇവാന്‍കയ്ക്കു ശേഷം ട്രംപ് കുടുംബത്തിലെ മറ്റൊരു അംഗവും കൂടി തലസ്ഥാന നഗരിയായ വാഷിംഗ്ടണിലേക്ക് എത്തുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ മൂന്ന് ഭാര്യമാരില്‍ രണ്ടാമത്തെ ഭാര്യയായ മാര്‍ല മേപ്പിള്‍സിന്റെ 23-കാരിയായ മകളായ ടിഫാനി ട്രംപാണു വാഷിംഗ്ടണിലുള്ള ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലുള്ള ലോ സ്‌കൂളില്‍

Banking

യൂണിയന്‍ ബാങ്ക് അറ്റാദായത്തില്‍ 12.5% വര്‍ധന

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ പ്രവര്‍ത്തന ഫലം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 12.5 ശതമാനം വര്‍ധിച്ച് 108.22 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍

Top Stories

നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിന്റെ ഒഴുക്കിനെ തടയില്ലെന്ന് യുഎന്‍

ദീര്‍ഘവും നിലനില്‍ക്കുന്നതുമായ ആഘാതം താഴ്ന്ന വരുമാനക്കാരായ ഗ്രാമീണരെ ബാധിച്ചു ന്യൂഡെല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി ഭാവിയിലെ കള്ളപ്പണത്തിന്റെ ഒഴുക്കിനെ തടയില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. എല്ലാതരത്തിലുള്ള വെളിപ്പെടുത്താത്ത സമ്പത്തിനെയും ആസ്തികളെയും ലക്ഷ്യമിട്ടുകൊണ്ട് തുടര്‍ നടപടികള്‍ ഉണ്ടാകണമെന്നും ‘യുഎന്‍ ഇക്ണാമിക്

Top Stories

2017-18ല്‍ എല്‍പിജി വിതരണം 82 ശതമാനം വര്‍ധിപ്പിക്കും

കൊല്‍ക്കത്ത: പാചകവാതക വിതരണം നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 82 ശതമാനത്തിലേക്കും 2018-19ല്‍ 95 ശതമാനത്തിലേക്കും ഉയര്‍ത്താന്‍ പദ്ധതിയിട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം. എണ്ണ മാര്‍ക്കറ്റിംഗ് കമ്പനി (ഒഎംസി)കളുടെ എല്‍പിജി കവറേജ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 72.84 ശതമാനമായിരുന്നു. രാജ്യത്തെ ഒഎംസികളുടെ എല്‍പിജി

Business & Economy Top Stories

കൊഗ്നിസെന്റിനു പുറകെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനൊരുങ്ങി മറ്റ് ഐടി കമ്പനികളും

ഇന്‍ഫോസിസ്, വിപ്രോ, കാപ്‌ജെമിനി എന്നിവയിലും പിരിച്ചുവിടല്‍ ഉണ്ടാകും ചെന്നൈ: കൊഗ്നിസെന്റിനു പിന്നാലെ ഇന്ത്യയിലെ മറ്റ് പ്രമുഖ ഐടി കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2008-10ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവു വലിയ തൊഴില്‍ നഷ്ടത്തിനാണ് ഇന്ത്യയിലെ വലിയ

Business & Economy Trending

ഇന്ത്യയില്‍ ഐഫോണ്‍ 5എസിന്റെ വില 15,000 ആയി കുറയ്ക്കാനൊരുങ്ങി ആപ്പിള്‍

കൊല്‍ക്കത്ത: കാലിഫോര്‍ണിയയിലെ ക്യൂപെര്‍ട്ടിനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ കമ്പനി ഓണ്‍ലൈന്‍ എക്‌സ്‌ക്ലുസിവ് റീട്ടെയ്‌ലിംഗ് തന്ത്രത്തിന്റെ ഭാഗമായി നാലു വര്‍ഷം പഴക്കമുള്ള ഐഫോണ്‍ 5എസ് 15,000 രൂപയ്ക്ക് നല്‍കാനാണ് നീക്കം. ചൈനീസ് നിര്‍മാതാക്കളും സാംസംഗും ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയുടെ മധ്യനിര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

Top Stories

2018-2019ല്‍ ഇന്ത്യ 7.7% വളര്‍ച്ച കൈവരിക്കും: ഐഎംഎഫ്

വ്യാവസായിക ശേഷി ഉപയോഗപ്പെടുത്തുന്നതില്‍ പുരോഗതിയുണ്ടാകുമെങ്കിലും നിക്ഷേപം വീണ്ടെടുക്കുന്നതില്‍ മാന്ദ്യം തുടരും വാഷിംഗ്ടണ്‍: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയം ഇന്ത്യന്‍ സമ്പദ്ഘടനയിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ക്കു ശേഷം നടപ്പു സാമ്പത്തിക വര്‍ഷം (2017-2018) ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും, 2018-2019 സാമ്പത്തിക വര്‍ഷം

Top Stories World

മൂണ്‍ ജോയ് ഇന്‍ പുതിയ പ്രസിഡന്റാകും ദക്ഷിണ കൊറിയയില്‍ പുതുയുഗാരംഭം

ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണി ഒരുവശത്ത്, മറുവശത്ത് ഭരണകൂടത്തിനെതിരേ ഉയരുന്ന അഴിമതിയാരോപണം. കഴിഞ്ഞ കൂറേ ആഴ്ചകളായി ദക്ഷിണ കൊറിയ നേരിടുന്ന പ്രതിസന്ധികളായിരുന്നു ഇതൊക്കെ. ഇത്തരം പ്രതിസന്ധികള്‍ ഉയര്‍ന്നപ്പോള്‍ രാജ്യത്ത് ഭരണാധികാരിയുടെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇന്നലെ ദക്ഷിണ കൊറിയ പുതിയ പ്രസിഡന്റിനെ

Auto

അസാധാരണ ഡ്രൈവ് സംവിധാനമുള്ള ഹൈബ്രിഡ് ഇരുചക്ര വാഹനത്തിന് പേറ്റന്റ് നേടി ടിവിഎസ്

2014 ലെ ഓട്ടോ എക്‌സ്‌പോയില്‍ ഐക്യൂബ് എന്ന വര്‍ക്കിംഗ് മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു ന്യൂ ഡെല്‍ഹി : ഹൈബ്രിഡ് ഇരുചക്ര വാഹനമെന്ന ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പരിശ്രമം പൂവണിയുന്നു. ഇതുമായി ബന്ധപ്പെട്ട് 2008 ല്‍ ചെന്നൈ പേറ്റന്റ് ഓഫീസില്‍ സമര്‍പ്പിച്ച സ്‌പെസിഫിക്കേഷന് കമ്പനിക്ക്