Archive

Back to homepage
Business & Economy World

ഒഎന്‍ജിസി വിദേശിന്റെ ഉല്‍പ്പാദനം 12.57 മില്ല്യണ്‍ ടണ്ണിലെത്തി

റഷ്യയിലെ വാങ്കര്‍ ഓയില്‍ ഫീല്‍ഡിന്റെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതോടെ 2016-17ല്‍ ഉല്‍പ്പാദനം കുതിച്ചു ന്യൂഡെല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) വിദേശ ശാഖ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് (ഒവിഎല്‍) 2016-17 കാലയളവില്‍ 12.57 മില്ല്യണ്‍

Business & Economy

ഇന്‍ഷുറന്‍സ് വിതരണം: ഡിബിഎസ് ലേല നടപടികളിലേക്ക്

പതിനഞ്ച് വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് വിതരണ കരാറിന് 350 മില്ല്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്നു ന്യൂഡെല്‍ഹി: ബഹുരാഷ്ട്ര ബാങ്കിംഗ്, ധനകാര്യ സേവന സ്ഥാപനമായ ഡിബിഎസ് ഗ്രൂപ്പ് നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് വിതരണത്തിന് ലേലം നടത്താന്‍ നീക്കമിടുന്നു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ പ്രധാന വിപണികളില്‍ ജനറല്‍

Business & Economy

ഇപിഎഫ് വരുമാനത്തില്‍ മാറ്റമുണ്ടായേക്കില്ല: ബന്ദാരു ദത്താത്രേയ

ന്യൂഡെല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലും 8.65 ശതമാനം വരുമാനം ലഭിച്ചേക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ. ഈ സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്കിനെക്കുറിച്ച് പ്രതിപാദിക്കുക വളരെ പ്രയാസകരമാണ്. എന്നാല്‍ 8.65 ശതമാനം വരുമാനം

Business & Economy

യുഎസ് വിപണി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വാള്‍മാര്‍ട്ടുമായി സഹകരിക്കും

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വസ്ത്രനിര്‍മ്മാണ സ്ഥാപനമായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് തുടങ്ങിയ യുഎസ് റീട്ടെയ്ല്‍ ശൃംഖലകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താന്‍ ധാരണയായി. ഇതു വഴി പ്രതിവര്‍ഷം യുഎസ് വിപണിയില്‍ നിന്ന് 50 ദശലക്ഷം ഡോളര്‍ നേടാനാകുമെന്നാണ്

Business & Economy

ചെറു റൂട്ടുകളിലെ നിരക്കില്‍ വന്‍ ഇളവിനൊരുങ്ങി വിമാനക്കമ്പനികള്‍

899 രൂപയ്ക്ക് താഴെയുള്ള ടിക്കറ്റ് നിരക്ക് വരെ ഇന്‍ഡിഗോ മുന്നില്‍വയ്ക്കുന്നു മുംബൈ: ജൂണ്‍- ഓഗസ്റ്റ് കാലയളവില്‍ ചെറിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് നല്‍കാന്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ തയാറെടുക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശരാശരി വിമാന ടിക്കറ്റ് നിരക്കില്‍ ഏകദേശം

Banking

ദിനബന്ധു മൊഹാപത്ര ബാങ്ക് ഓഫ് ഇന്ത്യ എംഡി

കാനറ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായിരുന്നു മൊഹാപത്ര കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ദിനബന്ധു മൊഹാപത്രയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ബാങ്ക് ഓഫ് ഇന്ത്യയുടെ ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ അടിസ്ഥാന പലിശ നിരക്കിലും ഇളവു വരുത്തി.

Top Stories

കിഫ്ബിക്കെതിരേ മന്ത്രിയുടെ പരാമര്‍ശം ; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ മന്ത്രി ജി. സുധാകരന്റെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. എന്നാല്‍ സ്പീക്കര്‍ തള്ളി. ഇതേ തുടര്‍ന്നു സഭയില്‍ പ്രതിപക്ഷ പ്രതിഷേധവും ബഹളവും അരങ്ങേറി. അടിയന്തര പ്രമേയത്തിന് അനുമതി തേടി

Top Stories World

റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു

ദുബായ്: സിറിയയില്‍നിന്നും പിടികൂടിയ റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ തല ച്ഛേദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന SITE എന്ന നിരീക്ഷണ വെബ്‌സൈറ്റ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയമോ, എഫ്എസ്ബി സുരക്ഷാ സേനയോ

Politics

സ്ഥാനമാനങ്ങളില്‍നിന്നും ഒഴിവാക്കണമെന്ന് ആം ആദ്മി എംഎല്‍എ

ഛണ്ഡീഗഡ്: സ്ഥാനമാനങ്ങളില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ സുഖ്പാല്‍ സിങ് ഖൈര രംഗത്ത്. പഞ്ചാബ് നിയമസഭയില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്തില്‍ നിന്നും സംസ്ഥാന വക്താവ് സ്ഥാനത്തില്‍ നിന്നും തന്നെ ഉടന്‍ ഒഴിവാക്കണമെന്നാണു സുഖ്പാല്‍ പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി

Business & Economy

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയില്‍ ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കും

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം 2,000 ഏക്കര്‍ സ്ഥലമാണ് ഉള്ളത് ന്യൂ ഡെല്‍ഹി : നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് ഉപയോഗിക്കും. സ്ഥലം ആരും ലേലം കൊണ്ടില്ലെങ്കില്‍ ഇത്തരത്തില്‍ വിനിയോഗിക്കാനാണ് കേന്ദ്ര

Top Stories

വിജയ് മല്യ കുറ്റക്കാരന്‍; ജൂലൈ 10ന് നേരിട്ട് ഹാജരാകണം

ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മദ്യരാജാവ് വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ജൂലൈ 10ന് വിജയ് മല്യ നേരിട്ട് ഹാജരാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യക്കെതിരെ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് മല്യ

Top Stories

മോദി മാജിക്: വരുന്നു, 1.3 ട്രില്ല്യണ്‍ ഡോളര്‍ ഹൗസിംഗ് ബൂം

1.3 ബില്ല്യണ്‍ പേര്‍ക്ക് വീടുകള്‍ ലഭ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയിലൂടെ റിയല്‍റ്റി മേഖലയില്‍ വരാനിരിക്കുന്നത് വന്‍കുതിപ്പ് ന്യൂഡെല്‍ഹി: രാജ്യത്തെ 1.3 ബില്യണ്‍ ജനങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കുന്നതിനുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. ഇതിനോടൊപ്പം അടുത്ത രണ്ട് ദശകത്തിനുള്ളിലുണ്ടാകുന്ന വരുമാനത്തിലെ വര്‍ധനവും

Top Stories

കോടതിയലക്ഷ്യം ജസ്റ്റിസ് കര്‍ണന് ആറുമാസം തടവ്

കര്‍ണന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുത് ന്യൂഡെല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന് ആറുമാസം ശിക്ഷ. ജസ്റ്റിസ് കര്‍ണനെ ഉടന്‍ ജയിലിലടയ്ക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് കേഹറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് കര്‍ണന്റെ

Top Stories World

ചൈനയുടെ ജിഡിപി വളര്‍ച്ചയില്‍ മെല്ലെപ്പോക്ക് തുടരും: ഐഎംഎഫ്

ആഭ്യന്തര ഉപഭോഗത്തില്‍ അധിഷ്ഠിതമായുള്ള സമ്പദ് വ്യവസ്ഥയിലേക്കാണ് ചൈനയുടെ പരിവര്‍ത്തനം ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയില്‍ മെല്ലെപ്പോക്ക് തുടരുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യുടെ വിലയിരുത്തല്‍. 2017 സാമ്പത്തിക വര്‍ഷം ചൈന 6.6 വളര്‍ച്ച രേഖപ്പെടുത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി. കയറ്റുമതിയും നിക്ഷേപവും

Business & Economy Top Stories

ആപ്പിളിന്റെ വിപണി മൂല്യം 800 ബില്യണ്‍ ഡോളര്‍ കടന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ വിപണി മൂല്യം 800 ബില്യണ്‍ ഡോളറിനു മുകളിലെത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ ഓഹരി വിപണിയില്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ വ്യാപാരം നടത്തുന്ന ആദ്യ കമ്പനിയായി ആപ്പിള്‍ മാറി. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി എന്ന റെക്കോഡ് സ്വന്തമായുള്ള ആപ്പളിന്റെ ചരിത്രത്തിലെ

Auto

ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വെയ്റ്റിംഗ് പിരീഡ് കുറയും

വര്‍ഷം തോറും ഒരു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള കര്‍ണ്ണാടക ബിഡദിയിലെ ഒന്നാം പ്ലാന്റിന്റെ 90-95 ശതമാനം ഉല്‍പ്പാദനശേഷിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് ചെന്നൈ : സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്ക്‌ളായ (എസ്‌യുവി) ഫോര്‍ച്യൂണറിന്റെയും മള്‍ട്ടി-പര്‍പ്പസ് വെഹിക്ക്‌ളായ (എംപിവി) ഇന്നോവ ക്രിസ്റ്റയുടെയും വെയ്റ്റിംഗ് പിരീഡ്

Auto

ഫോര്‍ഡിന്റെ പാര്‍ട്‌സ് ഡെലിവറി സര്‍വീസ് ശ്രദ്ധേയം

ഓര്‍ഡര്‍ സ്വീകരിക്കുന്ന കമ്പനി രണ്ട് മണിക്കൂറിനുള്ളില്‍ മെയിന്റനന്‍സ് റിപ്പയര്‍ പാര്‍ട്‌സ് എത്തിച്ചുകൊടുക്കും ഡിയര്‍ബോണ്‍, മിഷിഗണ്‍ : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ഹോട്ട് ഷോട്ട് എക്‌സ്പ്രസ് പാര്‍ട്‌സ് ഡെലിവറി ഡീലര്‍മാര്‍ക്കിടയില്‍ ജനപ്രിയമാകുന്നു. കാര്യങ്ങളെല്ലാം പെട്ടെന്ന് നടക്കണമെന്ന് ആഗ്രഹിക്കുന്ന സമൂഹത്തില്‍

Top Stories World

ട്രംപ് ഭരണകൂടത്തിലേക്ക് വീണ്ടും ഇന്ത്യന്‍ വംശജന്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനെ സുപ്രധാന പദവിയില്‍ നിയമിച്ച് ട്രംപ്. യുഎസിലെ ഫെഡറല്‍ എനര്‍ജി റഗുലേറ്ററി കമ്മീഷനിലേക്ക് ഇന്തോ-അമേരിക്കക്കാരനായ നീല്‍ ചാറ്റര്‍ജിയെയാണ് ട്രംപ് കഴിഞ്ഞ ദിവസം നിയമിച്ചത്. വൈദ്യുതി, പ്രകൃതി വാതകം, എണ്ണ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നത് ഫെഡറല്‍ എനര്‍ജി റഗുലേറ്ററി കമ്മീഷനാണ്.

Top Stories

സെന്‍കുമാര്‍ കേസ് അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ ഡിജിപി ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. കോടതി വിധി നടപ്പാക്കി സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കിയതിനെ തുടര്‍ന്നാണു കേസ് അവസാനിപ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെയാണു കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിരുന്നത്. ജഡ്ജിമാരായ മദന്‍ ബി.ലൊക്കൂര്‍, ദീപക്

Top Stories

ഈശ്വര നിന്ദ: ജക്കാര്‍ത്ത ഗവര്‍ണര്‍ക്ക് തടവ്ശിക്ഷ

ജക്കാര്‍ത്ത: ഈശ്വര നിന്ദയുടെ പേരില്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയുടെ ഗവര്‍ണര്‍ ബസൂക്കി ജഹാജ പുര്‍നാമയെ കോടതി രണ്ട് വര്‍ഷം തടവിനു ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പ്രചാരണപരിപാടിയില്‍ പങ്കെടുക്കവേ, പുര്‍നാമ വിശുദ്ധ ഖുറാനിലെ വാക്യം ഉദ്ധരിച്ചത് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തും വിധമായിരുന്നെന്നു കണ്ടെത്തുകയുണ്ടായി.