Archive

Back to homepage
Business & Economy

വാല്‍ചന്ദ് നഗറില്‍ കെകെആര്‍ 300 കോടി രൂപ നിക്ഷേപിക്കുന്നു

മുംബൈ: യുഎസ് ആസ്ഥാനമാക്കിയ സ്വകാര്യ നിക്ഷേപ സ്ഥാപനം കെകെആര്‍ ആന്‍ഡ് കമ്പനി ഇന്ത്യയിലെ ഏറെ പാരമ്പര്യമുള്ള ബിസിനസ് ഗ്രൂപ്പായ വാല്‍ചന്ദ് നഗര്‍ ഇന്‍ഡസ്ട്രീസില്‍ 300 കോടി രൂപ നിക്ഷേപിക്കുന്നു. ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിനും വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാല്‍ചന്ദിന് ഇത്

Top Stories

മാവോയിസ്റ്റ് സാന്നിധ്യമുള്ളയിടങ്ങളില്‍ ബിഎസ്എന്‍എല്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കും

സുരക്ഷാ ഏജന്‍സികളുടെ സുഗമമായ പ്രവര്‍ത്തനത്തിനും  ആശയവിനിമയം അനായാസമാക്കുന്നതിനും വേണ്ടിയാണിത് ന്യൂഡെല്‍ഹി: രാജ്യത്തെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ 3000ല്‍ അധികം ടെലികോം ടവറുകള്‍ അടിയന്തിരമായി സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും. മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ആശയവിനിമയം

Business & Economy

ആക്‌സസറീസ് ബിസിനസില്‍ 40% വളര്‍ച്ച ലക്ഷ്യമിട്ട് ഇന്റെക്‌സ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആക്‌സസറീസ് ബിസിനസില്‍ 40 ശതമാനം വളര്‍ച്ചയും 140 കോടി രൂപയുടെ വരുമാനവും ലക്ഷ്യമിട്ട് ആഭ്യന്തര മൊബീല്‍ നിര്‍മാണ കമ്പനിയായ ഇന്റെക്‌സ്. ബ്രാന്‍ഡ് ചെയ്യപ്പെടാത്ത ഉല്‍പ്പന്നങ്ങളാണ് ആക്‌സസറീസ് വിഭാഗത്തില്‍ ഇപ്പോള്‍ മേധാവിത്വം പുലര്‍ത്തുന്നത്. ഹിമാചല്‍ പ്രദേശിലെ ഫാക്റ്ററിയില്‍

Business & Economy

ഡെല്‍ഹിയെ ദക്ഷിണേഷ്യന്‍ കേന്ദ്രമാക്കാന്‍ എഡിബി

കുറഞ്ഞ സമയത്തിനുള്ളില്‍ പദ്ധതികള്‍ നടപ്പാക്കാനും  തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം യോക്കോഹാമ: ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കി(എഡിബി)ന്റെ ദക്ഷിണേഷ്യയിലെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ന്യൂഡെല്‍ഹിയെ വികസിപ്പിക്കുന്നു. മേഖലയിലെ പദ്ധതികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നടപ്പാക്കാനും തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. യോക്കോഹാമയില്‍

World

ദുബായ് ഫ്രെയ്മിന്റെ ഉദ്ഘാടനം ഒക്‌റ്റോബറില്‍

2013ലാണ് 43.60 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത് ദുബായ്: ദുബായിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്ന ദുബായ് ഫ്രെയ്മിന്റെ ഉദ്ഘാടനം ഒക്‌റ്റോബറിലുണ്ടാകുമെന്ന് ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്റ്റര്‍ ജനറല്‍ പറഞ്ഞു. 2015 ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞ പദ്ധതി

Auto

ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ ലോകത്തെ വേഗമേറിയ എസ്‌യുവി

മണിക്കൂറില്‍ 230 മൈല്‍ എന്ന റെക്കോഡ് വേഗം കൈവരിച്ചു ന്യൂ ഡെല്‍ഹി : ടൊയോട്ടയുടെ 4-വീല്‍ ഡ്രൈവ് എസ്‌യുവിയായ ലാന്‍ഡ് ക്രൂസര്‍ ലോകത്തെ വേഗമേറിയ എസ്‌യുവിയായി കരുത്ത് തെളിയിച്ചു. മണിക്കൂറില്‍ 230 മൈല്‍ എന്ന റെക്കോഡ് വേഗത്തിലാണ് ഈ എസ്‌യുവി പറന്നത്.

Top Stories

യുഎസ് പൗരനെ ഉത്തര കൊറിയ തടവിലാക്കി

പ്യോംഗ്യാങ് (ഉത്തര കൊറിയ): കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്നതിനിടെ യുഎസ് പൗരനെ ഉത്തരകൊറിയ ശനിയാഴ്ച തടവിലാക്കിയതായി റിപ്പോര്‍ട്ട്. ഭരണകൂട വിരുദ്ധ പ്രവര്‍ത്തിയാരോപിച്ചാണ് ഉത്തര കൊറിയ യുഎസ് പൗരനെ തടഞ്ഞു വച്ചിരിക്കുന്നതെന്നു കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Politics

ബുദ്ധി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സെന്‍കുമാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനു ബുദ്ധി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നെന്നു പി കെ കുഞ്ഞാലിക്കുട്ടി എംപി. സര്‍ക്കാറിനെതിരായ സുപ്രീംകോടതി വിധി കേരളത്തിനും ജനങ്ങള്‍ക്കും നാണക്കേടാണ്. ഒരടി കിട്ടുന്നത് മനസിലാക്കാം. എന്നാല്‍, നിരന്തരം അടി കൊള്ളുന്നതു സര്‍ക്കാറിനും

Politics Top Stories

ലാലു വിചാരണ നേരിടണമെന്നു കോടതി

ന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനു തിരിച്ചടിയായി തിങ്കളാഴ്ച സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു വിചാരണ നേരിടണമെന്നാണു വിധി. കേസില്‍ ലാലുവിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം ഒഴിവാക്കി കൊണ്ടുള്ള ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധിയെ എതിര്‍ത്തു കൊണ്ട്

Auto Business & Economy

ഇരുചക്ര വിപണിയില്‍ സ്‌കൂട്ടര്‍ പിടിമുറുക്കുന്നു

ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി മാറിയ ഇന്ത്യയില്‍ വില്‍ക്കുന്ന മൂന്നിലൊന്ന് ഇരുചക്ര വാഹനവും സ്‌കൂട്ടറാണ് മുംബൈ : രാജ്യത്തെ വ്യക്തിഗത ഗതാഗത മേഖലയില്‍ സ്‌കൂട്ടറുകള്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച്ച. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി

Auto

നാനോ മാതൃകയില്‍ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാര്‍ പുറത്തിറക്കും

ടാമോ ബ്രാന്‍ഡിലായിരിക്കും പുതിയ ഹാച്ച്ബാക്ക് വിപണിയിലെത്തിക്കുന്നത് ന്യൂ ഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്‌സ് പുതിയ മോഫ്‌ളെക്‌സ് മള്‍ട്ടി-മെറ്റീരിയല്‍ സാന്‍ഡ്‌വിച്ച് (എംഎംഎസ്) പ്ലാറ്റ്‌ഫോമില്‍ ‘റേസ്‌മോ’ അനാവരണം ചെയ്തിരുന്നു. ഇതേ പ്ലാറ്റ്‌ഫോമില്‍ പുതിയ ഹാച്ച്ബാക്ക് അവതരിപ്പിക്കുകയാണ് ടാറ്റ

Top Stories

പ്രതിരോധ രംഗത്ത് നിര്‍ണായക പങ്ക് വഹിക്കാനൊരുങ്ങി സ്വകാര്യ മേഖല

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് സ്വകാര്യ നിക്ഷേപം സാധ്യമാക്കുന്നതിന് നിലനിന്നിരുന്ന ഔദ്യോഗികമായ സാങ്കേതിക തടസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗമാണ് പദ്ധതിയെ മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൂന്ന് വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ

Top Stories

ആധാര്‍ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ഇന്‍ഡസ് ഒഎസ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ആധാര്‍ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) പുറത്തിറക്കുമെന്ന് ഇന്ത്യയിലെ തദ്ദേശിയ ഓപ്പറേറ്റിംഗ് സിസ്റ്റം ബ്രാന്‍ഡായ ഇന്‍ഡസ് ഒഎസ്. കണ്ണിലെ കൃഷ്ണമണി നോക്കി ആളുകളെ തിരിച്ചറിയുന്ന ഐറിസ് ടെക്‌നോളജിയുടെ ഉപജ്ഞാതാക്കളായ യുഎസ് കമ്പനി ഡെല്‍റ്റ ഐഡിയുമായി ചേര്‍ന്നായിരിക്കും ഇത്

Banking Top Stories

എസ്ബിഐ ഭവന വായ്പാ നിരക്ക് കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പാ നിരക്ക് കുറച്ചു. അടിസ്ഥാന നിരക്കില്‍ പത്ത് മുതല്‍ 25 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. എസ്ബിഐയുടെ ഈ നീക്കം മറ്റു ബാങ്കുകളെയും നിരക്ക്

Top Stories

കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ നിതി ആയോഗ് നിര്‍ദേശിക്കും

ന്യൂഡെല്‍ഹി: പൊതുമേഖലാ കമ്പനികളെ പരിഷ്‌കരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന നിര്‍ദേശം നിതി ആയോഗ് കേന്ദ്രസര്‍ക്കാറിനു മുന്നില്‍വെക്കും. സര്‍ക്കാര്‍ ചെലവഴിക്കലിന് പണം കണ്ടെത്തുന്നതിന്റെ കൂടി ഭാഗമായാണ് ഈ നീക്കം. തന്ത്രപരമായ ഓഹരിവില്‍പ്പനയ്ക്കായുള്ള ചില പുതിയ കേസുകളില്‍ ഉടന്‍