Archive

Back to homepage
World

ഇന്ത്യയ്ക്ക് എണ്ണ ടാങ്കുകള്‍ മാത്രമെ പാട്ടത്തിന് നല്‍കിയിട്ടുള്ളുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി

ട്രിങ്കോമാലിയുടെ വികസന പരിപാടിയില്‍ ജപ്പാനും പങ്കാളിയാകുമെന്ന് റനില്‍ വിക്രമസിംഗെ കൊളൊംബോ: ട്രിങ്കോമാലിയില്‍ ജില്ലയിലെ കിഴക്കന്‍ തുറമുഖത്ത് നിര്‍ദ്ദിഷ്ട ഓയില്‍ റിഫൈനറി സ്ഥാപിക്കുന്ന കരാര്‍ അനുസരിച്ച് എണ്ണടാങ്കുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പാട്ടത്തിന് നല്‍കിയതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അറിയിച്ചു. ട്രിങ്കോമാലിയുടെ സമഗ്രവികസനത്തിനായി

Auto

ബജാജ് വി12 ഡിസ്‌ക് വേരിയന്റ് പുറത്തിറക്കി

68,400 രൂപയാണ് ഡെല്‍ഹി ഓണ്‍ റോഡ് വില ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ വി12 നിരയില്‍ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ബജാജ് വി12 കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ഡിസ്‌ക് ബ്രേക് വേരിയന്റ് ഇപ്പോള്‍ ലഭിക്കും. 68,400

Top Stories

മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്നും കൈയേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് മുന്നണി ഒറ്റക്കെട്ടായാണ് പോകുന്നത്. ഉദ്യോഗസ്ഥരെ തടയുന്ന സമീപനം സര്‍ക്കാരിനുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും

Top Stories World

ചൈനയുടെ സ്വന്തം ജെറ്റ് പരീക്ഷണപറക്കല്‍ പൂര്‍ത്തിയാക്കി

80 മിനുറ്റ് നേരം നീണ്ട കന്നിയാത്രയ്ക്കു ശേഷം വിമാനം ഷാങ്ഹായില്‍ വിജയകരമായി തിരിച്ചിറങ്ങി ഷാങ്ഹായ്: വ്യോമയാന രംഗത്ത് കരുത്ത് തെളിയിക്കാന്‍ ചൈന ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ചൈന തദ്ദേശീയമായി നിര്‍മ്മിച്ച യാത്രാ ജെറ്റ് വിമാനമായ സി 919 ആദ്യ പരീക്ഷണ പറക്കല്‍

Movies Top Stories

ബാഹുബലി കുതിക്കുന്നു, 10 ദിവസം, 1000 കോടി; ഇത് പുതുചരിത്രം

അദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ 10 ദിവസത്തിനുള്ളില്‍ 1000 കോടി കളക്ഷന്‍ നേടുന്നത് ന്യൂഡെല്‍ഹി: റിലീസ് ചെയ്ത് പത്താം ദിവസം ആയിരം കോടി കളക്ഷന്‍ നേടി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ബാഹുബലി. ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേറെ രൂപ കളക്ഷന്‍ നേടുന്ന

Business & Economy

ബോഷ് ബെംഗളൂരു പ്ലാന്റ് അടച്ചു

വാഹന ഘടക നിര്‍മാതാക്കളായ ബോഷ് ബെംഗളൂരുവിലെ അദുഗോഡിയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ (കെഎസ്പിസിബി) നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണിത്. ബെംഗളൂരുവിലെ ബെല്ലാന്ദര്‍ തടാകത്തിന് സമീപത്തുള്ള എല്ലാ വ്യാവസായിക യൂണിറ്റുകളും അടയ്ക്കണമെന്ന് കെഎസ്പിസിബിയുടെ നിര്‍ദ്ദേശം

Politics

യുപി മുഖ്യമന്ത്രിയുടെ പേരില്‍ മാങ്ങ

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ മാങ്ങ വികസിപ്പിച്ചു മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലും മാങ്ങ വികസിപ്പിച്ചു കൊണ്ടു 74-കാരന്‍ ഹാജി കാലിമുള്ള രംഗത്ത്. ഉത്തര്‍ പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള മലിഹബാദിലുള്ള

Business & Economy

അവന്യു സൂപ്പര്‍മാര്‍ട്ട്‌സിന് 96.66 കോടി അറ്റലാഭം

ന്യൂഡെല്‍ഹി: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡി-മാര്‍ട്ടിന്റെ മാതൃസ്ഥാപനം അവന്യു സൂപ്പര്‍മാര്‍ട്ട്‌സ് മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ 96.66 കോടി രൂപയുടെ അറ്റലാഭം രേഖപ്പെടുത്തി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇതേകാലയളവില്‍ 65.55 കോടി രൂപയായിരുന്നു ലാഭം. അതോടൊപ്പം കമ്പനിയുടെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ ഇതേ

Business & Economy

അംബുജ സിമന്റ്‌സുമായുള്ള ലയന സാധ്യതകള്‍ എസിസി പരിശോധിക്കുന്നു

ലയനത്തെക്കുറിച്ച് കുറിച്ച് പഠിക്കാനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളായ ലഫര്‍ജെഹോല്‍സിമിന്റെ ഭാഗമായ എസിസി ലിമിറ്റഡ്, അംബുജ സിമന്റ്‌സുമായുള്ള ലയന സാധ്യതകള്‍ പരിശോധിക്കുന്നു. എസിസി ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സ് ഇരു കമ്പനികളും തമ്മിലുള്ള ലയന

Business & Economy Top Stories

ഇപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ സോഫ്റ്റ്ബാങ്ക് ആണ്

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലെ ഉടച്ചുവാര്‍ക്കല്‍ കഴിയുമ്പോള്‍ ഇവിടെ വന്‍ സ്വാധീനമുറപ്പിക്കുന്നത് ജപ്പാന്‍ കമ്പനിയായ സോഫ്റ്റ്ബാങ്ക് ആയിരിക്കും ന്യൂഡെല്‍ഹി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ബിസിനസുകൡ 2 ബില്യണ്‍ ഡോളറോളം നിക്ഷേപങ്ങളാണ് ജപ്പാനിലെ വമ്പന്‍ കമ്പനിയായ സോഫ്റ്റ്ബാങ്ക് നടത്തിയത്. പ്രമുഖ സ്റ്റാര്‍ട്ടപ്പുകളില്‍

Life Women

ശ്രീകുറുംബ ട്രസ്റ്റിന്റെ സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 21 യുവതികള്‍ക്ക് മാംഗല്യം

ട്രസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ 2500ലേറെ വരുന്ന ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ് ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത് വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ആദ്യഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട്

Auto

മോഡല്‍ വൈ എന്ന ഇലക്ട്രിക് ക്രോസ്ഓവറിന്റെ പണിപ്പുരയില്‍ ടെസ്‌ല

2019 തുടക്കത്തില്‍ ക്രോസ്ഓവറിന്റെ അസ്സംബ്ലിംഗ് ആരംഭിക്കും ന്യൂ ഡെല്‍ഹി : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ പുതിയ ക്രോസ്ഓവര്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍ മോഡല്‍ വൈ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും

Top Stories

50,000 ഗ്രാമങ്ങളില്‍ മൊബീല്‍ സേവനം എത്തിക്കുക അസാധ്യം!

2019 മാര്‍ച്ച് മാസത്തോടു കൂടി 55,600 ഗ്രാമങ്ങളില്‍ മൊബീല്‍ കണക്റ്റിവിറ്റി ലഭ്യമാക്കുക ബുദ്ധിമുട്ടേറിയ കാര്യമെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: 2019 മാര്‍ച്ചോടെ രാജ്യത്തെ 55,600 ഗ്രാമങ്ങളില്‍ മൊബീല്‍ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശ്രമകരമായ പദ്ധതി പുരോഗമിക്കുന്നത് വളരെ പതുക്കെ. ഇതുവരെ

Politics

കെജ്‌രിവാള്‍ രണ്ട് കോടി രൂപ കൈക്കൂലി സ്വീകരിച്ചെന്ന് മുന്‍മന്ത്രി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനു ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജയ്ന്‍ രണ്ട് കോടി രൂപ കൈക്കൂലി നല്‍കുന്നത് താന്‍ നേരില്‍ കണ്ടെന്നു മുന്‍ ജലവിഭവ വകുപ്പ് മന്ത്രി കപില്‍ മിശ്ര ഞായറാഴ്ച ആരോപിച്ചു.

World

മാരകായുധത്തെ വിശേഷിപ്പിക്കാന്‍ അമ്മ എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കരുത്: മാര്‍പാപ്പ

മിലാന്‍(ഇറ്റലി): ആണവേതര സ്‌ഫോടക വസ്തുവിനു ബോംബുകളുടെ അമ്മ (the Mother of All Bombs) എന്ന വിശേഷണം നല്‍കിയ യുഎസ് സൈനിക തീരുമാനത്തിനെ വിമര്‍ശിച്ചു കൊണ്ടു ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മാരകായുധത്തെ വിശേഷിപ്പിക്കാന്‍ അമ്മ എന്ന വാക്ക്

Movies Women

നമ്മള്‍ സൗന്ദര്യപരമായി വ്യത്യസ്തരാണ്: പ്രിയങ്ക ചോപ്ര

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ തടയുന്നതിനായി യൂനിസെഫ് നടത്തുന്ന ബോധവത്കരണ പരിപാടിയുടെ തിരക്കിലാണു ബോളിവുഡ് താരവും യൂനിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറുമായ പ്രിയങ്ക ചോപ്ര. ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബാബ്‌വേയിലും ദക്ഷിണാഫ്രിക്കയിലുമാണു പര്യടനം. ചൂഷണത്തിന് ഇരയായ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പ്രിയങ്ക കഴിഞ്ഞ ദിവസം

Auto

റോയല്‍ എന്‍ഫീല്‍ഡ് 800 കോടി രൂപ നിക്ഷേപം നടത്തും

ഈ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ ഉല്‍പ്പാദനശേഷി 8.25 ലക്ഷം യൂണിറ്റായി വര്‍ധിക്കും ന്യൂ ഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ഈ സാമ്പത്തിക വര്‍ഷം 800 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉല്‍പ്പന്ന വികസനത്തിനും ചെന്നൈയില്‍ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനുമാണ്

Business & Economy

വളരുന്ന വിപണികള്‍ ചൂതാട്ട കേന്ദ്രങ്ങള്‍ പോലെ; മുന്നറിയിപ്പുമായി വാറണ്‍ ബഫറ്റ്

ചൈനയിലും അതിവേഗം വളരുന്ന മറ്റ് വിപണികളിലും അമിത പ്രതീക്ഷ വെക്കുന്നതിനെതിരെ നിക്ഷേപക ഇതിഹാസത്തിന്റെ മുന്നറിയിപ്പ് ന്യൂഡെല്‍ഹി: ഉയര്‍ന്നുവരുന്ന വിപണികളുടെ വളര്‍ച്ചയിലെ അപകടങ്ങളെ കുറിച്ച് ജാഗ്രതാ നിര്‍ദേശവുമായി ഓഹരി നിക്ഷേപ രംഗത്തെ ഇതിഹാസവും ശതകോടീശ്വരനുമായ വാറണ്‍ ബഫറ്റ് രംഗത്ത്. വികസ്വര വിപണികള്‍ ചൂതാട്ട

Banking

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ എസ്ബിഐക്ക് ശുഭപ്രതീക്ഷ

കമ്പനികള്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുന്നതോടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ ബാങ്കുകള്‍ വിജയിച്ചേക്കും ന്യൂഡെല്‍ഹി: രാജ്യത്തെ കിട്ടാക്കടങ്ങളില്‍ ഭൂരിഭാഗവും വ്യവസായങ്ങള്‍ക്ക് വേണ്ടി എടുത്തതാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അവര്‍ ഇപ്പോഴും ബിസിനസില്‍ തുടരുന്നുവെന്നും വളര്‍ച്ച പ്രത്യക്ഷമാവുകയും പ്രകടനം

Education Top Stories

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു എന്‍ഐഇഎല്‍ഐടി എങ്കിലും വേണം: രവിശങ്കര്‍ പ്രസാദ്

നൈപുണ്യ ശേഷി വികസന പദ്ധതികളിലൂടെ യുവാക്കളെ ശാക്തീകരിക്കുമെന്ന് മന്ത്രി ന്യൂഡെല്‍ഹി: ഡിജിറ്റല്‍ രംഗത്ത് ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി (എന്‍ഐഇഎല്‍ഐടി) എങ്കിലും വേണമെന്ന് കേന്ദ്ര ഐടി