Archive

Back to homepage
FK Special

വാദമാലകളും നൂലാമാലകളും

ഞാന്‍ ശരിയേ ചെയ്യൂ എന്നുപറയുമ്പോള്‍ അതിലൊരപാകതയുണ്ട്. അതുപോലെയാണ് ശരിമാത്രം ചെയ്യുന്ന പാര്‍ട്ടിയും. അങ്ങനെ ഒരു അമാനുഷികപ്രതിഭാസം മറനീക്കി പുറത്തുവന്നു കഴിഞ്ഞ ദിവസം. മോഹഭംഗം പെറ്റിട്ട വിക്ഷോഭമാണ് കാലഘട്ടത്തിന്റെ അസ്വസ്ഥത എന്ന് മനസ്സിലാക്കാത്ത ഇവരെ എന്തുപേരിട്ടു വിളിക്കണം എന്നറിയില്ല സി കെ ഗുപ്തന്‍