Archive

Back to homepage
Top Stories

കെഎസ്ആര്‍ടിസി ഈ വര്‍ഷം തന്നെ ലാഭത്തിലാകും: തോമസ് ഐസക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഈ വര്‍ഷം തന്നെ ലാഭത്തിലാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്. നികുതി ഇളവ് ഇല്ലെങ്കിലും ലാഭത്തിലെത്താന്‍ കെഎസ്ആര്‍ടിസിക്ക് ഈ വര്‍ഷം തന്നെ കഴിയുമെന്നാണ് തോമസ് ഐസക് പറയുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ്ര

Market Leaders of Kerala

യുവസംരംഭകര്‍ കൂട്ടായ്മയിലൂടെ വികസിപ്പിച്ചെടുത്ത ആതിഥ്യസാമ്രാജ്യം

ഹോസ്പിറ്റാലിറ്റി രംഗത്ത് വിജയത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ട്രിഡെന്റ് ഹോസ്പിറ്റാലിറ്റി സര്‍വീസസ് ലെഷര്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. താല്‍പര്യവും അര്‍പ്പണബോധവും കൈമുതലാക്കിയ ഏഴ് ചെറുപ്പക്കാരാണ് മൂന്നുവര്‍ഷത്തിനുള്ളില്‍ മികച്ച വളര്‍ച്ച കൈവരിച്ച സംരംഭത്തിനു പിന്നില്‍ ഇന്ത്യയുടെ ഭാവി യുവതലമുറയുടെ കൈകളിലാണെന്ന വസ്തുത

FK Special

വരളുന്ന ഐടി നഗരം

നാഗരികതയിലേക്ക് വളരെ പെട്ടെന്ന് വളര്‍ന്ന ബംഗളൂരു നഗരം ജല ദൗര്‍ലഭ്യവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏതെല്ലാം നഗരങ്ങളാണ് ബംഗളൂരിന് പിന്നാലെ ഈ അവസ്ഥയിലേക്ക് നിപതിക്കുക? പൂജ്യത്തിലേക്കെത്തികൊണ്ടിരിക്കുന്ന നഗരത്തിന്റെ ഭൂഗര്‍ഭജലത്തിന്റെ അളവ് ഭയപ്പെടുത്തുന്നതാണ്. ടാങ്കര്‍ ലോറികളില്‍ വെള്ളം നിറയ്ക്കാനായി കാത്തുനില്‍ക്കുന്നവര്‍ ബംഗളൂരുവിലെ വേനല്‍കാല പ്രഭാതങ്ങളിലെ

FK Special Top Stories Women

സ്ത്രീ സുരക്ഷയ്ക്കായി മിത്ര 181′

സ്ത്രീകള്‍ക്ക് ആവശ്യമായ ഏത് സഹായങ്ങള്‍ക്കും അവരുമായി ബന്ധപ്പെട്ട പദ്ധതികളും സേവനങ്ങളും അറിയാനും ഈ ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ പുതിയ പദ്ധതിയായ ‘മിത്ര 181’ ന്റെ ഭാഗമാവുകയാണ് കേരളം. രാത്രികാലങ്ങളില്‍ നഗരങ്ങളില്‍ തനിച്ചാകുന്നവര്‍, ഭര്‍ത്താവിന്റെ പീഡനത്തില്‍

FK Special Movies

ബാഹുബലി നല്‍കുന്ന നേതൃപാടവം ; സംരംഭകര്‍ക്കായി 10 പാഠങ്ങള്‍

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തോടെ ബാഹുബലി : ദ ബിഗിനിംഗ് അവസാനിച്ചപ്പോള്‍ മുതല്‍ ചിത്രത്തിന്റെ തുടര്‍ ഭാഗത്തിനായുള്ള കാത്തിരിപ്പായിരുന്നു. ഒടുവിലിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തുവന്നു കഴിഞ്ഞു. സംഘട്ടനം, ദൃശ്യങ്ങള്‍, സാങ്കേതിക മികവ്, ബജറ്റ്, ബോക്‌സ് ഓഫീസ് കളക്ഷന്‍

World

ബഹിരാകാശത്തേക്ക് ആദ്യ അമേരിക്കന്‍

അമേരിക്കന്‍ ചരിത്രത്തില്‍ 1961 മേയ് അഞ്ചിന് വലിയ പ്രസക്തിയുണ്ട്. അന്നാണ് ഫ്‌ളോറിഡയിലെ കേപ് കനവെറലില്‍ നിന്നും നേവി കമാന്‍ഡര്‍ അലന്‍ ബര്‍ട്‌ലെറ്റ് ഷെപ്പര്‍ഡ് ജൂനിയര്‍ സ്‌പേസിലേക്ക് യാത്ര ചെയ്യുന്ന ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി എന്ന ചരിത്രം കുറിച്ചത്. 15 മിനുറ്റാണ്

Editorial

മോദിക്കെതിരെയുള്ള മഹാസഖ്യം നിലനില്‍ക്കുമോ?

നരേന്ദ്ര മോദിയുടെ അശ്വമേധത്തിന് കടിഞ്ഞാണിടാന്‍ മഹാസഖ്യം രൂപീകരിക്കണമെന്ന് ലാലു പ്രസാദ് നിര്‍ദേശിക്കുന്നു. അതിലുപരി ജനങ്ങളുടെ വിഷയം ഏറ്റെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത് ബിജെപി ഇതര പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് ഇപ്പോള്‍ ലാലു പ്രസാദിനെപ്പോലുള്ള നേതാക്കള്‍ സംസാരിക്കുന്നത്. എങ്കില്‍ മാത്രമേ 2019ല്‍ നരേന്ദ്ര

Editorial

നിയമവിരുദ്ധമായ പണമൊഴുക്ക്

2014ല്‍ 21 ബില്യണ്‍ ഡോളറിന്റെ അനധികൃത പണം ഇന്ത്യയില്‍ നിന്ന് പുറത്തേക്കൊഴുകിയെന്ന റിപ്പോര്‍ട്ട് ഗൗരവത്തോടെ കാണണം അനധികൃതമായുള്ള പണമൊഴുക്ക് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് പുറത്തേക്കും തുടരുകയാണ്. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബര്‍ ഫിനാന്‍ഷ്യല്‍ ഇന്റെഗ്രിറ്റി എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2014ല്‍