Archive

Back to homepage
Top Stories

1990-കള്‍ക്കു ശേഷം ആദ്യമായി കശ്മീരില്‍ സൈന്യത്തിന്റെ അതിബൃഹത്തായ തിരച്ചില്‍

ശ്രീനഗര്‍: തീവ്രവാദികളെ തുരത്തുന്നതിന്റെ ഭാഗമായി കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സൈന്യം വിപുലമായ തിരച്ചില്‍ നടത്തി. 30-ാളം തീവ്രവാദികള്‍ ആപ്പിള്‍ തോട്ടങ്ങളില്‍ സൈ്വര്യ വിഹാരം നടത്തുന്നതായുള്ള വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണു വ്യാഴാഴ്ച സംയുക്തമായി സുരക്ഷാ സേന തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.ഓരോ വീട്ടിലും സൈന്യം

Politics Top Stories

സമാജ് വാദി പാര്‍ട്ടി പിളര്‍ന്നു; ശിവ്പാലിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി സെക്യുലര്‍ മോര്‍ച്ച രൂപം കൊണ്ടു

ലക്‌നൗ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് ഇന്നലെ സമാജ്‌വാദി സെക്യുലര്‍ മോര്‍ച്ച എന്ന പേരില്‍ പൂതിയ പാര്‍ട്ടി രൂപീകരിച്ചു. മുലായം സിംഗാണു പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനെന്നും ശിവ്പാല്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി,

Top Stories World

ഇവാന്‍കയുടെ പുസ്തകത്തിന് രൂക്ഷ വിമര്‍ശനം

വാഷിംഗ്ടണ്‍: പുസ്തകമെഴുതി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണു യുഎസ് പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍ക. മഹാത്മഗാന്ധി മുതല്‍ ഒപ്രാ വിന്‍ഫ്രേ വരെയുള്ള ലോക നേതാക്കളുടെ ഉദ്ധരണികളും, ജോലിയും കുടുംബവും സമതുലനാവസ്ഥയോടെ നയിച്ചു കൊണ്ടു പോകാന്‍ ട്രംപ് നിര്‍ദേശിക്കുന്ന തത്വങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ്

Business & Economy

ഓപ്റ്റിക് കേബിള്‍ പാട്ടത്തിനെടുക്കാന്‍ ജിയോ സര്‍ക്കാരുമായി ചര്‍ച്ച നടത്തി

ഭാരത് നെറ്റ് പദ്ധതിക്കായി സ്ഥാപിക്കുകയും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന  ഫൈബറുകള്‍ക്കായാണ് ജിയോയുടെ ശ്രമം ന്യൂഡെല്‍ഹി: ഭരത്‌നെറ്റ് പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ സ്ഥാപാച്ച ഫൈബര്‍ പാട്ടത്തിന് നേടുന്നതിന് റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ശ്രമം. 2018 അവസാനത്തോടെ രാജ്യത്തെ 250,000 ഗ്രാമപഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡ് വഴി ബന്ധിപ്പിക്കാന്‍

Top Stories

ആധാര്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ തളളി നന്ദന്‍ നിലേക്കനി

വ്യക്തിസ്വകാര്യതയില്‍ ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ബെംഗളൂരു: ആധാര്‍ സുരക്ഷ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന എല്ലാ ആശങ്കകളും തളളി ഇന്‍ഫോസിസ് സ്ഥാപകനും പദ്ധതിയുടെ മുഖ്യ പ്രയോക്താവുമായ നന്ദന്‍ നിലേക്കനി. സ്വകാര്യതയില്‍ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തത്തുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ആണെന്നും നിലേക്കനി ആരോപിച്ചു. എന്നാല്‍

Top Stories

ആഭ്യന്തര മൊബീല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: സെല്ലുലാര്‍ മൊബീല്‍ ഫോണുകളുടെ ആഭ്യന്തര നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫേസ്ഡ് മാനുഫാക്ചറിംഗ് പ്രോഗ്രാം (പിഎംപി) നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നിശ്ചിത കാലഘട്ടത്തിനുള്ളില്‍ ഇത് നടപ്പാക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഉചിതമായ ധനസഹായവും സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കുന്നത് വഴി സെല്ലുലാര്‍ മൊബീലുകളുടെ

Top Stories

ആപ്പിളുകളുടെ നാട് ഇന്ന് തീവ്രവാദികളുടെ ഉത്ഭവകേന്ദ്രം

ഷോപ്പിയാനും, പുല്‍വാമയും തീവ്രവാദപ്രവര്‍ത്തനങ്ങളുടെ രണ്ട് പ്രഭവ കേന്ദ്രങ്ങളായി ഉദയം ചെയ്തുവന്നിരിക്കുന്നു.1990-കളില്‍ ജമ്മു കശ്മീരിനെ സംഘര്‍ഷഭരിതമാക്കിയ ആശയമല്ല ഇപ്പോള്‍ ഇവിടെയുള്ള യുവാക്കളെ നയിക്കുന്നത്. കശ്മീരി സ്വത്വത്തിനായിട്ടാണു 90-കളില്‍ കലാപം നയിച്ചതെങ്കില്‍ ഇസ്ലാമികവത്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ കശ്മീര്‍ സംഘര്‍ഷത്തിന്റെ പ്രധാന കാരണം. ആപ്പിളുകളുടെ കോപ്പ

Top Stories

വിജയ്മല്യയെ കൈമാറല്‍ ; ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് ബ്രിട്ടന്‍

ന്യൂഡല്‍ഹി: വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് ബ്രിട്ടന്‍. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉറപ്പ് ബ്രിട്ടനില്‍നിന്നും ലഭിച്ചതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദി കിംഗ് ഓഫ് ഗുഡ് ടൈംസ് എന്നു

Top Stories World

ചിന്നിച്ചിതറിയ അന്ത്യരംഗം സ്വയം പകര്‍ത്തി ഫോട്ടോഗ്രാഫര്‍ യാത്രയായി

വാഷിംഗ്ടണ്‍: യുഎസ് സൈന്യത്തിന്റെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫര്‍ (combat photographer) ഹില്‍ഡ ക്ലെയ്റ്റണ്‍ കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെടുന്ന ചിത്രം യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക മാസികയായ മിലിട്ടറി റിവ്യു തിങ്കളാഴ്ച പുറത്തുവിട്ടു. ഹില്‍ഡയുടെ കുടുംബത്തിന്റെ അനുമതിയോടെയാണു ചിത്രം പ്രസിദ്ധീകരിച്ചത്. 2013 ജൂലൈയില്‍ അഫ്ഗാനിലെ ലെഗ്മാന്‍

Politics Top Stories

മണിക്കെതിരേയുള്ള കേസ് കോടതി തള്ളി

തൊടുപുഴ: 2012 മെയ് 25നു തൊടുപുഴയ്ക്കു സമീപം മണക്കാട് വണ്‍ ടു ത്രീ പ്രസംഗം നടത്തിയതിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരേ തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളി. തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു തള്ളിയത്.

Top Stories

സാമ്പത്തിക വര്‍ഷം ജനുവരി മുതലാക്കുന്നത് സജീവ പരിഗണനയില്‍

മധ്യപ്രദേശില്‍ സാമ്പത്തിക വര്‍ഷം ജനുവരി- ഡിസംബര്‍ കാലയളവിലേക്ക് മാറ്റിയിട്ടുണ്ട് ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷം ജനുവരി-ഡിസംബര്‍ കാലയളവിലേക്ക് പുനഃക്രമീകരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. സാമ്പത്തിക വര്‍ഷവും കലണ്ടര്‍ വര്‍ഷവും ഒന്നാക്കുക അല്ലെങ്കില്‍ ഏപ്രില്‍-മാര്‍ച്ച് സാമ്പത്തിക വര്‍ഷം നിലനിര്‍ത്തി കേന്ദ്ര ബജറ്റ് ജനുവരി

Auto

ജാവ മോട്ടോര്‍സൈക്കിള്‍സ് അടുത്ത വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തും ?

യൂറോപ്പില്‍ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി ; 350 OHC, 660 വിന്റേജ് ബൈക്കുകളുമായി ജാവ മടങ്ങിവരാന്‍ സാധ്യത ന്യൂ ഡെല്‍ഹി : ജാവ മോട്ടോര്‍സൈക്കിള്‍സ് ഈയിടെ യൂറോപ്പില്‍ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയത് ഇന്ത്യക്കാരെയും വളരെയധികം സന്തോഷിപ്പിച്ചിരിക്കുകയാണ്. ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ ഈ

Business & Economy Top Stories

20,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച് പതഞ്ജലി

നിലവിലുള്ള ഉല്‍പ്പാദന ശേഷി 35,000 കോടി രൂപയില്‍ നിന്ന് 60,000 കോടി രൂപയായി ഉയര്‍ത്തും ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ വിതരണ ശൃംഖല 12,000 ആയി വര്‍ധിപ്പിക്കാനും വില്‍പ്പന വരുമാനം നിലവിലുള്ളതിന്റെ ഇരട്ടിയായി വര്‍ധിപ്പിച്ച് 20,000 കോടി രൂപയ്ക്കു മുകളിലെത്തിക്കാനും

Top Stories

സ്വച്ഛ് സര്‍വേക്ഷന്‍ 2017 ; രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം ഇന്‍ഡോര്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്വച്ഛ് സര്‍വേക്ഷന്‍ 2017 സര്‍വെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ 434 നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍ പരിഗണിക്കപ്പെട്ടത്. ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര നഗരവികസന

Top Stories

പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജം: ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനമുണ്ടാക്കുന്ന പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്‍കുമെന്നു കരസേന മേധാവി ബിപിന്‍ റാവത്ത്. അതിന് ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാനുള്ള മറുപടിയെന്ന നിലയ്ക്കായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റം