Archive

Back to homepage
Top Stories

പ്രശ്‌നക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം നടത്തും

ന്യൂഡെല്‍ഹി: പ്രശ്‌നക്കാരായ വിമാനയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയുന്നതിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ദേശീയ

Top Stories

സൗത്ത് ഏഷ്യന്‍ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി വിവിധ മേഖലകളില്‍ വിവരങ്ങള്‍ പങ്കിടും ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ഇതര സാര്‍ക് രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന് വിശേഷിക്കപ്പെടുന്ന സൗത്ത് ഏഷ്യന്‍ ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ന്‌ വൈകിട്ട് അഞ്ച് മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി

World

ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കും

സൗദി കൂടാതെ വത്തിക്കാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് ഈ മാസം അവസാനം സന്ദര്‍ശനം നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ യാത്രയില്‍ സൗദി അറേബ്യയേയും ഉള്‍പ്പെടുത്തി. സൗദി കൂടാതെ വത്തിക്കാന്‍, ഇസ്രയേല്‍

World

മഴയെ കണ്ടെത്താനുള്ള പുതിയ റഡാറുമായി ദുബായ്

കാലാവസ്ഥ പ്രവചനത്തിനായി നേരത്തേ മുന്നറിയിപ്പു നല്‍കുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമാണ് മെറ്റീറോളജിക്കല്‍ റഡാര്‍ പ്രൊജക്റ്റ് ദുബായ്: 200 കിലോമീറ്റര്‍ അകലെയുള്ള മഴയെ കണ്ടുപിടിക്കാന്‍ കഴിയുന്ന പുതിയ മെറ്റീറോളജിക്കല്‍ റഡാന്‍ പ്രൊജക്റ്റിന് ദുബായ് മുന്‍സിപ്പാലിറ്റി തുടക്കമിട്ടു. മഴമേഘങ്ങളില്‍ നിന്ന് വരുന്ന മഴത്തുള്ളികളെ 200 കിലോമീറ്ററിന്

World

ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ യുഎസ് നിക്ഷേപകരെ തേടി സൗദി

ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള 279 ആശുപത്രികളേയും 2,300 പ്രാഥമിക പരിപാലന കേന്ദ്രങ്ങളേയും നിയന്ത്രിക്കുന്നതിനായി മള്‍ട്ടിപ്പിള്‍ കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി തൗഫിഗ് അല്‍ റാബിയ റിയാദ്: ഹെല്‍ത്ത്‌കെയര്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വിദേശ നിക്ഷേപം തേടി സൗദി അറേബ്യ. ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ആശുപത്രികളേയും

World

ദുബായ്, ഭാവിയുടെ നഗരം

ഷേയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൗമിന്റെ പുരോഗമന കാഴ്ചപ്പാടുകളെ പ്രശംസിച്ച് പോപ്പുലര്‍ സയന്‍സ് മാഗസിന്‍ ദുബായ്: ദുബായ്ക്ക് ഭാവിയുടെ നഗരമെന്ന സ്ഥാനം നല്‍കിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും പഴയ ശാസ്ത്ര, സാങ്കേതിക ജേണലുകളിലൊന്നായ പോപ്പുലര്‍ സയന്‍സ് മാഗസിന്‍. 2017 മേയ്-ജൂണ്‍ മാസത്തെ

World

പ്രമുഖ മാധ്യമ പുരസ്‌കാരം പലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്

പലസ്തീന്‍- ഇസ്രയേല്‍ ഏറ്റുമുട്ടലിന്റെ ചിത്രം പകര്‍ത്തിയ എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ ജാഫര്‍ അഷ്തിയേഹാണ് അറബ് ജേര്‍ണലിസം അവാര്‍ഡിന് അര്‍ഹനായത് ദുബായ്: പലസ്തീന്‍- ഇസ്രയേല്‍ ഏറ്റുമുട്ടലിന്റെ ചിത്രം പകര്‍ത്തിയ പലസ്തീന്‍ ഫോട്ടോഗ്രാഫര്‍ ജാഫര്‍ അഷ്തിയേഹിന് അറബ് ജേര്‍ണലിസം അവാര്‍ഡ്. ദുബായില്‍ നടന്ന അറബ് മീഡിയ

Auto

ആദ്യ ഫെറാരി 275 GTB/4 കാര്‍ ലേലത്തില്‍ വാങ്ങാം

1966 ല്‍ നിര്‍മ്മിച്ച ഫെറാരി 275 ജിടിബി/4 യുടെ ആദ്യ മോഡലാണ് ലേലത്തിന് വെച്ചിരിക്കുന്നത് ലണ്ടന്‍ : 3.2 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വില വരുന്ന ആദ്യ ഫെറാരി 275 ജിടിബി/4 കാറിന്റെ ലേലം ഈ മാസം 18 ന് യുകെയില്‍

Business & Economy

മോറി ബില്‍ഡിംഗ് കമ്പനി ഇന്ത്യയിലേക്ക്

ആദ്യഘട്ടത്തില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപമെങ്കിലും നടത്തും മുംബൈ : ജപ്പാനിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ മോറി ബില്‍ഡിംഗ് കമ്പനി ഇന്ത്യയിലേക്ക് വരുന്നു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കമ്പനി ഈ വര്‍ഷം തന്നെ സാന്നിധ്യമറിയിക്കും. ടോക്യോ ആസ്ഥാനമായ 2.25

Auto

ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിച്ചു; സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസ്സിക്കിന്റെ ഉല്‍പ്പാദനം നിര്‍ത്തി

ഹീറോ എച്ച്എഫ് ഡോണ്‍ ഓര്‍ഡര്‍ ചെയ്യുന്ന പക്ഷം ലഭ്യമാക്കും ന്യൂ ഡെല്‍ഹി : ഹീറോ മോട്ടോകോര്‍പ്പ് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. മെയ് ഒന്ന് മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. 700 രൂപ മുതല്‍ 2,500 രൂപ വരെ വിവിധ

Education Top Stories

എസ്എസ്എല്‍സി വിജയശതമാനം 96.98

തിരുവനന്തപുരം: ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ 95.98 ശതമാനം വിജയം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനത്തേക്കാള്‍ കുറവാണ് ഇത്തവണ. 96.59 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. 4,37,156 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 20,967

Top Stories

ജാതി, മത, വര്‍ഗ, വര്‍ണ വിവേചനമില്ലെന്ന് യുഎന്നില്‍ ഇന്ത്യ

യുഎന്‍: ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസത്തിന്റെ പേരില്‍ ഇന്ത്യ ഒരു പൗരനോടും വിവേചനം കാട്ടുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ഒദ്യോഗികമായി രാജ്യത്ത് ഒരു മതമില്ലെന്നും പൗരന്മാര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട മതത്തില്‍

Top Stories

ഇന്ത്യ എഫ്ഡിഐ നയങ്ങള്‍ ലഘൂകരിക്കണം: എഡിബി പ്രസിഡന്റ്

സംരക്ഷണ വാദം ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകില്ല ന്യൂഡെല്‍ഹി: പൂര്‍ണ വളര്‍ച്ചാ ശേഷി സ്വായത്തമാക്കുന്നതിന് ഇന്ത്യ തങ്ങളുടെ വിദേശ നിക്ഷേപ നയങ്ങള്‍ കൂടുതല്‍ ലഘൂകരിക്കേണ്ടതുണ്ടെന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് ടേക്ഹികോ

Business & Economy

സാമൂഹ്യ മാധ്യമങ്ങള്‍ സൈബര്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് സംരംഭകര്‍ക്ക് ആശങ്ക

ന്യൂഡെല്‍ഹി: 90 ശതമാനം ഇന്ത്യന്‍ ബിസിനസുകാരും സോഷ്യല്‍ മീഡിയയെ സൈബര്‍ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ പ്ലാറ്റ്‌ഫോമായി വിലയിരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടിംഗ് സംരംഭമായ ഇവൈ ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡെസ്പ്യൂട്ട് സര്‍വീസസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ‘ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങളോടുള്ള പ്രതികരണം’ എന്ന

Business & Economy

24 ശതമാനം നിരക്കിളവ് നല്‍കി ജെറ്റ് എയര്‍വേസ്

ന്യൂഡെല്‍ഹി: തങ്ങളുടെ 24-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേയ് 5 ന്ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍ പ്രത്യേക നിരക്കുകള്‍ നല്‍കി ജെറ്റ് എയര്‍വെയ്‌സ്. തങ്ങളുടെ ഏകദിന ഓഫറുകളുടെ ഭാഗമായി വ്യാഴാഴ്ച ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭ്യമാക്കിയത്. ഇക്കോണമി, പ്രീമിയര്‍