അമിത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഹാനികരം

അമിത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഹാനികരം

അമിതമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധക്കുറവിനും സ്വയം നിയന്ത്രണം കുറയ്ക്കുന്നതിനും മറ്റ് പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്ന് പഠനം. യുഎസിലെ നോര്‍ത്ത് കരോലിനയിലുള്ള ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 151 കൗമാരക്കാരില്‍ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

Comments

comments

Categories: Life