ഒമാനില്‍ പുതിയ തൊഴില്‍ നിയമം

ഒമാനില്‍ പുതിയ തൊഴില്‍ നിയമം

ഒമാനില്‍ പുതിയ തൊഴില്‍ നിയമത്തിന്റെ രൂപകല്‍പ്പന പൂര്‍ത്തിയാക്കി വരികയാണെന്നും ഉടന്‍ ഇത് നടപ്പാക്കാനാകുമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പ്രഖ്യാപിച്ചു. രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും. എണ്ണയിതര രംഗങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പരിഷ്‌കരണം.

Comments

comments

Categories: World