എച്ച്പി യുടെ പുതിയ എ3 പ്രിന്റര്‍

എച്ച്പി യുടെ പുതിയ എ3 പ്രിന്റര്‍

എച്ച്പി യുടെ പുതിയ എ3 മള്‍ട്ടി ഫംക്ഷന്‍ പ്രിന്റര്‍ ഇന്ത്യന്‍ വിപണിയിലെത്തി. വ്യത്യസ്ത രീതിയിലുള്ള പ്രിന്റിംഗ് ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ വിധത്തിലുള്ളതാണ് ഈ പ്രിന്ററെന്ന് എച്ച്പി അവകാശപ്പെടുന്നു. 167,613 രൂപ മുതലാണ് ഊ ശ്രേണിയുടെ വില ആരംഭിക്കുന്നത്. കളര്‍ ലേസര്‍ ജെറ്റ് നിയന്ത്രണത്തിലുള്ള പ്രിന്ററുകളുടെ വില 228,489 മുതലാണ്.

Comments

comments

Categories: Business & Economy