മാന്വിക്യൂനുകളുടെ അഴകളവുകള്‍ അപകടകരം

മാന്വിക്യൂനുകളുടെ അഴകളവുകള്‍ അപകടകരം

ഫാഷന്‍ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മാനിക്യൂനുകളുടെ ഘടന യഥാര്‍ത്ഥ മനുഷ്യരുടേതുമായി ഒത്തുപോകുന്നതല്ലെന്നും ഇത് അനുകരിച്ച് ശരീരം കുറയ്ക്കാന്‍ യുവതികള്‍ ശ്രമിക്കുന്നത് അപകടകരമെന്നും പഠനം. ഭക്ഷണ വൈകല്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രസിദ്ധീകരിച്ച ജേര്‍ണലില്‍ പറയുന്നത് പ്രകാരം ശരാശരി ശരീര ഭാരമുള്ള സ്ത്രീയുടെ വണ്ണത്തിനേക്കാള്‍ കുറവാണ് മാനിക്യൂന്‍ രൂപങ്ങള്‍ക്കുമുള്ളത്.

Comments

comments

Categories: Life