Archive

Back to homepage
Business & Economy

മണിപ്പാലിന്റെ സ്റ്റുഡന്റ് ലിവിംഗ് സര്‍വീസസ് ബിസിനസ്സില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് 300 കോടി രൂപ നിക്ഷേപിക്കും

ഇന്ത്യയിലെ വാടക ലഭിക്കുന്ന റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അനുകൂല സാഹചര്യങ്ങള്‍ തിരിച്ചറിയുകയാണ് ഗോള്‍ഡ്മാന്‍ സാക്‌സ് മുംബൈ : മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിന്റെ (എംഇഎംജി) സ്റ്റുഡന്റ് ലിവിംഗ് സര്‍വീസസ് ബിസിനസ്സില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് 300 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ

Auto

സാംസംഗ് ഡ്രൈവറില്ലാ കാര്‍ ടെസ്റ്റ് നടത്തും

സാംസംഗ് ഇലക്ട്രോണിക്‌സിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി സോള്‍ : ഡ്രൈവറില്ലാ വാഹനത്തിന്റെ ടെസ്റ്റ് നടത്തുന്നതിന് സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സാംസംഗിന്റെ ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകളും സോഫ്റ്റ്‌വെയറും ഘടിപ്പിച്ച ഡ്രൈവറില്ലാ വാഹനമാണ് പരീക്ഷിക്കുന്നത്.

Auto

സുസുകി GSX-R1000 അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില 19 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി GSX-R1000, GSX-R1000R സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. GSX-R1000 ന് 19 ലക്ഷം രൂപയും GSX-R1000R ന് 22 ലക്ഷം രൂപയുമാണ് ഡെല്‍ഹി

Auto

മാരുതി സുസുകി വാഹന നിര്‍മ്മാതാക്കളുടെ ടോപ്‌ടെന്‍ ക്ലബ്ബില്‍

ഔഡി, ഹ്യുണ്ടായ്, സുബാരു, റെനോ എന്നിവയെ കടത്തിവെട്ടി ന്യൂ ഡെല്‍ഹി : വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വാഹന നിര്‍മ്മാതാക്കളുടെ ടോപ് ടെന്‍ ക്ലബ്ബില്‍ മാരുതി സുസുകി ഇടംപിടിച്ചു. ആഗോള കാര്‍ നിര്‍മ്മാതാക്കളായ ഔഡി, ഹ്യുണ്ടായ്, സുബാരു, റെനോ എന്നിവയെ കടത്തിവെട്ടിയാണ് മാരുതി

Auto

ഓട്ടോമാറ്റിക് CVT പെട്രോള്‍ എന്‍ജിനില്‍ റെനോ ഡസ്റ്റര്‍ : ബുക്കിംഗ് തുടങ്ങി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 10.32 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : സിവിടി (കണ്‍ടിനൂവസ്‌ലി വേരിയബ്ള്‍ ടൈമിംഗ്) ട്രാന്‍സ്മിഷനുമായി റെനോ ഡസ്റ്ററിന്റെ പെട്രോള്‍ വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.32 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. 1.5 ലിറ്റര്‍

Auto

എയര്‍ബസിനെ വലിച്ചുനീക്കി പോര്‍ഷെ കയെന്‍ കരുത്ത് തെളിയിച്ചു

ഏറ്റവും ഭാരമേറിയ എയര്‍ക്രാഫ്റ്റ് കെട്ടിവലിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന ഗിന്നസ് ലോക റെക്കോഡ് സ്വന്തം പാരിസ് : 73 മീറ്റര്‍ നീളവും 285 ടണ്‍ ഭാരവുമുള്ള എയര്‍ ഫ്രാന്‍സിന്റെ എയര്‍ബസ് എ380 നെ കെട്ടിവലിച്ച് പോര്‍ഷെ കയെന്‍ എസ് ഡീസല്‍ പുതിയ

Banking World

വായ്പയില്‍ ഇടിവ്; ബാങ്കുകളുടെ ലാഭസാധ്യതയില്‍ പ്രതിസന്ധി തുടരുന്നു

2017ല്‍ യുഎഇ ബാങ്കുകള്‍ക്ക് ആസ്തിയില്‍ ഒറ്റ അക്ക വളര്‍ച്ച നേടാനാകുമെന്നും റിപ്പോര്‍ട്ട് അബുദാബി: വായ്പയില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന് യുഎഇ ബാങ്കുകളുടെ ലാഭ സാധ്യതയില്‍ പ്രതിസന്ധി തുടരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ദ്രവകത്വവും റിസ്‌കിന്റെ അളവും മികച്ചതാക്കാന്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ സാധിച്ചെന്നും പുതിയ റിപ്പോര്‍ട്ടില്‍

World

ജനങ്ങളുടെ കീശയില്‍ തൊടില്ല; സര്‍ക്കാര്‍ ചെലവിടല്‍ വെട്ടിക്കുറയ്ക്കാന്‍ കുവൈറ്റ്

സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് ധനകാര്യ മന്ത്രി അനസ് ഖാലെദ് അല്‍ സാലേ കുവൈറ്റ് സിറ്റി: സാമ്പത്തിക മേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ കുവൈറ്റ് ഗവണ്‍മെന്റ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങുന്നു. രാജ്യത്തിന്റെ ബജറ്റിലെ കമ്മി ചുരുക്കുന്നതിനും സാമ്പത്തികമായി എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വേണ്ടിയാണ് സാമ്പത്തിക

World

ദുബായ് സൈബര്‍ സുരക്ഷ കേന്ദ്രത്തിന് വേണ്ടത് എമിറേറ്റി ജീവനക്കാരെ

എമിറേറ്റി ജീവനക്കാരുടെ എണ്ണം ഈ വര്‍ഷം 50 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് ഡിഇഎസ്‌സിയുടെ തീരുമാനം ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രോണിക് സിറ്റിയാക്കി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റര്‍ (ഡിഇഎസ്‌സി) എമിറേറ്റി ജീവനക്കാരുടെ എണ്ണം ഉയര്‍ത്താന്‍

World

ഷാര്‍ജയിലെ ഏറ്റവും ഉയരമുള്ള കെട്ടിടവുമായി ജന്നാഹ്

ജന്നാഹ് റാസ് അല്‍ ഖോര്‍ എന്ന് പേരിട്ടിരിക്കുന്ന ആഡംബര ടവറിന് 57 നിലകള്‍ ഉണ്ടാകും ഷാര്‍ജ: ഷാര്‍ജയില്‍ എറ്റവും ഉയരമുള്ള ടവര്‍ നിര്‍മിക്കുമെന്ന് ജന്നാഹ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് അറിയിച്ചു. ജന്നാഹ് റാസ് അല്‍ ഖോര്‍ എന്ന് പേരിട്ടിരിക്കുന്ന ആഡംബര ടവറിന്

World

യുഎസ് ഗ്രീന്‍ കാര്‍ഡുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പ്രവേശന വിസ അനുവദിച്ചു തുടങ്ങി

ഇന്ത്യന്‍ ഗവണ്‍മന്റെുമായുള്ള സഹകരണം ശക്തമാക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ താല്‍പ്പര്യത്തിനനുസരിച്ചാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ അബുദാബി: യുഎസ് ഗ്രീന്‍ കാര്‍ഡോ വിസയോ കൈവശമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പ്രവേശ വിസ അനുവദിക്കുന്നത് ആരംഭിച്ചതായി യുഎഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. യുഎസ് അനുവദിച്ചിട്ടുള്ള ഗ്രീന്‍

Politics Top Stories

കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ മാണി വിഭാഗം ഭരണം പിടിച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎമ്മിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് പിടിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 22 അംഗ കൗണ്‍സിലില്‍ കേരള

World

സൗദി അറേബ്യയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പരിഷ്‌കാരങ്ങളും അധികാരമോഹവും

സൗദി അറേബ്യയില്‍ അധികാരത്തിനു വേണ്ടിയുള്ള കരുനീക്കം നടത്തുകയാണ് യുവരാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി രാജാവായ സല്‍മാന്റെ മകനാണ് 31-കാരനായ ബിന്‍ സല്‍മാന്‍. ഇദ്ദേഹം സമീപകാലത്ത് സൗദിയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സല്‍മാന്‍ രാജാവിന്റെ പിന്തുടര്‍ച്ചാവകാശിയായി കരുതപ്പെടുന്നത് 57-കാരനായ

Politics Top Stories

രാഷ്ട്രീയ നേട്ടത്തിനു ഒബാമ ദീര്‍ഘകാല ഗേള്‍ ഫ്രണ്ടിനെ ഉപേക്ഷിച്ചതായി വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: മിഷേലുമായി പരിചയപ്പെടുന്നതിനു മുന്‍പ് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, മറ്റൊരു യുവതിയുമായി ഇഷ്ടത്തിലായിരുന്നെന്നും ഇവര്‍ തമ്മില്‍ ഒരുമിച്ചു ചിക്കാഗോയില്‍ താമസിച്ചിരുന്നെന്നും വെളിപ്പെടുത്തല്‍. ഒബാമയുടെ പുതിയ ജീവചരിത്ര പുസ്തകമായ റൈസിംഗ് സ്റ്റാറിലാണ് (Rising Star) ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്. പുലിറ്റ്‌സര്‍

Top Stories

റെയ്ല്‍വേ 25 സ്‌റ്റേഷനുകളുടെ നവീകരണത്തിന് ലേലനടപടികള്‍ ഉടന്‍ ആരംഭിക്കും: സുരേഷ് പ്രഭു

ഈ വര്‍ഷം അവസോനത്തോടെ റെയ്ല്‍വേയെ കോര്‍പ്പറേറ്റ് സംരംഭത്തിന് സമാനമാക്കും, പക്ഷേ സാമൂഹ്യപ്രതിബദ്ധത മറക്കേണ്ടി വരും ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 25 റെയ്ല്‍വേ സ്‌റ്റേഷനുകളുടെ തുടര്‍വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വേനല്‍ക്കാലത്ത് തന്നെ ആരംഭിക്കുമെന്ന് റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍