Archive

Back to homepage
Top Stories

മേക്ക് ഇന്‍ ഇന്ത്യയോട് മുഖം തിരിച്ച് ഗുജറാത്ത്

ചാരങ്ക സോളാര്‍ പാര്‍ക്കില്‍ 80 മെഗാ വാട്ടിന്റെ പ്ലാന്റ് നിര്‍മിക്കുന്ന പദ്ധതിയില്‍ നിന്ന് ആഭ്യന്തര മൊഡ്യൂള്‍ നിര്‍മാതാക്കളെ ഒഴിവാക്കാന്‍ നീക്കം ഗാന്ധിനഗര്‍: സ്വപ്‌ന പദ്ധതി മേക്ക് ഇന്‍ ഇന്ത്യയുമായി കേന്ദ്ര സര്‍ക്കാര്‍ സജീവമായി മുന്നോട്ടുപോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃ സംസ്ഥാനം

Business & Economy

പരസ്യ രംഗത്തെ ഗൂഗിളിന്റെ ആധിപത്യം തടയാന്‍ മര്‍ഡോക്ക്

തെറ്റായ വാര്‍ത്തകള്‍ക്കൊപ്പമോ കുറ്റകരമായ വീഡിയോകള്‍ക്കൊപ്പമോ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തടയും കാലിഫോര്‍ണിയ: മാധ്യമ കുലപതി റുപര്‍ട്ട് മര്‍ഡോക്കും സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളും നേര്‍ക്കുനേര്‍. പരസ്യരംഗത്ത് ഗൂഗിളിന്റെ ആധിപത്യത്തിന് കൂച്ചുവിലങ്ങിടുന്ന സംരംഭവുമായി മര്‍ഡോക്കിന്റെ ന്യൂസ്‌കോര്‍പ്പ് രംഗത്തെത്തി. തെറ്റായ വാര്‍ത്തകള്‍ക്കൊപ്പമോ അല്ലെങ്കില്‍ കുറ്റകരമായ വീഡിയോകള്‍ക്കൊപ്പമോ

Business & Economy

വരുമാനം ഇരട്ടിപ്പിക്കാന്‍ ഏഷ്യന്‍ ഗ്രാനിറ്റോ

2020തോടെ കമ്പനിയുടെ വരുമാനം 2000 കോടി രൂപയിലെത്തിക്കാനാണ് ശ്രമം ന്യൂഡെല്‍ഹി: മൂന്ന് മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച ലക്ഷ്യമിട്ട് ടൈല്‍ നിര്‍മാതാക്കളായ ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ (എജിഐഎല്‍). 2020തോടെ കമ്പനിയുടെ വരുമാനം 2000 കോടി രൂപയിലെത്തിക്കാനാണ് ശ്രമം. മൂന്ന് വര്‍ഷത്തിനുള്ളില്‍

Business & Economy Tech

ഫിന്‍ടെക് മേഖലയില്‍ നിയന്ത്രണങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിനോടുള്ള താല്‍പര്യവും കൂടിയിട്ടുണ്ട് ന്യൂഡെല്‍ഹി: ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ഇടപാടുകളും വായ്പാ നടപടികളും ഏറിവരുന്നതിനാലാണിതെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിന്‍ടെക് രംഗത്ത് പണമിടപാടുകളും വായ്പാ പ്രക്രിയയുമാണ്

Top Stories

ഡിജിപിയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: സംസ്ഥാന ഡിജിപി ആരാണെന്നു വ്യക്തമാക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍  വീണ്ടും ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയുടെ തുടക്കം ബാനറുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ഈ വിഷയം ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആരെന്ന ചോദ്യമുയര്‍ത്തിയത്. ഡിജിപിയെ

World

കേറ്റിന്റെ അര്‍ദ്ധനഗ്ന ചിത്രം പ്രസിദ്ധീകരിക്കല്‍ ; മാഗസിനു മേല്‍ കനത്ത പിഴ ചുമത്തണമെന്ന് ആവശ്യം

ലണ്ടന്‍: സെലിബ്രിറ്റി മാഗസിനായ Closer നു മേല്‍ കനത്ത പിഴ ചുമത്തണമെന്നു ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ ചൊവ്വാഴ്ച കോടതിയോട് ആവശ്യപ്പെട്ടു. 2012ല്‍ ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യയായ കേറ്റ് മിഡില്‍റ്റണിന്റെ അര്‍ദ്ധ നഗ്ന ചിത്രം പ്രസിദ്ധീകരിച്ചതിനാണു പിഴ ചുമത്തണമെന്ന ആവശ്യം ഉയര്‍ത്തിയത്. കേറ്റിന്റെ

Politics Top Stories

സിപിഎം പിന്തുണ, യാതൊരു പങ്കുമില്ല: കെ എം മാണി

കോട്ടയം: സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത സംഭവത്തില്‍ തനിക്കോ തന്റെ മകന്‍ ജോസ് കെ മാണിക്കോ യാതൊരു പങ്കുമില്ലെന്നും പാര്‍ട്ടിയുടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്വയമെടുത്ത തീരുമാനമായിരുന്നു അതെന്നും കെ എം മാണി. അംഗങ്ങള്‍ എടുത്ത തീരുമാനത്തെ

Top Stories World

ആരാംകോ ഐപിഒ വഴി പ്രതിസന്ധികള്‍ പരിഹരിക്കുമെന്ന് സൗദി രാജകുമാരന്‍

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ ആരാംകോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ സ്വരൂപിക്കുന്നതില്‍ പകുതി തുക ആഭ്യന്തര നിക്ഷേപത്തിനുവേണ്ടി ചെലവഴിക്കുമെന്ന് സൗദി അറേബ്യ ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും അദ്ദേഹം

Top Stories Trending

സച്ചിന്‍ ബ്രാന്‍ഡില്‍ എസ്ആര്‍ടി ഫോണ്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള എസ്ആര്‍ടി ഫോണ്‍ പുറത്തിറക്കി. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാണ് ഫോണ്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും സഹഉടമയുമാണ് സച്ചിന്‍. സ്മാട്രോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് ഫോണിന്റെ നിര്‍മാതാക്കള്‍. സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍

Top Stories

സെന്‍കുമാറിന്റെ നിയമനം ; വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കമെന്ന വിധിയില്‍ വ്യക്തതയും ഭേദഗതിയും വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സെന്‍കുമാര്‍ പോലീസ് മേധാവി അല്ലായിരുന്നുവെന്ന വാദമാണ് ഹര്‍ജിയില്‍

Top Stories

ഇന്ത്യയില്‍ നിന്ന് 2014ല്‍ 21 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം പുറത്തേക്കൊഴുകി: ജിഎഫ്‌ഐ

101 ബില്യണ്‍ ഡോളറാണ് 2014ല്‍ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയത് ന്യൂഡെല്‍ഹി: 2014ല്‍ ഇന്ത്യയില്‍ നിന്ന് 21 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം അനധികൃതമായി വിദേശത്തേക്ക് കടത്തപ്പെട്ടതായി അന്താരാഷ്ട്ര സംഘടനയായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജിഎഫ്‌ഐ) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തൊട്ടു

Business & Economy Top Stories

ലാഭം വര്‍ധിച്ചെങ്കിലും ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞതായി ആപ്പിള്‍

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞ് 50.8 മില്യണ്‍ യൂണിറ്റിലെത്തി സാന്‍ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം വര്‍ധിച്ചെങ്കിലും ഐഫോണ്‍ വില്‍പ്പന കുറഞ്ഞതായി ആപ്പിള്‍. വരുമാന വളര്‍ച്ചയില്‍ അനുഭവപ്പെട്ട മെല്ലെപോക്ക് ഓഹരി വിലയില്‍ പ്രതിഫലിച്ചതായും കമ്പനി റിപ്പോര്‍ട്ടില്‍

Top Stories

രൂപ കരുത്താര്‍ജിക്കുന്നത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കില്ല: എഡിബി

നോട്ട് അസാധുവാക്കലിന്റെ പ്രത്യക്ഷ പ്രത്യാഖാതങ്ങള്‍ ഹ്രസ്വകാലത്തേക്ക് മാത്രം യോക്കോഹൊമ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ശക്തിയാര്‍ജിക്കുന്നത് മത്സരാധിഷ്ഠിത കയറ്റുമതിയില്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന് കരുതുന്നില്ലെന്ന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ ചീഫ് ഇക്ക്‌ണോമിസ്റ്റ് യാസുയുകി സവാഡ. രൂപയുടെ ശക്തിപ്പെടലിനെ ഒറ്റപ്പെടുത്തി വിലയിരുത്തനാകില്ലെന്നും കയറ്റുമതിയുടെ മറ്റൊരു

Top Stories

മൃതദേഹം വികൃതമാക്കിയ സംഭവം, പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയതില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ ഇന്നലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി എതിര്‍പ്പ് രേഖപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിലാണു ബാസിതിനെ വിളിച്ചുവരുത്തി എതിര്‍പ്പ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ജമ്മു കശ്മീരില്‍

Politics Top Stories

കുമാര്‍ വിശ്വാസിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചു ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഒഴിവായി

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചതായി സൂചന. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക അംഗമായ കുമാര്‍ വിശ്വാസ് പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്നലെ വിശ്വാസിന്റെ ആവശ്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചതിനെ

Business & Economy

മണിപ്പാലിന്റെ സ്റ്റുഡന്റ് ലിവിംഗ് സര്‍വീസസ് ബിസിനസ്സില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് 300 കോടി രൂപ നിക്ഷേപിക്കും

ഇന്ത്യയിലെ വാടക ലഭിക്കുന്ന റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അനുകൂല സാഹചര്യങ്ങള്‍ തിരിച്ചറിയുകയാണ് ഗോള്‍ഡ്മാന്‍ സാക്‌സ് മുംബൈ : മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിന്റെ (എംഇഎംജി) സ്റ്റുഡന്റ് ലിവിംഗ് സര്‍വീസസ് ബിസിനസ്സില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് 300 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ

Auto

സാംസംഗ് ഡ്രൈവറില്ലാ കാര്‍ ടെസ്റ്റ് നടത്തും

സാംസംഗ് ഇലക്ട്രോണിക്‌സിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി സോള്‍ : ഡ്രൈവറില്ലാ വാഹനത്തിന്റെ ടെസ്റ്റ് നടത്തുന്നതിന് സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സാംസംഗിന്റെ ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകളും സോഫ്റ്റ്‌വെയറും ഘടിപ്പിച്ച ഡ്രൈവറില്ലാ വാഹനമാണ് പരീക്ഷിക്കുന്നത്.

Auto

സുസുകി GSX-R1000 അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില 19 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി GSX-R1000, GSX-R1000R സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. GSX-R1000 ന് 19 ലക്ഷം രൂപയും GSX-R1000R ന് 22 ലക്ഷം രൂപയുമാണ് ഡെല്‍ഹി

Auto

മാരുതി സുസുകി വാഹന നിര്‍മ്മാതാക്കളുടെ ടോപ്‌ടെന്‍ ക്ലബ്ബില്‍

ഔഡി, ഹ്യുണ്ടായ്, സുബാരു, റെനോ എന്നിവയെ കടത്തിവെട്ടി ന്യൂ ഡെല്‍ഹി : വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വാഹന നിര്‍മ്മാതാക്കളുടെ ടോപ് ടെന്‍ ക്ലബ്ബില്‍ മാരുതി സുസുകി ഇടംപിടിച്ചു. ആഗോള കാര്‍ നിര്‍മ്മാതാക്കളായ ഔഡി, ഹ്യുണ്ടായ്, സുബാരു, റെനോ എന്നിവയെ കടത്തിവെട്ടിയാണ് മാരുതി

Auto

ഓട്ടോമാറ്റിക് CVT പെട്രോള്‍ എന്‍ജിനില്‍ റെനോ ഡസ്റ്റര്‍ : ബുക്കിംഗ് തുടങ്ങി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 10.32 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : സിവിടി (കണ്‍ടിനൂവസ്‌ലി വേരിയബ്ള്‍ ടൈമിംഗ്) ട്രാന്‍സ്മിഷനുമായി റെനോ ഡസ്റ്ററിന്റെ പെട്രോള്‍ വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.32 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. 1.5 ലിറ്റര്‍