ഒരു തലയ്ക്കു പകരം 50 തല കൊയ്യണമെന്നു വീരമൃത്യു വരിച്ച സൈനികന്റെ മകള്‍

ഒരു തലയ്ക്കു പകരം 50 തല കൊയ്യണമെന്നു വീരമൃത്യു വരിച്ച സൈനികന്റെ മകള്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം(ബിഎടി) ഒരു ഇന്ത്യന്‍ സൈനികന്റെ തലയെടുത്തെങ്കില്‍ പകരമായി ബിഎടിയിലെ 50 പേരുടെ തല ഇന്ത്യന്‍ സൈന്യം കൊയ്യണമെന്നു സരോജ് പറഞ്ഞു. തിങ്കളാഴ്ച പാകിസ്ഥാന്റെ സൈന്യം തല ഛേദിച്ച ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളും 45-കാരനുമായ പ്രേം സാഗറിന്റെ മകളാണു സരോജ്. ഉത്തരപ്രദേശിലെ ദിയോറിയ ജില്ലയിലാണു സൈനികനായ പ്രേം സാഗറിന്റെ കുടുംബം താമസിക്കുന്നത്.

Comments

comments

Categories: Top Stories