Archive

Back to homepage
World

ജിസിസിക്ക് പുറത്തു നിന്നുള്ള കാറുകളെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്

ശരാശരി പ്രീമിയം 3000 ദിര്‍ഹമാണെന്ന് ഡുബിസ്സിലിന്റേയും സൗഖമല്‍ ഡോട്ട്‌കോമിന്റേയും പഠന റിപ്പോര്‍ട്ട് ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളില്‍ 90 ശതമാനത്തേയും ഇന്‍ഷുറന്‍സ് കവറേജില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്ത കാറുകളില്‍ ഭൂരിഭാഗത്തേയും സമഗ്ര

World

ഡ്രോണുകളെ നിയന്ത്രിക്കുന്ന പുതിയ പദ്ധതിക്ക് അംഗീകാരം

യുഎഇയിലൂടെ പറക്കുന്ന യന്ത്രവിമാനങ്ങളെ കണ്ടുപിടിക്കുന്നതിനായി നിരീക്ഷണ സംവിധാനം കൊണ്ടുവരും ദുബായ്: വ്യാവസായികാവശ്യങ്ങള്‍ക്കും വിനോദത്തിനായും ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുമേല്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജിയുടെ (ഇഎസ്എംഎ) അംഗീകാരം. യുഎഇയിലൂടെ പറക്കുന്ന യന്ത്രവിമാനങ്ങളെ കണ്ടുപിടിക്കുന്നതിനായി നിരീക്ഷണ സംവിധാനം

Business & Economy

ഇന്നൊവേഷന്‍ ഫോറവുമായി എന്‍ഐടി ശ്രീനഗര്‍

ശ്രീനഗര്‍: കശ്മീരിലെ ഇന്നൊവേഷന്‍ സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ശ്രീനഗര്‍ കശ്മീരില്‍ ഇന്നൊവേഷന്‍ ഫോറം ഓഫ് കശ്മീര്‍(ഐഎഫ്‌കെ) രൂപീകരിച്ചു. എന്‍െഎടിയുടെ ഇന്നൊവേഷന്‍, ഇന്‍ക്യുബേഷന്‍ ആന്‍ഡ് എന്റര്‍പ്രണറര്‍ ഡെവലപ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഫോറം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Politics Top Stories

ചന്ദ്രബാബു നായിഡുവിന് യുഎസ് ബിസിനസ് കൗണ്‍സില്‍ പുരസ്‌കാരം

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു യുഎസ് ബിസിനസ് കൗണ്‍സിലിന്റെ ‘ട്രാന്‍സ്‌ഫോര്‍മേറ്റീവ് ചീഫ് മിനിസ്റ്റര്‍’ അവാര്‍ഡിന് അര്‍ഹനായി. സംസ്ഥാന തലത്തില്‍ യുഎസ് ഇന്ത്യ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. പൊതുസേവന രംഗത്ത് നല്‍കിയ മികച്ച സേവനത്തിനും ഇന്ത്യ-യുഎസ് സഹകരണം മെച്ചപ്പെടുത്തുന്നതിനും

Trending

വന്‍ വിലക്കിഴിവില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് വസ്ത്രവില്‍പ്പന

കൊച്ചി: തൊണ്ണൂറു ശതമാനം വരെ വിലക്കുറവില്‍ കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വില്‍പ്പന. മെയ് അഞ്ചുവരെ എംജി റോഡ് സൗത്തിലെ ഹോട്ടല്‍ അവന്യൂ റീജന്റിലാണ് ലിമിറ്റഡ് സ്‌റ്റോക്കുകളുടെ പ്രദര്‍ശന വിപണന മേള. അമേരിക്കയിലെ വ്യാപാര നയംമാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര

Business & Economy

ടൂറിസം വകുപ്പും സില്‍ക്ക് എയറും ധാരണാപത്രം ഒപ്പിട്ടു

ബൃഹത്തായ സേവനശൃംഖല സ്വന്തമായുള്ള സില്‍ക്ക് എയറുമായുള്ള കരാര്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കും തിരുവനന്തപുരം സംസ്ഥാനത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് കേരളസര്‍ക്കാന്‍ ടൂറിസം വകുപ്പും സില്‍ക്ക് എയറും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു. തെരഞ്ഞെടുത്ത നഗരങ്ങളില്‍

Top Stories

പൈപ്പ്‌ലൈന്‍ കരാര്‍ ഗെയിലിന്

തിരുവനന്തപുരം: സംസ്ഥാനത്തെ 131 കിലോമീറ്റല്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ പൊതുമേഖലാ സ്ഥാപനമായ ഗെയിലിന് ലഭിച്ചു. മലപ്പുറത്തെ അരീക്കോട്, കണ്ണൂരിലെ കുറുമാതൂര്‍ വരെയുള്ള 131 കിലോമീറ്റര്‍ പദ്ധതിക്ക് 200 കോടി രൂപയോളം ചെലവാകുമെന്ന് ഗെയില്‍ പറഞ്ഞു. അവശേഷിക്കുന്ന മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്

Business & Economy Movies

ബാഹുബലി പായ്ക്കില്‍ പുതിയ നെസ്‌ലെ മഞ്ച്

കൊച്ചി : ബാഹുബലി രണ്ടാം പതിപ്പുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി നെസ്‌ലേ മഞ്ച്, ബാഹുബലി പായ്ക്ക് അവതരിപ്പിച്ചു. ബാഹുബലി രണ്ടിന്റെ മാസ്മരികത ആസ്വദിക്കാന്‍, പായ്ക്കില്‍ സൗജന്യ ഫോണ്‍ സ്റ്റിക്കറുകളും ഉണ്ട്. ബാഹുബലി നായകന്‍ പ്രഭാസിന്റെ ക്രഞ്ച് മച്ച മഞ്ച് മച്ച ബ്രാന്‍ഡ് ടാഗ്‌ലൈന്‍

Top Stories

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയ്ക്ക് 97-ാം സ്ഥാനം – 184 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവിന്റെ പിടിയില്‍

തിരുവനന്തപുരം: ഇന്ത്യന്‍ സാമ്പത്തികരംഗം വന്‍ കുതിപ്പിലാണെങ്കിലും ഇന്ത്യയിലെ 184 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചുവയസിനു താഴെയുള്ള 48 ശതമാനം കുട്ടികള്‍ വളര്‍ച്ചാമുരടിപ്പിലാണ്. 60 ശതമാനം കുട്ടികള്‍ വിളര്‍ച്ചാബാധിതരും. ഇന്ത്യയിലെ ജനസംഖ്യയില്‍ 70

FK Special Trending

രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്ക് തുറന്നു കൊടുത്തു ; ഇ ത്രീ തീംപാര്‍ക്ക് ഫാമിലിഹിറ്റാകും

വയനാടിന്റെ പ്രകൃതിയും തനതു സംസ്‌കാരവും സഞ്ചാരികള്‍ക്കു പരിചയപ്പെടാന്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സഹായകമാകും കല്‍പ്പറ്റ: രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്കായ ഇ ത്രീ പാര്‍ക്കിന്റെ ഉദ്ഘാടനം സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഇ ത്രീ പാര്‍ക്ക്

FK Special

മരണം കാത്തുകിടക്കുന്ന കലകളുടെ സംരക്ഷണം ഏറ്റെടുത്ത് മൗക്ക

പിന്‍ഗാമികളില്ലാതെ അന്യം നിന്നുപോയേക്കാവുന്ന ഇന്ത്യന്‍ കലകള്‍ക്ക് അതിജീവനത്തിനുള്ള തുക മൗക്ക ആര്‍ട്ട് ഫൗണ്ടേഷന്‍ നല്‍കിവരുന്നു. രാജസ്ഥാനില്‍ മരണാസന്നമായ കലകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി രൂപപ്പെട്ട സംഘടനയാണ് മൗക്ക ആര്‍ട്ട് ഫൗണ്ടേഷന്‍. ഭാവി കാണാന്‍ കഴിയാതെ ഉഴലുന്ന ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് വേണ്ടി പരിശ്രമിക്കുകയാണ് ഈ ഫൗണ്ടേഷന്‍

Education FK Special

പ്രൊഫഷണല്‍ സാങ്കേതികരംഗത്ത് ‘ക്രൈസ്റ്റി’ന്റെ കരസ്പര്‍ശം

കേരളത്തിന്റെ വിദ്യാഭ്യാസമേഖലക്ക് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള സിഎംഐ സഭയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ക്രൈസ്റ്റ് കോളെജ് ഓഫ് എന്‍ജിനീയറിംഗ് സമൂഹത്തിന് ഉത്തമപൗരന്‍മാരെ സംഭാവന ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയ കോളെജുകളുടെ രംഗപ്രവേശനത്തോടെ ഏറ്റവും ശക്തിയാര്‍ജ്ജിച്ചത് കേരളമാണ്. മാനവവിഭവശേഷിയുടെ കാര്യത്തില്‍

FK Special

യയാതിയുടെ കാലം തിരികെ വരുമ്പോള്‍

റേ കാര്‍സ് വീല്‍, ഔബ്രെ ഡി ഗ്രേ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജരാനരാവിരോധത്തിനായി ഒരു പ്രസ്ഥാനം തന്നെ രൂപം കൊണ്ടിട്ടുണ്ട് പി ഡി ശങ്കരനാരായണന്‍ ചന്ദ്രവംശത്തിലെ നഹുഷ മഹാരാജാവിന് അശോക സുന്ദരിയില്‍ ജനിച്ച പുത്രനാണ് യയാതി. യദുവിന്റേയും പുരുവിന്റേയും പിതാവ്. വേദപണ്ഡിതനായിരുന്ന യയാതിക്ക്

FK Special World

ഇന്ത്യ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നത് അയല്‍ രാജ്യമായ ഭൂട്ടാന്

ഇന്ത്യന്‍ വിദേശ സഹായത്തിന്റെ ഏറിയ പങ്കും ഒരു ദശാബദ്ത്തിലേറെയായി അയല്‍രാജ്യങ്ങളിലേക്കാണ് ഒഴുകുന്നത്. കഴിഞ്ഞ 17 വര്‍ഷമായി ഇന്ത്യന്‍ വിദേശ ധനസഹായത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ഭൂട്ടാന്‍. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് അഫ്ഗാനിസ്ഥാനാണ്. നേപ്പാളും

Life

ദു:ഖങ്ങള്‍ കുടക്കീഴില്‍ മറച്ച് അഷ്‌റഫ്ക്ക

  ചെറിയ വേദനകളെ പെരുപ്പിച്ച് കാണുന്ന പലര്‍ക്കും വേദനകള്‍ അതിജീവിക്കാനുള്ള ഒരു നല്ല മാതൃകയാവുകയാണ് മൊകവൂര്‍ സ്വദേശി അഷ്‌റഫ്. പതിനാറു വര്‍ഷങ്ങളായി അരയ്ക്കു കീഴ്‌പ്പോട്ട് തളര്‍ന്നു കിടക്കുന്ന അഷ്‌റഫിന് ഇന്ന് പ്രധാന വരുമാനമാര്‍ഗം സ്വന്തമായി നിര്‍മിക്കുന്ന കുടകളാണ്. 2001 ലാണ് അഷ്‌റഫ്