Archive

Back to homepage
Top Stories

അതിയന്ത്രവല്‍ക്കരണം ഇന്ത്യയിലെ മധ്യനിര ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു

ഓട്ടോമേഷന്‍ കാരണം ഇന്ത്യയിലെ മധ്യനിര ഐടി കമ്പനികളുടെ റിക്രൂട്ട്‌മെന്റില്‍ വന്‍ കുറവ് വരുന്നതായി റിപ്പോര്‍ട്ട് ബെംഗളുരു: യന്ത്രവല്‍ക്കരണം ശക്തിപ്പെടുന്നതും ബിസിനസ് സാഹചര്യങ്ങള്‍ മോശമാകുന്നതും മധ്യനിര ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. മധ്യതലങ്ങളിലുള്ള അഞ്ച് ഇന്ത്യന്‍ ഐടി സേവന കമ്പനികളുടെ തൊഴില്‍ ശക്തി ചുരുങ്ങുന്നതായാണ്

Auto

വാഹന നിര്‍മിതിയില്‍ ഫോര്‍ഡിന് ഇനി മുളയും

വാഹനങ്ങളുടെ ഉള്‍വശത്ത് മുള ഉപയോഗിക്കുന്നതിന്റെയും പ്ലാസ്റ്റിക്കുമായി സംയോജിപ്പിച്ച് കരുത്തുറ്റ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഫോര്‍ഡ്  കൊച്ചി: ഏഷ്യ-പസിഫിക് മേഖലയില്‍ സുലഭമായി കണ്ടുവരുന്ന മുള (ബാംബൂ)യുടെ അനന്ത സാധ്യതകള്‍ തേടി ഫോര്‍ഡ് മോട്ടോര്‍ കമ്പനി. വാഹന നിര്‍മിതിക്ക് ഫോര്‍ഡ് മുളയും ഉപയോഗിച്ച്

Top Stories

‘ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ദലൈലാമയെ ഫണ്ട് ചെയ്യുന്നു’

രഹസ്യവിവരങ്ങള്‍ വിദേശ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതുള്‍പ്പെടെ അതിഗുരുതരമായ ആരോപണങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ബെയ്ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായി ആരോപണം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാവ്

World

ദാരിദ്രം അകറ്റാന്‍ ചൈനയുടെ പുതിയ സമീപനം

2020-ാടെ രാജ്യത്ത് ദാരിദ്രമകറ്റാനുള്ള ശ്രമത്തിലാണു ചൈന. 2021-ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 100-ാം വാര്‍ഷികം ആചരിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ ദാരിദ്ര രഹിതമാക്കുക എന്നതിനു ഭരണകൂടം പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. കാരണം പൗരന്മാരുടെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വരുമാനത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തിനു പരിഹാരം

Top Stories

ഉല്‍പ്പാദനരംഗത്ത് ഉണര്‍വ്

മാനുഫാക്ച്ചറിംഗ് പിഎംഐ 52.5 മുംബൈ: ഇന്ത്യയുടെ ഉല്‍പ്പാദനരംഗത്ത് ഉണര്‍വ് തുടരുന്നു. തുടര്‍ച്ചയായ നാലാം മാസവും ഉല്‍പ്പാദനമേഖലയില്‍ മികച്ച പ്രകടനം തുടരുകയാണെന്ന് കണക്കുകള്‍. നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) മാര്‍ച്ചില്‍ 52.5 ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഖലയിലെ ബിസിനസ്

Top Stories

‘2018ല്‍ ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനമാകും’

യുഎന്‍ ഇക്കണോമിക് & സോഷ്യല്‍ കൗണ്‍സില്‍ ഫോര്‍ ഏഷ്യ & പസഫിക് നടത്തിയ സര്‍വേ പ്രകാരം ഇന്ത്യ മികച്ച വളര്‍ച്ചയിലേക്ക് യുണൈറ്റഡ് നേഷന്‍സ്: 2018ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സില്‍ ഫോര്‍

Top Stories

ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം; ഐഎസ്ആര്‍ മറികടക്കുന്നത് വലിയ വെല്ലുവിളി

പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയിലാണ് ഐഎസ്ആര്‍ഒ ന്യൂഡെല്‍ഹി: മൂന്നാംതലമുറ ജിയോസ്‌റ്റേഷനറി ലോഞ്ച് വെഹിക്കിള്‍ അഥവാ ജിഎസ്എസ്എല്‍വി രൂപകല്‍പ്പന ചെയ്യുമ്പോഴുണ്ടായിരുന്ന പ്രധാന തടസ്സങ്ങള്‍ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സൗകര്യങ്ങളും ഇന്ത്യന്‍ വ്യവസായത്തിന്റെ പ്രാപ്തികളുമായിരുന്നു. വലിയൊരു റോക്കറ്റ് രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കുമെങ്കിലും അത് വിക്ഷേപിക്കാന്‍ ആവശ്യമായ

Trending

പുത്തന്‍ ഉണര്‍വില്‍ ഗാര്‍മെന്റ് മേഖല

‘ഫാഷന്‍ ഫോര്‍വേഡ് 2017’ ഗാര്‍മെന്റ് ഫെയറിന് തുടക്കമായി. ഇന്ന് സമാപിക്കും കൊച്ചി: കേരള ഗാര്‍മെന്റ്‌സ് ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷന്‍ (കെജിഡിഎ) സംഘടിപ്പിക്കുന്ന വാര്‍ഷിക ഗാര്‍മെന്റ് ഫെയര്‍ ‘ഫാഷന്‍ ഫോര്‍വേഡ് 2017 ‘ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മെയ് 3

World

ദുബായ് മെട്രോ ; റൂട്ട് 2020 പദ്ധതിയുടെ ഭാഗമായി ഗതാഗതം പുനഃര്‍വിന്യസിക്കും

പുനഃര്‍വിന്യസിക്കുന്നതിനായി നിര്‍മാണം നടക്കുന്ന എല്ലാ റൂട്ടുകളേയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക പദ്ധതി ആര്‍ടിഎ തയാറാക്കും ദുബായ്: ദുബായ് മെട്രോയെ നവീകരിക്കുന്നതിനുവേണ്ടി തയാറാക്കിയ റൂട്ട് 2020 പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗതം പുനഃര്‍വിന്യസിക്കുമെന്ന ദുബായുടെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.

Business & Economy World

അമേരിക്കയിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയുടെ പൂര്‍ണ നിയന്ത്രണം ഇനി സൗദിക്ക്

പോര്‍ട്ട് അര്‍തറിനെ കൂടാതെ 24 ഡിസ്ട്രിബ്യൂഷന്‍ ടെര്‍മിനലുകളുടെ പൂര്‍ണ ഉടമസ്ഥാവകാശവും ആരാംകോ ഏറ്റെടുത്തു ഓസ്റ്റിന്‍: അമേരിക്കയിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയായ പോര്‍ട് അര്‍തറിന്റെ പൂര്‍ണ നിയന്ത്രണം സൗദി അറേബ്യയുടെ ഓയില്‍ ഭീമനായ സൗദി ആരാംകോ ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച

World

ജിസിസിക്ക് പുറത്തു നിന്നുള്ള കാറുകളെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്

ശരാശരി പ്രീമിയം 3000 ദിര്‍ഹമാണെന്ന് ഡുബിസ്സിലിന്റേയും സൗഖമല്‍ ഡോട്ട്‌കോമിന്റേയും പഠന റിപ്പോര്‍ട്ട് ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളില്‍ 90 ശതമാനത്തേയും ഇന്‍ഷുറന്‍സ് കവറേജില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്ത കാറുകളില്‍ ഭൂരിഭാഗത്തേയും സമഗ്ര

World

ഡ്രോണുകളെ നിയന്ത്രിക്കുന്ന പുതിയ പദ്ധതിക്ക് അംഗീകാരം

യുഎഇയിലൂടെ പറക്കുന്ന യന്ത്രവിമാനങ്ങളെ കണ്ടുപിടിക്കുന്നതിനായി നിരീക്ഷണ സംവിധാനം കൊണ്ടുവരും ദുബായ്: വ്യാവസായികാവശ്യങ്ങള്‍ക്കും വിനോദത്തിനായും ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുമേല്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജിയുടെ (ഇഎസ്എംഎ) അംഗീകാരം. യുഎഇയിലൂടെ പറക്കുന്ന യന്ത്രവിമാനങ്ങളെ കണ്ടുപിടിക്കുന്നതിനായി നിരീക്ഷണ സംവിധാനം

Business & Economy

ഇന്നൊവേഷന്‍ ഫോറവുമായി എന്‍ഐടി ശ്രീനഗര്‍

ശ്രീനഗര്‍: കശ്മീരിലെ ഇന്നൊവേഷന്‍ സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ശ്രീനഗര്‍ കശ്മീരില്‍ ഇന്നൊവേഷന്‍ ഫോറം ഓഫ് കശ്മീര്‍(ഐഎഫ്‌കെ) രൂപീകരിച്ചു. എന്‍െഎടിയുടെ ഇന്നൊവേഷന്‍, ഇന്‍ക്യുബേഷന്‍ ആന്‍ഡ് എന്റര്‍പ്രണറര്‍ ഡെവലപ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഫോറം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Politics Top Stories

ചന്ദ്രബാബു നായിഡുവിന് യുഎസ് ബിസിനസ് കൗണ്‍സില്‍ പുരസ്‌കാരം

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു യുഎസ് ബിസിനസ് കൗണ്‍സിലിന്റെ ‘ട്രാന്‍സ്‌ഫോര്‍മേറ്റീവ് ചീഫ് മിനിസ്റ്റര്‍’ അവാര്‍ഡിന് അര്‍ഹനായി. സംസ്ഥാന തലത്തില്‍ യുഎസ് ഇന്ത്യ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. പൊതുസേവന രംഗത്ത് നല്‍കിയ മികച്ച സേവനത്തിനും ഇന്ത്യ-യുഎസ് സഹകരണം മെച്ചപ്പെടുത്തുന്നതിനും

Trending

വന്‍ വിലക്കിഴിവില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് വസ്ത്രവില്‍പ്പന

കൊച്ചി: തൊണ്ണൂറു ശതമാനം വരെ വിലക്കുറവില്‍ കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വില്‍പ്പന. മെയ് അഞ്ചുവരെ എംജി റോഡ് സൗത്തിലെ ഹോട്ടല്‍ അവന്യൂ റീജന്റിലാണ് ലിമിറ്റഡ് സ്‌റ്റോക്കുകളുടെ പ്രദര്‍ശന വിപണന മേള. അമേരിക്കയിലെ വ്യാപാര നയംമാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര

Business & Economy

ടൂറിസം വകുപ്പും സില്‍ക്ക് എയറും ധാരണാപത്രം ഒപ്പിട്ടു

ബൃഹത്തായ സേവനശൃംഖല സ്വന്തമായുള്ള സില്‍ക്ക് എയറുമായുള്ള കരാര്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കും തിരുവനന്തപുരം സംസ്ഥാനത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് കേരളസര്‍ക്കാന്‍ ടൂറിസം വകുപ്പും സില്‍ക്ക് എയറും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു. തെരഞ്ഞെടുത്ത നഗരങ്ങളില്‍

Top Stories

പൈപ്പ്‌ലൈന്‍ കരാര്‍ ഗെയിലിന്

തിരുവനന്തപുരം: സംസ്ഥാനത്തെ 131 കിലോമീറ്റല്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ പൊതുമേഖലാ സ്ഥാപനമായ ഗെയിലിന് ലഭിച്ചു. മലപ്പുറത്തെ അരീക്കോട്, കണ്ണൂരിലെ കുറുമാതൂര്‍ വരെയുള്ള 131 കിലോമീറ്റര്‍ പദ്ധതിക്ക് 200 കോടി രൂപയോളം ചെലവാകുമെന്ന് ഗെയില്‍ പറഞ്ഞു. അവശേഷിക്കുന്ന മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്

Business & Economy Movies

ബാഹുബലി പായ്ക്കില്‍ പുതിയ നെസ്‌ലെ മഞ്ച്

കൊച്ചി : ബാഹുബലി രണ്ടാം പതിപ്പുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി നെസ്‌ലേ മഞ്ച്, ബാഹുബലി പായ്ക്ക് അവതരിപ്പിച്ചു. ബാഹുബലി രണ്ടിന്റെ മാസ്മരികത ആസ്വദിക്കാന്‍, പായ്ക്കില്‍ സൗജന്യ ഫോണ്‍ സ്റ്റിക്കറുകളും ഉണ്ട്. ബാഹുബലി നായകന്‍ പ്രഭാസിന്റെ ക്രഞ്ച് മച്ച മഞ്ച് മച്ച ബ്രാന്‍ഡ് ടാഗ്‌ലൈന്‍

Top Stories

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയ്ക്ക് 97-ാം സ്ഥാനം – 184 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവിന്റെ പിടിയില്‍

തിരുവനന്തപുരം: ഇന്ത്യന്‍ സാമ്പത്തികരംഗം വന്‍ കുതിപ്പിലാണെങ്കിലും ഇന്ത്യയിലെ 184 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചുവയസിനു താഴെയുള്ള 48 ശതമാനം കുട്ടികള്‍ വളര്‍ച്ചാമുരടിപ്പിലാണ്. 60 ശതമാനം കുട്ടികള്‍ വിളര്‍ച്ചാബാധിതരും. ഇന്ത്യയിലെ ജനസംഖ്യയില്‍ 70

FK Special Trending

രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്ക് തുറന്നു കൊടുത്തു ; ഇ ത്രീ തീംപാര്‍ക്ക് ഫാമിലിഹിറ്റാകും

വയനാടിന്റെ പ്രകൃതിയും തനതു സംസ്‌കാരവും സഞ്ചാരികള്‍ക്കു പരിചയപ്പെടാന്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സഹായകമാകും കല്‍പ്പറ്റ: രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്കായ ഇ ത്രീ പാര്‍ക്കിന്റെ ഉദ്ഘാടനം സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഇ ത്രീ പാര്‍ക്ക്