Archive

Back to homepage
Business & Economy

ഇന്ത്യയില്‍ വിപുലീകരണം ലക്ഷ്യമിട്ട് ഐമാക്‌സ്

ചൈന, യൂറോപ്പ്, റഷ്യ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കമ്പനിയുടെ വളര്‍ച്ച വളരെയധികം താഴ്ന്ന നിലയിലാണ് മുംബൈ: കനേഡിയന്‍ എന്റര്‍ടെയ്ന്‍മെന്റ് ടെക്‌നോളജി കമ്പനിയായ ഐമാക്‌സ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ചൈന, യൂറോപ്പ്, റഷ്യ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കമ്പനിയുടെ വളര്‍ച്ച വളരെയധികം

Business & Economy

4ജി ഫീച്ചര്‍ ഫോണുകള്‍: ചൈനയെ ആശ്രയിക്കാന്‍ ജിയോ

ടെക്‌ചെയിന്‍, ഫോര്‍ച്ചൂണ്‍ഷിപ്, യൂണിസ്‌കോപ്പ് എന്നിവയുമായി ചര്‍ച്ച നടത്തുന്നു മുംബൈ: 4ജി ഫീച്ചര്‍ ഫോണുകളുടെ നിര്‍മാണത്തിന് ചൈനീസ് കമ്പനികളെ ആശ്രയിക്കാന്‍ റിലയന്‍സ് ജിയോ നീക്കങ്ങളാരംഭിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഫോണുകള്‍ നിര്‍മിക്കുന്ന ചൈനീസ് കമ്പനികളായ ടെക്‌ചെയിന്‍, ഫോര്‍ച്ചൂണ്‍ഷിപ്, യൂണിസ്‌കോപ്പ് എന്നിവയുമായി ഇതുസംബന്ധിച്ച് ജിയോ ചര്‍ച്ച

Business & Economy

റെറ പ്രാബല്യത്തില്‍ ഓഹരി വിപണിയില്‍ റിയല്‍റ്റി ഓഹരികള്‍ കുതിച്ചുയര്‍ന്നു

റസിഡന്‍ഷ്യല്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് ഡെവലപ്പര്‍മാര്‍ പ്രതീക്ഷിക്കുന്നത് ന്യൂ ഡെല്‍ഹി : മെയ് ഒന്നിന് റിയല്‍ എസ്‌റ്റേറ്റ് നിയമം പ്രാബല്യത്തിലായതോടെ കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ റിയല്‍റ്റി ഓഹരികള്‍ കുതിച്ചുയര്‍ന്നു. ചൊവ്വാഴ്ച്ച രാവിലെ 10.25 ഓടെ നിഫ്റ്റി റിയല്‍റ്റി സൂചിക 2.41

World

ഇമാന്‍ അഹ്മദ് അബുദാബിയിലേക്ക് തിരിച്ചു

മുംബൈ: അമിത വണ്ണത്തിനുള്ള ചികിത്സയ്ക്കു (bariatric surgery) ഫെബ്രുവരി 11-നു മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹ്മദ് അബുദാബിയിലേക്ക് ഇന്നലെ രാത്രി തിരിച്ചു. അബുദാബിയിലെ വിപിഎസ് ഹെല്‍ത്ത് കെയറിലായിരിക്കും ഇനി ചികിത്സ. ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീ എന്ന വിശേഷണം ചികിത്സയ്ക്കു

Politics

ശിവസേനയെയും അകാലി ദളിനെയും അടുപ്പിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍നിന്നും സഖ്യകക്ഷികളായ ശിവസേനയെയും ശിരോമണി അകാലി ദളിനെയും അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ശ്രമം നടത്തുന്നതായി സൂചന. ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ഇതിന് അവസരമൊരുക്കുന്നത്. ‘തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ ശിവസേനയുടെയും അകാലിദളിന്റെയും പിന്തുണ നിര്‍ണായകമായിരിക്കുമെന്നു’

Top Stories

ജേക്കബ് തോമസ് അവധി നീട്ടി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി കിട്ടാന്‍ വീണ്ടും അപേക്ഷ നല്‍കി. ഒരു മാസത്തേയ്ക്കാണു ജേക്കബ് തോമസ് അവധിക്ക് അപേക്ഷിച്ചത്. വിജിലന്‍സിനെതിരായി ഹൈക്കോടതി പരാമര്‍ശം തുടര്‍ച്ചയായി വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ജേക്കബ് തോമസ് കഴിഞ്ഞ മാസം അവധിയില്‍

Auto

ഇന്ത്യ ഡയ്മ്‌ലര്‍, വോള്‍വോ കമ്പനികളുടെ കയറ്റുമതി ഹബ്ബ്

ഇന്ത്യയില്‍നിന്ന് പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലേക്കാണ് ഡയ്മ്‌ലര്‍ കയറ്റുമതി ചെയ്യുന്നത് മുംബൈ : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഡയ്മ്‌ലര്‍, സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ എന്നീ കമ്പനികള്‍ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ വിജയചരിത്രം കുറിക്കും. ഇരു കമ്പനികളും

Auto

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായി വാങ്ങി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കും ന്യൂ ഡെല്‍ഹി : രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായി വാങ്ങുകയും തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി

Auto

ഹ്യുണ്ടായ് കാറുകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

www.hyundai.co.in എന്ന വെബ്‌സൈറ്റിലൂടെ കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ന്യൂ ഡെല്‍ഹി :ഹ്യുണ്ടായ് കാറുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. www.hyundai.co.in എന്ന വെബ്‌സൈറ്റിലൂടെ കാറുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍

Business & Economy

ഭവന പദ്ധതികളിലെ പിഇ ഫണ്ടിംഗില്‍ തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിവ്

2017 ആദ്യ പാദത്തില്‍ വന്നുചേര്‍ന്നത് 3,326 കോടി രൂപയുടെ നിക്ഷേപം ബെംഗളൂരു : തുടര്‍ച്ചയായ രണ്ടാം പാദത്തിലും രാജ്യത്തെ റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ സ്വകാര്യ ഓഹരി നിക്ഷേപത്തില്‍ ഇടിവ്. ഈ സെഗ്‌മെന്റിലെ നിക്ഷേപക താല്‍പ്പര്യം കുറയുന്നതാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രധാന

Auto

സ്‌കോഡ കോഡിയാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് അഞ്ച് മാസം മുന്നേ ബുക്കിംഗ് സൗകര്യം ന്യൂ ഡെല്‍ഹി : പ്രീമിയം എസ്‌യുവിയായ കോഡിയാക്കിന്റെ ബുക്കിംഗ് സ്‌കോഡ ഓട്ടോ ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോഡിയാക്ക് സെപ്റ്റംബര്‍ അവസാനമോ ഒക്‌റ്റോബര്‍ ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍

Movies

ന്യൂയോര്‍ക്കില്‍ഫാഷന്‍ ഇവന്റില്‍ നീളമേറിയ ഗൗണ്‍ അണിഞ്ഞ് പ്രിയങ്ക ചോപ്ര; ട്വിറ്ററില്‍ ട്രോളുകളുടെ പൂരം

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവുമധികം പേര്‍ വീക്ഷിക്കുന്ന ഫാഷന്‍ ഇവന്റ് Met Gala-2017ല്‍ റാല്‍ഫ് ലോറന്‍ ട്രഞ്ച് കോട്ട് ഗൗണ്‍ അണിഞ്ഞെത്തി പ്രിയങ്ക ചോപ്ര ശ്രദ്ധാകേന്ദ്രമായി. ചുവപ്പ് പരവതാനിയില്‍ പ്രിയങ്ക പോസ് ചെയ്തത് അമേരിക്കന്‍ സംഗീതജ്ഞന്‍ നിക്ക് ജോനാസിനൊപ്പമാണ്.  ഹ്യൂഗ്

Top Stories

എഫ്ബിഐ ജീവനക്കാരി ഐഎസ് തീവ്രവാദിയെ വിവാഹം ചെയ്തു

വാഷിംഗ്ടണ്‍: യുഎസ് കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ ജീവനക്കാരി ഐഎസ് തീവ്രവാദിയെ വിവാഹം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡാനിയേല ഗ്രീന്‍ എന്ന എഫ്ബിഐ ജീവനക്കാരിയാണു ഐഎസിന്റെ പ്രധാന പോരാളിയെ വിവാഹം കഴിച്ചത്. ഡെന്നിസ് കസ്‌പെര്‍ട്ട് എന്നു ജര്‍മനിയിലും അബു തല്‍ഹ അല്‍-അല്‍മാനി

Top Stories

കശ്മീര്‍ പ്രശ്‌നം ; മധ്യസ്ഥത വഹിക്കാമെന്ന് ചൈന

വീണ്ടും പ്രകോപനം ബെയ്ജിംഗ്: കശ്മീരിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവുവരുത്താന്‍ ചൈനയ്ക്ക് സാധിക്കുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള ഗ്ലോബല്‍ ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം. ചൈനയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. മറ്റ്

Top Stories

ഒരു രാഷ്ട്രം ഒരു വിപണി; വരുന്നു കാര്‍ഷിക മേഖലയിലും സമഗ്രമാറ്റം

കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് വഴിവെക്കും ന്യൂഡെല്‍ഹി: കാര്‍ഷിക ഉല്‍പ്പന്ന വിപണനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി ഒരു പൊതുകാര്‍ഷിക വിപണി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്ക കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക വിപണിയില്‍ അടിസ്ഥാന പുനസജ്ജീകരണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മാതൃകാ നിയമം ഏപ്രില്‍ 24നാണ് സര്‍ക്കാര്‍

Top Stories

10,000 അമേരിക്കക്കാര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലി നല്‍കും: ഇന്‍ഫോസിസ്

ട്രംപിന്റെ വിരട്ടല്‍ ഫലം കണ്ടു; കൂടുതല്‍ അമേരിക്കന്‍ പൗരന്‍മാരെ ജോലിക്കെടുക്കാന്‍ ഇന്‍ഫോസിസ് ബെംഗളുരു: ട്രംപ് ഭരണകൂടം ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാര്‍ക്ക് ജോലി നല്‍കാന്‍ ഇന്ത്യന്‍ ഐടി ഭീമന്‍ ഇന്‍ഫോസിസ് തീരുമാനിച്ചു. ലോകമെമ്പാടുമായി 200,000

Politics Top Stories

ശബരീനാഥ് വിവാഹിതനാവുന്നു

തിരുവനന്തപുരം: അരുവിക്കര എംഎല്‍എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥ് വിവാഹിതനാവുന്നു. തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യയാണു വധു. വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസമായിരിക്കും വിവാഹമെന്നു സൂചനയുണ്ട്. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി സൗഹൃദത്തിലായിരുന്നു. വിവാഹ വാര്‍ത്ത ഇന്നലെ

Top Stories

ഒരു തലയ്ക്കു പകരം 50 തല കൊയ്യണമെന്നു വീരമൃത്യു വരിച്ച സൈനികന്റെ മകള്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം(ബിഎടി) ഒരു ഇന്ത്യന്‍ സൈനികന്റെ തലയെടുത്തെങ്കില്‍ പകരമായി ബിഎടിയിലെ 50 പേരുടെ തല ഇന്ത്യന്‍ സൈന്യം കൊയ്യണമെന്നു സരോജ് പറഞ്ഞു. തിങ്കളാഴ്ച പാകിസ്ഥാന്റെ സൈന്യം തല ഛേദിച്ച ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളും 45-കാരനുമായ പ്രേം സാഗറിന്റെ

Top Stories

നിയന്ത്രണരേഖ ഭേദിച്ച് ഇന്ത്യന്‍ സൈനികരുടെ തല ഛേദിച്ച് പാക് ഭീകരത

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ഭേദിച്ചതിനു ശേഷം പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം(ബിഎടി) നടത്തിയ ആക്രമണത്തില്‍ ഇന്ത്യയുടെ രണ്ടു സൈനികര്‍ക്കു വീരമൃത്യു. ഇവരുടെ മൃതദേഹത്തില്‍നിന്നും തല ഛേദിക്കുകയും ചെയ്തു. ആക്രമണത്തില്‍ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ രജീന്ദര്‍ സിംഗിനു പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തി

Banking

കോട്ടക് മഹേന്ദ്ര ബാങ്കിന്റെ വളര്‍ച്ചാ കുതിപ്പിന് 811

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ലക്ഷ്യം. 811 ഡൗണ്‍ലോഡ് ചെയ്യാന്‍ **811. ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യം മുംബൈ: കോട്ടക് മഹീന്ദ്ര ബാങ്ക് രാജ്യത്ത് ആദ്യമായി മുഴുവന്‍ ബാങ്കിംഗ് സേവനങ്ങളും മൊബീലില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ബാങ്കിംഗ് ഇക്കോസിസ്റ്റം അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ന്യൂ