Archive

Back to homepage
FK Special

നുണയുടെ ക്ഷണികതകള്‍ തേടി

സി കെ ഗുപ്തന്‍ ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ അതൊരു ചൊല്ലാണ്. അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ല. പക്ഷേ, കൊല്ലത്ത് അത് കിട്ടുകതന്നെ ചെയ്യും. അങ്ങനെയൊന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയിരിക്കുന്നു. പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ കോടികള്‍ തട്ടിയെന്നുപറഞ്ഞ് എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിയത്.

Business & Economy Top Stories

ഓയില്‍ ഇന്ത്യയുടെ അറ്റാദായത്തില്‍ 96 ശതമാനം ഇടിവ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 1,548.68 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 2015-16 കാലയളവിനേക്കാള്‍ 32 ശതമാനം കുറവാണിത് ന്യൂഡെല്‍ഹി: പൊതുമേഖല എണ്ണ കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ (ഒഐഎല്‍) അറ്റാദായം മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ 96

Business & Economy World

ട്രംപ് ഐടി മേഖലയെ തകര്‍ക്കും; ടെക്ക് മഹീന്ദ്രയുടെ മുന്നറിയിപ്പ്

അമേരിക്ക ഫസ്റ്റ് പോളിസിയും കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതും യുഎസ് ഐടി മേഖലയെ കൊല്ലുമെന്ന് ടെക് മഹീന്ദ്രയുടെ വിനീത് നയ്യാര്‍ ന്യൂഡെല്‍ഹി : യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വിസ നയങ്ങള്‍ ഐടി മേഖലയെ തകര്‍ക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെക്‌നോളജി സേവന കമ്പനികളിലൊന്നായ

Top Stories

കെപിഎംജിയുമായി ചേര്‍ന്ന് എച്ച്പി ‘ജിഎസ്ടി സോലൂഷന്‍’ അവതരിപ്പിച്ചു

ജിഎസ്ടി ഘടനയിലേക്ക് മാറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതാണ് ജിഎസ്ടി സൊലൂഷന്‍ ന്യൂഡെല്‍ഹി: ബഹുരാഷ്ട്ര സാങ്കേതികവിദ്യ കമ്പനിയായ എച്ച്പി ഇന്ത്യ, പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെപിഎംജിയുമായി സഹകരിച്ച് സുരക്ഷിതവും താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുന്നതുമായ ഇന്‍വോയ്‌സിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജിഎസ്ടി സൊലൂഷന്‍ എന്ന

Auto Sports

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നിസ്സാന്‍ ജിടി-ആര്‍ വിറ്റു

29 ടെസ്റ്റ് സെഞ്ചുറികളുമായി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനൊപ്പമെത്തിയപ്പോള്‍ വേഗ രാജാവ് മൈക്കല്‍ ഷൂമാക്കര്‍ സമ്മാനിച്ച ഫെറാരി 360 മോഡേണയും സച്ചിന്റെ കാര്‍ ശേഖരത്തില്‍പ്പെടും മുംബൈ : ക്രിക്കറ്റ് ഇതിഹാസമെന്ന പദവിക്കൊപ്പം തികഞ്ഞ കാര്‍പ്രേമിയുമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. വണ്‍-ഓഫ് ഐ8 ഉള്‍പ്പെടെ ബിഎംഡബ്ല്യു

Auto

ഫോര്‍ഡ്, ഇസുസു വാഹന നിര്‍മ്മാതാക്കള്‍ വില കുറച്ചു

ചരക്ക് സേവന നികുതിയുടെ ആനുകൂല്യങ്ങള്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങി ന്യൂ ഡെല്‍ഹി : ഫോര്‍ഡ് ഇന്ത്യ വിവിധ മോഡലുകളുടെ വില കുറച്ചു. കോംപാക്റ്റ് എസ്‌യുവിയായ ഇക്കോസ്‌പോര്‍ട്, ആസ്പയര്‍ സെഡാന്‍, ഫിഗോ ഹാച്ച്ബാക്ക് എന്നീ മോഡലുകള്‍ക്ക് 30,000 രൂപ

Politics

അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരേ ഗൂഢാലോചന കുറ്റം ചുമത്തി

ലക്‌നൗ: ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരടക്കം 12 പേര്‍ക്കെതിരേ ലക്‌നൗവിലെ സിബിഐ പ്രത്യേക കോടതി ഗുഢാലോചന കുറ്റം ചുമത്തി.പള്ളി തകര്‍ത്തതില്‍ പങ്കില്ലെന്നും തങ്ങള്‍ക്കെതിരേ

Politics

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നു: സുധാകരന്‍

തൊടുപുഴ: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്നു മന്ത്രി ജി. സുധാകരന്‍. നെടുങ്കണ്ടത്ത് കല്ലാര്‍ പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവേയാണ് മന്ത്രി ജി. സുധാകരന്‍ മാണിയുടെ മുഖ്യമന്ത്രി പദവി സംബന്ധിച്ചു പരാമര്‍ശം നടത്തിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായിരുന്നു മാണിയെ

World

പരിശീലനത്തിനിടെ ആറ് ബിഎസ്എഫ് ജവാന്മാര്‍ക്കു പരിക്കേറ്റു

ജയ്പൂര്‍: പീരങ്കി പ്രയോഗത്തിന്റെ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ ആറ് ബിഎസ്എഫ് ജവാന്‍മാര്‍ക്കു മാരകമായി പരിക്കേറ്റു. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍നിന്നും 100 കിലോമീറ്റര്‍ അകലെ കിഷന്‍ഗാര്‍ഗ് ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ വച്ച് ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ ജവാന്‍മാരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നു ബിഎസ്എഫ്

Top Stories

ഐടി രംഗത്ത് തൊഴിലാളി യൂണിയന്റെ ആവശ്യമില്ല: ബാലകൃഷ്ണന്‍

ഹൈദരാബാദ്: ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി വ്യവസയത്തില്‍ തൊഴിലാളി യൂണിയനുകളുടെ ആവശ്യമില്ലെന്നും അവിടെ നൈതികതയുണ്ടെന്നും ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്നുണ്ടെന്നും ഇന്‍ഫോസിസ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തൊഴിലാളി യൂണിയനുകളുടെ ആവശ്യം ഉയര്‍ന്നുവരുമെന്നും എന്നാല്‍

Trending

കാലഘട്ടത്തോടുള്ള നിരന്തര സംവാദം

പ്രശസ്ത ചിത്രകാരന്‍ സോമനാഥ് ഹോറിന്റെ ചിത്രപ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു; ജൂണ്‍ 26 വരെ നീണ്ടുനില്‍ക്കും കൊച്ചി: പ്രശസ്ത ചിത്രകാരന്‍ സോമനാഥ് ഹോറിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. കൊല്‍ക്കത്തയിലെ സീഗള്‍ ഫൗണ്ടേഷന്‍ ഫോര്‍

World

മാറ്റത്തിന് നാന്ദി കുറിക്കാന്‍ ടൂറിസം ടെക് സമ്മേളനം

ഡിജിറ്റല്‍ മേഖലയില്‍നിന്നുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍  പുത്തന്‍ ഇടപെടലുകളുമായി ഐസിടിടി2017 ജൂണില്‍ കൊച്ചി: ഡിജിറ്റല്‍ മേഖലയില്‍നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാമൂഹ്യമാധ്യമങ്ങളെയടക്കം പ്രയോജനപ്പെടുത്തി മുന്നേറുന്നതിനുള്ള തന്ത്രങ്ങള്‍ അടുത്തമാസം കൊച്ചിയില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജി (ഐസിടിടി2017) ചര്‍ച്ച ചെയ്യും. ഇത്രയും

Business & Economy

ബിസിനസ് എളുപ്പമാക്കുന്ന വിധത്തില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലളിതമാക്കും: കെ ടി ജലീല്‍

ആവശ്യമായ ഭദഗതികളിലൂടെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളില്‍ വെവ്വേറെ കെട്ടിട നിയമങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കൊച്ചി: റിയല്‍റ്റി മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലളിതമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ

Business & Economy

‘യുബര്‍, ഒല വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിയന്ത്രണം’

വായ്പ നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ എസ്ബിഐ തീരുമാനം ന്യൂഡെല്‍ഹി: യുബര്‍, ഒല ടാക്‌സികള്‍ക്ക് കാര്‍ ലോണ്‍ നല്‍കുന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) താല്‍കാലികമായി നിര്‍ത്തലാക്കി. കാബ് ഡ്രൈവര്‍മാരെ സംബന്ധിക്കുന്ന പരാതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ

World

300 ആഗോള നഗരങ്ങളില്‍ മുംബൈ, ഡെല്‍ഹി ഉള്‍പ്പെടെ 9 ഇന്ത്യന്‍ നഗരങ്ങള്‍

മുംബൈയും ഡെല്‍ഹിയും ആദ്യ മുപ്പത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. മുംബൈ 17 ാം സ്ഥാനത്തും ഡെല്‍ഹി 22 ാം സ്ഥാനത്തുമാണ് ബെംഗളൂരു ; ദേശീയ തലസ്ഥാനമായ ഡെല്‍ഹി, സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ നഗരങ്ങള്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്ലിന്റെ 300

Banking

ബാങ്ക് ഓഫ് ഇന്ത്യ മഹോത്സവം

സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവര്‍ക്കും മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ, നാളെ രാജ്യവ്യാപകമായി മഹോത്സവം ആഘോഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വീടുകള്‍ കയറിയുള്ള സന്ദര്‍ശനം, വ്യക്തിഗത, കാര്‍ഷിക, ചെറുകിട വ്യാവസായിക സംരംഭങ്ങള്‍ക്കുള്ള വായ്പാ വിതരണം,

Top Stories

സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്തി, കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എല്ലായിടത്തും മികച്ച മഴ ലഭിച്ചിട്ടുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നേരത്തെയാണ് കാലവര്‍ഷമെത്തിയത്. ലക്ഷദ്വീപിലും കനത്ത മഴയാണ് ലഭിക്കുന്നത്. മേയ്

Top Stories

ജൂണില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂണ്‍ 30നുള്ളില്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ നിര്‍ത്തലാക്കിയത് ടൂറിസം മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ആ മേഖലകളിലെ ആശങ്ക കൂടി പരിഗണിച്ചായിരിക്കും പുതിയ മദ്യനയം

Business & Economy Top Stories

500 രൂപയ്ക്ക് 100 ജിബി ; ബ്രോഡ്ബാന്‍ഡില്‍ അടുത്ത അങ്കത്തിന് തയാറെടുത്ത് ജിയോ

ദീപാവലിക്കു മുന്നോടിയായി ഒക്‌റ്റോബറില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തുടക്കം കുറിച്ച റിലയന്‍സ് ജിയോ പുതിയ ദൗത്യത്തിനൊരുങ്ങുന്നു. അടുത്ത ദീപാവലിയോടനുബന്ധിച്ച് വാണിജ്യാടിസ്ഥാനത്തില്‍ തങ്ങളുടെ ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ അവതരിപ്പിക്കാനാണ് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന

Top Stories

2019ല്‍ മോദി വീണ്ടും അധികാരത്തിലേറുമെന്ന് ബിസിനസ് വേള്‍ഡ് സര്‍വേ

കൊച്ചി: ഇന്ത്യയിലെ ജനങ്ങളില്‍ 80 ശതമാനവും കോര്‍പ്പറേറ്റ് ലോകത്തില്‍ 80 ശതമാനവും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷവും മോദി തന്നെ അധികാരത്തിലെത്തുമെന്നു വിശ്വസിക്കുന്നതായി ബിസിനസ് വേള്‍ഡ് സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനങ്ങളില്‍ 69 ശതമാനവും നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും