Archive

Back to homepage
Life

നാണയ പ്രദര്‍ശനം ആരംഭിച്ചു.

കോഴിക്കോട്: കണ്ടംകുളം ജൂബിലി ഹാളില്‍ കാലിക്കറ്റ് ന്യൂമാറ്റിക്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന നാണയ പ്രദര്‍ശനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ന്യൂമാറ്റിക്‌സ് സൊസൈറ്റി സെക്രട്ടറി പ്രേമന്‍ പുതിയാപ്പില്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുരേന്ദ്ര റാവു ചടങ്ങില്‍ അധ്യക്ഷം

Business & Economy

സിട്രസ് വാലെറ്റ് ലൈസന്‍സ് നിര്‍ത്തലാക്കുന്നു

ബെംഗളൂരു: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ സിട്രസ് പേമെന്റ് സൊലൂഷന്‍സ് വാലെറ്റ് ലൈസന്‍സ് നിര്‍ത്തലാക്കുന്നു. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ് (പിപിഐ) ലൈസന്‍സ് കൈവശം വെയ്ക്കാവുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ലിസ്റ്റ് പ്രകാരമാണ് സിട്രസ് വാലെറ്റ് ലൈസന്‍സ് വേണ്ടെന്നു

Business & Economy

ആപ്പിള്‍ മണി ട്രാന്‍സ്ഫര്‍ സര്‍വ്വീസ് തുടങ്ങിയേക്കും

കാലിഫോര്‍ണിയ: മണി ട്രാന്‍സ്ഫര്‍ സര്‍വ്വീസ് തുടങ്ങുന്നതിനായി പേമെന്റ്‌സ് ഇന്‍ഡസ്ട്രി പാര്‍ട്ട്‌നേര്‍സുമായുള്ള ചര്‍ച്ചയിലാണ് ആപ്പിളെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മറ്റ് ഐഫോണുകളിലേക്ക് പണം ഡിജിറ്റല്‍ മാര്‍ഗത്തില്‍ അയക്കുന്നതിന് പുതിയ സംവിധാനം വഴി സാധിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ആപ്പിള്‍ ഈ പുതിയ

Business & Economy

ആമസോണ്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗം: ജെഫ് ബെസോസ്

ബെംഗളൂരു: ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ് ആമസോണ്‍ ഇന്ത്യയെന്ന് ആമസോണ്‍ സ്ഥാപകനും ലോകസമ്പന്നരിലെ രണ്ടാമനുമായ ജെഫ് ബെസോസ് പറഞ്ഞു. കമ്പനിയുടെ ആദ്യപാദത്തിലെ പ്രകടനത്തെ വിലയിരുത്തി സംസാരിക്കുമ്പോഴാണ് അദ്ദേഹം കമ്പനിയുടെ ഇന്ത്യയിലെ മികവിനെകുറിച്ച് എടുത്തുപറഞ്ഞത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സന്ദര്‍ശിച്ചതും വേഗത്തില്‍

Education FK Special

രജതജൂബിലി നിറവില്‍ സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജസ്

സാന്ത്വനമായി സ്‌കോളര്‍ഷിപ്പുകള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇരുപത്തഞ്ചാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജസിന്റെ അഭ്മാന സ്തംഭമാണ് പെരുവന്താനം സെന്റ് ആന്റണീസ് കോളെജ്. പീരുമേടിന്റെ പ്രകൃതിഭംഗികള്‍ക്കിടയില്‍ ഏഴ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വിശാലമായ കാംപസാണിത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ധാര്‍മികത

Education FK Special

ഗ്രാമീണ വിദ്യാഭ്യാസസാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഉഗം

സേവനം വിദ്യ പകരുന്നതിലൂടെ ഗ്രാമീണ മേഖലകളില്‍ പഠനനിലവാരം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ ലോപ ഗാന്ധിയുടെ പരിഹാരശ്രമങ്ങളെക്കുറിച്ച് അറിയാം വികസനം കടന്നുചെല്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്. ഇവിടെ വിദ്യാഭ്യാസവും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട നിരവധി ആളുകളാണ് ജീവിക്കുന്നത്. ഇത്തരത്തിലുള്ള ഝാര്‍ഖണ്ഡിന്റെ വിദൂരഗ്രാമ പ്രദേശങ്ങളില്‍

Business & Economy FK Special

ലാമിറ്റ് ഗ്രൂപ്പിന്റെ ട്യൂബ്‌സ് ആന്‍ഡ് മോള്‍ഡിംഗ് എല്‍എല്‍പി പൈപ്പ് വിപണിയിലേക്ക്

യുവത്വത്തിന്റെ ചുറുചുറുക്കും സൗഹൃദത്തിന്റെ ഇഴയടുപ്പവും കൈമുതലാക്കി വ്യാപാരത്തിലേക്കിറങ്ങിയ സംരംഭകര്‍ നാലുവര്‍ഷം കൊണ്ട് കൈവരിച്ച നേട്ടത്തിന്റെ കഥ കേരളത്തിലെ നിര്‍മാണവസ്തു വ്യവസായത്തില്‍ മുന്‍നിരക്കാരായ ലാമിറ്റ് ഗ്രൂപ്പിന്റെ അത്യാധുനിക ഉല്‍പ്പന്നമായ ട്യൂബ്‌സ് ആന്‍ഡ് മോള്‍ഡിംഗ് എല്‍എല്‍പി പൈപ്പ് ഇന്നു വിപണിയിലേക്ക്. മഞ്ചേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ

FK Special

കോഴിക്കോടിനു തണലേകാന്‍ മനസ് നിറയ്ക്കും മാമ്പഴത്തോപ്പ്‌

സാമൂഹിക വിരുദ്ധരുടെയും വ്യാജവാറ്റുകാരുടെയും കേന്ദ്രമായിരുന്ന എരവത്തുകുന്ന് ഇന്ന് മനോഹരമായ ഒരു മാംഗോ പാര്‍ക്കാണ്.പ്രഭാത സവാരിക്കായി ഇറങ്ങുന്ന അപരിചിതരായ ആളുകളുടെ സൗഹൃദവും, പ്രകൃതിസ്‌നേഹവും അശ്രാന്ത പരിശ്രമവുമാണ് ഈഗിള്‍ നെസ്റ്റ് ഒരുക്കിയ മാംഗോപാര്‍ക്ക്. ആര്യചന്ദ്രന്‍ കോഴിക്കോട്: നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞുമാറി വാഹനങ്ങളുടെ പുകച്ചുരുളും

FK Special Movies

ബാഹുബലി ‘ സെംബ സെംബ യൊലോട’

ബാഹുബലിയെന്ന സിനിമയോടൊപ്പം തന്നെ ബ്ലോക്ബസ്റ്ററായതാണ് ചിത്രത്തില്‍ കാലകേയ ഗോത്രം സംസാരിക്കുന്ന ഭാഷയും. ചിത്രത്തിന് വേണ്ടി മദന്‍ കാര്‍ക്കി വൈരമുത്തു തയാറാക്കിയ കിലികി ഭാഷയെ കുറിച്ച് ബാഹുബലി ദ ബിഗിനിംഗ്‌ എന്ന ചലച്ചിത്രം കാലകേയ ഗോത്ര ഭാഷയില്‍ ‘ സെംബ സെംബ യൊലോട’

Editorial

പുതിയ സമ്പന്നന്‍

ലോകത്തെ ഏറ്റവും സമ്പന്നനാകാനുള്ള യാത്രയിലാണ് ജെഫ് ബെസോസ്. ഉടന്‍ തന്നെ അദ്ദേഹം ആ ലക്ഷ്യം നേടും. വിജയിച്ച സംരംഭകന്റെ മികച്ച ഉദാഹരണങ്ങളിലൊന്ന്, അതിനപ്പുറം ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തുന്ന ആമസോണ്‍ പോലൊരു സംരംഭം പടുത്തുയര്‍ത്തി എന്നതാണ് ബെസോസിന്റെ പ്രസക്തി ആമസോണ്‍ഡോട്‌കോം

Business & Economy

ഡാലിയന്‍ വാന്‍ഡയുടെ ഹരിയാണയിലെ പത്ത് ബില്യണ്‍ ഡോളറിന്റെ പ്രോജക്റ്റ് ത്രിശങ്കുവില്‍

അഞ്ച് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് തീം പാര്‍ക്കുകള്‍ കൂടാതെ ഷോപ്പിംഗ് മാളുകളും ഡാലിയന്‍ വാന്‍ഡ നിര്‍മ്മിക്കും ന്യൂ ഡെല്‍ഹി : ഹരിയാണ സര്‍ക്കാരുമായുള്ള ഓഹരി പങ്കിടല്‍ തര്‍ക്കത്തെ തുടര്‍ന്ന് ചൈനയിലെ ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പിന്റെ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതി സ്തംഭിച്ചു. ഇന്ത്യയില്‍

World

ഉത്തര കൊറിയയുമായി സംഘര്‍ഷത്തിനു സാധ്യത

വാഷിംഗ്ടണ്‍: ഉത്തര കൊറിയയുമായി സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നു സൂചന നല്‍കി യുഎസ് പ്രസിഡന്റ് ട്രംപ്. മിസൈല്‍, ആണവ പരീക്ഷണങ്ങളില്‍നിന്നും ഉത്തര കൊറിയ വിട്ടുനിന്നില്ലെങ്കില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. ഉത്തര കൊറിയയുമായുള്ള പ്രശ്‌നം നയതന്ത്രതലത്തില്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അത് പ്രയാസകരമാണെന്നു ട്രംപ്

Top Stories

വാധ്ര വന്‍ ലാഭമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2008ല്‍ നടന്ന ഭൂമിയിടപാടിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വാധ്ര 50 കോടി രൂപയുടെ അനധികൃത ലാഭമുണ്ടാക്കിയതായി എസ്എന്‍ ദിംഗ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ വാധ്രയുടെ ഭൂമിയിടപാടിനെ കുറിച്ച്

Top Stories

കൈയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുന്നു: വിഎസ്

തിരുവനന്തപുരം: മൂന്നാറില്‍ കൈയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുന്നതായി വിഎസ് അച്യുതാനന്ദന്‍. രാഷ്ട്രീയക്കാര്‍ ഇതിന് ഒത്താശ ചെയ്യുന്നതായും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ ആരോപിച്ചു. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരേയും കൈയ്യേറ്റത്തിനെതിരേയും കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവര്‍ രംഗത്ത് വന്നിരുന്നു. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ്

Top Stories

കേരളം അഴിമതി കുറഞ്ഞ സംസ്ഥാനം

ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമാണു കേരളമെന്ന് എന്‍ജിഒ സര്‍വേ. കര്‍ണാടകയാണു ഏറ്റവുമധികം അഴിമതി നിറഞ്ഞ സംസ്ഥാനമെന്നും സര്‍വേഫലത്തില്‍ സൂചിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കിടയിലാണു സര്‍വേ നടത്തിയത്. കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ വ്യക്തിപരമായ അഭിപ്രായം ആധാരമാക്കിയാണു സര്‍വേ നടത്തിയത്. കര്‍ണാടക കഴിഞ്ഞാല്‍

Politics Top Stories

സെന്‍കുമാറിന്റെ നിയമനം താമസിപ്പിക്കുന്നത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളി: ചെന്നിത്തല

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു ടി പി സെന്‍കുമാറിനു ഡിജിപി സ്ഥാനം നല്‍കാതെ നീട്ടിക്കൊണ്ടു പോകുന്നതു നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെന്‍കുമാറിനു

Top Stories

സ്ത്രീകള്‍ക്കെതിരേ മണിയുടെ പരാമര്‍ശം രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സ്ത്രീകള്‍ക്കെതിരേ വൈദ്യുതി മന്ത്രി എം എം മണി നടത്തിയ പരാമര്‍ശത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു ഹൈക്കോടതി. ഡിജിപി, ഇടുക്കി എസ്പി എന്നിവരോടു ഇക്കാര്യത്തില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്. മൂന്നാറിലെ തൊഴിലാളി സ്ത്രീകള്‍ക്കെതിരേ എം എം മണി നടത്തിയ പ്രസ്താവന ഗൗരവതരമാണെന്നും

Politics Top Stories

ഡല്‍ഹി പിടിക്കുമെന്നു മമത

കൊല്‍ക്കത്ത: ഡല്‍ഹി പിടിക്കുമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബിജെപിക്കു സ്വാധീനമില്ലാത്ത അഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള അമിത് ഷായുടെ പതിനഞ്ച് ദിന പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെത്തിയ ബിജെപി

Politics

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു: സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെപോലെ പെരുമാറുന്നുവെന്നു എല്‍ഡിഎഫ് ഘടക കക്ഷിയായ സിപിഐ. സംസ്ഥാന കൗണ്‍സിലിലാണു മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണു സിപിഐയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റം തിരുത്താന്‍

Auto

സ്‌കോഡ കാരോക്ക് എസ്‌യുവിയെ വരവേല്‍ക്കാനൊരുങ്ങി ആഗോള വിപണി

മെയ് 18 ന് സ്വീഡനില്‍ നടക്കുന്ന ചടങ്ങില്‍ വാഹനം പുറത്തിറക്കും ന്യൂ ഡെല്‍ഹി : ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ പുതിയ കാരോക്ക് എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. മെയ് 18 ന് സ്വീഡനില്‍ നടക്കുന്ന ചടങ്ങില്‍ വാഹനം പുറത്തിറക്കും.