Archive

Back to homepage
Business & Economy

വിഎന്‍എല്ലിനും എച്ച്എഫ്‌സിഎല്ലിനും 1648 കോടിയുടെ കരാര്‍

അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലെ 4,118 ഗ്രാമങ്ങളില്‍ മൊബീല്‍ കണക്റ്റിവിറ്റി ലഭ്യമാക്കും ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലെ 4,118 ഗ്രാമങ്ങളില്‍ മൊബീല്‍ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിന് വിഹാന്‍ നെറ്റ്‌വര്‍ക്‌സിനെയും (വിഎന്‍എല്‍) എച്ച്എഫ്‌സിഎല്ലിനെയും കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വടക്ക്-കിഴക്കന്‍ മേഖലയില്‍

Business & Economy

ഇന്ത്യന്‍ കമ്പനികള്‍ക്ക് വേണ്ടത് തൊഴില്‍ പരിചയമുള്ളവരെയെന്ന് പഠനം

ഏഷ്യ-പസഫിക് ആന്‍ഡ് ജപ്പാനി (എപിജെ)ലെ 38 ശതമാനം കമ്പനികള്‍ മാത്രമേ തൊഴിലാളികളുടെ പരിചയ സമ്പത്ത് നിര്‍ണായക ഘടകമായി കണക്കാക്കുന്നുള്ളു ന്യൂഡെല്‍ഹി: ഇന്ത്യയിലെ 43 ശതമാനം വരുന്ന പ്രമുഖ ബിസിനസ്, ഐടി കമ്പനികള്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള നിര്‍ണായക ഘടകമായി കാണക്കാക്കുന്നത് അവരുടെ തൊഴിലാളികളുടെ

Business & Economy

സ്റ്റേര്‍ലൈറ്റ് ഒപ്റ്റിക്കല്‍ ഫൈബര്‍ പ്ലാന്റ് സ്ഥാപിക്കുന്നു

1200 കോടി രൂപ നിക്ഷേപിക്കും പൂനെ: ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിപണികളിലെ ഒപ്റ്റിക്കല്‍ ഫൈബറിന്റെ ആവശ്യം വര്‍ധിക്കുന്നത് കണക്കിലെടുത്ത് സ്‌റ്റേര്‍ലൈറ്റ് ടെക്‌നോളജീസ് പുതിയ പ്രകൃതി സൗഹൃദ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ വിഭാഗത്തിന്റെ ശേഷി 50 മില്ല്യണ്‍ ഫൈബര്‍ കിലോമീറ്ററാ

Business & Economy

മുംബൈയിലെ തീരദേശ റോഡ് പദ്ധതി സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍

എല്‍ ആന്‍ഡ് ടി, എച്ച്‌സിസി, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയ്ക്കു പുറമെ തുര്‍ക്കിയിലെ ഡോഗസ് ഇന്‍സാറ്റ് വി തിക്കാരെറ്റ്, കൊറിയന്‍ കമ്പനികളായ ദിയാവൂ, ഹുണ്ടായ് എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഹുണ്ടായ് ഡെവലപ്‌മെന്റ് കമ്പനി എന്നിവ പദ്ധതി പിടിക്കാന്‍ നീക്കമിടുന്നു മുംബൈ: നിര്‍ദ്ദിഷ്ട തീരദേശ

FK Special

ഇനി പരസ്യമായി വേണ്ട

കോഴിക്കോടിനെ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ നഗരമാക്കാനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സ്വച്ഛ് ഭാരത് മിഷന്‍. കോഴിക്കോട്: പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനരഹിത നഗരമായി കഴിഞ്ഞ നവംബറിലാണ് കോഴിക്കോട് ജില്ലയെ പ്രഖാപിച്ചത്. നവംബര്‍ ഒന്നിന് എ പ്രദീപ് കുമാര്‍ എം എല്‍ എ ഈ

Auto FK Special

ചൈനീസ് വിപ്ലവം കാര്‍ വിപണിയിലും?

ചൈനീസ് കാര്‍ നിര്‍മാതാക്കളില്‍ ലോകം കീഴടക്കാന്‍ പര്യാപ്തമായി ഗീലി കാര്‍ വിപണിയില്‍ ലോകം കീഴടക്കുന്ന ജപ്പാന്റെയും കൊറിയയുടെയും മാതൃക ചൈനീസ് കാര്‍ നിര്‍മാതാക്കള്‍ എന്ന് പിന്തുടരും? ഇനി അത്തരത്തിലൊരു കമ്പനി ഉണ്ടായാല്‍ അത് ഏതായിരിക്കും? വാഹനരംഗത്ത് ഉയര്‍ന്നുവരുന്ന ചോദ്യങ്ങളില്‍ പ്രധാനമായ ഒന്നാണിത്.

Education FK Special

വിദ്യാഭ്യാസത്തിന്റെ വിശുദ്ധി

വിദ്യാഭ്യാസത്തിനൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഹോളി ഗ്രേസ് പിന്തുടരുന്നത് കേരളത്തിന്റെ വിദ്യാഭ്യാസരംഗം നാള്‍ക്കുനാള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവരുകയാണ്. ഇന്ത്യയിലും വിദേശത്തും അക്കാഡമിക്, തൊഴില്‍ മേഖലകളില്‍ ദൃശ്യമായ വിപുലമായ മലയാളിസാന്നിധ്യം ഇതിനു തെളിവാണ്. കേരളത്തിന്റെ പുതുതലമുറയിലെ ഭൂരിപക്ഷം പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയിട്ടുള്ളവരായിരിക്കും.

Business & Economy FK Special

തോഷിബയുടെ രക്ഷയ്ക്ക് ആപ്പിള്‍?

ഒരുകാലത്ത് ഇലക്ട്രിക്കല്‍- ഇലക്ട്രോണിക് രംഗത്തെ ആഗോള ബ്രാന്‍ഡായിരുന്ന തോഷിബ ഇന്ന് തകര്‍ച്ചയിലേക്ക് ഊളിയിടുകയാണ്. പുത്തന്‍ കൂറ്റുകാരെ കൂട്ടുപിടിച്ച്‌ കരകയറാനുള്ള തോഷിബയുടെ ശ്രമങ്ങള്‍ ഫലംകാണുമോ എന്നു കാത്തിരുന്നു കാണാം ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ നഷ്ടം അഭിമുഖീകരിക്കുന്ന ജാപ്പനീസ് കമ്പനി തോഷിബയില്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന

FK Special World

കുടിയേറ്റവിരുദ്ധര്‍ അറിയേണ്ടത്

ലോകമെങ്ങും കുടിയേറ്റം വംശീയ വിദ്വേഷരാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ വസ്തുതകള്‍ തിരിച്ചറിയണം രാഷ്ട്രീയമായി നേട്ടമുണ്ടാക്കുന്ന ഒന്നാണെങ്കില്‍ക്കൂടി കുടിയേറ്റമില്ലാത്ത ഒരു ലോകം വികസിത സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ച് ഏറെ ഇരുണ്ട കാലാവസ്ഥയാണ് സമ്മാനിക്കുന്നത്. ഐക്യരാഷ്ട്രസഭ നല്‍കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത ഫിച്ച് റേറ്റിംഗ് കുടിയേറ്റത്തിന്

World

യുദ്ധങ്ങള്‍ തോറ്റ ചുവന്ന സുല്‍ത്താന്‍

മഹനീയമായ സാംസ്‌കാരിക പാരമ്പര്യമുള്ള രാഷ്ട്രങ്ങളുടെ നിരയില്‍ ഇടംപിടിക്കുന്നതാണ് തുര്‍ക്കി. എങ്കിലും യൂറോപ്പിലെ മറ്റേതു രാജ്യത്തെപ്പോലെ തുര്‍ക്കിയും യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചിട്ടുണ്ട്. അതില്‍ റഷ്യയുമായും ഗ്രീസുമായുമുണ്ടായ യുദ്ധങ്ങള്‍ കനത്ത നഷ്ടമാണ് തുര്‍ക്കിക്ക് വരുത്തിയത്. 36ാം ഓട്ടോമന്‍ സുല്‍ത്താന്‍ അബ്ദുള്‍ ഹമീദ് രണ്ടാമന്റെ കാലത്തായിരുന്നു

Editorial

മതത്തിന് അതീതമാണോ ആദിത്യനാഥിന്റെ ഭരണം

അവധി ദിനങ്ങള്‍ വെട്ടിക്കുറച്ചതടക്കമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ തീരുമാനങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നു കടുത്ത വര്‍ഗീയ വാദിയെന്ന് ആരോപിക്കപ്പെട്ട യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ വലിയ ആശങ്കയായിരുന്നു പലര്‍ക്കുമുണ്ടായിരുന്നത്. എന്നാല്‍ നടപ്പാക്കുന്ന തീരുമാനങ്ങളിലൂടെ കുറച്ച് വ്യത്യസ്തനായ